നവോത്ഥാന നായകർ(സംഘടനകളും സ്ഥാപകരും)

സംഘടനകളും സ്ഥാപകരും


*ആത്മീയസഭ(1815) - രാജാറാം മോഹൻ റോയ്

*ബ്രഹ്മസമാജ് (ബ്രഹ്മസഭ)(1828)  - രാജാറാം മോഹൻ റോയ്

*ശുദ്ധിപസ്ഥാനം  - ദയാനന്ദ സരസ്വതി

*ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ (1866)  - ദാദാഭായ് നവറോജി

*ഇന്ത്യൻ അസോസിയേഷൻ(1876)  - സുരേന്ദ്രനാഥ ബാനർജി

*ആര്യസമാജം(1875) - ദയാനന്ദ സരസ്വതി

*യൂണെറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ(1888) - സർ.സയ്യിദ് അഹമ്മദ് ഖാൻ

*ശ്രീരാമകൃഷ്ണമിഷൻ (1897) - സ്വാമി വിവേകാനന്ദൻ

*വേദാന്ത സൊസൈറ്റി(ന്യൂയോർക്ക്) - സ്വാമി വിവേകാനന്ദൻ

*ഇന്ത്യാ ഹൗസ്,ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ) - ശ്യാംജി കൃഷ്ണ വർമ്മ

*ഹരിജൻസേവാ സംഘം   - ഗാന്ധിജി 

* പ്രാർത്ഥനാസമാജ് - ആത്മാറാം പാണ്ടുരംഗ്

*പൂനാ സാർവ്വജനിക് സഭ (1870) - മഹാദേവ ഗോവിന്ദറാനഡെ

*ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി - എം.ജി.റാനഡെ

*ഹിന്ദുമഹാസഭ - മദൻ മോഹൻ മാളവ്യ

*മദ്രാസ് മഹജന സഭ - എം. വീരരാഘവാചാരി

*ആൾ ഇന്ത്യ കിസ്സാൻ സഭ - സ്വാമി സഹജാനന്ദ സരസ്വതി (ലക്നൗ) 

*ധർമ്മസഭ  - രാജാരാധകാന്ത് ദേവ്

*ദേവസമാജം (1887) - ശിവനാരായൺ അഗ്നിഹോത്രി

*’നവവിധാൻ'  -  കേശവ ചന്ദ്ര സെൻ

*ഇന്ത്യൻ റിഫോംസ് അസോസിയേഷൻ - കേശവ ചന്ദ്ര സെൻ

*തത്വബോധിനി സഭ  -  ദേവേന്ദ്രനാഥ ടാഗോർ

*ന്ജവാൻ ഭാരത് സഭ - ഭഗത്സിങ്

*സത്വശോധക് സമാജ് (1874) - ജ്യോതിറാവു ഫുലെ 

*സർവോദയ പ്രസ്ഥാനം - ജയപ്രകാശ് നാരായൺ

*അഹമ്മദീയ മൂവ്മെന്റ് - മിർസാ ഗുലാം അഹമ്മദ് 

*മഹർ പ്രസ്ഥാനം - അംബേദ്കർ

*ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ - ഭഗത് സിംഗ്,ചന്ദ്രശേഖർ ആസാദ്

*തിയോസഫിക്കൽ സൊസൈറ്റി - കേണൽ ഓൾകോട്ട്, മാഡം ബ്ലാവട്സ്കി

*യങ് ബംഗാൾ മൂവ്മെന്റ് - വിവിയൻ ഡെറോസിയോ

*ഹോം റൂൾ ലീഗ് (1916) - ആനിബസന്റ്, തിലകൻ 

*ആർ.എസ്.എസ് (1925) - ഡോ. കേശവ് ബൽറാം ഹെഡ്ഗേവർ

*അനുശീലൻ സമിതി - പി. മിത്ര, ബരീന്ദ്രകുമാർ ഘോഷ്

*അഭിനവ് ഭാരത് - വി.ഡി.സവർക്കർ, ഗണേഷ് സവർക്കർ

*സ്വദേശി ബാന്ധവ് സമിതി - അശ്വിനി കുമാർ ദത്ത് 

*ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1924) - സചിൻ സന്യാൽ,രാംപ്രസാദ്‌ ബിസ്മിൽ,യോഗേഷ് ചാറ്റർജി 

*സോഷ്യൽ സർവീസ് ലീഗ്(1911) - എൻ.എം.ജോഷി

*പീപ്പിൾസ് എജ്യുക്കേഷൻ സൊസൈറ്റി(1945,മുംബൈ) - അംബേദ്‌കർ


Manglish Transcribe ↓


samghadanakalum sthaapakarum


*aathmeeyasabha(1815) - raajaaraam mohan royu

*brahmasamaaju (brahmasabha)(1828)  - raajaaraam mohan royu

*shuddhipasthaanam  - dayaananda sarasvathi

*eesttu inthyaa asosiyeshan (1866)  - daadaabhaayu navaroji

*inthyan asosiyeshan(1876)  - surendranaatha baanarji

*aaryasamaajam(1875) - dayaananda sarasvathi

*yoonettadu inthya paadriyottiku asosiyeshan(1888) - sar. Sayyidu ahammadu khaan

*shreeraamakrushnamishan (1897) - svaami vivekaanandan

*vedaantha sosytti(nyooyorkku) - svaami vivekaanandan

*inthyaa hausu,inthyan hom rool sosytti (landan) - shyaamji krushna varmma

*harijansevaa samgham   - gaandhiji 

* praarththanaasamaaju - aathmaaraam paanduramgu

*poonaa saarvvajaniku sabha (1870) - mahaadeva govindaraanade

*dakkaan edyookkeshan sosytti - em. Ji. Raanade

*hindumahaasabha - madan mohan maalavya

*madraasu mahajana sabha - em. Veeraraaghavaachaari

*aal inthya kisaan sabha - svaami sahajaananda sarasvathi (laknau) 

*dharmmasabha  - raajaaraadhakaanthu devu

*devasamaajam (1887) - shivanaaraayan agnihothri

*’navavidhaan'  -  keshava chandra sen

*inthyan riphomsu asosiyeshan - keshava chandra sen

*thathvabodhini sabha  -  devendranaatha daagor

*njavaan bhaarathu sabha - bhagathsingu

*sathvashodhaku samaaju (1874) - jyothiraavu phule 

*sarvodaya prasthaanam - jayaprakaashu naaraayan

*ahammadeeya moovmentu - mirsaa gulaam ahammadu 

*mahar prasthaanam - ambedkar

*hindusthaan soshyalisttu rippablikkan asosiyeshan - bhagathu simgu,chandrashekhar aasaadu

*thiyosaphikkal sosytti - kenal olkottu, maadam blaavadski

*yangu bamgaal moovmentu - viviyan derosiyo

*hom rool leegu (1916) - aanibasantu, thilakan 

*aar. Esu. Esu (1925) - do. Keshavu balraam hedgevar

*anusheelan samithi - pi. Mithra, bareendrakumaar ghoshu

*abhinavu bhaarathu - vi. Di. Savarkkar, ganeshu savarkkar

*svadeshi baandhavu samithi - ashvini kumaar datthu 

*hindusthaan rippablikkan asosiyeshan (1924) - sachin sanyaal,raamprasaadu bismil,yogeshu chaattarji 

*soshyal sarveesu leegu(1911) - en. Em. Joshi

*peeppilsu ejyukkeshan sosytti(1945,mumby) - ambedkar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution