നവോത്ഥാന നായകർ(വീരേശലിംഗം പന്തലു,സർ സയ്യിദ് അഹമ്മദ് ഖാൻ ,തിയോസഫിക്കൽ സൊസൈറ്റി)

വീരേശലിംഗം പന്തലു


*ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്?  

ans : വീരേശലിംഗം പന്തലു

*‘വിവേകവർദ്ധിനി
' എന്ന മാസിക ആരംഭിച്ചത്?
ans : വീരേശലിംഗം പന്തലു

*വിവേക വർധിനി ആരംഭിച്ച വർഷം?

ans : 1874

*
'ഹിതകാരിണി സംഘം' എന്ന സംഘടന സ്ഥാപിച്ചത്?
ans : വീരേശലിംഗം പന്തലു

*1892ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്?

ans : വീരേശലിംഗം പന്തലു

സർ സയ്യിദ് അഹമ്മദ് ഖാൻ 


*മുസ്ലീം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്?

ans : സർ സയ്യിദ് അഹമ്മദ് ഖാൻ

*അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

ans : സർ. സയ്യിദ് അഹമ്മദ് ഖാൻ

*1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

ans : സയ്യിദ് അഹമ്മദ് ഖാൻ (1920ൽ ഇത് അലിഗഢ് യൂണിവേഴ്സിറ്റി ആയി മാറി)

*അലിഗഢ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തകർ?

ans : ചിരാഗ് അലി, നാസിർ അഹമ്മദ്

*‘ആൾ ഇന്ത്യ മുഹമ്മദൻ എഡ്യുക്കേഷണൽ കോൺഫറൻസ്’ സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ് ?

ans : സയ്യിദ് അഹമ്മദ് ഖാൻ

*കോൺഗ്രസ്സിന്റെ രൂപീകരണത്തെ എതിർത്ത് 1888-ൽ
 യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്?
ans : സയ്യിദ് അഹമ്മദ് ഖാൻ

*ബ്രിട്ടീഷ് ഗവൺമെന്റിന്റെ 'ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ' അവാർഡ് നേടിയ ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവ് ?

ans : സയ്യിദ് അഹമ്മദ് ഖാൻ

*സർ.സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച പത്രം?

ans : തഹ്‌സീബ്-ഉൾ-അഖ്ലാഖ്

*“ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത്?

ans : സയ്യിദ് അഹമ്മദ് ഖാൻ

തിയോസഫിക്കൽ സൊസൈറ്റി


*1875ൽ അമേരിക്കയിലെ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന?

ans : തിയോസഫിക്കൽ സൊസൈറ്റി

*തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ?

ans : മാഡം ബ്ലാവട്സ്കി, കേണൽ ഓൾക്കോട്ട്

*‘ബ്രഹ്മവിദ്യാ സംഘം' എന്ന പേരിൽ അറിയപ്പെടുന്നത്?

ans : തിയോസഫിക്കൽ സൊസൈറ്റി

*ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം?

ans : അഡയാർ (മദ്രാസ്)

*തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യയിലെ മുഖ്യ പ്രവർത്തക?

ans : ആനിബസന്റ്

*ആനിബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായത്?

ans : 1889

*ആനിബസന്റ് തിയോസഫിക്കൽ സൊസൈറ്റിയുടെ അധ്യക്ഷയായത്?

ans : 1907

*തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരൻ?

ans : സി.ജീൻരാജാദാസ

സ്ഥാപകർ


*വേദാന്ത കോളേജ്?

ans : രാജാറാം മോഹൻ റോയ് (1825)

*മുഹമ്മദൻ ആഗ്ലോ ഓറിയന്റൽ കോളേജ് അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി?

ans : സർ.സയ്യിദ് അഹമ്മദ് ഖാൻ(1875)

*ബനാറസ് ഹിന്ദു കോളേജ്?

ans : മദൻ മോഹൻ മാളവ്യ(1916)

*ഭാരതീയ വിദ്യാഭവൻ?

ans : കെ.എം.മുൻഷി


Manglish Transcribe ↓


veereshalimgam panthalu


*aandhraapradeshil navoththaanatthinu thudakkam kuricchath?  

ans : veereshalimgam panthalu

*‘vivekavarddhini
' enna maasika aarambhicchath?
ans : veereshalimgam panthalu

*viveka vardhini aarambhiccha varsham?

ans : 1874

*
'hithakaarini samgham' enna samghadana sthaapicchath?
ans : veereshalimgam panthalu

*1892l madraasu hindu asosiyeshan aarambhicchath?

ans : veereshalimgam panthalu

sar sayyidu ahammadu khaan 


*musleem navoththaana prasthaanangalude samunnatha nethaav?

ans : sar sayyidu ahammadu khaan

*aligaddu prasthaanatthinte sthaapakan?

ans : sar. Sayyidu ahammadu khaan

*1875 l muhammadan aamglo oriyantal koleju sthaapicchath?

ans : sayyidu ahammadu khaan (1920l ithu aligaddu yoonivezhsitti aayi maari)

*aligaddu prasthaanatthinte pradhaana pravartthakar?

ans : chiraagu ali, naasir ahammadu

*‘aal inthya muhammadan edyukkeshanal konpharans’ sthaapiccha saamoohika parishkartthaavu ?

ans : sayyidu ahammadu khaan

*kongrasinte roopeekaranatthe ethirtthu 1888-l
 yunyttadu inthyaa paadriyottiku asosiyeshan sthaapicchath?
ans : sayyidu ahammadu khaan

*britteeshu gavanmentinte 'ordar ophu di sttaar ophu inthya' avaardu nediya inthyan saamoohika parishkartthaavu ?

ans : sayyidu ahammadu khaan

*sar. Sayyidu ahammadu khaan sthaapiccha pathram?

ans : thahseeb-ul-akhlaakhu

*“hinduvum musleemum inthyayude randu kannukalaanennu abhipraayappettath?

ans : sayyidu ahammadu khaan

thiyosaphikkal seaasytti


*1875l amerikkayile nyooyorkkil sthaapiccha samghadana?

ans : thiyosaphikkal seaasytti

*thiyosaphikkal seaasyttiyude sthaapakar?

ans : maadam blaavadski, kenal olkkottu

*‘brahmavidyaa samgham' enna peril ariyappedunnath?

ans : thiyosaphikkal sosytti

*inthyan thiyosaphikkal sosyttiyude aasthaanam?

ans : adayaar (madraasu)

*thiyosaphikkal sosyttiyude inthyayile mukhya pravartthaka?

ans : aanibasantu

*aanibasantu inthyan thiyosaphikkal sosyttiyil amgamaayath?

ans : 1889

*aanibasantu thiyosaphikkal sosyttiyude adhyakshayaayath?

ans : 1907

*thiyosaphikkal sosyttiyude prasidantaaya aadya inthyakkaaran?

ans : si. Jeenraajaadaasa

sthaapakar


*vedaantha kolej?

ans : raajaaraam mohan royu (1825)

*muhammadan aaglo oriyantal koleju aligar musleem yoonivezhsitti?

ans : sar. Sayyidu ahammadu khaan(1875)

*banaarasu hindu kolej?

ans : madan mohan maalavya(1916)

*bhaaratheeya vidyaabhavan?

ans : ke. Em. Munshi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution