നവോത്ഥാന നായകർ(സ്വാമി വിവേകാനന്ദൻ,ശ്രീരാമകൃഷ്ണ പരമഹംസർ)
നവോത്ഥാന നായകർ(സ്വാമി വിവേകാനന്ദൻ,ശ്രീരാമകൃഷ്ണ പരമഹംസർ)
സ്വാമി വിവേകാനന്ദൻ
*സ്വാമി വിവേകാനന്ദൻ ജനിച്ചത്?
ans : 1863 ജനുവരി 12
*‘യുവജനദിന’മായി ആഘോഷിക്കുന്നതിന് ആരുടെ ജന്മദിനമാണ്?
ans : വിവേകാനന്ദന്റെ (ജനുവരി 12)
*സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം?
ans : നരേന്ദ്രനാഥ ദത്ത
*സ്വാമി വിവേകാനന്ദന്റെ ഗുരു?
ans : ശ്രീരാമകൃഷ്ണ പരമഹംസർ
*ചിക്കാഗോ മതസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവ് ?
ans : സ്വാമി വിവേകാനന്ദൻ (1893)
*ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി?
ans : രാജാരവിവർമ്മ
*ചിക്കാഗോ മതസമ്മേളനത്തിലെ പ്രസംഗത്തിന് ശേഷം അമേരിക്കൻ ജനത സ്വാമിയെ വിശേഷിപ്പിച്ചത്?
ans : ചക്രവാത സദൃശ്യനായ ഹിന്ദു
*1899-1900-ലെ പാരീസ് റിലിജയസ് കോൺഗ്രസ്സിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ്?
ans : സ്വാമി വിവേകാനന്ദൻ
*സ്വാമി വിവേകാനന്ദന്റെ പ്രഭാഷണത്തിൽ ആകൃഷ്ടയായ ബ്രിട്ടീഷ് യുവതി?
ans : സിസ്റ്റർ നിവേദിത
*സ്വാമി വിവേകാനന്ദയുടെ ശിഷ്യ?
ans : സിസ്റ്റർ നിവേദിത
*നിവേദിതയുടെ ആദ്യ കാല നാമം?
ans : മാർഗരറ്റ് എലിസമ്പത്ത് നോബിൾ
*സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ?
ans : സുബ്രമണ്യ ഭാരതി
*സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന?
ans : വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക്(1894)
* ‘ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്’ വിവേകാനന്ദനെ വിശേഷിപ്പിച്ചത്?
ans : നേതാജി സുഭാഷ് ചന്ദ്രബോസ്
*വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : കന്യാകുമാരി
*“മാൻ ദ് മേക്കർ ഓഫ് ഹിസ് ഓൺ ഡെസ്റ്റിനി” എന്ന് പ്രസ്താവിച്ചത്?
ans : സ്വാമി വിവേകാനന്ദൻ
*സ്വാമി വിവേകാനന്ദൻ ലോകത്തിന് നൽകിയ ആഹ്വാനം?
ans : “ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത”
*“കേരളത്തെ ഭ്രാന്താലയം" എന്നു വിശേഷിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ്?
ans : വിവേകാനന്ദൻ(1892)
*സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം?
ans : 1902 ജൂലൈ 4
*സ്വാമി വിവേകാനന്ദന്റെ പ്രമുഖ പത്രങ്ങൾ?
ans : പ്രബുദ്ധഭാരതം,ഉദ്ബോധൻ
വിവേകാനന്ദൻ വചനങ്ങൾ
*“ദരിദ്രരോട് അനുതാപമുള്ളവനെ ഞാൻ മഹാത്മാവെന്നു വിളിക്കും,മറിച്ചുള്ളവനെ ദുരാത്മാവെന്നും”?
ans : സ്വാമി വിവേകാനന്ദൻ
* “സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ്” എന്ന് പറഞ്ഞത്?
ans : സ്വാമി വിവേകാനന്ദൻ
*'സ്വർഗ്ഗത്തിലേക്കുള്ള എളുപ്പവഴി ഫുട്ബോൾ കളിയാണ്’ എന്നു പ്രഖ്യാപിച്ചത്?
ans : സ്വാമി വിവേകാനന്ദൻ
*‘ഇരുമ്പിന്റെ മാംസപേശികളും, ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം എന്ന് അഭിപ്രായപ്പെട്ടത്?
ans : സ്വാമി വിവേകാനന്ദൻ
*'പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ്' എന്നഭിപ്രായപ്പെട്ടത്?
ans : സ്വാമി വിവേകാനന്ദൻ
*“ധനവും പദവിയും അധികാരവുമല്ല ആവശ്യം വിവേകമാണ്” എന്നഭിപ്രായപ്പെട്ടത്?
ans : സ്വാമി വിവേകാനന്ദൻ
ശ്രീരാമകൃഷ്ണ പരമഹംസർ
*‘ദക്ഷിണേശ്വരത്തെ സന്യാസി’ എന്നറിയപ്പെടുന്നത്?
ans : ശ്രീരാമകൃഷ്ണ പരമഹംസർ
*ശ്രീരാമകൃഷ്ണ പരമഹംസരുടെ യഥാർത്ഥ പേര്?
ans : ഗദ്ദാധർ ചാറ്റർജി (ഗദ്ദാധർ ചധോപദ്ധ്യായ)
*ശ്രീരാമകൃഷ്ണ പരമഹംസരുടെ പത്നി?
ans : ശാരദാ മണി
*‘മാനവ സേവയാണ് ഈശ്വര സേവ’ എന്നഭിപ്രായപ്പെട്ടത്?
ans : ശ്രീരാമകൃഷ്ണ പരമഹംസർ
*ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്?
ans : പ്രതാപ് ചന്ദ്ര മജുംദാർ
*വിവേകാനന്ദനെ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസനെ സന്ദർശിച്ച വർഷം?
ans : 1881
*ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം?
ans : 1886 ആഗസ്റ്റ് 16
*ശ്രീരാമകൃഷ്ണ പരമഹംസരോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?
ans : ശ്രീരാമകൃഷ്ണ മിഷൻ (1897)
*ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനം ?
ans : ബേലൂർ
*ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം?
ans : ശാരദാമഠം
Manglish Transcribe ↓
svaami vivekaanandan
*svaami vivekaanandan janicchath?
ans : 1863 januvari 12
*‘yuvajanadina’maayi aaghoshikkunnathinu aarude janmadinamaan?
ans : vivekaanandante (januvari 12)
*svaami vivekaanandante yathaarththa naamam?
ans : narendranaatha dattha
*svaami vivekaanandante guru?
ans : shreeraamakrushna paramahamsar
*chikkaago mathasammelanatthil pankeduttha inthyan saamoohika parishkartthaavu ?
ans : svaami vivekaanandan (1893)
*chikkaago sarvvamatha sammelanatthil pankeduttha pramukha malayaali?
ans : raajaaravivarmma
*chikkaago mathasammelanatthile prasamgatthinu shesham amerikkan janatha svaamiye visheshippicchath?
ans : chakravaatha sadrushyanaaya hindu
*1899-1900-le paareesu rilijayasu kongrasil pankeduttha inthyan nethaav?
ans : svaami vivekaanandan
*svaami vivekaanandante prabhaashanatthil aakrushdayaaya britteeshu yuvathi?
ans : sisttar niveditha
*svaami vivekaanandayude shishya?
ans : sisttar niveditha
*nivedithayude aadya kaala naamam?
ans : maargarattu elisampatthu nobil
*sisttar nivedithayude pradhaana shishyan?
ans : subramanya bhaarathi
*svaami vivekaanandan nyooyorkkil sthaapiccha samghadana?
ans : vedaantha sosytti ophu nyooyorkku(1894)
* ‘inthyan desheeya prasthaanatthinte aathmeeya pithaav’ vivekaanandane visheshippicchath?
ans : nethaaji subhaashu chandrabosu
*vivekaananda prathima sthithi cheyyunna sthalam?
ans : kanyaakumaari
*“maan du mekkar ophu hisu on desttini” ennu prasthaavicchath?
ans : svaami vivekaanandan
*svaami vivekaanandan lokatthinu nalkiya aahvaanam?
ans : “utthishdtathaa jaagratha praapyavaraan nibodhatha”
*“keralatthe bhraanthaalayam" ennu visheshippiccha saamoohika parishkartthaav?
ans : vivekaanandan(1892)
*svaami vivekaanandan samaadhiyaaya varsham?
ans : 1902 jooly 4
*svaami vivekaanandante pramukha pathrangal?
ans : prabuddhabhaaratham,udbodhan