ബ്രിട്ടീഷുകാർ

ബ്രിട്ടീഷ് ആധിപത്യം 

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 
*ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വർഷത്തേയ്ക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയ ചാർട്ടർ?

ans : റോയൽ ചാർട്ടർ

*ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?

ans : എലിസബത്ത് രാജ്ഞി

*ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി?

ans : ജെയിംസ് I

*ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?

ans : റഗുലേറ്റിംഗ് ആക്ട് (1773)

*ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിനു മുമ്പ് ഇന്ത്യയിൽ വ്യാപാരം നടത്തിയിരുന്ന ഇംഗ്ലീഷുകാരൻ?

ans : ജോൺ മിൾഡൻ ഹാൾ

*ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ  കച്ചവടക്കാരുടെ സംഘടന?

ans : മെർച്ചന്റ് അഡ്വെഞ്ചറീസ്

*ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്?

ans : ജോൺ കമ്പനി 

*ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ കപ്പൽ?

ans : ഹെക്ടർ 

*ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

ans : സൂറത്ത് (1608)

*ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

ans : 1600 ഡിസംബർ 31 

*ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചത്?

ans : 1602

*ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത്?

ans : 1616

*പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

ans : 1628

*ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

ans : 1664

*ഈസ്റ്റ് ഇന്ത്യാ കമ്പനി  സ്ഥാപിച്ച സമയത്തെ ഇന്ത്യയിലെ ഭരണാധികാരി?

ans : അക്ബർ

*ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി?

ans : ജഹാംഗീർ

ഗവർണർ ജനറൽമാർ


*ബംഗാളിലെ ആദ്യത്തെ ഗവർണർ?

ans : റോബർട്ട് ക്ലൈവ്

*ബംഗാളിലെ അവസാനത്തെ ഗവർണർ?

ans : വാറൻ ഹേസ്റ്റിങ്സ്

*ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ?

ans : വാറൻ ഹേസ്റ്റിങ്സ് 

16.ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?

ans : വില്ല്യം ബെന്റിക് 

*ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?

ans : കാനിങ് പ്രഭു 

*ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

ans : കാനിങ്പ്രഭു

*ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?

ans : ലൂയി മൗണ്ട് ബാറ്റൺ

*സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?

ans : ലൂയി മൗണ്ട് ബാറ്റൺ

*സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവർണർ ജനറൽ?

ans : സി.രാജഗോപാലാചാരി

*സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?

ans : സി.രാജഗോപാലാചാരി

റോബർട്ട് ക്ലൈവ്


*ബംഗാളിലെ ആദ്യത്തെ ഗവർണർ?

ans : റോബർട്ട് ക്ലൈവ്

*ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ?

ans : റോബർട്ട് ക്ലൈവ്

*“എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം ഇത് ആരുടെ വാക്കുകളാണ്?

ans : റോബർട്ട് ക്ലൈവ്

*അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഭരണാധികാരി?

ans : റോബർട്ട് ക്ലൈവ്

*'നവാബ് മേക്കർ’ എന്നറിയപ്പെടുന്നത്?

ans : റോബർട്ട് ക്ലൈവ്

*ബ്രിട്ടീഷ് ഇന്ത്യയിൽ സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?

ans : റോബർട്ട് ക്ലൈവ്

*റോബർട്ട് ക്ലൈവിനെ ‘സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ്’ എന്ന് വിശേഷിപ്പിച്ചത്?

ans : ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ചാത്താം പ്രഭു (വില്യം പിറ്റ്)

*'ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ' എന്നറിയപ്പെടുന്നത്?

ans : റോബർട്ട് ക്ലൈവ്

വാറൻ ഹേസ്റ്റിംഗ്സ് (1773-1785)


*ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ?

ans : വാറൻ ഹേസ്റ്റിംഗ്സ്

*വാറൻ ഹേസ്റ്റിംഗ്സ് ബംഗാളിന്റെ ഗവർണർ ജനറൽ ആയത്?

ans : റഗു ലേറ്റിങ്ങ് ആക്ട് അനുസരിച്ച്(1773)

*കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ?

ans : വാറൻ ഹേസ്റ്റിംഗ്സ്

*വാറൻ ഹേസ്റ്റിംഗിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ച പാർലമെന്റ് അംഗം?

ans : എഡ്മണ്ട് ബർഗ്

*കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്?

ans : ഏലിജാ ഇംപെൽ

*ക്വിൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

ans : വാറൻ ഹേസ്റ്റിംഗ്സ്

*ഒന്നാം റോഹില്ലാ യുദ്ധം, ഒന്നാം മറാത്ത യുദ്ധം എന്നിവ നടക്കുമ്പോൾ ഗവർണർ ജനറൽ?

ans : വാറൻ ഹേസ്റ്റിംഗ്സ്

*ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത്ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത്?  

ans : വാറൻഹേസ്റ്റിംഗ്സ്

*ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി?

ans : വാറൻ ഹേസ്റ്റിംഗ്സ്

*ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ?

ans : വാറൻ ഹേസ്റ്റിംഗ്സ്

*ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റിന്റെ കാലത്ത് കമ്പനി ഭരണത്തിന്റെ മേൽ  ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമാക്കി കൊണ്ടുള്ള നിയമം?

ans : പിറ്റ്സ് ഇന്ത്യാ നിയമം 

*പിറ്റ്സ് ഇന്ത്യാ ആക്ട് പാസാക്കിയ വർഷം?

ans : 1784

*ഇന്ത്യാചരിത്രത്തിലും സംസ്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം?

ans : റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ

*റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്?

ans : സർ വില്യം ജോൺസ് 

*റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ച വർഷം?

ans : 1784

*‘റിംഗ് ഫെൻസ്’ എന്ന നയത്തിന്റെ ശിൽപിയായ ഗവർണർ ജനറൽ?

ans : വാറൻ ഹേസ്റ്റിംഗ്സ്

*കൊൽക്കത്തയിൽ ‘മദ്രാസ’ സ്ഥാപിച്ച ബ്രിട്ടീഷ് ഭരണാധികാരി?

ans : വാറൻ ഹേസ്റ്റിംഗ്സ്

കോൺവാലിസ്‌ (1786-1793)


*ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി?

ans : കോൺവാലിസ് 

*'ഇന്ത്യൻ സിവിൽ സർവ്വീസി'ന്റെ പിതാവ്?

ans : കോൺവാലിസ്  

*ഇന്ത്യയിൽ ആദ്യമായി 'പോലീസ് സമ്പ്രദായം' കൊണ്ടു വന്ന ഭരണാധികാരി?

ans : കോൺവാലിസ്

*ഇന്ത്യയിൽ ഏകീകൃത സിവിൽ സർവ്വീസസ് സ്ഥാപിച്ചത്?

ans : കോൺവാലിസ്  പ്രഭു

*ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്?

ans : കോൺവാലിസ്  പ്രഭു

*മൂന്നാം മൈസൂർ യുദ്ധകാലത്തെ ഗവർണർ ജനറൽ?

ans : കോൺവാലീസ്

*1792 ൽ ശ്രീരംഗപട്ടണം സസ് ഒപ്പു വയ്ക്കക്കുമ്പോൾ ഗവർണർ ജനറൽ?

ans : കോൺവാലീസ്

*ആദ്യമായി ബംഗാൾ, ബീഹാർ, ഒറീസ്സ പ്രദേശങ്ങളിൽ 'ശാശ്വത ഭൂനികുതി വ്യവസ്ഥ' നടപ്പിലാക്കിയ ഭരണാധികാരി?

ans : കോൺവാലിസ്

*ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്നത്?

ans : 1793

*സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്?

ans : ശാശ്വത ഭൂനികുതി വ്യവസ്ഥ 

റിച്ചാർഡ് വെല്ലസ്ലിപ്രഭു(1798-1805)


*'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷി പ്പിച്ച ഗവർണർ ജനറൽ?

ans : വെല്ലസ്ലി

*'ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ’ എന്നറിയപ്പെടുന്നത്?

ans : റിച്ചാർഡ് വെല്ലിസ്ലി 

*സൈനിക സഹായ വ്യവസ്ഥ കൊണ്ടുവന്ന ഭരണാധികാരി?

ans : വെല്ലസ്ലി

*സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്ന വർഷം?

ans : 1798

*സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

ans : ഹൈദരാബാദ്

*മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ഗവർണർ ജനറൽ?

ans : വെല്ലസ്ലി

*1802-ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?

ans : വെല്ലസ്ലി പ്രഭു 

*നാലാം മൈസൂർ യുദ്ധം നടക്കുമ്പോൾ ഗവർണർ ജനറൽ?

ans : വെല്ലസ്ലി പ്രഭു 

*സൈനിക സഹായ വ്യവസ്ഥ(Subsidiary Alliance) 

ans : വെല്ലസ്ലിപ്രഭുവാണ് സൈനിക സഹായ വ്യവസ്ഥയുടെ ഉപജ്ഞാതാവ്. ഈ വ്യവസ്ഥ അംഗീകരിക്കുന്ന നാട്ടുരാജ്യം തങ്ങളുടെ രാജ്യത്ത് ഒരു ബ്രിട്ടീഷ് പ്രതിനിധിയെ നിയമിക്കുകയും ഒരു ബ്രിട്ടീഷ് സൈന്യത്തെ സ്വന്തം
ചിലവിൽ നിലനിർത്തുകയും ചെയ്യണം. കൂടാതെ ഗവർണർ ജനറലിന്റെ അനുവാദമില്ലാതെ മറ്റു നാട്ടുരാജ്യങ്ങളുമായി സഖ്യത്തിലേർപ്പെടുകയോ ബ്രിട്ടീഷുകാരല്ലാത്ത മറ്റു യൂറോപ്യന്മാരെ നിയമിക്കുകയില്ലെന്നും സമ്മതിക്കണമായിരുന്നു. പകരമായി രാജ്യത്തിന്റെ സുരക്ഷ ബ്രിട്ടീഷുകാർ ഏറ്റെടുക്കും. ഹൈദരാബാദിലെ നൈസാം ആണ് ഇതിൽ ആദ്യം അംഗമായത്.

ജോർജ്ജ് ബാർലോ(1805-1807)


*1805 മുതൽ 1807 വരെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

ans : ജോർജ്ജ് ബാർലോ

*1806-ലെ വെല്ലൂർ കലാപം നടന്നപ്പോൾ  ഗവർണർ ജനറൽ?

ans : ജോർജ്ജ് ബാർലോ

*ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക കലാപം?

ans : വെല്ലൂർ കലാപം

മിന്റോ പ്രഭു(1807-1813)


*പേഷ്വാ പദവി നിർത്തലാക്കിയത്?

ans :മിന്റോ പ്രഭു 

*പിണ്ടാരി യുദ്ധം നടന്നപ്പോൾ ഗവർണ്ണർ ജനറൽ?

ans :മിന്റോ പ്രഭു 

*1809-ലെ അമൃത്സർ സന്ധി ഒപ്പുവെക്കുമ്പോൾ ഇന്ത്യയുടെ ഗവർണർ ജനറൽ?

ans :മിന്റോ പ്രഭു 

*അമൃത്സർ സന്ധിയിൽ ഒപ്പുവെച്ച പഞ്ചാബ് രാജാവ്?

ans :രാജാ രഞ്ജിത്ത് സിംഗ്

ഹേസ്റ്റിംഗ്സ് പ്രഭു (1813-1823)


*മൂന്നാം മറാത്താ യുദ്ധത്തിൽ പേഷ്വഭരണം അവസാനിപ്പിച്ച് പൂനെ ബോംബെ പ്രസിഡൻസിയോട് കൂട്ടിച്ചേർത്ത ഭരണാധികാരി?

ans :ഹേസ്റ്റിംഗ്സ് പ്രഭു

*നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ?

ans :ഹേസ്റ്റിംഗ്സ് പ്രഭു

*'വില്ലേജ് കമ്മ്യൂണിറ്റി സിസ്റ്റം’ പുനഃസ്ഥാപിച്ച ഗവർണർ ജനറൽ?

ans :ഹേസ്റ്റിംഗ്സ്

*‘റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്നപ്പോഴത്തെ ബംഗാൾ ഗവർണർ ജനറൽ?

ans :ഹേസ്റ്റിംഗ്സ് പ്രഭു

*മദ്രാസിൽ റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ?

ans :തോമസ് മൺറോ (1820)

വില്യം ബെന്റിക്(1828-1835)


*ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ?

ans :വില്യം ബെന്റിക്

*പേർഷ്യനു പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ?

ans :വില്യം ബെന്റിക്

*1833-ലെ ചാർട്ടർ ആക്ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലിന്റെ പുതിയ പേര്?

ans :ഗവർണർ ജനറൽ ഓഫ് ഇന്ത്യ

*1833-ലെ ചാർട്ടർ ആക്ട് പ്രകാരം ഇന്ത്യയുടെ  ഗവർണർ ജനറലായ ആദ്യ വ്യക്തി?

ans :വില്യം ബെന്റിക് 

*“ഇന്ത്യ ഇന്ത്യാക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം” എന്ന് അഭിപ്രായപ്പെട്ട ഗവർണർ ജനറൽ?

ans :വില്യം ബെന്റിക്

*ശിശുബലിയും ശൈശവ വിവാഹവും നിരോധിച്ച ഭരണാധികാരി?

ans :വില്യം ബെന്റിക് 

*പെൺ ശിശുഹത്യ നിരോധിച്ചത്?

ans :വില്യം ബെന്റിക് (പെൺ ശിശുഹത്യാ നിയമം മൂലം നിരോധിച്ചത് ഹാർഡിഞ്ച്  പ്രഭുവിന്റെ കാലത്താണ്)

*ഇന്ത്യയിലെ വിദ്യാഭ്യാസ സംമ്പ്രദായത്തെ ഉടച്ച് വാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ച ബ്രിട്ടീഷ് പ്രഭു?

ans :മെക്കാളെ പ്രഭു

*ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിട്ട്സ് 
തയ്യാറാക്കിയത്?
ans :മെക്കാളെ പ്രഭു

*ഇന്ത്യയിലെ ‘ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്’  എന്നറിയപ്പെടുന്നത്?

ans :വില്യം ബെന്റിക് പ്രഭു

*ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി?

ans :മെക്കാളെ പ്രഭു

*ദഗ്ഗുകളെ (കൊള്ള സംഘങ്ങൾ) അമർച്ച ചെയ്ത ഗവർണർ ജനറൽ?

ans : വില്യം ബെന്റിക്

* ‘സതി’ നിരോധിച്ച ഗവർണർ ജനറൽ?.

ans : വില്യം ബെന്റിക് (1829)

* ‘ഉദാരമനസ്കനായ ഗവർണർ ജനറൽ’ എന്നറിയപ്പെടുന്നത്?

ans : വില്യം ബെന്റിക്

*ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി?

ans : വില്യം ബെന്റിക് (കൊൽക്കത്ത,1835)

ചാൾസ് മെറ്റ്കാഫ്(1835-1836)


*1835-ൽ ഗവർണർ ജനറലിന്റെ താത്കാലിക പദവി വഹിച്ചത്?

ans : ചാൾസ് മെറ്റ്കാഫ്

*ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ?

ans : ചാൾസ് മെറ്റ്കാഫ്

*"ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്?

ans : ചാൾസ് മെറ്റ്കാഫ്

ഓക്ക്ലാന്റ് പ്രഭു (1836-1842)


*1836 മുതൽ 1842 വരെ ഗവർണ്ണർ ജനറൽ പദവി വഹിച്ചത്?

ans : ഓക്ക്ലാന്റ് പ്രഭു

* ഒന്നാം അഫ്ഗാൻ യുദ്ധം നടന്നത് ഓക്ക്ലാന്റ് പ്രഭുവിന്റെ കാലത്താണ്.

എല്ലൻബെറോ(1842-1844)


*സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിചേർത്ത ഗവർണർ ജനറൽ?

ans : എല്ലൻബെറോ പ്രഭു

*ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്?

ans : 1843

*അടിമത്തം നിയമവിരുദ്ധമാക്കിയ ഇന്ത്യൻ ഗവർണർ ജനറൽ?

ans : എല്ലൻബെറോ പ്രഭു

ഹെൻട്രി ഹാർഡിഞ്ച് I (1844-1848)


*ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്കു മാത്രമായി നിജപ്പെടുത്തിയ  ഗവർണർ ജനറൽ?

ans : ഹാർഡിഞ്ച് I

*സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണർ ജനറൽ?

ans : ഹാർഡിഞ്ച് 1

*‘ഗോൺസ് വർഗ്ഗക്കാരു'ടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത അധികാരി?

ans : ഹാർഡിഞ്ച് 1

ഡൽഹൗസി (1848-1856)


*ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി?

ans : ഡൽഹൗസി

*ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടു വന്ന ഭരണാധി കാരി?

ans : ഡൽഹൗസി

*ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഭരണാധി കാരി?

ans : ഡൽഹൗസി

*വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി ‘വുഡ്സ് വിദ്യാഭ്യാസ  കമ്മീഷ'നെ നിയമിച്ച ഗവർണർ ജനറൽ?

ans : ഡൽഹൗസി

*ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ‘മാഗ്നാകാർട്ട’ എന്നറിയപ്പെടുന്നത്?

ans : വുഡ്സ് ഡെസ്പാച്ച് (1854)

*ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈൻ?

ans : കൊൽക്കത്ത - ഡയമണ്ട് ഹാർബർ 

*പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഭരണാധികാരി?

ans : ഡൽഹൗസി

*പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണർ ജനറൽ?

ans : ഡൽഹൗസി

*ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതി ചെയ്യുന്നത്?

ans : ഹിമാചൽ പ്രദേശ്

*സിംലയെ വേനൽകാല തലസ്ഥാനമായി തിരഞ്ഞെടുത്ത ഗവർണർ ജനറൽ?

ans : ഡൽഹൗസി

*ദത്തവകാശ നിരോധന നയം മൂലം അധികാരം നഷ്ടപ്പെട്ട പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ?

ans : നാനാ സാഹിബ് 

*വിധവാ പുനർവിവാഹ നിയമം പാസാക്കിയ  ഗവർണർ ജനറൽ?

ans : ഡൽഹൗസി (1856) 

*ഇന്ത്യയിൽ റെയിൽവെ ആരംഭിച്ച വർഷം?

ans : 1853 ഏപ്രിൽ 16

*ഇന്ത്യയിലെ ആദ്യ റെയിൽവെ പാത?

ans : ബോംബെ-താന

*ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഭരണാധികാരി?

ans : ഡൽഹൗസി (1848)

*ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം?

ans : സത്താറ (1848)

*ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാനത്തെ നാട്ടുരാജ്യം?

ans : ഔധ് (1856)


Manglish Transcribe ↓


britteeshu aadhipathyam 

imgleeshu eesttu inthyaa kampani 
*imgleeshu eesttu inthyaa kampanikku kizhakkan raajyangalil varshattheykku vyaapaaram nadatthaan anumathi nalkiya chaarttar?

ans : royal chaarttar

*eesttu inthyaa kampanikku royal chaarttar anuvadiccha bharanaadhikaari?

ans : elisabatthu raajnji

*eesttu inthyaa kampaniyude kaalaavadhi ananthamaayi neetti nalkiya bharanaadhikaari?

ans : jeyimsu i

*imgleeshu eesttu inthyaa kampaniye niyanthrikkunnathinuvendi britteeshu paarlamentu paasaakkiya aadya niyamam?

ans : ragulettimgu aakdu (1773)

*eesttu inthyaa kampaniyude roopeekaranatthinu mumpu inthyayil vyaapaaram nadatthiyirunna imgleeshukaaran?

ans : jon mildan haal

*eesttu inthyaa kampaniyude roopeekaranatthinu nethruthvam nalkiya  kacchavadakkaarude samghadana?

ans : mercchantu advenchareesu

*eesttu inthyaa kampaniyude aadya per?

ans : jon kampani 

*inthyayiletthiya eesttu inthya kampaniyude aadya kappal?

ans : hekdar 

*inthyayile aadya britteeshu phaakdari sthaapiccha sthalam?

ans : sooratthu (1608)

*imgleeshu eesttu inthyaa kampani sthaapithamaayath?

ans : 1600 disambar 31 

*dacchu eesttu inthya kampani sthaapicchath?

ans : 1602

*denmaarkku eesttu inthyaa kampani sthaapicchath?

ans : 1616

*porcchugeesu eesttu inthyaa kampani sthaapithamaayath?

ans : 1628

*phranchu eesttu inthyaa kampani sthaapithamaayath?

ans : 1664

*eesttu inthyaa kampani  sthaapiccha samayatthe inthyayile bharanaadhikaari?

ans : akbar

*eesttu inthyaa kampanikku inthyayil kacchavadam nadatthaan anumathi nalkiya mugal bharanaadhikaari?

ans : jahaamgeer

gavarnar janaralmaar


*bamgaalile aadyatthe gavarnar?

ans : robarttu klyvu

*bamgaalile avasaanatthe gavarnar?

ans : vaaran hesttingsu

*bamgaalile aadyatthe gavarnar janaral?

ans : vaaran hesttingsu 

16. Britteeshu inthyayile aadyatthe gavarnar janaral?

ans : villyam bentiku 

*britteeshu inthyayile avasaanatthe gavarnar janaral?

ans : kaaningu prabhu 

*britteeshu inthyayile aadyatthe vysroyi?

ans : kaaningprabhu

*britteeshu inthyayile avasaanatthe vysroyi?

ans : looyi maundu baattan

*svathanthra inthyayile aadyatthe gavarnar janaral?

ans : looyi maundu baattan

*svathanthra inthyayile aadyatthe inthyaakkaaranaaya gavarnar janaral?

ans : si. Raajagopaalaachaari

*svathanthra inthyayile avasaanatthe gavarnar janaral?

ans : si. Raajagopaalaachaari

robarttu klyvu


*bamgaalile aadyatthe gavarnar?

ans : robarttu klyvu

*bamgaalil dvibharanam erppedutthiya gavarnar?

ans : robarttu klyvu

*“enikku randaayiram pattaalakkaare ayacchu tharika njaan bhaarathatthe pidicchadakkaam ithu aarude vaakkukalaan?

ans : robarttu klyvu

*apavaada prachaaranatthe thudarnnu aathmahathya cheytha britteeshu bharanaadhikaari?

ans : robarttu klyvu

*'navaabu mekkar’ ennariyappedunnath?

ans : robarttu klyvu

*britteeshu inthyayil saamraajya sthaapakanaayi ariyappedunnath?

ans : robarttu klyvu

*robarttu klyvine ‘svarggatthil janiccha yoddhaav’ ennu visheshippicchath?

ans : britteeshu pradhaanamanthriyaaya chaatthaam prabhu (vilyam pittu)

*'britteeshu inthyayile baabar' ennariyappedunnath?

ans : robarttu klyvu

vaaran hesttimgsu (1773-1785)


*bamgaalile aadyatthe gavarnar janaral?

ans : vaaran hesttimgsu

*vaaran hesttimgsu bamgaalinte gavarnar janaral aayath?

ans : ragu lettingu aakdu anusaricchu(1773)

*kolkkatthayil supreem kodathi sthaapiccha gavarnar janaral?

ans : vaaran hesttimgsu

*vaaran hesttimgine impeecchu cheyyaanulla prameyam avatharippiccha paarlamentu amgam?

ans : edmandu bargu

*kolkkattha supreem kodathiyile aadya cheephu jasttis?

ans : elijaa impel

*kvinkinyl bhoonikuthi vyavastha nadappilaakkiyath?

ans : vaaran hesttimgsu

*onnaam rohillaa yuddham, onnaam maraattha yuddham enniva nadakkumpol gavarnar janaral?

ans : vaaran hesttimgsu

*chaalsu vilkkinsu ezhuthiya bhagavathgeethayude imgleeshu tharjjamaykku aamukhamezhuthiyath?  

ans : vaaranhesttimgsu

*bamgaalile dvibharanam nirtthalaakkiya bharanaadhikaari?

ans : vaaran hesttimgsu

*britteeshu paarlamentu impeecchu cheytha aadya gavarnar janaral?

ans : vaaran hesttimgsu

*britteeshu pradhaanamanthriyaayirunna vilyam pittinte kaalatthu kampani bharanatthinte mel  brittante niyanthranam poornnamaakki kondulla niyamam?

ans : pittsu inthyaa niyamam 

*pittsu inthyaa aakdu paasaakkiya varsham?

ans : 1784

*inthyaacharithratthilum samskaaratthilum gaveshanam nadatthaanaayi vaaran hesttimgsinte kaalatthu aarambhiccha sthaapanam?

ans : royal eshyaattiku sosytti ophu bamgaal

*royal eshyaattiku sosytti ophu bamgaal aarambhicchath?

ans : sar vilyam jonsu 

*royal eshyaattiku sosytti ophu bamgaal aarambhiccha varsham?

ans : 1784

*‘rimgu phens’ enna nayatthinte shilpiyaaya gavarnar janaral?

ans : vaaran hesttimgsu

*kolkkatthayil ‘madraasa’ sthaapiccha britteeshu bharanaadhikaari?

ans : vaaran hesttimgsu

konvaalisu (1786-1793)


*inthyan niyamangale aadyamaayi krodeekariccha bharanaadhikaari?

ans : konvaalisu 

*'inthyan sivil sarvveesi'nte pithaav?

ans : konvaalisu  

*inthyayil aadyamaayi 'poleesu sampradaayam' kondu vanna bharanaadhikaari?

ans : konvaalisu

*inthyayil ekeekrutha sivil sarvveesasu sthaapicchath?

ans : konvaalisu  prabhu

*inthyayil kriminal kodathikal sthaapicchath?

ans : konvaalisu  prabhu

*moonnaam mysoor yuddhakaalatthe gavarnar janaral?

ans : konvaaleesu

*1792 l shreeramgapattanam sasu oppu vaykkakkumpeaal gavarnar janaral?

ans : konvaaleesu

*aadyamaayi bamgaal, beehaar, oreesa pradeshangalil 'shaashvatha bhoonikuthi vyavastha' nadappilaakkiya bharanaadhikaari?

ans : konvaalisu

*shaashvatha bhoonikuthi vyavastha nilavil vannath?

ans : 1793

*semindaari sampradaayam ennariyappedunnath?

ans : shaashvatha bhoonikuthi vyavastha 

ricchaardu vellasliprabhu(1798-1805)


*'bamgaal kaduva' ennu svayam visheshi ppiccha gavarnar janaral?

ans : vellasli

*'britteeshu inthyayude akbar’ ennariyappedunnath?

ans : ricchaardu vellisli 

*synika sahaaya vyavastha konduvanna bharanaadhikaari?

ans : vellasli

*synika sahaaya vyavastha nilavil vanna varsham?

ans : 1798

*synika sahaaya vyavasthayil oppuveccha aadya inthyan naatturaajyam?

ans : hydaraabaadu

*madraasu prasidansi sthaapikkunnathil mukhyapanku vahiccha gavarnar janaral?

ans : vellasli

*1802-l shishuhathya nirodhiccha gavarnnar janaral?

ans : vellasli prabhu 

*naalaam mysoor yuddham nadakkumpol gavarnar janaral?

ans : vellasli prabhu 

*synika sahaaya vyavastha(subsidiary alliance) 

ans : vellasliprabhuvaanu synika sahaaya vyavasthayude upajnjaathaavu. Ee vyavastha amgeekarikkunna naatturaajyam thangalude raajyatthu oru britteeshu prathinidhiye niyamikkukayum oru britteeshu synyatthe svantham
chilavil nilanirtthukayum cheyyanam. Koodaathe gavarnar janaralinte anuvaadamillaathe mattu naatturaajyangalumaayi sakhyatthilerppedukayo britteeshukaarallaattha mattu yooropyanmaare niyamikkukayillennum sammathikkanamaayirunnu. Pakaramaayi raajyatthinte suraksha britteeshukaar ettedukkum. Hydaraabaadile nysaam aanu ithil aadyam amgamaayathu.

jorjju baarlo(1805-1807)


*1805 muthal 1807 vare britteeshu gavarnnar janaral?

ans : jorjju baarlo

*1806-le velloor kalaapam nadannappol  gavarnar janaral?

ans : jorjju baarlo

*britteeshukaarkkethire inthyayile aadya synika kalaapam?

ans : velloor kalaapam

minto prabhu(1807-1813)


*peshvaa padavi nirtthalaakkiyath?

ans :minto prabhu 

*pindaari yuddham nadannappol gavarnnar janaral?

ans :minto prabhu 

*1809-le amruthsar sandhi oppuvekkumpol inthyayude gavarnar janaral?

ans :minto prabhu 

*amruthsar sandhiyil oppuveccha panchaabu raajaav?

ans :raajaa ranjjitthu simgu

hesttimgsu prabhu (1813-1823)


*moonnaam maraatthaa yuddhatthil peshvabharanam avasaanippicchu poone bombe prasidansiyodu kootticcherttha bharanaadhikaari?

ans :hesttimgsu prabhu

*neppaal (kaadtmandu) keezhadakkiya britteeshu gavarnar janaral?

ans :hesttimgsu prabhu

*'villeju kammyoonitti sisttam’ punasthaapiccha gavarnar janaral?

ans :hesttimgsu

*‘rayattvaari sampradaayam konduvannappozhatthe bamgaal gavarnar janaral?

ans :hesttimgsu prabhu

*madraasil rayattvaari sampradaayam konduvanna gavarnar?

ans :thomasu manro (1820)

vilyam bentiku(1828-1835)


*inthyayil imgleeshu vidyaabhyaasatthinu thudakkamitta gavarnar janaral?

ans :vilyam bentiku

*pershyanu pakaram imgleeshu audyogika bhaashayaakkiya gavarnar janaral?

ans :vilyam bentiku

*1833-le chaarttar aakdu prakaaram inthyayude gavarnar janaralinte puthiya per?

ans :gavarnar janaral ophu inthya

*1833-le chaarttar aakdu prakaaram inthyayude  gavarnar janaralaaya aadya vyakthi?

ans :vilyam bentiku 

*“inthya inthyaakkaarkku vendi bharikkappedanam” ennu abhipraayappetta gavarnar janaral?

ans :vilyam bentiku

*shishubaliyum shyshava vivaahavum nirodhiccha bharanaadhikaari?

ans :vilyam bentiku 

*pen shishuhathya nirodhicchath?

ans :vilyam bentiku (pen shishuhathyaa niyamam moolam nirodhicchathu haardinchu  prabhuvinte kaalatthaanu)

*inthyayile vidyaabhyaasa sammpradaayatthe udacchu vaarkkaan vilyam bentikkine sahaayiccha britteeshu prabhu?

ans :mekkaale prabhu

*inthyan vidyaabhyaasatthinte naazhikakkallaaya mekkaale minittsu 
thayyaaraakkiyath?
ans :mekkaale prabhu

*inthyayile ‘aadhunika imgleeshu vidyaabhyaasatthinte pithaav’  ennariyappedunnath?

ans :vilyam bentiku prabhu

*inthyan shikshaa niyamatthinte shilpi?

ans :mekkaale prabhu

*daggukale (kolla samghangal) amarccha cheytha gavarnar janaral?

ans : vilyam bentiku

* ‘sathi’ nirodhiccha gavarnar janaral?.

ans : vilyam bentiku (1829)

* ‘udaaramanaskanaaya gavarnar janaral’ ennariyappedunnath?

ans : vilyam bentiku

*inthyayil aadya medikkal koleju sthaapiccha bharanaadhikaari?

ans : vilyam bentiku (kolkkattha,1835)

chaalsu mettkaaphu(1835-1836)


*1835-l gavarnar janaralinte thaathkaalika padavi vahicchath?

ans : chaalsu mettkaaphu

*inthyayil poornna pathra svaathanthryam anuvadiccha gavarnar janaral?

ans : chaalsu mettkaaphu

*"libarettar ophu prasu ennariyappedunnath?

ans : chaalsu mettkaaphu

okklaantu prabhu (1836-1842)


*1836 muthal 1842 vare gavarnnar janaral padavi vahicchath?

ans : okklaantu prabhu

* onnaam aphgaan yuddham nadannathu okklaantu prabhuvinte kaalatthaanu.

ellanbero(1842-1844)


*sindhu mekhala britteeshu inthyayeaadu kootticherttha gavarnar janaral?

ans : ellanbero prabhu

*inthyayil adimattham niyamaviruddhamaayi prakhyaapicchath?

ans : 1843

*adimattham niyamaviruddhamaakkiya inthyan gavarnar janaral?

ans : ellanbero prabhu

hendri haardinchu i (1844-1848)


*gavanmentu udyogam imgleeshu vidyaabhyaasam nediyavarkku maathramaayi nijappedutthiya  gavarnar janaral?

ans : haardinchu i

*svathanthra vyaapaaram prothsaahippiccha gavarnar janaral?

ans : haardinchu 1

*‘gonsu varggakkaaru'de idayil nilaninnirunna narabali amarccha cheytha adhikaari?

ans : haardinchu 1

dalhausi (1848-1856)


*aadhunika inthyayude srashdaavu ennariyappedunna vysroyi?

ans : dalhausi

*inthyayil aadyamaayi reyilve gathaagatham kondu vanna bharanaadhi kaari?

ans : dalhausi

*aadhunika thapaal samvidhaanam, delagraaphu enniva aarambhiccha bharanaadhi kaari?

ans : dalhausi

*vidyaabhyaasa parishkaarangalkkaayi ‘vudsu vidyaabhyaasa  kammeesha'ne niyamiccha gavarnar janaral?

ans : dalhausi

*inthyan vidyaabhyaasatthinte ‘maagnaakaartta’ ennariyappedunnath?

ans : vudsu despaacchu (1854)

*inthyayile aadya delagraaphu lyn?

ans : kolkkattha - dayamandu haarbar 

*pothumaraamatthu vakuppu aarambhiccha bharanaadhikaari?

ans : dalhausi

*puraavasthu gaveshanatthinu inthyayil thudakkam kuriccha gavarnar janaral?

ans : dalhausi

*dalhausiyude perilulla pattanam sthithi cheyyunnath?

ans : himaachal pradeshu

*simlaye venalkaala thalasthaanamaayi thiranjeduttha gavarnar janaral?

ans : dalhausi

*datthavakaasha nirodhana nayam moolam adhikaaram nashdappetta peshvaa baajiraavuvinte datthuputhran?

ans : naanaa saahibu 

*vidhavaa punarvivaaha niyamam paasaakkiya  gavarnar janaral?

ans : dalhausi (1856) 

*inthyayil reyilve aarambhiccha varsham?

ans : 1853 epril 16

*inthyayile aadya reyilve paatha?

ans : bombe-thaana

*datthavakaasha nirodhana nayam nadappilaakkiya bharanaadhikaari?

ans : dalhausi (1848)

*datthavakaasha nirodhana nayatthiloode britteeshu inthyayodu kootticcherkkappetta aadya naatturaajyam?

ans : satthaara (1848)

*datthavakaasha nirodhana nayatthiloode kootticcherkkappetta avasaanatthe naatturaajyam?

ans : audhu (1856)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution