നവോത്ഥാന നായകർ(രാജാറാം മോഹൻ റോയ്)

നവോത്ഥാന നായകർ

രാജാറാം മോഹൻ റോയ്


*രാജാറാം മോഹൻ റോയ് ജനിച്ച വർഷം?

ans : 1772

*രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം?

ans : ബാഗാളിലെ രാധാനാഗർ

*‘ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്?

ans : രാജാറാം മോഹൻ റോയ്

*ഇന്ത്യൻ സാമൂഹിക മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ?

ans : രാജാറാം മോഹൻ റോയ്

*ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ?

ans : രാജാറാം മോഹൻ റോയ്

*ഇന്ത്യൻ ദേശീയ പത്രപവർത്തനത്തിന്റെ സ്ഥാപകൻ?

ans : രാജാറാം മോഹൻ റോയ്

*കടൽ മാർഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യാക്കാരൻ?

ans : രാജാറാം മോഹൻ റോയ്

*1815-ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന?

ans : ആത്മീയ സഭ

*1825-ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ച ഇന്ത്യൻ നേതാവ്?

ans : രാജാറാം മോഹൻ റോയ്

*'ബ്രഹ്മസമാജ സ്ഥാപകൻ'?

ans : രാജാറാം മോഹൻ റോയ്

*ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം തുടങ്ങിയ വാരിക?

ans : സംവാദ് കൗമുദി

*ബ്രഹ്മസമാജം സ്ഥാപിതമായ വർഷം?

ans : 1828 

*ബ്രഹ്മസമാജത്തിന്റെ ആദ്യ പേര്?

ans : ബ്രഹ്മസഭ

*'ബ്രഹ്മസഭ’ ബ്രഹ്മസമാജം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം?

ans : 1830

*‘സതി സംമ്പ്രദായത്തിനെതിരെ നിയമം പാസ്സാക്കാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ച സാമൂഹിക പരിഷ്‌കർത്താവ്?

ans : രാജാറാം മോഹൻ റോയ്

*സതി സംമ്പ്രദായം നിർത്തലാക്കിയ വർഷം?

ans : 1829

*‘ശൈശവ’ രീതിയിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ്?

ans : രാജാറാം മോഹൻ റോയ്

*ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന സാമൂഹിക പരിഷ്‌കർത്താവ്?

ans : രാജാറാം മോഹൻ റോയ്

*“ഭഗവത്ഗീത” ബംഗാളി ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തത്?
ans : രാജാറാം മോഹൻ റോയ്

*'ഹിന്ദു-മുസ്ലീം മിശ്ര സംസ്ക്കാരത്തിന്റെ സന്താനം’ എന്നറിയപ്പെടുന്ന 
ഇന്ത്യൻ നേതാവ്?
ans : രാജാറാം മോഹൻ റോയ്

*രാജാറാം മോഹൻ റോയ് ബംഗാളിയിലേക്ക് വിവർത്തനം ചെയ്ത ജാതി വ്യവസ്ഥയെ എതിർക്കുന്ന നാടകം?

ans : ബജ്റ സൂചി 

*ആദ്യമായി ഇന്ത്യയിൽ ഒരു ദേശീയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചൂണ്ടികാട്ടിയ?

ans : രാജാറാം മോഹൻ റോയ്

*ഇന്ത്യയിലെ ആദ്യത്തെ മിഷനറി സ്കൂൾ ആരംഭിച്ചത്?

ans : രാജാറാം മോഹൻ റോയ് (1830)

*റാം മോഹൻ റോയിക്ക് ‘രാജ' എന്ന സ്ഥാനപ്പേര് നൽകിയ മുഗൾ ഭരണാധികാരി?

ans : അക്ബർഷാ II 

*കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സാമൂഹിക പരിഷ്കർത്താവ്?

ans : രാജാറാം മോഹൻ റോയ്

*ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ?

ans : രാജാറാം മോഹൻ റോയ്

*1833 സെപ്തംബർ 27ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച് അന്തരിച്ച ഇന്ത്യൻ നേതാവ്?

ans : രാജാറാം മോഹൻ റോയ്

*രാജാറാം മോഹൻ റോയിയുടെ മരണശേഷം ബ്രഹ്മസമാജത്തിന്റെ നേതൃത്വം വഹിച്ച വ്യക്തികൾ?

ans : ദേവേന്ദ്രനാഥ് ടാഗോർ,കേശബ് ചന്ദ്രസെൻ

*ബ്രഹ്മസമാജത്തിന്റെ രണ്ട് പിരിവുകൾ?

ans : ആദി ബ്രഹ്മസമാജം, ഭാരതീയ ബ്രഹ്മസമാജം

*ബ്രഹ്മസമാജം ആദിബ്രഹ്മസമാജവും ഭാരതീയ ബ്രഹ്മസമാജവുമായി
പിരിഞ്ഞ വർഷം?
ans : 1866

*സാധാരണ ബ്രഹ്മസമാജം രൂപീകരിച്ച വർഷം?

ans : 1878

*റാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേവേന്ദ്രനാഥ് ടാഗോർ ആരംഭിച്ച സംഘടന?

ans : തത്വബോധിനി സഭ

*‘മതങ്ങളെ താരതമ്യം ചെയ്ത് പഠിച്ച ആദ്യത്തെ അന്വേഷകൻ' എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത്?

ans : മോനിയർ വില്യംസ്
( “ജീസസിന്റെ കല്പനകൾ” (Precepts of jesus), “തുഹ്ഫത്ത്-ഉൾ-മുവാഹിദ്ദീൻ” (Gift to monotheists)
*ആദി ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവ്?

ans : ദേവേന്ദ്രനാഥ് ടാഗോർ

*ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവ്?

ans : കേശവ് ചന്ദ്ര സെൻ

*സാധാരണ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത്?

ans : ആനന്ദ മോഹൻബോസ്,ശിവാനന്ദ ശാസ്ത്രി 


Manglish Transcribe ↓


navoththaana naayakar

raajaaraam mohan royu


*raajaaraam mohan royu janiccha varsham?

ans : 1772

*raajaaraam mohan royu janiccha sthalam?

ans : baagaalile raadhaanaagar

*‘inthyan navoththaanatthinte pithaav?

ans : raajaaraam mohan royu

*inthyan saamoohika mathanaveekarana prasthaanatthinte naayakan?

ans : raajaaraam mohan royu

*inthyan desheeyathayude pravaachakan?

ans : raajaaraam mohan royu

*inthyan desheeya pathrapavartthanatthinte sthaapakan?

ans : raajaaraam mohan royu

*kadal maargam yooroppileykku poya aadya inthyaakkaaran?

ans : raajaaraam mohan royu

*1815-l raajaaraam mohan royu sthaapiccha samghadana?

ans : aathmeeya sabha

*1825-l kolkkatthayil vedaantha koleju sthaapiccha inthyan nethaav?

ans : raajaaraam mohan royu

*'brahmasamaaja sthaapakan'?

ans : raajaaraam mohan royu

*brahmasamaajatthinte pracharanaarththam thudangiya vaarika?

ans : samvaadu kaumudi

*brahmasamaajam sthaapithamaaya varsham?

ans : 1828 

*brahmasamaajatthinte aadya per?

ans : brahmasabha

*'brahmasabha’ brahmasamaajam enna peril ariyappedaan thudangiya varsham?

ans : 1830

*‘sathi sammpradaayatthinethire niyamam paasaakkaan vilyam bentiku prabhuvine sahaayiccha saamoohika parishkartthaav?

ans : raajaaraam mohan royu

*sathi sammpradaayam nirtthalaakkiya varsham?

ans : 1829

*‘shyshava’ reethiyilulla vivaahatthe prothsaahippiccha saamoohika parishkartthaav?

ans : raajaaraam mohan royu

*imgleeshu eesttu inthyaa kampaniyil udyogasthanaayirunna saamoohika parishkartthaav?

ans : raajaaraam mohan royu

*“bhagavathgeetha” bamgaali bhaashayileykku mozhimaattam cheythath?
ans : raajaaraam mohan royu

*'hindu-musleem mishra samskkaaratthinte santhaanam’ ennariyappedunna 
inthyan nethaav?
ans : raajaaraam mohan royu

*raajaaraam mohan royu bamgaaliyilekku vivartthanam cheytha jaathi vyavasthaye ethirkkunna naadakam?

ans : bajra soochi 

*aadyamaayi inthyayil oru desheeya vidyaabhyaasatthinte aavashyakatha choondikaattiya?

ans : raajaaraam mohan royu

*inthyayile aadyatthe mishanari skool aarambhicchath?

ans : raajaaraam mohan royu (1830)

*raam mohan royikku ‘raaja' enna sthaanapperu nalkiya mugal bharanaadhikaari?

ans : akbarshaa ii 

*kolkkatthayil hindu koleju sthaapikkunnathil pradhaana panku vahiccha saamoohika parishkartthaav?

ans : raajaaraam mohan royu

*bamgaali pathramaaya samvaadu kaumudiyude aadya pathraadhipar?

ans : raajaaraam mohan royu

*1833 septhambar 27nu imglandile bristtalil vacchu anthariccha inthyan nethaav?

ans : raajaaraam mohan royu

*raajaaraam mohan royiyude maranashesham brahmasamaajatthinte nethruthvam vahiccha vyakthikal?

ans : devendranaathu daagor,keshabu chandrasen

*brahmasamaajatthinte randu pirivukal?

ans : aadi brahmasamaajam, bhaaratheeya brahmasamaajam

*brahmasamaajam aadibrahmasamaajavum bhaaratheeya brahmasamaajavumaayi
pirinja varsham?
ans : 1866

*saadhaarana brahmasamaajam roopeekariccha varsham?

ans : 1878

*raam mohan royiyude aashayangal pracharippikkunnathinaayi devendranaathu daagor aarambhiccha samghadana?

ans : thathvabodhini sabha

*‘mathangale thaarathamyam cheythu padticcha aadyatthe anveshakan' ennu raajaaraam mohan royiye visheshippicchath?

ans : moniyar vilyamsu
( “jeesasinte kalpanakal” (precepts of jesus), “thuhphatthu-ul-muvaahiddheen” (gift to monotheists)
*aadi brahmasamaajatthinu nethruthvam nalkiya nethaav?

ans : devendranaathu daagor

*bhaaratheeya brahmasamaajatthinu nethruthvam nalkiya nethaav?

ans : keshavu chandra sen

*saadhaarana brahmasamaajatthinu nethruthvam nalkiyath?

ans : aananda mohanbosu,shivaananda shaasthri 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution