ഫ്രഞ്ചുകാർ

ഫ്രഞ്ചുകാർ


*ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

ans : 1664

*ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കുന്ന സമയത്തെ ഫ്രഞ്ച് ചക്രവർത്തി?

ans : ലൂയി XIV

*ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

ans : 1664

*ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കുന്ന സമയത്തെ ഫ്രഞ്ച് ചക്രവർത്തി?

ans : ലൂയി XIV

*1668-ൽ ഫ്രഞ്ചുകാർ  ഇന്ത്യയിൽ ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചത്?

ans : സൂററ്റിൽ

*ഫ്രഞ്ചുകാരുടെ പ്രധാന ഫാക്ടറികൾ?

ans : സൂററ്റ്,മസൂലി പട്ടണം, ചന്ദ്രനഗർ, പോണ്ടിച്ചേരി 

*ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?

ans : മാഹി, കാരയ്ക്കൽ, യാനം, ചന്ദ്ര നഗർ,പോണ്ടിച്ചേരി 

*ഫ്രഞ്ചകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്നത്? 

ans : മാഹി (മയ്യഴി)

*ഇന്ത്യയിലെ ‘ഇംഗ്ലീഷ് ചാനൽ’ എന്നറിയപ്പെടുന്നത്?

ans : മയ്യഴിപ്പുഴ

*മയ്യഴിപ്പുഴ (മാഹിപ്പുഴ)യ്ക്ക് ഇംഗ്ലീഷ് ചാനൽ എന്ന് പേരുവരാൻ കാരണം?

ans : ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മാഹിയെ  ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്നും വേർതിരിച്ചിരുന്നത് മയ്യഴിപ്പുഴയാണ്

*ഫ്രഞ്ചുകാർ ഇന്ത്യ വിട്ടുപോയ വർഷം?

ans : 1954

*ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം?

ans : പോണ്ടിച്ചേരി 

*പോണ്ടിച്ചേരിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണർ?

ans : ഫ്രാങ്കോയി മാർട്ടിൻ

*പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ans : ഫ്രാങ്കോയി മാർട്ടിൻ

*യൂറോപ്പിൽ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും  വേർതിരിക്കുന്ന ചാനൽ?

ans : ഇംഗ്ലീഷ് ചാനൽ

*ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും വേർതിരിക്കുന്ന കടലിടുക്ക്?

ans : ഡോവർ കടലിടുക്ക്

*‘പരന്ത്രീസുകാർ’ എന്നറിയപ്പെട്ടിരുന്നത്?

ans : ഫ്രഞ്ചുകാർ

*ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?

ans : വണ്ടിവാഷ് യുദ്ധം

*വണ്ടിവാഷ് യുദ്ധം നടന്ന വർഷം?

ans : 1760

*വണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി?

ans : പാരീസ് ഉടമ്പടി(1763)

*വണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപകൻ?

ans : കൗണ്ട് ഡി ലാലി


Manglish Transcribe ↓


phranchukaar


*phranchu eesttu inthyaa kampani sthaapithamaayath?

ans : 1664

*phranchu eesttinthyaa kampani sthaapikkunna samayatthe phranchu chakravartthi?

ans : looyi xiv

*phranchu eesttu inthyaa kampani sthaapithamaayath?

ans : 1664

*phranchu eesttinthyaa kampani sthaapikkunna samayatthe phranchu chakravartthi?

ans : looyi xiv

*1668-l phranchukaar  inthyayil aadyatthe vyaapaara kendram aarambhicchath?

ans : soorattil

*phranchukaarude pradhaana phaakdarikal?

ans : soorattu,masooli pattanam, chandranagar, pondiccheri 

*inthyayile pradhaana phranchu thaavalangal?

ans : maahi, kaaraykkal, yaanam, chandra nagar,pondiccheri 

*phranchakaarude keralatthile vyaapaara kendram sthithi cheythirunnath? 

ans : maahi (mayyazhi)

*inthyayile ‘imgleeshu chaanal’ ennariyappedunnath?

ans : mayyazhippuzha

*mayyazhippuzha (maahippuzha)ykku imgleeshu chaanal ennu peruvaraan kaaranam?

ans : phranchu adheena pradeshamaayirunna maahiye  britteeshu adheena pradeshangalil ninnum verthiricchirunnathu mayyazhippuzhayaanu

*phranchukaar inthya vittupoya varsham?

ans : 1954

*inthyayile phranchukaarude aasthaanam?

ans : pondiccheri 

*pondiccheriletthiya aadya phranchu gavarnar?

ans : phraankoyi maarttin

*pondiccheriyude pithaavu ennariyappedunnath?

ans : phraankoyi maarttin

*yooroppil imglandineyum phraansineyum  verthirikkunna chaanal?

ans : imgleeshu chaanal

*imglandineyum phraansineyum verthirikkunna kadalidukku?

ans : dovar kadalidukku

*‘paranthreesukaar’ ennariyappettirunnath?

ans : phranchukaar

*inthyayile phranchu pathanatthinu kaaranamaaya yuddham?

ans : vandivaashu yuddham

*vandivaashu yuddham nadanna varsham?

ans : 1760

*vandivaashu yuddhatthinte phalamaayi undaakkiya sandhi?

ans : paareesu udampadi(1763)

*vandivaashu yuddhatthil paraajayappetta phranchu synyaadhipakan?

ans : kaundu di laali
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution