ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ 

ബംഗാൾ വിഭജനം(1905)

*ബംഗാൾ  വിഭജിച്ചതെന്ന്?

ans : 1905 ജൂലൈ 20

*ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന്റെ ഉദാഹരണം?

ans : ബംഗാൾ വിഭജനം

*ബംഗാൾ വിഭജനം നടത്തിയത്?

ans : കാഴ്‌സൺ പ്രഭു

*ബംഗാൾ വിഭജന സമയത്തെ കോൺഗ്രസ്സ് പ്രസിഡന്റ്?

ans : ഗോപാലകൃഷ്ണ ഗോഖലെ

*ബംഗാൾ വിഭജനം നിലവിൽ വന്നത്?

ans : 1905 ഒക്ടോബർ 16

*ബംഗാൾ മുഴുവൻ വിലാപ ദിനമായി ആചരിച്ചതെന്ന്?

ans : ഒക്ടോബർ 16

*ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനായി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്?

ans : രബീന്ദ്രനാഥ ടാഗോർ

*സ്വദേശി പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം?

ans : വിദേശ വസ്തുക്കളെ ബഹിഷ്കരിക്കുക സ്വദേശ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുക.

*സ്വദേശി പ്രസ്ഥാനത്തിന്റെ ഫലമായി ബംഗാൾ കെമിക്കൽസ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത്?

ans : പി.സി. റോയ്

*ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം?

ans : 1911

*ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി?

ans : ഹർഡിഞ്ച് പ്രഭു II

*ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം?

ans : സ്വദേശി പ്രസ്ഥാനം

സ്വദേശി പ്രസ്ഥാനം


*ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ്സ് ആരംഭിച്ച പ്രസ്ഥാനം?

ans : സ്വദേശി പ്രസ്ഥാനം

*സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് സ്ഥാപിച്ചത്?

ans : പി.സി.റോയ് 

*സ്വദേശി പ്രസ്ഥാനം  ഉദയം ചെയ്തത് ഏത് വൈസ്രോയിയുടെ കാലത്താണ്?

ans : കാഴ്‌സൺ പ്രഭു

മുസ്ലീം ലീഗ്(1906)


*മുസ്ലീം ലീഗ് രൂപീകൃതമായ വർഷം?

ans : 1906 ഡിസംബർ 3

*മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തികൾ?

ans : ആഗാബാൻ,നവാബ് സലീമുള്ള

*മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ്?

ans : ആഗാബാൻ

*മുസ്ലീം ലീഗിന്റെ രൂപീകരണത്തിന് വേദിയായ  നഗരം?

ans : ധാക്ക

*1929-ൽ ഈ തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ്?

ans : മുഹമ്മദലി ജിന്ന

*ഉർദ്ദു ഭാഷയിൽ പാക്കിസ്ഥാൻ എന്ന പദത്തിനർത്ഥം?

ans : ശുദ്ധമായ നാട് 

*‘പാകിസ്ഥാൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ans : ചൗധരി റഹമത്തലി 

*പാകിസ്ഥാൻ എന്നതിന്റെ പൂർണ്ണരൂപം?

ans : ‘P’ for Punjab, ‘A’ for Afghanistan, ‘K’ for Kashmir, ‘S’ for Sind, ‘Tan’ for Baluchistan 

*കോൺഗ്രസ്സും മുസ്ലീം ലീഗും തമ്മിൽ 1916-ൽ  ഒപ്പു വെച്ച ഉടമ്പടി?

ans : ലക്നൗ പാക്റ്റ്

*പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലീം ലീഗ് സമ്മേളനം?

ans : 1930 ലെ അലഹബാദ് സമ്മേളനം

*മുസ്ലീം ലീഗ് ‘Direct Action Day’ ആയി ആചരിച്ചത്?

ans : 1946 ആഗസ്റ്റ് 16

*‘Direct Action’ ദിനത്തിന്റെ മുദ്രാവാക്യം?

ans : We will fight and Get Pakistan

*റ്റു നേഷൻ തിയറി' (ദ്വി രാഷ്ട്രവാദം)അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ്?

ans : മുഹമ്മദലി ജിന്ന (ലാഹോർ സമ്മേളനം - 1940)

*പാകിസ്ഥാൻ സ്വതന്ത്രമായത്? 

ans : 1947 ആഗസ്റ്റ് 14

*പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി നടത്തിയത്?

ans : മുഹമ്മദ് ഇക്ബാൽ

*“സാരെ ജഹാംസെ അഛാ” എന്ന ദേശഭക്തി ഗാനം രചിച്ചത്?

ans : മുഹമ്മദ് ഇക്ബാൽ

*പാകിസ്ഥാൻ  വാദത്തിന്റെ ഉപജ്ഞാതാവായിഅറിയപ്പെടുന്നത്?

ans : മുഹമ്മദ് ഇക്ബാൽ

*പാക്കിസ്ഥാന്റെ പിതാവ്? 

ans : മുഹമ്മദലി ജിന്ന

*പാക്കിസ്ഥാന്റെ പ്രവാചകൻ?

ans : മുഹമ്മദ് ഇക്ബാൽ

*പാക്കിസ്ഥാന്റെ ആദ്യ ഗവർണർ ജനറൽ?

ans : മുഹമ്മദലി ജിന്ന

*പാക്കിസ്ഥാന്റെ തത്വചിന്തകൻ?

ans : സയ്യിദ് അഹമ്മദ്ഖാൻ

*പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി?

ans : ലിയാഖത്ത് അലിഖാൻ

*പാക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റ്?

ans : ഇസ്കന്തർ മിർസ

പത്രങ്ങളും സ്ഥാപകരും


* സംവാദ് കൗമുദി,മിറാത്ത് - ഉൽ-അക്ബർ (The moon of Intelligent)-രാജാറാം മോഹൻ റോയ്

* പ്രബുദ്ധഭാരതം, ഉത്ബോധനം - സ്വാമി വിവേകാനന്ദൻ

* യങ് ഇന്ത്യ, ഹരിജൻ,ഇന്ത്യൻ ഒപ്പീനിയൻ,നവജീവൻ - മഹാത്മാഗാന്ധി

*കേസരി, മറാത്ത - ബാലഗംഗാധര തിലക്  

*ബഹിഷ്കൃത ഭാരത്,മുക്നായക് - ഡോ.ബി.ആർ.അംബേദ്‌കർ

*ന്യൂ ഇന്ത്യ, കോമൺ വീൽ - ആനിബസന്റ്

*കോമ്രേഡ് - മൗലാനാ മുഹമ്മദ് അലി

*ഹിന്ദു - ജി.എസ്.അയ്യർ, വീര രാഘവാചാരി, സുബ്ബറാവു പണ്ഡിറ്റ് 

* ബംഗാൾ ഗസറ്റ് - ജയിംസ് അഗസ്റ്റസ് ഹിക്കി 

* ബോംബെ ക്രോണിക്കിൾ - ഫിറോസ് ഷാ മേത്ത 

* കർമ്മയോഗി - അരബിന്ദോഘോഷ്

*ലീഡർ - മദൻ മോഹൻ മാളവ്യ

*ദ ഹിന്ദുസ്ഥാൻ ടൈംസ് - കെ.എം.പണിക്കർ 

*യുഗാന്തർ - ബരീന്ദ്രകുമാർഘോഷ്, ഭൂപേന്ദ്രനാഥ ദത്ത നെഹ്റു

*നാഷണൽ ഹെറാൾഡ് - നെഹ്‌റു

*നേഷൻ  - ഗോഖലെ

*ബംഗാളി,ഹിന്ദുപാട്രിയറ്റ് - ഗിരീഷ് ചന്ദ്രഘോഷ്

*വന്ദേമാതരം - മാഡം ബിക്കാജികാമ

*സ്വദേശമിത്രം(തമിഴ്) - ജി. സുബ്രഹ്മണ്യ അയ്യർ

*അൽഹിലാൽ - മൗലാന അബ്ദുൾ കലാം ആസാദ്

*ബംഗാ ദർശൻ - ബങ്കിം ചന്ദ്ര ചാറ്റർജി

*നാഷണൽ പേപ്പർ, ഇന്ത്യൻ മിറർ - ദേവേന്ദ്രനാഥ ടാഗോർ

*ധ്യാനപ്രകാശ് - ഗോപാൽ ഹരിദേശ്മുഖ്


Manglish Transcribe ↓


irupathaam noottaandile inthya 

bamgaal vibhajanam(1905)

*bamgaal  vibhajicchathennu?

ans : 1905 jooly 20

*bhinnippicchu bharikkuka enna britteeshu nayatthinte udaaharanam?

ans : bamgaal vibhajanam

*bamgaal vibhajanam nadatthiyath?

ans : kaazhsan prabhu

*bamgaal vibhajana samayatthe kongrasu prasidantu?

ans : gopaalakrushna gokhale

*bamgaal vibhajanam nilavil vannath?

ans : 1905 okdobar 16

*bamgaal muzhuvan vilaapa dinamaayi aacharicchathennu?

ans : okdobar 16

*bamgaalil aikyam nilanirtthunnathinaayi okdobar 16 raakhibandhan dinamaayi aacharikkaan janangalodu nirddheshicchath?

ans : rabeendranaatha daagor

*svadeshi prasthaanatthinte pradhaana lakshyam?

ans : videsha vasthukkale bahishkarikkuka svadesha vasthukkale prothsaahippikkuka.

*svadeshi prasthaanatthinte phalamaayi bamgaal kemikkalsu aantu phaarmasyoottikkalsu sthaapicchath?

ans : pi. Si. Royu

*bamgaal vibhajanam raddhaakkiya varsham?

ans : 1911

*bamgaal vibhajanam raddhaakkiya vysroyi?

ans : hardinchu prabhu ii

*bamgaal vibhajanam pinvalikkaan kaaranamaaya prasthaanam?

ans : svadeshi prasthaanam

svadeshi prasthaanam


*bamgaal vibhajanatthe thudarnnu kongrasu aarambhiccha prasthaanam?

ans : svadeshi prasthaanam

*svadeshi prasthaanavumaayi bandhappettu bamgaal svadeshi sttozhsu sthaapicchath?

ans : pi. Si. Royu 

*svadeshi prasthaanam  udayam cheythathu ethu vysroyiyude kaalatthaan?

ans : kaazhsan prabhu

musleem leegu(1906)


*musleem leegu roopeekruthamaaya varsham?

ans : 1906 disambar 3

*musleem leeginte roopeekaranatthil mukhya panku vahiccha vyakthikal?

ans : aagaabaan,navaabu saleemulla

*musleem leeginte aadya prasidantu?

ans : aagaabaan

*musleem leeginte roopeekaranatthinu vediyaaya  nagaram?

ans : dhaakka

*1929-l ee thathvangal prakhyaapiccha nethaav?

ans : muhammadali jinna

*urddhu bhaashayil paakkisthaan enna padatthinarththam?

ans : shuddhamaaya naadu 

*‘paakisthaan’ enna padam aadyamaayi upayogicchath?

ans : chaudhari rahamatthali 

*paakisthaan ennathinte poornnaroopam?

ans : ‘p’ for punjab, ‘a’ for afghanistan, ‘k’ for kashmir, ‘s’ for sind, ‘tan’ for baluchistan 

*kongrasum musleem leegum thammil 1916-l  oppu veccha udampadi?

ans : laknau paakttu

*prathyeka raashdravaadam unnayiccha musleem leegu sammelanam?

ans : 1930 le alahabaadu sammelanam

*musleem leegu ‘direct action day’ aayi aacharicchath?

ans : 1946 aagasttu 16

*‘direct action’ dinatthinte mudraavaakyam?

ans : we will fight and get pakistan

*ttu neshan thiyari' (dvi raashdravaadam)avatharippiccha musleem leegu nethaav?

ans : muhammadali jinna (laahor sammelanam - 1940)

*paakisthaan svathanthramaayath? 

ans : 1947 aagasttu 14

*prathyeka musleem raashdravaadam aadyamaayi nadatthiyath?

ans : muhammadu ikbaal

*“saare jahaamse achhaa” enna deshabhakthi gaanam rachicchath?

ans : muhammadu ikbaal

*paakisthaan  vaadatthinte upajnjaathaavaayiariyappedunnath?

ans : muhammadu ikbaal

*paakkisthaante pithaav? 

ans : muhammadali jinna

*paakkisthaante pravaachakan?

ans : muhammadu ikbaal

*paakkisthaante aadya gavarnar janaral?

ans : muhammadali jinna

*paakkisthaante thathvachinthakan?

ans : sayyidu ahammadkhaan

*paakkisthaante aadya pradhaanamanthri?

ans : liyaakhatthu alikhaan

*paakkisthaante aadya prasidantu?

ans : iskanthar mirsa

pathrangalum sthaapakarum


* samvaadu kaumudi,miraatthu - ul-akbar (the moon of intelligent)-raajaaraam mohan royu

* prabuddhabhaaratham, uthbodhanam - svaami vivekaanandan

* yangu inthya, harijan,inthyan oppeeniyan,navajeevan - mahaathmaagaandhi

*kesari, maraattha - baalagamgaadhara thilaku  

*bahishkrutha bhaarathu,muknaayaku - do. Bi. Aar. Ambedkar

*nyoo inthya, koman veel - aanibasantu

*komredu - maulaanaa muhammadu ali

*hindu - ji. Esu. Ayyar, veera raaghavaachaari, subbaraavu pandittu 

* bamgaal gasattu - jayimsu agasttasu hikki 

* bombe kronikkil - phirosu shaa mettha 

* karmmayogi - arabindoghoshu

*leedar - madan mohan maalavya

*da hindusthaan dymsu - ke. Em. Panikkar 

*yugaanthar - bareendrakumaarghoshu, bhoopendranaatha dattha nehru

*naashanal heraaldu - nehru

*neshan  - gokhale

*bamgaali,hindupaadriyattu - gireeshu chandraghoshu

*vandemaatharam - maadam bikkaajikaama

*svadeshamithram(thamizhu) - ji. Subrahmanya ayyar

*alhilaal - maulaana abdul kalaam aasaadu

*bamgaa darshan - bankim chandra chaattarji

*naashanal peppar, inthyan mirar - devendranaatha daagor

*dhyaanaprakaashu - gopaal harideshmukhu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution