*ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണർ ജനറലും?
ans : കാനിംഗ് പ്രഭു
*1858-ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യ വൈസ്രോയി ആയി നിയമിതനായത്?
ans : കാനിംഗ് പ്രഭു
*ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?
ans : കാനിംഗ് പ്രഭു
*കൊൽക്കത്ത, മുംബൈ, മദ്രാസ് എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
ans : കാനിംഗ് പ്രഭു
*ഇന്ത്യയിലെ ആദ്യ സർവ്വകലാശാല?
ans : കൽക്കത്ത സർവ്വകലാശാല (1857)
*ബംഗാളിലെ ഇൻഡിഗോ കലാപം നടന്ന സമയത്ത് വൈസ്രോയി?
ans : കാനിംഗ് പ്രഭു
*ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി?
ans : കാനിംഗ് പ്രഭു
*ഇന്ത്യയിൽ വെള്ളക്കാരുടെ സമരം നടന്ന വർഷം?
ans : 1859
*ദത്തവകാശനിരോധന നിയമം പിൻവലിച്ചത്?
ans : കാനിംഗ് പ്രഭു(1859)
*'ഇന്ത്യൻ പീനൽകോഡ്’ പാസ്സാക്കിയ ഗവർണർ ജനറൽ?
ans : കാനിംഗ് പ്രഭു(1860)
*ഇന്ത്യൻ ഹൈക്കോർട്ട് നിയമം നിലവിൽ വന്നത്?
ans : 1861-ൽ
*1861-ലെ ഇന്ത്യൻ കൗൺസിൽ ആക്ട് പാസാക്കിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി?
ans : കാനിംഗ്
*ഇന്ത്യൻ ഹൈക്കോർട്ട് നിയമം പാസാക്കുമ്പോൾ വൈസ്രോയി?
ans : കാനിംഗ് പ്രഭു
*ദത്തവകാശ നിരോധന നയം റദ്ദ് ചെയ്ത ഗവർണർ ജനറൽ?
ans : കാനിംഗ് പ്രഭു (1859)
എൽഗിൻ പ്രഭു 1 (1862-1863)
*വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി?
ans : എൽഗിൻ പ്രഭു
*1862 ൽ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നപ്പോൾ വൈസ്രോയി?
ans : എൽഗിൻ പ്രഭു
*ഇന്ത്യയുടെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്?
ans : കൊൽക്കത്തയിൽ
മേയോപ്രഭു (1869-72)
*സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് ആരംഭംകുറിച്ചത്?
ans : മേയോ പ്രഭു
*ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്?
ans : മേയോ പ്രഭു
*ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്?
ans : മേയോ പ്രഭു
*മേയോ കോളേജ് സ്ഥിതി ചെയ്യുന്നത്?
ans : അജ്മീർ
*ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?
ans : മേയോ പ്രഭു
*മേയോ പ്രഭു വധിക്കപ്പെട്ടത് എവിടെവച്ച്?
ans : ആൻഡമാൻ
*മേയോപ്രഭുവിനെ വധിച്ച തടവുകാരൻ?
ans : ഷേർ അലി
*ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്?
ans : മേയോ പ്രഭു(1872)
*ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?
ans : റിപ്പൺ പ്രഭു(1881)
*ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയത്?
ans : മേയോപ്രഭു
*ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയ വർഷം?
ans : 1872
നോർത്ത് ബ്രൂക്ക് (1872-76)
*1875-ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്തെ വൈസ്രോയി?
ans : നോർത്ത് ബ്രൂക്ക്
*അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി?
ans : നോർത്ത് ബ്രൂക്ക്
ലിട്ടൺ പ്രഭു(1876-80)
*വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്?
ans : ലിട്ടൺ പ്രഭു
*‘ഒവൻ മേരിടിത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി?
ans : ലിട്ടൺ പ്രഭു
*ഇന്ത്യയിൽ ആയുധ നിയമം (ഇന്ത്യാക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ് വേണമെന്ന നിയമം) നടപ്പിലാക്കിയത്?
ans : ലിട്ടൺ പ്രഭു
*ഏത് വൈസ്രോയിയുടെ കാലത്തതാണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി ‘കൈസർ ഇ ഹിന്ദ്’ എന്ന പദവി സ്വീകരിച്ചത്?
ans : ലിട്ടൺ പ്രഭു
*ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി?
ans : ലിട്ടൺ പ്രഭു
*ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി?
ans : ലിട്ടൺ പ്രഭു
*'ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ്’ എന്നറിയപ്പെടുന്ന വൈസ്രോയി?
ans : കാഴ്‌സൺ പ്രഭു
*സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രായപരിധി 21 വയസ്സിൽ നിന്ന് 19 വയസ്സായി കുറച്ചത്?
ans : ലിട്ടൺ പ്രഭു
*അലിഗഡ് മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് തുറന്ന സമയത്തെ വൈസ്രോയി?
ans : ലിട്ടൺ പ്രഭു
*വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്?
ans : ലിട്ടൺ പ്രഭു
*റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ക്ഷാമ കമ്മീഷൻ നിലവിൽ വന്നത്?
ans : 1878
റിപ്പൺ പ്രഭു (1880-1884)
*ഇന്ത്യയിൽ തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ്?
ans : റിപ്പൺ പ്രഭു
*1881-ൽ ഫാക്ടറി ആക്ട് പാസാക്കിയ വൈസ്രോയി?
ans : റിപ്പൺപ്രഭു
* 'ജനകീയനായ വൈസ്രോയി (റിപ്പൺ ദി പോപ്പുലർ) എന്നറിയപ്പെട്ടിരുന്നത്?
ans : റിപ്പൺപ്രഭു
*ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?
ans : റിപ്പൺപ്രഭു (1881-ൽ)
*1882-ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്ട് പാസാക്കിയ വൈസ്രോയി?
ans : റിപ്പൺപ്രഭു
*ഇൽബർട്ട് ബിൽ പാസാക്കിയത്?
ans : റിപ്പൺപ്രഭു (1883)
*ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് ഇൽബർട്ട് ബിൽ
*ഇൽബർട്ട് ബിൽ വിവാദത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി?
ans : റിപ്പൺപ്രഭു
*സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 19 വയസ്സിൽ നിന്നും 21ലേയ്ക്ക് പുനഃ സ്ഥാപിച്ചത്?
ans : റിപ്പൺപ്രഭു
*വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത്?
ans : റിപ്പൺപ്രഭു (1882 ൽ)
*ഫണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി?
ans : റിപ്പൺ പ്രഭു(1882)
ഡഫറിൻ പ്രഭു(1884-88)
*ഇന്ത്യയിൽ ആദ്യമായി ഒരു പബ്ലിക് സർവീസ് കമ്മീഷന് രൂപം നൽകി യത്?
ans : ഡഫറിൻ പ്രഭു
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണ സമയത്തെ വൈസ്രോയി?
ans : ഡഫറിൻ പ്രഭു
*കോൺഗ്രസിനെ 'മൈക്രോസ്കോപ്പിക്സ് മൈനോറിറ്റി എന്നു വിളിച്ചത്?
ans : ഡഫറിൻ പ്രഭു
*മൂന്നാം ആംഗ്ലോ ബർമ്മീസ് യുദ്ധം നടന്ന സമയത്തെ വൈസ്രോയി?
ans : ഡഫറിൻ പ്രഭു
ലാൻസ്ഡൗൺ പ്രഭു
*ഇന്ത്യാക്കാർക്ക് പ്രത്യേകമായി നടപ്പിലാക്കിയിരുന്ന സിവിൽ പരീക്ഷ നിർത്തലാക്കിയത്?
ans : ലാൻസ്ഡൗൺ പ്രഭു
*ഇന്ത്യൻ സിവിൽ സർവീസിനെ ഇംപീരിയൽ,പ്രെവിൻഷ്യൻ,സാബോഡിനേറ്റ് എന്ന് മൂന്നായിതിരിച്ചത്?
ans : ലാൻസ്ഡൗൺ പ്രഭു
*1892 -ലെ ഇന്ത്യൻ കൗൺസിൽ ആക്ട് പാസാക്കിയ വൈസ്രോയി?
ans : ലാൻസ്ഡൗൺ പ്രഭു
*ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചത്?
ans : ലാൻസ്ഡൗൺ പ്രഭു
*ഡ്യുറന്റ് കമ്മീഷന്റെ തലവൻ?
ans : സർ.മോർട്ടിമെർ ഡ്യുറന്റ്
കാഴ്‌സൺ പ്രഭു (1899-1905)
*1905-ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി?
ans : കാഴ്‌സൺ പ്രഭു
*'ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ബ്രിട്ടീഷ് നടപടിക്ക് ഉത്തമ ഉദാഹരണം?
ans : ബംഗാൾ വിഭജനം
*ബംഗാൾ ജനത,ബംഗാൾ വിഭജനദിനത്തെ (1905 ഒക്ടോബർ 16) എന്തായാണ് ആചരിച്ചത്?
ans : വിലാപദിനം
*തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി?
ans : കാഴ്‌സൺ പ്രഭു
*സർവ്വകലാശാല പരിഷ്കരണ കമ്മീഷനെ നിയോഗിച്ച വൈസ്രോയി?
ans : കഴ്സൺ പ്രഭു
*ഇംഗ്ലണ്ടിൽ വിക്ടോറിയ രാജ്ഞി അന്തരിക്കുന്ന സമയത്ത് ഇന്ത്യയിലെ വൈസ്രോയി?
ans : കഴ്സൺ പ്രഭു
*ഡൽഹിയിലെ ‘പോസെ’യിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത്?
ans : കഴ്സൺ പ്രഭു
*‘ദി ലൈഫ് ഓഫ് ലോർഡ് കാഴ്‌സൺ’ എന്ന പുസ്തകം എഴുതിയത്?
ans : റൊണാൾഡ് ഷെ
*കഴ്സൺ പ്രഭു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി നിയമിച്ചത്?
ans : സർ ജോൺ മാർഷൽ
*‘ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട്’ പാസാക്കിയ സമയത്തെ ഇന്ത്യൻ വൈസ്രോയി?
ans : കഴ്സൺ പ്രഭു
*പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രു ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ചത്?
ans : കഴ്സൺ പ്രഭു
*ലോഡ് കിച്ചന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി?
ans : കഴ്സൺ പ്രഭുകഴ്സന്റെ വാക്കുകൾ
* “എന്റെ പൂർവ്വികന്മാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്, ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും”
*“ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താൻ ഇന്ത്യയിൽ വന്നത്”
ലോർഡ് മിന്റോ II (1905- 1910)
*1906-ൽ ധാക്കയിൽ മുസ്ലീംലീഗ് രൂപീകരിക്കപ്പെടുമ്പോൾ വൈസ്രോയി?
ans : മിന്റോ പ്രഭു
*1907-ലെ സൂറത്ത് സമ്മേളനത്തെ തുടർന്ന് കോൺഗ്രസ് മിതവാദികളും തീവ്രവാദികളും പിരിഞ്ഞപ്പോൾ വൈസ്രോയി?
ans : മിന്റോ പ്രഭു
*Indian Council Act 1909 പാസാക്കിയ വൈസ്രോയി?
ans : മിന്റോ പ്രഭു
*Indian Council Act 1909 അറിയപ്പെടുന്നത്?
ans : മിന്റോ മോർലി ഭരണപരിഷ്കാരം
*ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം?
ans : മിന്റോ മോർലി ഭരണപരിഷ്കാരം
*ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു - മുസ്ലിം ചേരി തിരിവിന് കാരണമായത്?
ans : മിന്റോ മോർലി ഭരണപരിഷ്കാരം
*മിന്റോ പ്രഭു വൈസ്രോയിയായിരിക്കെ ഗവർണർ ജനറലിന്റെ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ?
ans : എസ്.പി.സിൻഹ
*ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ വൈസ്രോയി?
ans : മിന്റോ പ്രഭു
ഹാർഡിഞ്ച് പ്രഭു II (1910-16)
*1911-ൽ ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി?
ans : ഹാർഡിഞ്ച് II
*ജോർജ് അഞ്ചാമൻ രാജാവിനു വേണ്ടി 1911ൽ ഡൽഹിയിൽ വച്ച് കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി?
ans : ഹാർഡിഞ്ച് പ്രഭു
*1912 -ൽ ഡൽഹിയിൽ വച്ച് ബോംബെറിയപ്പെട്ടത്?
ans : ഹാർഡിഞ്ചിനു നേരെ
*വൈസ്രോയി ഹാർഡിഞ്ച് II നെ വധിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ?
ans : റാഷ് ബിഹാരി ബോസ്
*ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നുംഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി?
ans : ഹാർഡിഞ്ച് II (1911)
*ക്യൂൻ മേരിയും, കിംഗ് ജോർജ് V ഉം ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി?
ans : ഹാർഡിഞ്ച് II
*ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപ്പെടുത്തിയ ഭരണാധികാരി?
ans : ഹാർഡിഞ്ച് II
*1915-ലെ ‘ഡിഫൻസ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി?
ans : ഹാർഡിഞ്ച് II
ചെംസ്‌ഫോർഡ് പ്രഭു (1916-21)
*1916ൽ തിലകും ആനിബസന്റും ചേർന്ന് ഹോം റൂൾ പ്രസ്ഥാനം ആരംഭിക്കുമ്പോൾ വൈസ്രോയി?
ans : ചെംസ്‌ഫോർഡ് പ്രഭു
*കോൺഗ്രസും മുസ്ലീംലീഗും തമ്മിലുള്ള 1916ലെ ലക്നൗ സന്ധി ഒപ്പ് വയ്ക്കുമ്പോൾ വൈസ്രോയി?
ans : ചെംസ്‌ഫോർഡ് പ്രഭു
*1916ൽ ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാല പൂനെയിൽ സ്ഥാപിക്കപ്പെടുമ്പോൾ വൈസ്രോയി?
ans : ചെംസ്‌ഫോർഡ് പ്രഭു
*1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി?
ans : ചെംസ്‌ഫോർഡ്
*വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേയ്ക്ക് മൂന്ന് ഇന്ത്യക്കാരെ കൂടി നാമനിർദ്ദേശം ചെയ്യാൻ അനുവദിച്ച ആക്ട്?
ans : 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
*ഖിലാഫത്ത് പ്രസ്ഥാനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ?
ans : ചെംസ്‌ഫോർഡ് പ്രഭു
* ‘കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെട്ട റൗലറ്റ് ആക്ട് (1919) പാസാക്കിയ വൈസ്രോയി ?
ans : ചെംസ്‌ഫോർഡ്
*’സാഡ്‌ലർ വിദ്യാഭ്യാസ കമ്മീഷനെ’ നിയമിച്ച വൈസ്രോയി?
ans : ചെംസ്‌ഫോർഡ് (1917)
*ആചാര്യ നരേന്ദ്രദേവും ജയപ്രകാശ് നാരായണനും ചേർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച സമയത്തെ വൈസ്രോയി?
ans : വെല്ലിംഗ്ടൺ പ്രഭു
*1935 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരുമ്പോൾ വൈസ്രോയി?
ans : വെല്ലിംഗ്ടൺ പ്രഭു
*1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസ്സാക്കിയ വൈസ്രോയി?
ans : വെല്ലിംഗ്ടൺ പ്രഭു
*1935 ലെ ഇന്ത്യാ ആക്ടിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ഒരു പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം?
ans : 1937
ലിൻലിത്ഗോ പ്രഭു (1936-43)
*1940 ൽ മുസ്ലീംലീഗ്,പാകിസ്ഥാൻ രൂപീകരണത്തിനായി ലാഹോർ പ്രമേയം പാസാക്കിയ സമയത്തെ വൈസ്രോയി?
ans : ലിൻലിത്ഗോ പ്രഭു
*1940-ൽ ‘ആഗസ്റ്റ് ഓഫർ’ മുന്നോട്ട് വച്ച വൈസ്രോയി?
ans : ലിൻലിത്ഗോ പ്രഭു
*രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി?
ans : ലിൻലിത്ഗോ പ്രഭു
*ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി?
ans : ലിൻലിത്ഗോ പ്രഭു
*'ക്വിറ്റ് ഇന്ത്യാ' സമരകാലത്തെ ഇന്ത്യൻ വൈസ്രോയി?
ans : ലിൻലിത്ഗോ പ്രഭു
*'കിപസ് മിഷൻ’ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി?
ans : ലിൻലിത്ഗോ പ്രഭു
വേവൽ പ്രഭു (1943-47)
*രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന സനയത്തെ ഇന്ത്യൻ വൈസ്രോയി?
ans : വേവൽ പ്രഭു
*ചെങ്കോട്ടയിൽ INA പട്ടാളക്കാരുടെ വിചാരണയ്ക്ക് നേതൃത്വം നൽകിയത്?
ans : വേവൽ പ്രഭു
*1945 ൽ ഇന്ത്യയിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി?
ans : വേവൽ പ്രഭു (നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത് -1946 സെപ്തംബർ 2)
*1946-ലെ നാവിക കലാപത്തിന് സാക്ഷിയാകേണ്ടി വന്ന വൈസ്രോയി?
ans : വേവൽ പ്രഭു
*ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി?
ans : വേവൽ പ്രഭു
*ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ ഇന്ത്യൻ വൈസ്രോയി?
ans : വേവൽ പ്രഭു
*സർജന്റെ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി?
ans : വേവൽ പ്രഭു (1944)
മൗണ്ട് ബാറ്റൺ പ്രഭു(1947-48)
*ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി?
ans : മൗണ്ട് ബാറ്റൺ പ്രഭു
*ഇന്ത്യൻ ഇൻഡി പെൻഡൻസ് ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി?
ans : മൗണ്ട് ബാറ്റൺ
*ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി?
ans : മൗണ്ട് ബാറ്റൺ
*ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?
ans : മൗണ്ട് ബാറ്റൺ
*1979-ൽ അയർലന്റിൽ വച്ച് ബോംബു സ്ഫോടനത്തിൽ കൊല്ലപ്പെട്ട വൈസ്രോയി?
ans : മൗണ്ട് ബാറ്റൺ പ്രഭു
*ഇന്ത്യാ-പാക് അതിർത്തി നിർണ്ണയത്തിനു വേണ്ടി റാഡ്ക്ലിഫിന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ചത്?
ans : മൗണ്ട് ബാറ്റൺ പ്രഭു
ഡിക്കി ബേർഡ് പ്ലാൻ
*ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി?
ans : മൗണ്ട് ബാറ്റൺ പദ്ധതി
*മൗണ്ട് ബാറ്റൺ പദ്ധതി നിയമവിധേയമാക്കപ്പെട്ട ആക്ട്?
ans : 1947-ലെ ഇൻഡിപെൻഡൻസ് ആക്ട്
*‘ബാൾക്കൺ പദ്ധതി' എന്നറിയപ്പെടുന്നത്?
ans : മൗണ്ട് ബാറ്റൺ പദ്ധതി
*‘ഡിക്കി ബേർഡ് പ്ലാൻ’ എന്നറിയപ്പെടുന്ന പദ്ധതി?
ans : മൗണ്ട് ബാറ്റൺ പദ്ധതി
*ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം സമ്പ്രദായം നടപ്പിലാക്കിയത്?
ans : മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്‌കാരം
*പ്രവിശ്യകളിൽ വിഷയങ്ങളെ Reserved,Transferred എന്നിങ്ങനെ വേർതിരിച്ച പരിഷ്കാരം
ans : മൊണ്ടേഗു -ചെംസ്ഫോർഡ് പരിഷ്‌കാരം
റീഡിംഗ് പ്രഭു (1921-26)
*ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും അതിന്റെ തീവ്രതയി ലെത്തിയ സമയത്തെ ഇന്ത്യൻ വൈസ്രോയി?
ans : റീഡിംഗ് പ്രഭു
*ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി?
ans : റീഡിംഗ് പ്രഭു
*റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി?
ans : റീഡിംഗ് പ്രഭു
*1924 മുതൽ റെയിൽവെ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി?
ans : റീഡിംഗ് പ്രഭു
*‘ചൗരി ചൗരാ സംഭവം’ നടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി?
ans : റീഡിംഗ് പ്രഭു
*‘ചൗരി ചൗരാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ് (ഗോരഖ്പൂർ ജില്ല)
*വെയിൽസ് രാജകുമാരൻ ഇന്ത്യാ സന്ദർശനം നടത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി?
ans : റീഡിംഗ് പ്രഭു
ഇർവിൻ പ്രഭു
*1928-ൽ സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി?
ans : ഇർവിൻ പ്രഭു
*ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിവാഹ പ്രായം ഏകദേശം 18 ഉം 14 ഉം എന്ന് നിജപ്പെടുത്തിയ ശാരദനിയമം പാസ്സാക്കിയത്?
ans : 1929
*ഗാന്ധി-ഇർവിൻ പാക്ട് ഒപ്പുവച്ച വർഷം?
ans : 1931
*ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ (1931 ഫെബ്രുവരി 10) വൈസ്രോയി?
ans : ഇർവിൻ പ്രഭു
*I.N.C. പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ വൈസ്രോയി?
ans : ഇർവിൻ പ്രഭു
*ഭഗത് സിങിനെ തൂക്കിലേറ്റിയ സമയത്തെ ഇന്ത്യൻ വൈസ്രോയി?
ans : ഇർവിൻ പ്രഭു (1931)
*ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്?
ans : ഇർവിൻ പ്രഭു
*ജൂത വൈസ്രോയി എന്നറിയപ്പെടുന്നത്?
ans : റീഡിംഗ് പ്രഭു
വെല്ലിംഗ്ടൺ പ്രഭു (1931-36)
*1932-ൽ രാംസെ മക്ഡോണാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ വൈസ്രോയി?
ans : വെല്ലിംഗ്ടൺ പ്രഭു
*1932-ൽ ഗാന്ധിജിയും അംബേദ്കറും തമ്മിൽ പൂന കരാർ ഒപ്പുവച്ച സമയത്തെ വൈസ്രോയി?
ans : വെല്ലിംഗ്ടൺ പ്രഭു
ഇന്ത്യയിലെ ഗവർണർ ജനറൽമാരും,വൈസ്രോയിമാരും
*1773-1785 - വാറൻ ഹേസ്റ്റിംഗ്സ്
* 1786-1793 - കോൺവാലീസ് പ്രഭു
*1793-1798 - സർ ജോൺഷോർ
*1798-1805 - വെല്ലസ്ലി (മോർണിംഗ്ടൺ)
*1805-1807 - സർ ജോർജ്ജ് ബാർലോ
*1807-1813 - മിന്റോ പ്രഭു
*1813-1823 - ഹേസ്റ്റിംഗ്സ് പ്രഭു
*1823-1828 - ആംഹിർസ്റ്റ്
*1828-1835 - വില്യം ബെൻ്റിക്
*1835-1836 - ചാൾസ് മെറ്റകാഫ്
*1836-1842 - ഓക്ക്‌ലാന്റ്
*1842-1844 - എലൻബെറോ
*1844-1848 - ഹെൻട്രി ഹാർഡിഞ്ച് I
*1848-1856 - ഡൽഹൗസി പ്രഭു
*1856-1858 - കാനിംഗ് പ്രഭു
*1858-1862 - കാനിംഗ് പ്രഭു
*1862-1863 - എൽജിൻ I
*1864-1869 - സർ ജോൺ ലോറൻസ്
*1869-1872 - മേയോ (പഭു
*1872-1876 - നോർത്ത് ബ്രൂക്ക് പ്രഭു
*1876-1880 - ലിട്ടൺ പ്രഭു
*1880-1884 - റിപ്പൺ പ്രഭു
*1884-1888 - ഡഫറിൻ പ്രഭു
*1888-1894 - ലാൻസ് ഡൗൺ പ്രഭു
*1894-1899 - എൽഗിൻ II
*1899-1905 - കാഴ്‌സൺ പ്രഭു
*1905-1910 - മിന്റോ II പ്രഭു
*1910-1916 - ഹാർഡിഞ്ച് II പ്രഭു
*1916-1921 - ചെംസ്ഫോർഡ് പ്രഭു
*1921-1926 - റീഡിംഗ് പ്രഭു
*1926-1931 - ഇർവിൻ പ്രഭു
*1931-1936 - വെല്ലിംഗ്ടൺ പ്രഭു
*1936-1943 - ലിൻലിത്ത്‌ഗോ പ്രഭു
*1943-1947 - വേവൽ പ്രഭു
*1947-1948 - മൗണ്ട് ബാറ്റൺ പ്രഭു
*1948-1950 - സി.രാജഗോപാലാചാരി
Manglish Transcribe ↓
vysroyimaar
kaanimgu prabhu (1856-1862)
*britteeshu inthyayile aadya vysroyiyum avasaanatthe gavarnar janaralum?
ans : kaanimgu prabhu
*1858-le britteeshu raajnjiyude vilambaratthe thudarnnu inthyayude aadya vysroyi aayi niyamithanaayath?
ans : kaanimgu prabhu
*inthyayude onnaam svaathanthya samarakaalatthe britteeshu gavarnar janaral?
ans : kaanimgu prabhu
*kolkkattha, mumby, madraasu ennividangalil yoonivezhsitti sthaapicchath?
ans : kaanimgu prabhu
*inthyayile aadya sarvvakalaashaala?
ans : kalkkattha sarvvakalaashaala (1857)
*bamgaalile indigo kalaapam nadanna samayatthu vysroyi?
ans : kaanimgu prabhu
*inthyayil aadyamaayi inkam daaksu erppedutthiya bharanaadhikaari?
ans : kaanimgu prabhu
*inthyayil vellakkaarude samaram nadanna varsham?
ans : 1859
*datthavakaashanirodhana niyamam pinvalicchath?
ans : kaanimgu prabhu(1859)
*'inthyan peenalkod’ paasaakkiya gavarnar janaral?
ans : kaanimgu prabhu(1860)
*inthyan hykkorttu niyamam nilavil vannath?
ans : 1861-l
*1861-le inthyan kaunsil aakdu paasaakkiyappol inthyayude vysroyi?
ans : kaanimgu
*inthyan hykkorttu niyamam paasaakkumpol vysroyi?
ans : kaanimgu prabhu
*datthavakaasha nirodhana nayam raddhu cheytha gavarnar janaral?
ans : kaanimgu prabhu (1859)
elgin prabhu 1 (1862-1863)
*vahaabi lahala adicchamartthiya vysroyi?
ans : elgin prabhu
*1862 l inthyayile aadya hykkodathi nilavil vannappol vysroyi?
ans : elgin prabhu
*inthyayude aadya hykkodathi sthaapikkappettath?
ans : kolkkatthayil
meyoprabhu (1869-72)
*sttaattisttikkal sarve ophu inthyaykku aarambhamkuricchath?
ans : meyo prabhu
*inthyan dhana vikendreekaranatthinte pithaav?
ans : meyo prabhu
*inthyayil kaarshika vaanijya vakuppukal aarambhicchath?
ans : meyo prabhu
*meyo koleju sthithi cheyyunnath?
ans : ajmeer
*inthyayil vacchu kollappetta eka vysroyi?
ans : meyo prabhu
*meyo prabhu vadhikkappettathu evidevacchu?
ans : aandamaan
*meyoprabhuvine vadhiccha thadavukaaran?
ans : sher ali
*britteeshu inthyayil aadyamaayi sensasinu nethruthvam nalkiyath?
ans : meyo prabhu(1872)
*inthyayile aadya audyogika sensasu nadappilaakkiya vysroyi?
ans : rippan prabhu(1881)
*inthyan evidansu aakdu nadappilaakkiyath?
ans : meyoprabhu
*inthyan evidansu aakdu nadappilaakkiya varsham?
ans : 1872