വിദേശ ശക്തികളും യുദ്ധങ്ങളും

കർണ്ണാട്ടിക് യുദ്ധം


*യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ഭാഗമായി  ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ചു നടന്ന പ്രധാന യുദ്ധങ്ങൾ?

ans : കർണ്ണാട്ടിക് യുദ്ധം

*ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം?

ans : മദ്രാസ്

*മദ്രാസ് പട്ടണം സ്ഥാപിച്ചത്?

ans : ഫ്രാൻസിസ് ഡേ 

*ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ആക്സ്ലാ ചാപ്പിലെ സന്ധിയുടെ ഫലമായി ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം?

ans : മദ്രാസ്

*ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിലെ ഫ്രഞ്ച് ഗവർണർ?

ans : ഡ്യൂപ്ലേ

*ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ കാലഘട്ടം?

ans : 1746-1748

*രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിന്റെ കാലഘട്ടം?

ans : 1748-1754

*മൂന്നാം കർണ്ണാട്ടിക് യുദ്ധം?

ans : 1758-1764

*ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഫലമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം? 

ans : ലൂയിസ്ബർഗ് 

*രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിനു കാരണം?

ans : ഹൈദരാബാദിലും, കർണ്ണാടകത്തിലും ഉണ്ടായ പിന്തുടർച്ചാവകാശ തർക്കം

*രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്? 

ans : റോബർട്ട് ക്ലൈവ് 

*രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്ന് ആർക്കോട്ട് പിടിച്ചെടുക്കുന്നതിനു നേതൃത്വം നൽകിയത്?

ans : റോബർട്ട് ക്ലൈവ്

*മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിന് കാരണം?

ans : യൂറോപ്പിലെ സ്പതവത്സരയുദ്ധം

*സ്പതവൽസര യുദ്ധം നടന്നത്?

ans : ബ്രിട്ടനും ഫ്രാൻസും തമ്മിൽ

*മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ പങ്കെടുത്ത ഫ്രഞ്ച് ഗവർണർ?

ans : കൗണ്ട് ഡി ലാലി

*ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

ans : ആക്സ്ലാ -ചാപ്പിലെ (1748) 

*രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

ans : പോണ്ടിച്ചേരി സന്ധി (1754) 

*മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

ans : 1763-ലെ പാരീസ് ഉടമ്പടി

ഇരുട്ടറ ദുരന്തം


*1756-ൽ ബംഗാളിലെ നവാബായ സിറാജ്-ഉദ്-ദൗളയുടെ നേതൃത്വത്തിൽ കൊൽക്കത്ത  തിരിച്ചുപിടിച്ചപ്പോൾ നൂറ്റി  ഇരുപത്തിയൊൻപതോളം വരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ  ഇരുട്ടു മുറിയിൽ അടച്ച് ശ്വാസം മുട്ടിച്ചു കൊന്നു. ഇത് ചരിത്രത്തിൽ ഇരുട്ടറ ദുരന്തം എന്ന പേരിൽ അറിയപ്പെടുന്നു.

*പ്ലാസി യുദ്ധത്തിനു കാരണമായ സംഭവം?

ans : ഇരുട്ടറ ദുരന്തം

പ്ലാസി യുദ്ധം


*ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധി പത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം?

ans : പ്ലാസി യുദ്ധം (1757 ജൂൺ 23) 

*പ്ലാസി യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?

ans : സിറാജ് -ഉദ്-ദൗളയും ബ്രിട്ടീഷുകാരും

*സിറാജ്-ഉദ്-ദൗള എവിടുത്തെ ഭരണാധികാരി ആയിരുന്നു?

ans : ബംഗാൾ 

*സിറാജ്-ഉദ്-ദൗളയുടെ സൈന്യാധിപൻ?

ans : മിർ ജാഫർ

*പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ്സേനയെ നയിച്ചത്?

ans : റോബർട്ട് ക്ലൈവ്

*ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന്
അടിത്തറയിട്ട സ്ഥലം? 
ans : ബംഗാൾ 

*പ്ലാസി യുദ്ധത്തെത്തുടർന്ന് ബംഗാളിൽ ബ്രിട്ടീഷുകാർ അവരോധിച്ച രാജാവ്?

ans : മിർജാഫർ

*പ്ലാസി യുദ്ധസമയത്തെ മുഗൾ ചക്രവർത്തി?

ans : ആലംഗീർ രണ്ടാമൻ

ബക്സാർ യുദ്ധം


*ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ അവരുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ സഹായിച്ച യുദ്ധം?

ans : ബക്സാർ യുദ്ധം (1764 ഒക്ടോബർ 23)

*ബക്സാർ യുദ്ധസമയത്ത് ബംഗാളിലെ ഗവർണ്ണർ?

ans : ഹെൻറി വാൻസിറ്റാർട്ട്

*ബക്സാർ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ഭരണാധികാരി?

ans : മിർകാസിം,മുഗൾ രാജാവായ ഷാ-ആലം III,ഔധിലെ രാജാവായ നവാബ് ഷുജ ഉദ് ദൗള

*ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : ബീഹാർ

*ബക്സാർ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി?

ans : അലഹബാദ് ഉടമ്പടി

മൈസൂർ യുദ്ധങ്ങൾ


*‘മൈസൂർ കടുവ’ എന്നറിയപ്പെടുന്ന ഭരണധികാരി?

ans : ടിപ്പു സുൽത്താൻ

*റിപ്പബ്ലിക് എന്ന ആശയത്തെ നടപ്പിലാക്കിയ ജാക്കോബിയൻമാരിൽ ആകൃഷ്ടനായി ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണാർത്ഥം ജാക്കോബിയൻട്രീ നടുകയും ജാക്കോബിയൻ ക്ലബ് രൂപീകരിക്കുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി?
ടിപ്പു സുൽത്താൻ
*ടിപ്പുവിന്റെ തലസ്ഥാനം?

ans : ശ്രീരംഗപട്ടണം

*ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാട്ടാനും സ്വാതന്ത്ര്യത്തിന്റെ മരം നടാനും അനുവാദം നൽകിയ സുൽത്താൻ?

ans : ടിപ്പുസുൽത്താൻ

*ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച ഭരണാധികാരി?

ans : ടിപ്പുസുൽത്താൻ

*റോക്കറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി?

ans : ഫത്ത്-ഉൽ മുജാഹിദ്ദീൻ

*ഇംഗ്ലീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധം?

ans : മൈസൂർ യുദ്ധങ്ങൾ 

*ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിയ്ക്ക് നേരിടേണ്ടി വന്ന പ്രബലശക്തി?

ans : മൈസൂർ സുൽത്താന്മാർ 

*മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ?

ans : ഹൈദരാലി,ടിപ്പു സുൽത്താൻ

*ഹൈദരാലിയ്ക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി?

ans : കൃഷ്ണരാജവോടയർ

*ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി? 

ans : മദ്രാസ് ഉടമ്പടി

*രണ്ടാം മൈസൂർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

ans : മംഗലാപുരം സന്ധി (1784) 

*മൂന്നാം മൈസൂർ യുദ്ധം അവസാനിച്ചു സന്ധി?

ans : ശ്രീരംഗപട്ടണം സന്ധി (1792)

*ഒന്നാം മൈസൂർ നടന്ന കാലഘട്ടം?

ans : 1767-1769

*ഒന്നാം മൈസൂർ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?

ans : ഹൈദരാലിയും ഇംഗ്ലീഷുകാരും

*രണ്ടാം മൈസൂർ യുദ്ധത്തിന്റെ കാലഘട്ടം?

ans : 1780-1784

*രണ്ടാം മൈസൂർ യുദ്ധത്തിനു കാരണം?

ans :  ബ്രിട്ടീഷുകാരുടെ  മാഹി ആക്രമണം

*ഹൈദരാലി മരിച്ച വർഷം?

ans : 1782

*രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം?

ans : ആർക്കോട്ട് 

*രണ്ടാം മൈസൂർ യുദ്ധത്തിന്റെ ആദ്യഘട്ടം നയിച്ചത്?

ans : ഹൈദരാലി

*രണ്ടാം മൈസൂർ യുദ്ധത്തിന്റെ രണ്ടാംഘട്ടം നയിച്ചത്?

ans : ടിപ്പുസുൽത്താൻ 

*മൂന്നാം മൈസൂർ യുദ്ധത്തിന്റെ  കാലഘട്ടം?

ans : 1789-1792 

*മൂന്നാം മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം?

ans : ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം

*രണ്ടാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

ans : വാറൻ ഹേസ്റ്റിങ്സ് 

*മൂന്നാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

ans : കോൺവാലീസ് പ്രഭു

*നാലാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് സൈന്യാധിപകൻ?

ans : ആർതർ വെല്ലസ്ലി

*‘ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ’എന്നറിയപ്പെടുന്നത്?

ans : ആർതർ വെല്ലസ്ലി

*നാലാം മൈസൂർ യുദ്ധം നടന്ന വർഷം?

ans : 1799

*ടിപ്പുസുൽത്താൻ മരിച്ച മൈസൂർ യുദ്ധം?

ans : 4-ാം  മൈസൂർ യുദ്ധം (1799 മെയ് 4)

*ടിപ്പു സുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം?

ans : ഫാറൂക്ക്  പട്ടണം

*ഫാറൂക്ക്  പട്ടണത്തിന്റെ പഴയ പേര്? 

ans : ഫാറൂക്കാബാദ്(ഫാറൂക്കാബാദ്  എന്ന പേര് നൽകിയത് ടിപ്പു സുൽത്താനാണ്) 

മറാത്താ യുദ്ധം


*ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്ന വർഷം?

ans : 1775-82

*ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

ans : വാറൻ ഹോസ്റ്റിംഗ്സ്

*ഒന്നാം മറാത്ത യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

ans : സൽബായ് (1782)

*രണ്ടാം ആഗ്ലോ-മറാത്താ യുദ്ധം നടന്ന വർഷം?

ans : 1803-1805

*രണ്ടാം മറാത്താ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

ans : രാജ്‌ഘട്ട് (1805)

*മൂന്നാം ആഗ്ലോ-മറാത്താ യുദ്ധം നടന്ന  കാലഘട്ടം?

ans : 1817-1818

*മൂന്നാം -മറാത്താ യുദ്ധത്തിൽ  ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം?

ans : പൂനെ

മറ്റു കലാപങ്ങൾ


*പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം?

ans : കുക കലാപം (1863-72)

*ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?

ans : സന്യാസി ഫക്കീർ കലാ

*ബംഗാൾ, ബീഹാർ പ്രദേശങ്ങളിലെ കുന്നുകളിൽ ജീവിച്ചിരുന്ന സന്താൾ വിഭാഗത്തിലെ ജനത ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം?

ans : സന്താൾ കലാപം

*സന്താൾ കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ?

ans : സിഡോ,കൻഹു

*ബംഗാളിലെ അടിച്ചമർത്തപ്പെട്ട മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം അറിയപ്പെടുന്നത്?

ans : ഫറാസ്സി കലാപം(1838-1857)

*ഫറാസ്സി കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ?

ans : ഹാജി ഷരിയത്തുള്ള,ഭൂദു മിയാൻ

*ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരായി ഛോട്ടാനാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗ്ഗം?

ans : സന്താൾ


Manglish Transcribe ↓


karnnaattiku yuddham


*yooroppil nadanna aasdriyan pinthudarcchaavakaashatthinte bhaagamaayi  phranchukaarum britteeshukaarum thammil inthyayil vacchu nadanna pradhaana yuddhangal?

ans : karnnaattiku yuddham

*onnaam karnnaattiku yuddhatthil phranchukaar pidiccheduttha imgleeshu pradesham?

ans : madraasu

*madraasu pattanam sthaapicchath?

ans : phraansisu de 

*onnaam karnnaattiku yuddhatthil aakslaa chaappile sandhiyude phalamaayi britteeshukaarkku thirike labhiccha inthyan pradesham?

ans : madraasu

*onnaam karnnaattiku yuddhatthile phranchu gavarnar?

ans : dyoople

*onnaam karnnaattiku yuddhatthinte kaalaghattam?

ans : 1746-1748

*randaam karnnaattiku yuddhatthinte kaalaghattam?

ans : 1748-1754

*moonnaam karnnaattiku yuddham?

ans : 1758-1764

*onnaam karnnaattiku yuddhatthinte phalamaayi phranchukaarkku thirike labhiccha nortthu amerikkayile pradesham? 

ans : looyisbargu 

*randaam karnnaattiku yuddhatthinu kaaranam?

ans : hydaraabaadilum, karnnaadakatthilum undaaya pinthudarcchaavakaasha tharkkam

*randaam karnnaattiku yuddhatthil britteeshu senaye nayicchath? 

ans : robarttu klyvu 

*randaam karnnaattiku yuddhatthil phranchukaarude kayyil ninnu aarkkottu pidicchedukkunnathinu nethruthvam nalkiyath?

ans : robarttu klyvu

*moonnaam karnnaattiku yuddhatthinu kaaranam?

ans : yooroppile spathavathsarayuddham

*spathavalsara yuddham nadannath?

ans : brittanum phraansum thammil

*moonnaam karnnaattiku yuddhatthil pankeduttha phranchu gavarnar?

ans : kaundu di laali

*onnaam karnnaattiku yuddham avasaanikkaan kaaranamaaya sandhi?

ans : aakslaa -chaappile (1748) 

*randaam karnnaattiku yuddham avasaanikkaan kaaranamaaya sandhi?

ans : pondiccheri sandhi (1754) 

*moonnaam karnnaattiku yuddham avasaanikkaan kaaranamaaya sandhi?

ans : 1763-le paareesu udampadi

iruttara durantham


*1756-l bamgaalile navaabaaya siraaj-ud-daulayude nethruthvatthil kolkkattha  thiricchupidicchappol nootti  irupatthiyonpatholam varunna britteeshu pattaalakkaare  iruttu muriyil adacchu shvaasam mutticchu konnu. Ithu charithratthil iruttara durantham enna peril ariyappedunnu.

*plaasi yuddhatthinu kaaranamaaya sambhavam?

ans : iruttara durantham

plaasi yuddham


*britteeshukaar inthyayil aadhi pathyam sthaapikkaan kaaranamaaya yuddham?

ans : plaasi yuddham (1757 joon 23) 

*plaasi yuddham nadannathu aarokke thammilaayirunnu?

ans : siraaju -ud-daulayum britteeshukaarum

*siraaj-ud-daula evidutthe bharanaadhikaari aayirunnu?

ans : bamgaal 

*siraaj-ud-daulayude synyaadhipan?

ans : mir jaaphar

*plaasi yuddhatthil britteeshsenaye nayicchath?

ans : robarttu klyvu

*britteeshukaar inthyayil raashdreeyaadhikaaratthinu
adittharayitta sthalam? 
ans : bamgaal 

*plaasi yuddhatthetthudarnnu bamgaalil britteeshukaar avarodhiccha raajaav?

ans : mirjaaphar

*plaasi yuddhasamayatthe mugal chakravartthi?

ans : aalamgeer randaaman

baksaar yuddham


*britteeshukaarkku inthyayil avarude aadhipathyam arakkitturappikkaan sahaayiccha yuddham?

ans : baksaar yuddham (1764 okdobar 23)

*baksaar yuddhasamayatthu bamgaalile gavarnnar?

ans : henri vaansittaarttu

*baksaar yuddhatthil pankeduttha inthyan bharanaadhikaari?

ans : mirkaasim,mugal raajaavaaya shaa-aalam iii,audhile raajaavaaya navaabu shuja udu daula

*baksaar sthithi cheyyunna sthalam?

ans : beehaar

*baksaar yuddham avasaanikkaan kaaranamaaya udampadi?

ans : alahabaadu udampadi

mysoor yuddhangal


*‘mysoor kaduva’ ennariyappedunna bharanadhikaari?

ans : dippu sultthaan

*rippabliku enna aashayatthe nadappilaakkiya jaakkobiyanmaaril aakrushdanaayi phranchu viplavatthinte smaranaarththam jaakkobiyandree nadukayum jaakkeaabiyan klabu roopeekarikkukayum cheytha inthyan bharanaadhikaari?
dippu sultthaan
*dippuvinte thalasthaanam?

ans : shreeramgapattanam

*shreeramgapattanatthil phranchu pathaaka naattaanum svaathanthryatthinte maram nadaanum anuvaadam nalkiya sultthaan?

ans : dippusultthaan

*inthyayil aadyamaayi rokkattu saankethika vidya upayogiccha bharanaadhikaari?

ans : dippusultthaan

*rokkattinekkuricchu prathipaadikkunna dippu sultthaante kruthi?

ans : phatthu-ul mujaahiddheen

*imgleeshukaarum mysoor sultthaanmaarum thammil nadanna yuddham?

ans : mysoor yuddhangal 

*dakshinenthyayil imgleeshu kampaniykku neridendi vanna prabalashakthi?

ans : mysoor sultthaanmaar 

*mysoor yuddhangal nayiccha mysoor sultthaanmaar?

ans : hydaraali,dippu sultthaan

*hydaraaliykku mumpu mysoor bharicchirunna bharanaadhikaari?

ans : krushnaraajavodayar

*onnaam mysoor yuddham avasaaniccha sandhi? 

ans : madraasu udampadi

*randaam mysoor yuddham avasaanikkaan kaaranamaaya sandhi?

ans : mamgalaapuram sandhi (1784) 

*moonnaam mysoor yuddham avasaanicchu sandhi?

ans : shreeramgapattanam sandhi (1792)

*onnaam mysoor nadanna kaalaghattam?

ans : 1767-1769

*onnaam mysoor yuddham aarokke thammilaayirunnu?

ans : hydaraaliyum imgleeshukaarum

*randaam mysoor yuddhatthinte kaalaghattam?

ans : 1780-1784

*randaam mysoor yuddhatthinu kaaranam?

ans :  britteeshukaarude  maahi aakramanam

*hydaraali mariccha varsham?

ans : 1782

*randaam mysoor yuddhatthil hydaraali pidiccheduttha imgleeshu pradesham?

ans : aarkkottu 

*randaam mysoor yuddhatthinte aadyaghattam nayicchath?

ans : hydaraali

*randaam mysoor yuddhatthinte randaamghattam nayicchath?

ans : dippusultthaan 

*moonnaam mysoor yuddhatthinte  kaalaghattam?

ans : 1789-1792 

*moonnaam mysoor yuddhatthinte pradhaana kaaranam?

ans : dippuvinte thiruvithaamkoor aakramanam

*randaam mysoor yuddhakaalatthe britteeshu gavarnar janaral?

ans : vaaran hesttingsu 

*moonnaam mysoor yuddhakaalatthe britteeshu gavarnar janaral?

ans : konvaaleesu prabhu

*naalaam mysoor yuddhakaalatthe britteeshu synyaadhipakan?

ans : aarthar vellasli

*‘dyookku ophu vellimgdan’ennariyappedunnath?

ans : aarthar vellasli

*naalaam mysoor yuddham nadanna varsham?

ans : 1799

*dippusultthaan mariccha mysoor yuddham?

ans : 4-aam  mysoor yuddham (1799 meyu 4)

*dippu sultthaante malabaarile thalasthaanamaayi karuthappedunna pattanam?

ans : phaarookku  pattanam

*phaarookku  pattanatthinte pazhaya per? 

ans : phaarookkaabaadu(phaarookkaabaadu  enna peru nalkiyathu dippu sultthaanaanu) 

maraatthaa yuddham


*onnaam aamglo maraatthaa yuddham nadanna varsham?

ans : 1775-82

*onnaam aamglo maraatthaa yuddha samayatthe britteeshu gavarnar janaral?

ans : vaaran hosttimgsu

*onnaam maraattha yuddham avasaanikkaan kaaranamaaya sandhi?

ans : salbaayu (1782)

*randaam aaglo-maraatthaa yuddham nadanna varsham?

ans : 1803-1805

*randaam maraatthaa yuddham avasaanikkaan kaaranamaaya sandhi?

ans : raajghattu (1805)

*moonnaam aaglo-maraatthaa yuddham nadanna  kaalaghattam?

ans : 1817-1818

*moonnaam -maraatthaa yuddhatthil  britteeshukaar pidiccheduttha inthyan pradesham?

ans : poone

mattu kalaapangal


*panchaabile karshakar britteeshu bharanatthinum bhooprabhukkanmaarkkumethire nadatthiya kalaapam?

ans : kuka kalaapam (1863-72)

*bamgaalile mathaachaaryanmaarude nethruthvatthil britteeshukaarkkethire nadanna kalaapam?

ans : sanyaasi phakkeer kalaa

*bamgaal, beehaar pradeshangalile kunnukalil jeevicchirunna santhaal vibhaagatthile janatha britteeshukaarkkethire nadatthiya kalaapam?

ans : santhaal kalaapam

*santhaal kalaapatthinu nethruthvam nalkiya praadeshika nethaakkal?

ans : sido,kanhu

*bamgaalile adicchamartthappetta musleem janatha britteeshukaarkkum bhooprabhukkanmaarkkumethire nadatthiya kalaapam ariyappedunnath?

ans : pharaasi kalaapam(1838-1857)

*pharaasi kalaapatthinu nethruthvam nalkiya praadeshika nethaakkal?

ans : haaji shariyatthulla,bhoodu miyaan

*britteeshukaarude nikuthi nayatthinethiraayi chhottaanaagpooril kalaapam undaakkiya gothravarggam?

ans : santhaal
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution