നവോത്ഥാന നായകർ(ദയാനന്ദ സരസ്വതി)

ദയാനന്ദ സരസ്വതി


*ദയാനന്ദ സരസ്വതി ജനിച്ച വർഷം?

ans : 1824 (ഗുജറാത്തിലെ തങ്കാര) 

*ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?

ans : ദയാനന്ദ സരസ്വതി

*ഹിന്ദു മതത്തിന്റെ കാൽവിൻ’ എന്നറിയപ്പെടുന്നത്?

ans : ദയാനന്ദ സരസ്വതി

*ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ പേര്?

ans : മുൽശങ്കർ

*ആര്യസമാജ സ്ഥാപകൻ?

ans : സ്വാമി ദയാനന്ദ സരസ്വതി

*ആര്യ സമാജത്തിന്റെ ആസ്ഥാനം?

ans : ബോംബെ

*ആര്യസമാജം സ്ഥാപിച്ച വർഷം?

ans : 1875 

*സത്യാർത്ഥ പ്രകാശം രചിച്ചത്?

ans : ദയാനന്ദ സരസ്വതി

*ദയാനന്ദ സരസ്വതി ‘സത്യാർത്ഥ പ്രകാശം’ രചിക്കാൻ  ഉപയോഗിച്ച ഭാഷ?

ans : ഹിന്ദി

*ദയാനന്ദ സരസ്വതി  ആരംഭിച്ച പത്രം?

ans : ആര്യപ്രകാശം 

*ഹിന്ദു മതത്തിൽ നിന്നും വിട്ടുപോയ വരെ തിരികെ കൊണ്ടുവരാൻ വേണ്ടി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം?

ans : ശുദ്ധിപ്രസ്ഥാനം

*വേദഭാഷ്യം, വേദഭാഷ്യ ഭൂമിക എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്?

ans : സ്വാമി ദയാനന്ദ സരസ്വതി

*ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി?

ans : ലാലാ ലജ്പത് റായ്

*ദയാനന്ദ സരസ്വതി അന്തരിച്ച വർഷം?

ans : 1883 

*ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച അദ്ദേഹത്തിന്റെ കൊട്ടാരത്തിലെത്തുകയും അവിടെ വെച്ച് വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹിക പരിഷ്കർത്താവ്?

ans : ദയാനന്ദ സരസ്വതി

*മുൽശങ്കറിന് ‘ദയാനന്ദ സരസ്വതി’ പേര് നൽകിയ അദ്ദേഹത്തിന്റെ ഗുരു?

ans : സ്വാമി വിർജാനന്ദ

*ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?

ans : ആര്യസമാജം

*പന്ത് സിദ്ധാന്തങ്ങൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ans : ആര്യസമാജം

*ആര്യസമാജം ആംഗ്ലോ-വേദിക് കോളേജ് സ്ഥാപിച്ചത് (1886)?

ans : ലാലാ ഹൻസ് രാജ്

*ദയാനന്ദ ആംഗ്ലോ-വേദിക് സ്‌കൂൾ സ്ഥാപിച്ചത്?

ans : ലാഹോർ

*‘തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്?

ans : രാമലിംഗ അടികൾ

*“സ്വരാജ്, സ്വഭാഷ, സ്വധർമ്മ” എന്നീ ആശയങ്ങളെക്കുറിച്ച് ആദ്യമായി പ്രസ്ഥാവിച്ചത്?

ans : ദയാനന്ദ സരസ്വതി

*“ഇന്ത്യ ഇന്ത്യക്കാർക്ക് “ എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത്?

ans : ദയാനന്ദ സരസ്വതി

*ആര്യൻമാർ ഇന്ത്യയിലേക്കു വന്നത് ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

ans : ദയാനന്ദ സരസ്വതി

*വേദങ്ങളിലേയ്ക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്‌കർത്താവ്?

ans : ദയാനന്ദ സരസ്വതി

*‘ഗീതയിലേക്ക് മടങ്ങുക’ എന്ന് ആഹ്വാനം ചെയ്തത്?

ans : സ്വാമി വിവേകാന്ദൻ

ആത്മാറാം പാണ്ഡുരംഗ് 


*പ്രാർത്ഥനാ സമാജം സ്ഥാപിച്ചത് ?

ans : ആത്മാറാം പാണ്ഡുരംഗ് 

*പ്രാർത്ഥനാ സമാജം സ്ഥാപിക്കപ്പെട്ട വർഷം?

ans : 1867 (ഹിന്ദുമത ചിന്തകളെയും അനുഷ്ഠനങ്ങളെയും ആധുനിക വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പരിഷ്കരിക്കുക എന്നതായിരുന്നു പ്രാർത്ഥനാ സമാജത്തിന്റെ ലക്ഷ്യം)

*പ്രാർത്ഥനാ സമാജത്തിന്റെ മറ്റു നേതാക്കൾ?

ans : എം.ജി.റാനഡെ,ആർ.ജി.ഭണ്ഡാർക്കർ,കെ.ടി.തിലംഗ്‌ 

ജ്യോതി റാവു ഫുലെ


*ഇന്ത്യയിലെ ജാതി വിരുദ്ധ-ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്നത്?

ans : ജ്യോതി റാവു ഫുലെ

*‘ഗോവിന്ദറാവു ഫുലെ’ എന്ന പേരിൽ അറിയപ്പെടുന്നത്?

ans : ജ്യോതി റാവു ഫുലെ

*‘സത്യശോധക് സമാജ്’ സ്ഥാപിച്ചത്?

ans : ജ്യോതി റാവു ഫുലെ

*മഹാരാഷ്ട്രയിലെ ആദ്യത്തെ വിപ്ലകരമായ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?

ans : സത്യശോധക് സമാജ്

*സത്യശോധക് സമാജ് സ്ഥാപിച്ച വർഷം?

ans : 1873

*സത്യശോധക് സമാജ് സ്ഥാപിച്ചത് എവിടെ?

ans : പൂനെ (മഹാരാഷ്ട്ര)

*ഗുലാംഗിരി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

ans : ജ്യോതി റാവു ഫുലെ

*'ഗുലാംഗിരി എന്ന വാക്കിനർഥം?

ans : അടിമത്തം

*അബേദ്കറുടെ രാഷ്ട്രീയ ഗുരു?

ans : ജ്യോതി റാവു ഫുലെ

*ഇന്ത്യയിലെ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതി റാവു ഫുലെയെ വിശേഷിപ്പിച്ചത്?

ans : ധനഞ്ഞ്ജയ്കീർ

*ജ്യോതി റാവു ഫുലെയ്ക്ക്  മഹാത്മ എന്ന ബഹുമതി ലഭിച്ചത്?

ans : 1888

*ജ്യോതി റാവു ഫുലെയ്ക്ക്  മഹാത്മ എന്ന വിശേഷണം നൽകിയത്?

ans : മിതൽറാവു കൃഷ്ണജി വണ്ടേകർ


Manglish Transcribe ↓


dayaananda sarasvathi


*dayaananda sarasvathi janiccha varsham?

ans : 1824 (gujaraatthile thankaara) 

*inthyayude pithaamahan ennariyappedunna saamoohika parishkartthaav?

ans : dayaananda sarasvathi

*hindu mathatthinte kaalvin’ ennariyappedunnath?

ans : dayaananda sarasvathi

*dayaananda sarasvathiyude yathaarththa per?

ans : mulshankar

*aaryasamaaja sthaapakan?

ans : svaami dayaananda sarasvathi

*aarya samaajatthinte aasthaanam?

ans : bombe

*aaryasamaajam sthaapiccha varsham?

ans : 1875 

*sathyaarththa prakaasham rachicchath?

ans : dayaananda sarasvathi

*dayaananda sarasvathi ‘sathyaarththa prakaasham’ rachikkaan  upayogiccha bhaasha?

ans : hindi

*dayaananda sarasvathi  aarambhiccha pathram?

ans : aaryaprakaasham 

*hindu mathatthil ninnum vittupoya vare thirike konduvaraan vendi dayaananda sarasvathi sthaapiccha prasthaanam?

ans : shuddhiprasthaanam

*vedabhaashyam, vedabhaashya bhoomika ennee granthangalude rachayithaav?

ans : svaami dayaananda sarasvathi

*dayaananda sarasvathiyude shishyanaaya prashastha svaathanthrya samara senaani?

ans : laalaa lajpathu raayu

*dayaananda sarasvathi anthariccha varsham?

ans : 1883 

*jodhpoor raajaavinte kshanam sveekariccha addhehatthinte kottaaratthiletthukayum avide vecchu visham kalarnna aahaaram kazhicchu marikkaanidayaaya saamoohika parishkartthaav?

ans : dayaananda sarasvathi

*mulshankarinu ‘dayaananda sarasvathi’ peru nalkiya addhehatthinte guru?

ans : svaami virjaananda

*haridvaaril kaamgri gurukulam sthaapiccha samghadana?

ans : aaryasamaajam

*panthu siddhaanthangal ethu prasthaanavumaayi bandhappettirikkunnu?

ans : aaryasamaajam

*aaryasamaajam aamglo-vediku koleju sthaapicchathu (1886)?

ans : laalaa hansu raaju

*dayaananda aamglo-vediku skool sthaapicchath?

ans : laahor

*‘thekke inthyayile dayaanandan ennariyappedunnath?

ans : raamalimga adikal

*“svaraaju, svabhaasha, svadharmma” ennee aashayangalekkuricchu aadyamaayi prasthaavicchath?

ans : dayaananda sarasvathi

*“inthya inthyakkaarkku “ enna mudraavaakyam aadyam muzhakkiyath?

ans : dayaananda sarasvathi

*aaryanmaar inthyayilekku vannathu dibattil ninnaanennu abhipraayappettath?

ans : dayaananda sarasvathi

*vedangalileykku madangaan aahvaanam cheytha saamoohika parishkartthaav?

ans : dayaananda sarasvathi

*‘geethayilekku madanguka’ ennu aahvaanam cheythath?

ans : svaami vivekaandan

aathmaaraam paanduramgu 


*praarththanaa samaajam sthaapicchathu ?

ans : aathmaaraam paanduramgu 

*praarththanaa samaajam sthaapikkappetta varsham?

ans : 1867 (hindumatha chinthakaleyum anushdtanangaleyum aadhunika vijnjaanatthinte velicchatthil parishkarikkuka ennathaayirunnu praarththanaa samaajatthinte lakshyam)

*praarththanaa samaajatthinte mattu nethaakkal?

ans : em. Ji. Raanade,aar. Ji. Bhandaarkkar,ke. Di. Thilamgu 

jyothi raavu phule


*inthyayile jaathi viruddha-braahmana viruddha prasthaanatthinte yathaarththa sthaapakan ennariyappedunnath?

ans : jyothi raavu phule

*‘govindaraavu phule’ enna peril ariyappedunnath?

ans : jyothi raavu phule

*‘sathyashodhaku samaaj’ sthaapicchath?

ans : jyothi raavu phule

*mahaaraashdrayile aadyatthe viplakaramaaya saamoohya parishkarana prasthaanam?

ans : sathyashodhaku samaaju

*sathyashodhaku samaaju sthaapiccha varsham?

ans : 1873

*sathyashodhaku samaaju sthaapicchathu evide?

ans : poone (mahaaraashdra)

*gulaamgiri enna granthatthinte rachayithaav?

ans : jyothi raavu phule

*'gulaamgiri enna vaakkinartham?

ans : adimattham

*abedkarude raashdreeya guru?

ans : jyothi raavu phule

*inthyayile saamoohya viplavatthinte pithaavu ennu jyothi raavu phuleye visheshippicchath?

ans : dhananjjaykeer

*jyothi raavu phuleykku  mahaathma enna bahumathi labhicchath?

ans : 1888

*jyothi raavu phuleykku  mahaathma enna visheshanam nalkiyath?

ans : mithalraavu krushnaji vandekar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution