*ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്നത്?
ans : 1857-ലെ വിപ്ലവം
*ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട തീയതി?
ans : 1857 മെയ് 10
*1857-ലെ വിപ്ലവം ആരംഭിച്ച സ്ഥലം?
ans : മീററ്റ് (ഉത്തർപ്രദേശ്)
*1857-ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ബ്രിട്ടീഷുകാർ 1857-ലെ വിപ്ലവത്തിന് നൽകിയ പേര്?
ans : ശിപായി ലഹള
*ഡെവിൾഡ് വിൻഡ് (ചെകുത്താന്റെ കാറ്റ്) എന്ന ഇംഗ്ലീഷുകാർ വിശേഷിപ്പിച്ചത്?
ans : 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം
*1857-ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി?
ans : മംഗൽ പാണ്ഡെ
*മംഗൽ പാണ്ഡെയെ തൂക്കിലേറിയ വർഷം?
ans : 1857 ഏപ്രിൽ 8
*മംഗൽ പാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്?
ans : 34th Bengal Infantry
*ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷിയായ മംഗൽ പാണ്ഡെയെക്കുറിച്ച് പുറത്തിറക്കിയ സിനിമ?
ans : മംഗൽ പാണ്ഡെ 1857 ദി റൈസിങ്
*മംഗൽ പാണ്ഡെ 1857 ദി റൈസിങ് എന്ന സിനിമയിൽ മംഗൽ പാണ്ഡെയായി വേഷമിട്ടിരുന്നത്?
ans : അമീർ ഖാൻ
*1857-ലെ വിപ്ലവത്തിന്റെ ചിഹ്നമായി കണക്കാക്കുന്നത്?
ans : താമരയും ചപ്പാത്തിയും
*ദത്തവകാശ നിരോധന നിയമം വഴി ഝാൻസി കയ്യടക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതാണ് ഝാൻസി റാണി ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ കാരണം.
*1857 ലെ വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്?
ans : ഝാൻസി റാണി
*ഝാൻസി റാണി വീരമൃത്യു വരിച്ചതെന്ന്?
ans : 1858 ജൂൺ 18
*നാനാസാഹിബിന്റെ സൈനിക ഉപദേഷ്ടാവായിരുന്നത്?
ans : താന്തിയാ തോപ്പി
*ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധരീതി ആവിഷ്കരിച്ച സമര നേതാവ്?
ans : താന്തിയാതോപ്പി
*താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപകൻ?
ans : സർ.കോളിൻ കാംബെൽ
*ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി?
ans : പ്രീതി ലതാ വഡേദ്കർ
*ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി?
ans : ഖുദിറാം ബോസ്
*താന്തിയാ തോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്?
ans : 1859-ൽ
*‘ബീഹാർ സിംഹം’ എന്നറിയപ്പെടുന്നത്?
ans : കൺവർസിംഗ്
*പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ?
ans : നാനാസാഹിബ് (ദത്തുപുത്രനാന്നെന്ന കാരണത്താൽ പെൻഷൻ നിഷേധിച്ചതുകൊണ്ടാണ് നാനാസാഹിബ് ബ്രിട്ടീഷുകാർക്കെതിരെപോരാടാൻ തീരുമാനിച്ചത്)
*വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി?
ans : നാനാസാഹിബ്
*ബഹദൂർ ഷാ സഫറിനെ നാടുകടത്തിയത്?
ans : റംഗൂണിലേയ്ക്ക് (മ്യാന്മാർ)
*1857-ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തപ്പെട്ട വർഷം?
ans : 1858
*പ്രഭു വിപ്ലവത്തിന്റെ പ്രധാന ഫലം?
ans : ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു
*ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഭരണം നഷ്ടപ്പെടാൻ കാരണമായ ആക്ട്?
ans : 1858-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
*ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം?
ans : 1858-ലെ വിളംബരം
*1858-ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?
ans : വിക്ടോറിയ രാജ്ഞി
*ആക്ട് ഫോർ ദ ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ ഏത് സംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ans : ഒന്നാം സ്വാതന്ത്ര്യസമരം
*ഭരണമാറ്റത്തിന്റെ ഫലമായി പിൻവലിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ നിയമം?
ans : ദാത്തവകാശ നിരോധന നയം
*‘ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്ന് നെഹ്‌റു വിശേഷിപ്പിച്ചത് ആരെയാണ്?
ans : ഝാൻസി റാണിയെ
* ‘വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന്ന് പട്ടാളമേധാവി സർഹ്യുജ്റോസ് വിശേഷിപ്പിച്ചത് ആരെ?
ans : ഝാൻസി റാണിയെ
*1857-ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?
ans : കാനിംഗ് പ്രഭു
*1857-ലെ വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ?
ans : കോളിൻ കാംബെൽ
*‘Queen of Jhansi’ എന്ന പുസ്തകം രചിച്ചത്?
ans : മഹാശ്വേതാദേവി
*1858--ലെ നിയമം പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ans : പാൽമേഴ്സ്റ്റൺ പ്രഭു
*മുഗൾ ഭരണത്തിന്റെ പൂർണ പതനത്തിന് കാരണമായ വിപ്ലവം?
ans : 1857-ലെ വിപ്ലവം
*1857-ലെ വിപ്ലവത്തെ ‘ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം' എന്ന് കാറൽ മാർക്സ് വിലയിരുത്തിയത് ഏതു പത്രത്തിലൂടെയാണ്?
ans : ന്യൂയോർക്ക് ട്രൈബ്യൂണൽ
*ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള 'മാത്സ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്?
ans : വിഷ്‌ണുഭട്ട് ഗോഡ്‌സെ
*ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 150-ാം വാർഷികം ആഘോഷിച്ച വർഷം?
ans : 2007
*ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം?
ans : താരാചന്ദ്
*1857:ദി ഗ്രേറ്റ് റെബലിയൻ?
ans : അശോക് മേത്ത
*ദി ലാസ്റ്റ് മുഗൾ:ദി ഫാൾ ഓഫ് എ ഡൈനാസ്റ്റി, ഡൽഹി 1857?
ans : വില്യം ഡാൽറിംപിൾ
യഥാർത്ഥ നാമങ്ങൾ
*നാനാ സാഹിബ്
ans : ധോണ്ഡു പന്ത്
*താന്തിയോ തോപ്പി
ans : രാമചന്ദ്ര പാൻഡുരംഗ്
*റാണി ലക്ഷ്മി ഭായ് (ഝാൻസി റാണി)
ans : മണികർണിക
*‘1857-ലെ വിപ്ലവത്തിന്റെ ബുദ്ധി കേന്ദ്രം’ എന്നറിയപ്പെടുന്നത്?
ans : നാനാ സാഹിബ്
*1857-ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്?
ans : ബഹദൂർ ഷാ സഫർ
*ഝാൻസി - റാണി ലക്ഷ്മീഭായ്
*ഗ്വാളിയോർ - റാണി ലക്ഷ്മീഭായ്
*ബീഹാർ - കൺവർസിംഗ്
*ജഗദീഷ്പൂർ - കൺവർസിംഗ്
*ഡൽഹി - ജനറൽ ബക്ത്ഖാൻ,ബഹദൂർഷാ II
*ആസ്സാം - ദിവാൻ മണിറാം
*മീററ്റ് - ഖേദം സിംഗ്
*കാൺപൂർ - നാനാസാഹിബ്,താന്തിയോ തോപ്പി
*ലക്നൗ - ബീഗം ഹസ്രത് മഹൽ
*ആഗ്ര - ബീഗം ഹസ്രത് മഹൽ
*ഔദ് - ബീഗം ഹസ്രത് മഹൽ
*ഫൈസാബാദ് - മൗലവി അഹമ്മദുള്ള
*ബറേലി - ഖാൻ ബഹാദൂർ
*1857-ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്?
ans : ജോൺ ലോറൻസ്
*1857-ലെ വിപ്ലവത്തെ 'ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം’ എന്ന് വിശേഷിപ്പിച്ചത്?
ans : വി.ഡി.സവർക്കർ
*1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച വിദേശി?
ans : കാറൽ മാർക്സ്
*1857-ലെ വിപ്ലവത്തെ ‘ആഭ്യന്തര കലാപം’ എന്ന് വിശേഷിപ്പിച്ചത്?
ans : എസ്.ബി.ചൗധരി
*1857-ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപമെന്ന് എന്ന് വിശേഷിപ്പിച്ചത്?
ans : ബെഞ്ചമിൻ ഡിസ്രേലി
*ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഉയർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ച വ്യക്തി?
ans : വില്ല്യം ഡാൽറിംപിൽ(അദ്ദേഹത്തിന്റെ പുസ്തകമായ “ദ ലാസ്റ്റ് മുഗൽസ്” ൽ നിന്ന്)
* ‘ആദ്യത്തേതുമല്ല ദേശീയതലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല’ എന്നു വിശേഷിപ്പിച്ചത്?
ans : ആർ.സി.മജുംദാർ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
*INC രൂപീകൃതമായത്?
ans : 1885 ഡിസംബർ 28
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ?
ans : അലൻ ഒക്ടേവിയൻ ഹ്യൂം
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സെക്രട്ടറി?
ans : അലൻ ഒക്ടേവിയൻ ഹ്യൂം
*INC യുടെ ആദ്യ പ്രസിഡന്റ്?
ans : ഡബ്ല്യു. സി.ബാനർജി
*INC യുടെ രൂപീകരണത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന?
ans : Indian National Union (1884)
* INC യുടെ ആദ്യ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്ന സ്ഥലം?
ans : പൂനെ
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം നടന്നത്?
ans : ബോംബെ(ഗോകുൽ ദാസ് തേജ്പാൽ കോളേജ്)
*ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്ന് ബോംബെയിലേക്ക് മാറ്റാൻ കാരണമായ പകർച്ച വ്യാധി?
ans : പ്ലേഗ്
*കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പ്രമുഖ സിദ്ധാന്തം?
ans : സുരക്ഷാവാൽവ് സിദ്ധാന്തം(Safety Valve theory)
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?
ans : 72
*കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം?
ans : ചെന്നൈ (1887)
*കോൺഗ്രസ്സിന് ആ പേര് നിർദ്ദേശിച്ചത്?
ans : ദാദാഭായ് നവറോജി
*കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തെ ആശംസിച്ച വൈസ്രോയി?
ans : ഡഫറിൻ പ്രഭു
*കോൺഗ്രസ്സിന് ഒരു ഭരണഘടന വേണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ട വ്യക്തി?
ans : ആനന്ദ മോഹൻ ബോസ്
*കോൺഗ്രസിന് ആദ്യമായി ഒരു ഭരണഘടന ഉണ്ടാക്കിയ സമ്മേളനം?
ans : 1908-ലെ മദ്രാസ് സമ്മേളനം
*1908-ലെ മദ്രാസ് സമ്മേളനത്തിന്റെ അധ്യക്ഷൻ?
ans : റാഷ് ബിഹാരി ഘോഷ്
*1901-ലെ കൽക്കട്ട സമ്മേളനത്തിന്റെ അധ്യക്ഷൻ?
ans : ദിൻഷാ ഇ വാച്ചാ (ഡി.ഇ.വാച്ചാ)
*സ്വദേശി മുദ്രാവാക്യം ഉയർത്തിയ കോൺഗ്രസ്സ് സമ്മേളനം?
ans : 1905-ലെ സമ്മേളനം
*ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം?
ans : 1901 -ലെ കൽക്കട്ട സമ്മേളനം
*നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?
ans : 1912-ലെ ബങ്കപൂർ സമ്മേളനം
*1911-ൽ ബംഗാൾ വിഭജനം റദ്ദു ചെയ്തപ്പോഴത്തെ കോൺഗ്രസ്സ് അധ്യക്ഷൻ?
ans : ബി.എൻ.ധാർ
*ബംഗാൾ വിഭജനത്തിനെതിരെ കോൺഗ്രസ്സ് ആരംഭിച്ച പ്രസ്ഥാനങ്ങൾ?
ans : സ്വരാജ്യം,സ്വദേശി
*കോൺഗ്രസ്സ് 'സ്വരാജ് എന്ന പേരിൽ പ്രമേയം പാസാക്കിയത്?
ans : 1906-ലെ കൊൽക്കത്ത സമ്മേളനത്തിൽ
*സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം?
ans : 1906-ലെ കൊൽക്കത്ത സമ്മേളനം
*ഗവൺമെന്റിനെതിരെ നടത്തുന്ന യോഗങ്ങൾ തടയാനായി സെഡീഷ്യസ് മീറ്റിംഗ് ആക്ട് പാസ്സാക്കിയത്?
ans : 1907
*INC യുടെ രൂപീകരണ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത്?
ans : ജി.സുബ്രഹ്മണ്യൻ അയ്യർ
*INC യുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി?
ans : ബാരിസ്റ്റർ ജി.പി.പിള്ള
*ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം?
ans : 1901-ലെ കൽക്കട്ട സമ്മേളനം
*നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?
ans : 1912-ലെ ബങ്കിപൂർ സമ്മേളനം
*1907-ലെ സൂററ്റ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്?
ans : ഡോ.റാഷ് ബിഹാരി ഘോഷ്
*ആദ്യത്തെ കോൺഗ്രസ്സ് മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്?
ans : 1916 (ലക്നൗ)
*ഏറ്റവും കൂടിയ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റായത്?
ans : ദാദാഭായ് നവറോജി
*ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റ് ആയത്?
ans : മൗലാന അബ്ദുൾ കലാം ആസാദ്
*സ്വത്രന്ത്യത്തിനു മുമ്പ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം അധ്യക്ഷ പദം വഹിച്ചത്?
ans : മൗലാന അബ്ദുൾ കലാം ആസാദ് (1940-46)
*സ്വാത്രന്ത്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ്സ് പ്രസിഡന്റായത്?
ans : സോണിയാ ഗാന്ധി
*സ്വാത്രന്ത്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കോൺഗ്രസ്സ് സമ്മേളനത്തിന് വേദിയായത്?
ans : കൊൽക്കത്ത
*സ്വാത്രന്ത്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനത്തിന് വേദിയായത്?
ans : ന്യൂഡൽഹി
ഗ്രൂപ്പ് നേതാക്കൾ
*മിതവാദി ഗ്രൂപ്പിലെ പ്രമുഖ നേതാക്കൾ?
ans : ദാദാഭായ് നവറോജി, ഫിറോസ് ഷാ മേത്ത,ബദറുദീൻ തിയാബ്ജി,ഡബ്ള്യൂ.സി.ബാനർജി, ഗോപാലകൃഷ്ണ ഗോഖലെ
*തീവ്രവാദി വിഭാഗത്തിലെ പ്രധാന നേതാക്കൾ?
ans : ലാലാ ലജ്പത് റായ്,ബിപിൻ ചന്ദ്രപാൽ,ബാലഗംഗാധര തിലക്
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്?
ans : ഡബ്ല്യ.സി. ബാനർജി (1885, ബോംബെ)
*INC യുടെ ആദ്യ പാഴ്സി മതക്കാരനായ പ്രസിഡന്റ്?
ans : ദാദാഭായ് നവറോജി (1886,കൊൽക്കത്ത)
*INC യുടെ ആദ്യ മുസ്ലീം പ്രസിഡന്റ്?
ans : ബദറുദ്ദീൻ തിയാബ്ജി (1887, മദ്രാസ്)
*INC ആദ്യവിദേശി പ്രസിഡന്റ്?
ans : ജോർജ്ജ് യൂൾ (1888,അലഹബാദ്)
*INC യുടെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?
ans : വില്യം വെഡ്ഡർബേൺ (1889)
*രണ്ട് പ്രാവശ്യം INC യുടെ പ്രസിഡന്റായ വിദേശി?
ans : സർ.വില്യം.വേഡർബേൺ(1889,1910)
*INC യുടെ പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ?
ans : പി. അനന്തചാർലു (1891)
*രണ്ടു തവണ INC പ്രസിഡന്റായ ആദ്യ വ്യക്തി?
ans : ഡബ്ല്യു.സി. ബാനർജി (1885,1892)
*INC-യുടെ പ്രസിഡന്റായ മൂന്നാമത്തെ വിദേശി?
ans : ആൽഫ്രഡ് വെബ്ബ് (1894)
*INC-യുടെ പ്രസിഡന്റായ ആദ്യ മലയാളി?
ans : സി.ശങ്കരൻ നായർ (1897, അമരാവതി)
*കോൺഗ്രസ് പ്രസിഡന്റായ ആദ്യ ദളിത് വംശജൻ?
ans : എൻ സജ്ജീവയ്യ
*ഇന്ത്യ സ്വാത്രന്ത്യം നേടുമ്പോൾ കോൺഗ്രസ്സ് പ്രസിഡന്റ് ആയിരുന്നത്?
ans : ജെ.ബി.കൃപലാനി
*സ്വാത്രന്ത്യ ഇന്ത്യയുടെ ആദ്യ കോൺഗ്രസ്സ് പ്രസിഡന്റ്?
ans : പട്ടാഭി സീതാരാമയ്യ
*ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളനത്തിന് വേദിയായത്?
ans : 1918
*നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ച സമ്മേളനം?
ans : 1920-ൽ കൊൽക്കത്തയിൽ നടന്ന സ്പെഷ്യൽ സമ്മേളനം
*ലാലാ ലജ്പത് റായ് കോൺഗ്രസ് പ്രസിഡന്റായ സമ്മേളനം?
ans : 1920 ലെ കൽക്കട്ട സമ്മേളനം (പ്രത്യേക സമ്മേളനം)
*അയിത്തോച്ചാടനം കോൺഗ്രസിന്റെ പരിപാടിയായി അംഗീകരിച്ച സമ്മേളനം?
ans : കാക്കിനട (1923)
*ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം?
ans : ലാഹോർ സമ്മേളനം (1929 ഡിസംബർ 31)
* “വന്ദേമാതരം” (ദേശീയഗീതം) ആദ്യമായി ആലപിച്ച കോൺഗ്രസ്സ് സമ്മേളനം?
ans : 1896-ലെ കൊൽക്കത്ത സമ്മേളനം
*“ജനഗണമന” (ദേശീയഗാനം) ആദ്യമായി ആലപിച്ച INC സമ്മേളനം?
ans : 1911-ലെ കൊൽക്കത്ത സമ്മേളനം
*വന്ദേമാതരം ആദ്യമായി ആലപിച്ച കൊൽക്കത്ത സമ്മേളനത്തിന്റെ അധ്യക്ഷൻ?
ans : ബി.എൻ.ധാർ
*1930 ജനുവരി 26 ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ച സമ്മേളനം?
ans : 1929-ലെ ലാഹോർ സമ്മേളനം
*ത്രിവർണ്ണ പതാക ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ ഉയർത്തിയത്?
ans : നെഹ്റു
*‘പൂർണ്ണ സ്വരാജ്’ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം?
ans : 1929-ലെ ലാഹോർ സമ്മേളനം
*അടുത്തടുത്ത സമ്മേളനങ്ങളിൽ INC പ്രസിഡന്റായ അച്ഛനും മകനും?
ans : മോത്തിലാൽ നെഹ്റു (1928), ജവഹർലാൽ നെഹ്റു (1929)
*ഹിന്ദി INC യുടെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത സമ്മേളനം?
ans : 1925-ലെ കാൺപൂർ സമ്മേളനം
*സൈമൺ കമ്മീഷനെ തള്ളികളയാൻ ആഹ്വാനം ചെയ്ത കോൺഗ്രസ്സ് സമ്മേളനം?
ans : മദ്രാസ് സമ്മേളനം(1927)
*മൗലികാവകാശങ്ങളെപ്പറ്റി ഒരു പ്രമേയം കോൺഗ്രസ്സ് പാസ്സാക്കിയത്?
ans : 1931- ലെ കറാച്ചി സമ്മേളനം
*ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ച കോൺഗ്രസ്സ് സമ്മേളനങ്ങൾ?
ans : ന്യൂഡൽഹി സമ്മേളനം (1932),കൽക്കട്ട സമ്മേളനം (1933)
*ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം?
ans : 1937-ലെ ഫൈസ്‌പൂർ സമ്മേളനം
*ആദ്യമായി തിരഞ്ഞെടുപ്പു നടന്ന സമ്മേളനം?
ans : 52-ാം സമ്മേളനം (1939 ത്രിപുരി)
*1939-ൽ കോൺഗ്രസ്സ് തിരഞ്ഞെടുപ്പിൽ നേതാജി പരാജയപ്പെടുത്തിയത്?
ans : പട്ടാഭി സീതാരാമയ്യ
*1939-ൽ നേതാജി രാജിവച്ചതിനെ തുടർന്ന് INC പ്രസിഡന്റ് ആയത്?
ans : രാജേന്ദ്രപ്രസാദ്
*ക്വിറ്റ് ഇന്ത്യാ സമരകാലത്തെ INC പ്രസിഡന്റ്?
ans : മൗലാനാ അബ്ദുൾ കലാം ആസാദ്
14.ക്യാബിനറ്റ് മിഷനുമായി ചർച്ച നടത്തിയ കോൺഗ്രസ്സ് പ്രസിഡന്റ്?
ans : മൗലാനാ അബ്ദുൽ കലാം ആസാദ്
*സോണിയാഗാന്ധിയുടെ യഥാർഥ നാമം?
ans : എഡ്വിങ് അന്റോണിയ ആൽബിന മെയ്നോ
*തുടർച്ചയായി രണ്ട് സമ്മേനങ്ങളിൽ അധ്യക്ഷനായ ആദ്യ പ്രസിഡന്റ്?
ans : ഡോ.റാഷ് ബിഹാരി ഘോഷ്
*കോൺഗ്രസ്സിന്റെ ശതാബ്ദി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
ans : രാജീവ്ഗാന്ധി (1985)
*പട്ടാഭി സീതാരാമയ്യരുടെ പ്രധാന കൃതി?
ans : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചരിത്രം
*സോഷ്യലിസം കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്?
ans : 1955- ലെ ആവഡി സമ്മേളനം
*ആവഡി സമ്മേളനത്തിലെ കോൺഗ്രസ് അദ്ധ്യക്ഷൻ?
ans : യു.എൻ.ദെബ്ബാർ
*1948-ലെ ജയ്പൂർ സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ?
ans : പട്ടാഭി സീതാരാമയ്യ
* ‘കോൺഗ്രസ്സിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്?
ans : പട്ടാഭി സീതാരാമയ്യ
പ്രധാന INC സമ്മേളനങ്ങൾ ഒറ്റനോട്ടത്തിൽ
വർഷം INCഅധ്യക്ഷൻ സമ്മേളന വേദി
*1885 ഡബ്ല്യൂ.സി. ബാനർജി ബോംബെ
*1886 ദാദാഭായി നവറോജി കൊൽക്കത്ത
*1887 ബദറുദ്ദീൻ തിയാബ്ജി മദ്രാസ്
*1888 സർ.ജോർജ്ജ് യൂൾ അലഹബാദ്
* 1889 വില്യം വെഡ്ഡർബേൺ ബോംബെ
* 1891 പി. അനന്ദചാർലു നാഗ്പൂർ
* 1892 ഡബ്ല്യൂ.സി. ബാനർജി അലഹബാദ്
* 1893 ദാദാഭായി നവറോജി ലഹോർ
* 1896 റഹ്മത്തുള്ള സയാനി കൊൽക്കത്ത
* 1897 ചേറ്റുർ ശങ്കരൻ നായർ അമരാവതി
* 1901 ദിൻഷ ഇ വാച്ച കൊൽക്കത്ത
* 1905 ഗോപാലകൃഷ്ണ ഗോഖലെ ബനാറസ്
* 1906 ദാദാഭായി നവറോജി കൊൽക്കത്ത
* 1907 റാഷ് ബിഹാരി ഷോഷ് സൂററ്റ്
* 1909 മദൻ മോഹൻ മാളവ്യ ലഹോർ
* 1911 ബി.എൻ.ധാർ കൊൽക്കത്ത
* 1912 ആർ.എൻ.മധോൽക്കർ ബങ്കിപ്പൂർ
* 1916 എ.സി. മജുംദാർ ലക്നൗ
* 1917 ആനി ബസന്റ് കൊൽക്കത്ത
*1918 മദൻ മോഹൻ മാളവ്യ ഡൽഹി
* 1920 ലാലാ ലജ്പത് റായ് കൊൽക്കത്ത(പ്രത്യേക സമ്മേളനം)
* 1922 സി.ആർ. ദാസ് ഗയ
* 1924 മഹാത്മാ ഗാന്ധി ബൽഗാം
* 1925 സരോജിനി നായിഡു കാൺപൂർ
* 1928 മോത്തിലാൽ നെഹ്റു കൽക്കട്ട
* 1929 ജവഹർലാൽ നെഹ്റു ലാഹോർ
* 1931 സർദാർ വല്ലഭായ് പട്ടേൽ കറാച്ചി
* 1933 നെല്ലിസെൻ ഗുപ്ത കൊൽക്കത്ത
* 1937 ജവഹർലാൽ നെഹ്റു ഫൈസ്‌പൂർ
* 1938 സുഭാഷ് ചന്ദ്രബോസ് ഹരിപുരാ
* 1939 സുഭാഷ് ചന്ദ്രബോസ് ത്രിപുരി
* 1946 ജെ.ബി. കൃപലാനി മീററ്റ്
*1948 പട്ടാഭി സീതാരാമയ്യ ജയ്പൂർ
* 1955 യു.എൻ.ദേബാർ ആവഡി
* 1959 ഇന്ദിരാഗാന്ധി ഡൽഹി
*1985 രാജീവ്ഗാന്ധി മുംബൈ (100-ാം വാർഷികം)
*1998 സോണിയാഗാന്ധി ഡൽഹി
INC യുടെ വനിതാ സാരഥികൾ
*INC യുടെ ആദ്യ വനിതാ പ്രസിഡന്റ്?
ans : ആനി ബസന്റ് (1917, കൊൽക്കത്ത)
*INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത?
ans : സരോജിനി നായിഡു (1925, കാൺപൂർ)
*INC യുടെ പ്രസിഡന്റായ മൂന്നാമത്തെ വനിത?
ans : നെല്ലിസെൻ ഗുപ്ത (1933, കൊൽക്കത്ത)
* സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത INC പ്രസിഡന്റ്?
ans : ഇന്ദിരാഗാന്ധി (1959,ഡൽഹി)
*സ്വതന്ത്ര്യാനന്തരം കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ്സ് പ്രസിഡന്റായ വനിത?
ans : സോണിയാ ഗാന്ധി (1998 മുതൽ തുടരുന്നു)
Manglish Transcribe ↓
onnaam svaathanthrya samaram
*inthyayude onnaam svaathanthrya samaram ennariyappedunnath?
ans : 1857-le viplavam
*onnaam svaathanthrya samaram pottippurappetta theeyathi?
ans : 1857 meyu 10
*1857-le viplavam aarambhiccha sthalam?
ans : meerattu (uttharpradeshu)
*1857-le viplavatthil ettavum kooduthal kalaapakendrangal sthithi cheythirunna samsthaanam?
ans : uttharpradeshu
*britteeshukaar 1857-le viplavatthinu nalkiya per?
ans : shipaayi lahala
*devildu vindu (chekutthaante kaattu) enna imgleeshukaar visheshippicchath?
ans : 1857le onnaam svaathanthrya samaram
*1857-le viplavatthile aadya rakthasaakshi?
ans : mamgal paande
*mamgal paandeye thookkileriya varsham?
ans : 1857 epril 8
*mamgal paande amgamaayirunna pattaala yoonittu?
ans : 34th bengal infantry
*onnaam svaathanthrya samaratthile aadya rakthasaakshiyaaya mamgal paandeyekkuricchu puratthirakkiya sinima?
ans : mamgal paande 1857 di rysingu
*mamgal paande 1857 di rysingu enna sinimayil mamgal paandeyaayi veshamittirunnath?
ans : ameer khaan
*1857-le viplavatthinte chihnamaayi kanakkaakkunnath?
ans : thaamarayum chappaatthiyum
*datthavakaasha nirodhana niyamam vazhi jhaansi kayyadakkaan britteeshukaar shramicchathaanu jhaansi raani britteeshukaarkkethire yuddham cheyyaan kaaranam.
*1857 le viplavatthile jeaavaan ophu aarkku ennariyappedunnath?
ans : jhaansi raani
*jhaansi raani veeramruthyu varicchathennu?
ans : 1858 joon 18
*naanaasaahibinte synika upadeshdaavaayirunnath?
ans : thaanthiyaa thoppi
*eesttu inthyaa kampanikkethire garillaa yuddhareethi aavishkariccha samara nethaav?
ans : thaanthiyaathoppi
*thaanthiyaathoppiye paraajayappedutthiya britteeshu synyaadhipakan?
ans : sar. Kolin kaambel
*inthyayile aadyatthe vanithaa rakthasaakshi?
ans : preethi lathaa vadedkar
*inthyan svaathanthya samara charithratthile ettavum praayam kuranja rakthasaakshi?
ans : khudiraam bosu
*thaanthiyaa thoppiye britteeshukaar thookkilettiyath?
ans : 1859-l
*‘beehaar simham’ ennariyappedunnath?
ans : kanvarsimgu
*peshvaa baajiraavuvinte datthuputhran?
ans : naanaasaahibu (datthuputhranaannenna kaaranatthaal penshan nishedhicchathukondaanu naanaasaahibu britteeshukaarkkethireporaadaan theerumaanicchathu)
*viplavam paraajayappettathode neppaalileykku palaayanam cheytha viplavakaari?
ans : naanaasaahibu
*bahadoor shaa sapharine naadukadatthiyath?
ans : ramgoonileykku (myaanmaar)
*1857-le viplavam poornnamaayum adicchamartthappetta varsham?
ans : 1858
*prabhu viplavatthinte pradhaana phalam?
ans : eesttu inthyaa kampaniyude bharanam avasaanicchu
*eesttu inthyaa kampanikku bharanam nashdappedaan kaaranamaaya aakd?
ans : 1858-le gavanmentu ophu inthya aakdu
*inthyan janathayude maagnaakaartta ennariyappedunna vilambaram?
ans : 1858-le vilambaram
*1858-le viplavatthinte phalamaayi inthyayude bharanaadhikaariyaaya britteeshu raajnji?
ans : vikdoriya raajnji
*aakdu phor da bettar gavanmentu ophu inthya ethu sambhavumaayi bandhappettirikkunnu?
ans : onnaam svaathanthryasamaram
*bharanamaattatthinte phalamaayi pinvalikkappetta eesttu inthyan kampaniyude niyamam?
ans : daatthavakaasha nirodhana nayam
*‘irunda pashchaatthalatthile prakaashamaanamaaya binduvennu nehru visheshippicchathu aareyaan?
ans : jhaansi raaniye
* ‘viplavakaarikalude samunnatha dheeranethaavu ennu pattaalamedhaavi sarhyujrosu visheshippicchathu aare?
ans : jhaansi raaniye
*1857-le viplava samayatthe britteeshu gavarnar janaral?
ans : kaanimgu prabhu
*1857-le viplavatthinte britteeshu synika thalavan?
ans : keaalin kaambel
*‘queen of jhansi’ enna pusthakam rachicchath?
ans : mahaashvethaadevi
*1858--le niyamam paarlamentil avatharippiccha britteeshu pradhaanamanthri?
ans : paalmezhsttan prabhu
*mugal bharanatthinte poorna pathanatthinu kaaranamaaya viplavam?
ans : 1857-le viplavam
*1857-le viplavatthe ‘inthyayude onnaam svaathanthrya samaram' ennu kaaral maarksu vilayirutthiyathu ethu pathratthiloodeyaan?
ans : nyooyorkku drybyoonal
*onnaam svaathanthrya samaratthekkuricchulla 'maathsa pravaasu enna maraattha grantham rachicchath?
ans : vishnubhattu godse
*onnaam svaathanthrya samaratthinte 150-aam vaarshikam aaghoshiccha varsham?
ans : 2007
*inthyan svaathanthrya samara charithram?
ans : thaaraachandu
*1857:di grettu rebaliyan?
ans : ashoku mettha
*di laasttu mugal:di phaal ophu e dynaastti, dalhi 1857?
ans : vilyam daalrimpil
yathaarththa naamangal
*naanaa saahibu
ans : dhondu panthu
*thaanthiyo thoppi
ans : raamachandra paanduramgu
*raani lakshmi bhaayu (jhaansi raani)
ans : manikarnika
*‘1857-le viplavatthinte buddhi kendram’ ennariyappedunnath?
ans : naanaa saahibu
*1857-le viplavatthinte phalamaayi naadukadatthappetta raajaav?
ans : bahadoor shaa saphar