നവോത്ഥാന നായകർ(പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ-മഹാത്മാഗാന്ധി)

പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ

മഹാത്മാഗാന്ധി


*മഹാത്മാഗാന്ധി ജനിച്ചത്?

ans : 1869 ഒക്ടോബർ 2 (ഗുജറാത്തിലെ പോർബന്തറിൽ) 

*മഹാത്മാഗാന്ധിയുടെ പിതാവ്?

ans : ദിവാൻ കരംചന്ദ് 

*മഹാത്മാഗാന്ധിയുടെ മാതാവ്?

ans : പുത്തലീബായ് 

*മഹാത്മാഗാന്ധിയുടെ പത്നി?

ans : കസ്തൂർബാ ഗാന്ധി 

*കസ്തൂർബാഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം?

ans : 13 വയസ്സ് 

*ഗാന്ധിജിയെ കുട്ടിക്കാലത്ത് വിളിച്ചിരുന്ന പേര്?

ans : മനു 

*ഗാന്ധിജി ജനിച്ച വീട് അറിയപ്പെടുന്ന പേര്?

ans : കീർത്തി മന്ദിർ

*ഗാന്ധിജി നിയമം പഠിക്കാൻ ലണ്ടനിൽ പോയത്? 

ans : 1888

*ഇംഗ്ലണ്ടിലെ നിയമപഠനത്തിനു ശേഷം ഇന്ത്യയിൽ അഭിഭാഷകനായി ഗാന്ധിജി പ്രാക്ടീസ് ചെയ്തത്?

ans : രാജ്കോട്ട്, ബോംബെ

*ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം ?

ans : 1893

*ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോകാൻ കാരണക്കാരനായ വ്യവസായി?

ans : ദാദാ അബ്ദുള്ള

*ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന?

ans : നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് (1894)

*1899 ലെ ബുവർ യുദ്ധത്തിൽ ഇന്ത്യൻ അംബുലൻസ് വിഭാഗം സംഘടിപ്പിച്ചത്? 

ans : ഗാന്ധിജി

*ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

ans : ഇന്ത്യൻ ഒപ്പീനിയൻ 

*ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം?

ans : 1906-ൽ ദക്ഷിണാഫ്രിക്കയിൽ 

*ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം എന്തിനെതിരെ ആയിരുന്നു?

ans : ട്രാൻസ്ക്വാളിലെ ഇന്ത്യാക്കാർക്കുവേണ്ടി  ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ 

*ദക്ഷിണാഫ്രിക്കയിൽ വച്ച് വർണ്ണ വിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കി വിട്ട റെയിൽവെ സ്റ്റേഷൻ? 

ans : പീറ്റർ മാരിറ്റ്ബർഗ് 

*ഗാന്ധിജി ജോഹന്നാസ് ബർഗ്ഗിൽ സ്ഥാപിച്ച ആശ്രമം?

ans : ടോൾസ്റ്റോയ്ഫാം

*ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം?

ans : ഫീനിക്സ് സെറ്റിൽമെന്റ് 

*ഗാന്ധിജി ‘ബ്രഹ്മചര്യം' ജീവിത വ്രതമായി സ്വീകരിച്ച വർഷം?

ans : 1906 

*പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത്?

ans : 1915 ജനുവരി 9

*ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായി 2003 മുതൽ ജനുവരി 9 ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നു.

*ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം?

ans : 1915

* “അത് എന്റെ അമ്മയാണ്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ans : ഭഗവത്ഗീതയെ

*“ജനങ്ങളുടെ ആധ്യാത്മിയ വിമോചനത്തിന്റെ അധികാര രേഖയായ സമൃതി” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ans : ക്ഷേത്ര പ്രവേശന വിളംബരത്തെ

*ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത്?

ans : അഹമ്മദാബാദിൽ

*ഇന്ത്യയിൽ വച്ച് ഗാന്ധിജി ആരംഭിച്ച രണ്ട് പ്രമുഖ  പത്രങ്ങൾ?

ans : നവജീവൻ (ഗുജറാത്തി), യങ് ഇന്ത്യ (ഇംഗ്ലീഷ്)

*യങ് ഇന്ത്യ വാരികയുടെ മലയാളി എഡിറ്റർ?

ans : ജോർജ് ജോസഫ്

*ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ചത് ഏതു ഭാഷയിലാണ്?

ans : ഇംഗ്ലീഷ്

*ബീഹാറിലെ ചമ്പാരൻ ജില്ലയിലുള്ള നീലം തോട്ടങ്ങളിലെ കർഷകരെ യൂറോപ്യൻ തോട്ടമുടമകൾ ക്രൂരമായി ചൂഷണം ചെയ്തതിനെതിരെ ഗാന്ധിജി നേതൃത്വം നൽകിയ സത്യാഗ്രഹമാണ് ചമ്പാരൻ സത്യാഗ്രഹം.

*ജാലിയൻവാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് 'കൈസർ - ഇ- ഹിന്ദ്’ ബഹുമതി തിരിച്ച് നൽകിയ നേതാവ്?

ans : മഹാത്മാഗാന്ധിജി

*ഓൾ ഇന്ത്യാ ഹോം റൂൾ ലീഗിന്റെ അധ്യക്ഷനായി ഗാന്ധിജി തിരഞ്ഞെടുക്കപ്പെട്ടത്?

ans : 1920 

*ഗാന്ധിജി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട INC സമ്മേളനം?

ans : ബൽഗാം സമ്മേളനം (1924) 

*ഗാന്ധിജി ചർക്ക സംഘം സ്ഥാപിച്ചത്?

ans : 1925

*പ്രയ്തനശീലർ ഒരിക്കലും അശക്തർ  ആവുകയില്ല ആരുടെ വാക്കുകൾ?

ans : ഗാന്ധിജി

*ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?

ans : 2-ാം വട്ടമേശ സമ്മേളനം

*വട്ടമേശ സമ്മേളനത്തിന് ലാണ്ടനിൽ പോയപ്പോൾ ഗാന്ധിജി ഒപ്പം കൊണ്ടുപോയ മൃഗം?

ans : ആട്

*അയിത്തോച്ചാടനം ലക്ഷ്യം വച്ച്  1932 ഗാന്ധിജി ആരംഭിച്ച സംഘടന?

ans : അഖിലേന്ത്യാ ഹരിജൻ സമാജം

*ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം?

ans : 1929

*താഴ്ന്ന ജാതിക്കാരായ ജനതയെ ഗാന്ധിജി വിശേഷിപ്പിച്ചത്?

ans : ഹരിജൻ (Sons of God)

*ഗാന്ധിജി ‘ഹരിജൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

ans : 1933

*ഗാന്ധിജി കോൺഗ്രസ്സിൽ നിന്നും രാജിവച്ചത്?

ans : 1934 

*1936-ൽ വാർധയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം?

ans : വാർധസേവാ ഗ്രാമം
ഗാന്ധിയൻ സമരങ്ങൾ
*ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം?

ans : ചമ്പാരൻ സത്യാഗ്രഹം (1917)

*ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം?

ans : അഹമ്മദാബാദ് മിൽ തൊഴിലാളികൾ സമരം(1918)

*ഗാന്ധിജി ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ സമരം?

ans : റൗലറ്റ് സത്യാഗ്രഹം

*ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ നിരാഹാര സമരം?

ans : നിസ്സഹകരണ പ്രസ്ഥാനം

*ഗാന്ധിജിയുടെ ആത്മീയ ഗുരു?

ans : ലിയോ ടോൾസ്റ്റോയ്

*ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

ans : ഗോഖലെ 

*ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി?

ans : നെഹ്‌റു 

*ഗാന്ധിജിയുടെ ആത്മീയ പിൻഗാമി?

ans : വിനോബഭാവെ

*ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ?

ans : സി.രാജഗോപാലാചാരി

*1940-ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ?

ans : വ്യക്തി സത്യാഗ്രഹം

* വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത്?

ans : വിനോബഭാവെ(രണ്ടാമത്തെ നേതാവ് നെഹ്‌റു)

*വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  ആദ്യ വ്യക്തി?

ans : കെ.കേളപ്പൻ

*1944ഫെബ്രുവരി 22-ൽ കസ്തൂർബാ ഗാന്ധി മരിച്ചത്

ans : ആഗാഖാൻ കൊട്ടാരത്തിൽ വച്ച്

*ഇന്ത്യാ ഗവൺമെന്റ് മാത്യസുരക്ഷാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

ans : കസ്തൂർബാ ഗാന്ധി

*1948 ജനുവരി 30 ബിർളാ ഹൗസിൽ വച്ച് വൈകുന്നേരം  
5.17 ന് ഗാന്ധിജി വെടിയേറ്റ് മരിച്ചു.

*ഗാന്ധിജിയുടെ ഖാതകൻ?

ans : നാഥൂറാം വിനായക് ഗോഡ്‌സെ

*ഗാന്ധിജിയെ വധിക്കാൻ ഉപയോഗിച്ച തോക്ക്?

ans : ഇറ്റാലിയൻ നിർമ്മിത ബെറിറ്റാ പിസ്റ്റൾ

*ഗാന്ധിജി അവസാനമായി ഉച്ചരിച്ച വാക്ക്?

ans : ഹേ റാം

*നാഥൂറാമിനെ തൂക്കിലേറ്റിയ ജയിൽ?

ans : അംബാല ജയിൽ

*നാഥൂറാമിനോടൊപ്പം തൂക്കിലേറ്റപ്പെട്ട വ്യക്തി?

ans : നാരായൺ ദത്താത്രേയ ആപ്തെ

*ഗാന്ധിജിയുടെ സമാധി സ്ഥലം?

ans : രാജ്‌ഘട്ട് 

*ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി?

ans : The Kingdom of God within you 

*ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം?

ans : അൺടു ദിസ് ലാസ്റ്റ് 

*"അൺടു ദിസ് ലാസ്റ്റ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

ans : ജോൺ റസ്കിൻ 

*ഗാന്ധിജിയെക്കുറിച്ച് വള്ളത്തോൾ എഴുതിയ കവിത?

ans : എന്റെ ഗുരുനാഥൻ

*ഗാന്ധിജിയെക്കുറിച്ച് അക്കിത്തം രചിച്ച മഹാകാവ്യം?

ans : ധർമ്മ സൂര്യൻ 

*ഗാന്ധിജി ആദ്യം രചിച്ച കൃതി?

ans : ഹിന്ദ് സ്വരാജ് 

*ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു വർഷം രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത്?

ans : ഗോപാലകൃഷ്ണ ഗോഖലെ

*ഏത് പ്രസിദ്ധമായ ഗ്രന്ഥത്തെയാണ് 'സർവ്വോദയ' എന്ന പേരിൽ ഗാന്ധിജി ഗുജറാത്തി ഭാഷയിലേക്ക് തർജ്ജമ ചെയ്തത്?

ans : അൺ ടു ദിസ് ലാസ്റ്റ്

*“ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ചത്?

ans : മഹാത്മാഗാന്ധി

*ഗാന്ധിജി അദ്ദേഹത്തിന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്?

ans : മൈ ലിറ്റിൽ ഡിക്ടേറ്റർ 

*ഭഗവത്ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?

ans : അനാസക്തി യോഗം 

*വിൽപ്പനയ്ക്ക് വെച്ചതിനെത്തുടർന്ന് വാർത്താ പ്രാധാന്യം നേടിയ ഗാന്ധിജിയുടെ ജോഹന്നാസ് ബർഗിലെ വീട്?

ans : ദിക്രാൽ

*ഗാന്ധിയൻ സാമ്പത്തിക ദർശനങ്ങളിലെ അടിസ്ഥാന യൂണിറ്റ്?

ans : ഗ്രാമം

*ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീതം?

ans : വൈഷ്ണവ ജനതോ

*“വൈഷ്ണവ ജനതോ”  എഴുതിയത്?

ans : ഭഗത് നരസിംഹ മേത്ത

*‘മഹാത്മാ’ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

ans : ടാഗോർ

*‘ഗുരുദേവ്’  എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത്?

ans : ഗാന്ധിജി

*‘രാഷ്ട്രപിതാവ്’ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

ans : സുഭാഷ് ചന്ദ്രബോസ്

*‘രാജ്യസ്നേഹികളുടെ രാജകുമാരൻ' എന്ന് സുഭാഷചന്ദ്രബോസിനെ വിശേഷിപ്പിച്ചത്?  

ans : ഗാന്ധിജി

*‘നേതാജി’ എന്ന് സുഭാഷചന്ദ്രബോനെ അഭിസംബോധന ചെയ്തത്?

ans : ഗാന്ധിജി

*‘സത്യാഗ്രഹികളുടെ രാജകുമാരൻ' എന്ന് യേശുക്രിസ്തുവിനെ വിശേഷിപ്പിച്ചത്?

ans : ഗാന്ധിജി

*ഗംഗയെപ്പോലെ  എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്?

ans : ഗാന്ധിജി

*പട്ടേലിനെ സർദാർ' എന്ന് വിശേഷിപ്പിച്ചത്?

ans : ഗാന്ധിജി

*‘പുലയരാജാ’ എന്ന് അയ്യൻകാളിയെ വിശേഷിപ്പിച്ചത്?

ans : ഗാന്ധിജി

*ഗാന്ധിജിയെ ‘അർദ്ധനഗ്നനായ ഫക്കീർ' എന്ന വിശേഷിപ്പിച്ചത്?

ans : വിൻസ്റ്റൺ ചർച്ചിൽ

* “എന്റെ ഏകാംഗ സേന എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?

ans : മൗണ്ട് ബാറ്റൺ പ്രഭു

* "വൈഷ്ണവ ജനതേ' പാടിയത്?

ans : എം.എസ്.സുബ്ബലക്ഷ്മി

*ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസദിനമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രഖ്യാപിച്ച വർഷം?

ans : 2007

*ഗാന്ധിജിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 1969 ഒക്ടോബർ 2-ന് നിലവിൽ വന്ന സന്നദ്ധ സേവന പ്രസ്ഥാനം?

ans : നാഷണൽ സർവ്വീസ് സ്കീം

*ഗാന്ധിജിയുടെ എത്രാമത്തെ കേരള സന്ദർശനത്തിലാണ് ശ്രീനാരായണ ഗുരുവിനേയും റാണിലക്ഷ്മി ഭായിയേയും കണ്ടത് ?

ans : 2-ാം കേരള സന്ദർശനത്തിൽ

*ഗാന്ധിജിയുടെ കേരള സന്ദർശനസമയത്ത് ഹരിജനങ്ങളുടെ ഉയർച്ചയ്ക്കായി തന്റെ സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയത്?

ans : കൗമുദി 

*‘ഒരു തീർത്ഥാടനം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ans : 5-ാം കേരള സന്ദർശനം 

*“രക്തമാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്തു ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷേ വരും തല മുറകൾ വിശ്വസിച്ചെന്നു വരില്ല” എന്ന് ഗാന്ധിജിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്?

ans : ഐൻസ്റ്റീൻ 

*"ഗാന്ധിജിയുടെ മരണ വാർത്തയറിഞ്ഞ് കൂടുതൽ നല്ലതാവുന്നത് നല്ലതല്ല" എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി?

ans : ബർണാഡ്ഷാ

*ഗാന്ധിജിയുടെ കണ്ണട, ചെരുപ്പ്,വാച്ച് തുടങ്ങിയ സ്വകാര്യ വസ്തുക്കൾ ലേലത്തിൽ വയ്ക്കുക വഴി വിവാദനായകനായ വിദേശി?

ans : ജയിംസ് ഓട്ടിസ്

*ലേലം പിടിച്ചെടുത്ത ഇന്ത്യൻ വ്യവസായി?

ans : വിജയ് മല്ല്യ

*ദണ്ഡിയാത്രയുടെ വാർഷികത്തിൽ 2-ാം ദണ്ഡിയാത്ര നടത്തിയ ഗാന്ധിജിയുടെ വംശപരമ്പരയിൽപ്പെട്ട വ്യക്തി?

ans : തുഷാർ ഗാന്ധി (2005) 

*'ദി മേക്കിംഗ് ഓഫ് മഹാത്മാ’ എന്ന സിനിമയുടെ സംവിധായകൻ?

ans : ശ്യാം ബെനഗൽ 

*ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി?

ans : വാർധാ പദ്ധതി

*നൊബേൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജിയെ  നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം?

ans : 1937

*ഗാന്ധിജിയുടെ ശിഷ്യയായി മാറിയ ബ്രിട്ടീഷ് വനിത?

ans : മെഡലിൻ സ്ലെയ്ഡിൻ

*മെഡലിൻ സ്ലെയ്ഡിന് ഗാന്ധിജി നൽകിയ പേര്?

ans : മീരാബെൻ

*ഗാന്ധിജിയുടെ ഇംഗ്ലീഷ് പുത്രിമാർ എന്നറിയപ്പെടുന്നവർ ?

ans : മീരാബെൻ, സരളാ ബെൻ

*സരളാ ബെന്നിന്റെ യഥാർത്ഥ നാമം?

ans : കാതറിൻ മേരി

*'ഗോ സേവാസംഘം’ ആരംഭിച്ച വർഷം?

ans : 1941  

*1942-ലെ ക്വിറ്റ് ഇന്ത്യാ സമര കാലഘട്ടത്തിൽ ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന പൂണെയിലെ  ജയിൽ?

ans : ആഗാഖാൻ കൊട്ടാരം

*ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചിരുന്ന ജയിൽ?

ans : ആഗാഖാൻ കൊട്ടാരം

*ആഗാഖാൻ കൊട്ടാരത്തിൽ തടവറയിൽ വച്ച് മരിച്ച  ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി?

ans :  മഹാദേവ് ദേശായി 

*കാതറിൻ മേയോയുടെ പ്രശസ്ത കൃതിയായ മദർ ഇന്ത്യയെ "അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട്” എന്ന് വിമർശിച്ചത്?
(a)മോത്തിലാൽ നെഹ്‌റു (b)ഗാന്ധിജി (c )ജവഹർലാൽ നെഹ്റു (d)ബാലഗംഗാധര തിലക് ഉത്തരം (b)ഗാന്ധിജി

ഗാന്ധിജിയുടെ കേരള സന്ദർശനം

>ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണാർത്ഥം
ans : 1920 ആഗസ്റ്റ് 18 
>വൈക്കം സത്യാഗ്രഹത്തിന്റെ പരിഹാരം കാണാൻ
ans : 1925 മാർച്ച് 8 
>തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി
ans : 1927 ഒക്ടോബർ 9
>ഹരിജൻ ഫണ്ട് ശേഖരണം
ans : 1934 ജനുവരി 10
>ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ
ans : 1937 ജനുവരി 13

അപരഗാന്ധിമാർ 


*അമേരിക്കൻ ഗാന്ധി - മാർട്ടിൻ ലൂഥർകിങ് (ജൂനിയർ)

* ഇന്തോനേഷ്യൻ ഗാന്ധി - അഹമ്മദ് സുകാർണോ

*കെനിയൻ ഗാന്ധി - ജോമോ കെനിയാത്ത

*ബർമീസ് ഗാന്ധി  - ആങ്സാൻ സൂക്കി 

*ശ്രീലങ്കൻ ഗാന്ധി - എ.ടി. അരിയരത്ന

*ബാർക്കൻ ഗാന്ധി  - ഇബ്രാഹിം റുഗേവ

*കൊസാവോ ഗാന്ധി - ഇബ്രാഹിം റുഗേവ

*ആഫ്രിക്കൻ ഗാന്ധി - കെന്നത്ത് കൗണ്ട

*ജർമൻ ഗാന്ധി  - ജറാൾഡ് ഫിഷർ

*ബൊളീവിയൻ ഗാന്ധി - സൈമൺ ബൊളിവർ

*ലാറ്റിൻ അമേരിക്കൻ ഗാന്ധി - സൈമൺ ബെളിവർ

*ജപ്പാൻ ഗാന്ധി  - കഗോവ

*ഘാന ഗാന്ധി  - ക്യാമി എൻ ക്രൂമ

*അതിർത്തി ഗാന്ധി - ഖാൻ അബ്ദുൾ ഗാഫർ ഖാൻ 

*ബിഹാർ ഗാന്ധി -  ഡോ.രാജേന്ദ്രപ്രസാദ് 

*ബർദ്ദോളി ഗാന്ധി - സർദ്ദാർ വല്ലഭായ് പട്ടേൽ 

*വേദാരണ്യം ഗാന്ധി -  സി. രാജഗോപാലാചാരി

*ആധുനിക ഗാന്ധി  - ബാബാ ആംതേ

*ഡൽഹി ഗാന്ധി - നെയ്യാറ്റിൻകര കൃഷ്ണൻനായർ 

*മയ്യഴി ഗാന്ധി   - ഐ. കെ. കുമാരൻ മാസ്റ്റർ 

*കേരള ഗാന്ധി - കെ. കേളപ്പൻ

*യു.പി. ഗാന്ധി  - പുരുഷോത്തം ദാസ് ഠണ്ഡൻ 

*യങ് ഗാന്ധി - ഹരിലാൽ ഗാസി

*അഭിനവ ഗാന്ധി  - അന്നാ ഹസാരേ
ഇന്ത്യയുടെ മാർട്ടിൻ ലൂഥർ 
*ഇന്ത്യയുടെ രാഷ്ട്രപിതാവ്?

ans : മഹാത്മാഗാന്ധി

*ഇന്ത്യയുടെ രാഷ്ട്ര ശില്പി?

ans : ജവഹർലാൽ നെഹ്റു 

*ഇന്ത്യയുടെ വന്ദ്യവ്യോധികൻ?

ans : ദാദാഭായ് നവറോജി

*ഇന്ത്യൻ ദേശീയതയുടെ പിതാവ്?

ans : സുരേന്ദ്രനാഥ ബാനർജി

*ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്?

ans : രാജാറാം മോഹൻ റോയ്

*ഇന്ത്യയുടെ മാർട്ടിൻ ലൂഥർ?

ans : ദയാനന്ദ സരസ്വതി 

ആത്മകഥ


*ഗാന്ധിജിയുടെ ആത്മകഥ?

ans : എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ 

*ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ?

ans : ഗുജറാത്തി

*ഗുജറാത്തിയിൽ ആത്മകഥയുടെ പേര്?

ans : സത്യാന പ്രയോഗോ

*ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത്?

ans : യർവാദ ജയിലിൽവച്ച്

*ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം?

ans : 1869-1921

*ഗാന്ധിജിയുടെ ആത്മകഥ വിവർത്തനം ചെയ്തത്?

ans : മഹാദേവ് ദേശായി

*ഗാന്ധിജി തന്റെ ആത്മകഥയിൽ പരാമർശിക്കുന്ന ഒരേയൊരു മലയാളി?

ans : ബാരിസ്റ്റർ ജി.പി. പിള്ള

*ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്?

ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

*ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?

ans : റൊമെയ്ൻ റോളണ്ട്

Books about Gandhiji


ans : Gandhi: An Illustrated Biography 
>പ്രമോദ് കപൂർ
ans : Waiting for the Mahatma?
R.K.നാരായൺ
ans : ‘The Men who killed Mahatma Gandhi?
>മനോഹർ മൽഗോങ്കർ
ans :  In search of Gandhi?
>റിച്ചാർഡ് ആറ്റൻബെറോ
ans : Gandhi and Godse?
>എൻ.വി. കൃഷ്ണവാര്യർ
ans : Gandhi and Stalin?
>ലൂയിസ് ഫിഷർ
ans : The Life of Mahatma Gandhi?
>ലൂയിസ് ഫിഷർ
ans : A Week with Gandhi?
>ലൂയിസ് ഫിഷർ
ans : At the feet of Gandhi?
>രാജേന്ദ്ര പ്രസാദ്
ans : Day to Day with Gandhi?
>മഹാദേവ് ദേശായി
ans : Gandhi api d Anarchy in India?
>സി.ശങ്കരൻ നായർ
ans : I follow Mahatma?
>കെ.എം. മുൻഷി

Manglish Transcribe ↓


pramukha svaathanthryasamara senaanikal

mahaathmaagaandhi


*mahaathmaagaandhi janicchath?

ans : 1869 okdobar 2 (gujaraatthile porbantharil) 

*mahaathmaagaandhiyude pithaav?

ans : divaan karamchandu 

*mahaathmaagaandhiyude maathaav?

ans : putthaleebaayu 

*mahaathmaagaandhiyude pathni?

ans : kasthoorbaa gaandhi 

*kasthoorbaagaandhiye vivaaham kazhikkumpol gaandhijiyude praayam?

ans : 13 vayasu 

*gaandhijiye kuttikkaalatthu vilicchirunna per?

ans : manu 

*gaandhiji janiccha veedu ariyappedunna per?

ans : keertthi mandir

*gaandhiji niyamam padtikkaan landanil poyath? 

ans : 1888

*imglandile niyamapadtanatthinu shesham inthyayil abhibhaashakanaayi gaandhiji praakdeesu cheythath?

ans : raajkottu, bombe

*gaandhiji dakshinaaphrikkayileykku poya varsham ?

ans : 1893

*gaandhiji dakshinaaphrikkayil pokaan kaaranakkaaranaaya vyavasaayi?

ans : daadaa abdulla

*gaandhijiyude nirddhesha prakaaram dakshinaaphrikkayile inthyan vamshajar roopam koduttha samghadana?

ans : nettaal inthyan kongrasu (1894)

*1899 le buvar yuddhatthil inthyan ambulansu vibhaagam samghadippicchath? 

ans : gaandhiji

*gaandhiji dakshinaaphrikkayil aarambhiccha pathram?

ans : inthyan oppeeniyan 

*gaandhijiyude aadya sathyaagraham?

ans : 1906-l dakshinaaphrikkayil 

*gaandhijiyude aadya sathyaagraham enthinethire aayirunnu?

ans : draanskvaalile inthyaakkaarkkuvendi  eshyaattiku ordinansinethire 

*dakshinaaphrikkayil vacchu varnna vivechanatthinte peril gaandhijiye irakki vitta reyilve stteshan? 

ans : peettar maarittbargu 

*gaandhiji johannaasu barggil sthaapiccha aashramam?

ans : dolsttoyphaam

*gaandhiji darbanil sthaapiccha aashramam?

ans : pheeniksu settilmentu 

*gaandhiji ‘brahmacharyam' jeevitha vrathamaayi sveekariccha varsham?

ans : 1906 

*pravaasi jeevitham avasaanippicchu gaandhiji inthyayil thiricchetthiyath?

ans : 1915 januvari 9

*ee divasatthinte ormmaykkaayi 2003 muthal januvari 9 bhaaratha sarkkaar pravaasi dinamaayi aacharikkunnu.

*gaandhiji sabarmathiyil aashramam sthaapiccha varsham?

ans : 1915

* “athu ente ammayaan” ennu gaandhiji visheshippicchath?

ans : bhagavathgeethaye

*“janangalude aadhyaathmiya vimochanatthinte adhikaara rekhayaaya samruthi” ennu gaandhiji visheshippicchath?

ans : kshethra praveshana vilambaratthe

*gaandhiji sabarmathi aashramam sthaapicchath?

ans : ahammadaabaadil

*inthyayil vacchu gaandhiji aarambhiccha randu pramukha  pathrangal?

ans : navajeevan (gujaraatthi), yangu inthya (imgleeshu)

*yangu inthya vaarikayude malayaali edittar?

ans : jorju josaphu

*gaandhiji harijan pathram prasiddheekaricchathu ethu bhaashayilaan?

ans : imgleeshu

*beehaarile champaaran jillayilulla neelam thottangalile karshakare yooropyan thottamudamakal krooramaayi chooshanam cheythathinethire gaandhiji nethruthvam nalkiya sathyaagrahamaanu champaaran sathyaagraham.

*jaaliyanvaalaabaagu sambhavatthil prathishedhicchu 'kysar - i- hind’ bahumathi thiricchu nalkiya nethaav?

ans : mahaathmaagaandhiji

*ol inthyaa hom rool leeginte adhyakshanaayi gaandhiji thiranjedukkappettath?

ans : 1920 

*gaandhiji adhyakshanaayi thiranjedukkappetta inc sammelanam?

ans : balgaam sammelanam (1924) 

*gaandhiji charkka samgham sthaapicchath?

ans : 1925

*praythanasheelar orikkalum ashakthar  aavukayilla aarude vaakkukal?

ans : gaandhiji

*gaandhiji pankeduttha eka vattamesha sammelanam?

ans : 2-aam vattamesha sammelanam

*vattamesha sammelanatthinu laandanil poyappol gaandhiji oppam kondupoya mrugam?

ans : aadu

*ayitthocchaadanam lakshyam vacchu  1932 gaandhiji aarambhiccha samghadana?

ans : akhilenthyaa harijan samaajam

*gaandhiji ahammadaabaadil navajeevan drasttu aarambhiccha varsham?

ans : 1929

*thaazhnna jaathikkaaraaya janathaye gaandhiji visheshippicchath?

ans : harijan (sons of god)

*gaandhiji ‘harijan’ enna prasiddheekaranam aarambhicchath?

ans : 1933

*gaandhiji kongrasil ninnum raajivacchath?

ans : 1934 

*1936-l vaardhayil gaandhiji sthaapiccha aashramam?

ans : vaardhasevaa graamam
gaandhiyan samarangal
*gaandhijiyude inthyayile aadya sathyaagraham?

ans : champaaran sathyaagraham (1917)

*gaandhijiyude inthyayile aadya niraahaara samaram?

ans : ahammadaabaadu mil thozhilaalikal samaram(1918)

*gaandhiji inthya muzhuvan shraddhikkappettu thudangiya samaram?

ans : raulattu sathyaagraham

*gaandhijiyude nethruthvatthil inthyayil nadanna aadyatthe niraahaara samaram?

ans : nisahakarana prasthaanam

*gaandhijiyude aathmeeya guru?

ans : liyo dolsttoyu

*gaandhijiyude raashdreeya guru?

ans : gokhale 

*gaandhijiyude raashdreeya pingaami?

ans : nehru 

*gaandhijiyude aathmeeya pingaami?

ans : vinobabhaave

*gaandhijiyude manasaakshi sookshippukaaran?

ans : si. Raajagopaalaachaari

*1940-l gaandhiji aarambhiccha puthiya samaramura?

ans : vyakthi sathyaagraham

* vyakthi sathyaagrahatthinu gaandhiji aadyam thiranjedutthath?

ans : vinobabhaave(randaamatthe nethaavu nehru)

*vyakthi sathyaagrahatthinu keralatthil ninnum thiranjedukkappetta  aadya vyakthi?

ans : ke. Kelappan

*1944phebruvari 22-l kasthoorbaa gaandhi maricchathu

ans : aagaakhaan kottaaratthil vacchu

*inthyaa gavanmentu maathyasurakshaa dinamaayi aacharikkunnathu aarude janmadinamaan?

ans : kasthoorbaa gaandhi

*1948 januvari 30 birlaa hausil vacchu vykunneram  
5. 17 nu gaandhiji vediyettu maricchu.

*gaandhijiyude khaathakan?

ans : naathooraam vinaayaku godse

*gaandhijiye vadhikkaan upayogiccha thokku?

ans : ittaaliyan nirmmitha berittaa pisttal

*gaandhiji avasaanamaayi ucchariccha vaakku?

ans : he raam

*naathooraamine thookkilettiya jayil?

ans : ambaala jayil

*naathooraaminodoppam thookkilettappetta vyakthi?

ans : naaraayan datthaathreya aapthe

*gaandhijiyude samaadhi sthalam?

ans : raajghattu 

*gaandhijiye svaadheeniccha dolsttoyiyude kruthi?

ans : the kingdom of god within you 

*gaandhijiye ettavum kooduthal svaadheeniccha pusthakam?

ans : andu disu laasttu 

*"andu disu laasttu' enna granthatthinte kartthaav?

ans : jon raskin 

*gaandhijiyekkuricchu vallatthol ezhuthiya kavitha?

ans : ente gurunaathan

*gaandhijiyekkuricchu akkittham rachiccha mahaakaavyam?

ans : dharmma sooryan 

*gaandhiji aadyam rachiccha kruthi?

ans : hindu svaraaju 

*inthyayil raashdreeyatthil praveshikkunnathinu mumpu oru varsham raajyam chutti sancharikkaan gaandhijiye upadeshicchath?

ans : gopaalakrushna gokhale

*ethu prasiddhamaaya granthattheyaanu 'sarvvodaya' enna peril gaandhiji gujaraatthi bhaashayilekku tharjjama cheythath?

ans : an du disu laasttu

*“inthyayude aathmaavu graamangalilaanu ennu prakhyaapicchath?

ans : mahaathmaagaandhi

*gaandhiji addhehatthinte vaacchine (thookku ghadikaaratthe) visheshippicchath?

ans : my littil dikdettar 

*bhagavathgeethaykku gaandhiji ezhuthiya vyaakhyaanam?

ans : anaasakthi yogam 

*vilppanaykku vecchathinetthudarnnu vaartthaa praadhaanyam nediya gaandhijiyude johannaasu bargile veed?

ans : dikraal

*gaandhiyan saampatthika darshanangalile adisthaana yoonittu?

ans : graamam

*gaandhijiyude ishdappetta praarththanaa geetham?

ans : vyshnava janatho

*“vyshnava janatho”  ezhuthiyath?

ans : bhagathu narasimha mettha

*‘mahaathmaa’ ennu gaandhijiye visheshippicchath?

ans : daagor

*‘gurudev’  ennu daagorine visheshippicchath?

ans : gaandhiji

*‘raashdrapithaav’ ennu gaandhijiye visheshippicchath?

ans : subhaashu chandrabosu

*‘raajyasnehikalude raajakumaaran' ennu subhaashachandrabosine visheshippicchath?  

ans : gaandhiji

*‘nethaaji’ ennu subhaashachandrabone abhisambodhana cheythath?

ans : gaandhiji

*‘sathyaagrahikalude raajakumaaran' ennu yeshukristhuvine visheshippicchath?

ans : gaandhiji

*gamgayeppole  ennu gokhalaye visheshippicchath?

ans : gaandhiji

*patteline sardaar' ennu visheshippicchath?

ans : gaandhiji

*‘pulayaraajaa’ ennu ayyankaaliye visheshippicchath?

ans : gaandhiji

*gaandhijiye ‘arddhanagnanaaya phakkeer' enna visheshippicchath?

ans : vinsttan charcchil

* “ente ekaamga sena ennu gaandhijiye visheshippicchathaar?

ans : maundu baattan prabhu

* "vyshnava janathe' paadiyath?

ans : em. Esu. Subbalakshmi

*okdobar 2 anthaaraashdra ahimsadinamaayi aikyaraashdrasabhayude pothusabha prakhyaapiccha varsham?

ans : 2007

*gaandhijiyude 100-aam janmavaarshikatthodanubandhicchu 1969 okdobar 2-nu nilavil vanna sannaddha sevana prasthaanam?

ans : naashanal sarvveesu skeem

*gaandhijiyude ethraamatthe kerala sandarshanatthilaanu shreenaaraayana guruvineyum raanilakshmi bhaayiyeyum kandathu ?

ans : 2-aam kerala sandarshanatthil

*gaandhijiyude kerala sandarshanasamayatthu harijanangalude uyarcchaykkaayi thante svarnnaabharanangal muzhuvan oori nalkiyath?

ans : kaumudi 

*‘oru theerththaadanam' ennu gaandhiji visheshippicchath?

ans : 5-aam kerala sandarshanam 

*“rakthamaamsaadikalil inganeyoru manushyan bhoomukhatthu jeevicchirunnuvennu oru pakshe varum thala murakal vishvasicchennu varilla” ennu gaandhijiyekkuricchu abhipraayappettath?

ans : ainstteen 

*"gaandhijiyude marana vaartthayarinju kooduthal nallathaavunnathu nallathalla" ennu anushochana sandeshamayaccha vyakthi?

ans : barnaadshaa

*gaandhijiyude kannada, cheruppu,vaacchu thudangiya svakaarya vasthukkal lelatthil vaykkuka vazhi vivaadanaayakanaaya videshi?

ans : jayimsu ottisu

*lelam pidiccheduttha inthyan vyavasaayi?

ans : vijayu mallya

*dandiyaathrayude vaarshikatthil 2-aam dandiyaathra nadatthiya gaandhijiyude vamshaparamparayilppetta vyakthi?

ans : thushaar gaandhi (2005) 

*'di mekkimgu ophu mahaathmaa’ enna sinimayude samvidhaayakan?

ans : shyaam benagal 

*gaandhiji avatharippiccha adisthaana vidyaabhyaasa paddhathi?

ans : vaardhaa paddhathi

*nobel sammaanatthinu aadyamaayi gaandhijiye  naamanirddhesham cheyyappetta varsham?

ans : 1937

*gaandhijiyude shishyayaayi maariya britteeshu vanitha?

ans : medalin sleydin

*medalin sleydinu gaandhiji nalkiya per?

ans : meeraaben

*gaandhijiyude imgleeshu puthrimaar ennariyappedunnavar ?

ans : meeraaben, saralaa ben

*saralaa benninte yathaarththa naamam?

ans : kaatharin meri

*'go sevaasamgham’ aarambhiccha varsham?

ans : 1941  

*1942-le kvittu inthyaa samara kaalaghattatthil gaandhijiye thadavil paarppicchirunna pooneyile  jayil?

ans : aagaakhaan kottaaram

*gaandhijiye avasaanamaayi thadavil paarppicchirunna jayil?

ans : aagaakhaan kottaaram

*aagaakhaan kottaaratthil thadavarayil vacchu mariccha  gaandhijiyude pezhsanal sekrattari?

ans :  mahaadevu deshaayi 

*kaatharin meyoyude prashastha kruthiyaaya madar inthyaye "azhukkuchaal parishodhakayude ripporttu” ennu vimarshicchath?
(a)motthilaal nehru (b)gaandhiji (c )javaharlaal nehru (d)baalagamgaadhara thilaku uttharam (b)gaandhiji

gaandhijiyude kerala sandarshanam

>khilaaphatthu prasthaanatthinte pracharanaarththam
ans : 1920 aagasttu 18 
>vykkam sathyaagrahatthinte parihaaram kaanaan
ans : 1925 maarcchu 8 
>thekke inthyan paryadanatthinte bhaagamaayi
ans : 1927 okdobar 9
>harijan phandu shekharanam
ans : 1934 januvari 10
>kshethrapraveshana vilambaratthinte pashchaatthalatthil
ans : 1937 januvari 13

aparagaandhimaar 


*amerikkan gaandhi - maarttin lootharkingu (jooniyar)

* inthoneshyan gaandhi - ahammadu sukaarno

*keniyan gaandhi - jomo keniyaattha

*barmeesu gaandhi  - aangsaan sookki 

*shreelankan gaandhi - e. Di. Ariyarathna

*baarkkan gaandhi  - ibraahim rugeva

*kosaavo gaandhi - ibraahim rugeva

*aaphrikkan gaandhi - kennatthu kaunda

*jarman gaandhi  - jaraaldu phishar

*boleeviyan gaandhi - syman bolivar

*laattin amerikkan gaandhi - syman belivar

*jappaan gaandhi  - kagova

*ghaana gaandhi  - kyaami en krooma

*athirtthi gaandhi - khaan abdul gaaphar khaan 

*bihaar gaandhi -  do. Raajendraprasaadu 

*barddholi gaandhi - sarddhaar vallabhaayu pattel 

*vedaaranyam gaandhi -  si. Raajagopaalaachaari

*aadhunika gaandhi  - baabaa aamthe

*dalhi gaandhi - neyyaattinkara krushnannaayar 

*mayyazhi gaandhi   - ai. Ke. Kumaaran maasttar 

*kerala gaandhi - ke. Kelappan

*yu. Pi. Gaandhi  - purushottham daasu dtandan 

*yangu gaandhi - harilaal gaasi

*abhinava gaandhi  - annaa hasaare
inthyayude maarttin loothar 
*inthyayude raashdrapithaav?

ans : mahaathmaagaandhi

*inthyayude raashdra shilpi?

ans : javaharlaal nehru 

*inthyayude vandyavyodhikan?

ans : daadaabhaayu navaroji

*inthyan desheeyathayude pithaav?

ans : surendranaatha baanarji

*inthyan navoththaanatthinte pithaav?

ans : raajaaraam mohan royu

*inthyayude maarttin loothar?

ans : dayaananda sarasvathi 

aathmakatha


*gaandhijiyude aathmakatha?

ans : ente sathyaanveshana pareekshanangal 

*gaandhiji aathmakatha ezhuthiya bhaasha?

ans : gujaraatthi

*gujaraatthiyil aathmakathayude per?

ans : sathyaana prayogo

*gaandhiji thante aathmakatha ezhuthiyath?

ans : yarvaada jayililvacchu

*gaandhijiyude aathmakathayil vivarikkunna kaalaghattam?

ans : 1869-1921

*gaandhijiyude aathmakatha vivartthanam cheythath?

ans : mahaadevu deshaayi

*gaandhiji thante aathmakathayil paraamarshikkunna oreyoru malayaali?

ans : baaristtar ji. Pi. Pilla

*gaandhijiyude jeevacharithram aadyamaayi malayaalatthil ezhuthiyath?

ans : svadeshaabhimaani raamakrushnapilla

*gaandhijiyude jeevacharithram ezhuthiya phranchu novalisttu?

ans : romeyn rolandu

books about gandhiji


ans : gandhi: an illustrated biography 
>pramodu kapoor
ans : waiting for the mahatma?
r. K. Naaraayan
ans : ‘the men who killed mahatma gandhi?
>manohar malgonkar
ans :  in search of gandhi?
>ricchaardu aattanbero
ans : gandhi and godse?
>en. Vi. Krushnavaaryar
ans : gandhi and stalin?
>looyisu phishar
ans : the life of mahatma gandhi?
>looyisu phishar
ans : a week with gandhi?
>looyisu phishar
ans : at the feet of gandhi?
>raajendra prasaadu
ans : day to day with gandhi?
>mahaadevu deshaayi
ans : gandhi api d anarchy in india?
>si. Shankaran naayar
ans : i follow mahatma?
>ke. Em. Munshi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution