നവോത്ഥാന നായകർ(പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ-ജവഹർലാൽ നെഹ്റു )

ജവഹർലാൽ നെഹ്റു 


*ജവഹർലാൽ നെഹ്റു ജനിച്ചത്?

ans : 1889 നവംബർ 14

*പിതാവ്?

ans : മോത്തിലാൽ നെഹ്റു

*മാതാവ്?

ans : സ്വരൂപ് റാണി

*ജവഹർലാൽ നെഹ്റുവിന്റെ സഹോദരങ്ങൾ?

ans : വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹതീസിംഗ്

*പത്നിയുടെ പേര് ?

ans : കമലാ കൗൾ

*പുത്രി? 

ans : ഇന്ദിരാ പ്രിയദർശിനി

*അലഹബാദിലെ നെഹ്റുവിന്റെ കുടുംബവീട്?

ans : ആനന്ദഭവനം

*ഇംഗ്ലണ്ടിൽ നെഹ്റു പഠിച്ചിരുന്ന സ്കൂൾ?

ans : ഹാരോ പബ്ലിക് സ്കൂൾ 

*'ചാച്ചാജി’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

ans : നെഹ്റു 

*ശിശുദിനമായി ആഘോഷിക്കുന്നത് ആരുടെ ജന്മദിനമാണ്?

ans : ജവഹർലാൽ നെഹ്റു (നവംബർ 14) 

*നെഹ്റുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടു മുട്ടുന്നത്?

ans : 1916-ലെ ലക്നൗ സമ്മേളനത്തിൽ 

*നെഹ്റുവിനെ INC പ്രസിഡന്റായി തിരഞ്ഞെടുത്ത സമ്മേളനം?

ans : ലാഹോർ സമ്മേളനം (1929) 

*ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്?

ans : നെഹ്റു 

*1947 ആഗസ്റ്റ് 14 അർദ്ധരാത്രിയിൽ ചെങ്കോട്ടയിൽ നെഹ്റു നടത്തിയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രസംഗമാണ്?

ans : Tryst with Destiny 

*“Glimpses of World History” രചിച്ചത്?

ans : ജവഹർലാൽ നെഹ്റു · 

*1952 -ൽ രൂപീകൃതമായ 'നാഷണൽ ഡെവലപ്മെന്റ് കൗൺസിലി'ന്റെ അധ്യക്ഷനായ ആദ്യ പ്രധാനമന്ത്രി?

ans : നെഹ്റു 

*"ഋതുരാജൻ" എന്ന നെഹ്റുവിനെ വിശേഷിപ്പിച്ചത്?

ans : ടാഗോർ 

*ഭയത്തിന്റേയും വെറുപ്പിന്റേയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത്?

ans : വിൻസ്റ്റൺ ചർച്ചിൽ

*'Letters from a Father to his Daughter’ എഴുതിയത്?

ans : ജവഹർലാൽ നെഹ്റു

*'Letters from a Father to his Daughter’ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്?

ans : അമ്പാടി ഇക്കാവമ്മ

*ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത്?

ans : നെഹ്റു 

*നാഷണൽ ഹെറാൾഡ് എന്ന പത്രം പ്രസിദ്ധീകരിച്ചത്?

ans : ജവഹർലാൽ നെഹ്റു 

*നെഹ്റു അന്തരിച്ചത്?

ans : 1964 

*നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത?

ans : മദർ തെരേസ

*നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം?

ans : 1955 

*നെഹ്റുവിന്റെ സമാധി സ്ഥലം?

ans : ശാന്തിവനം 

*ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നുവെന്ന് പറഞ്ഞത്?

ans : ജവഹർലാൽ നെഹ്റു


Manglish Transcribe ↓


javaharlaal nehru 


*javaharlaal nehru janicchath?

ans : 1889 navambar 14

*pithaav?

ans : motthilaal nehru

*maathaav?

ans : svaroopu raani

*javaharlaal nehruvinte sahodarangal?

ans : vijayalakshmi pandittu, krushna hatheesimgu

*pathniyude peru ?

ans : kamalaa kaul

*puthri? 

ans : indiraa priyadarshini

*alahabaadile nehruvinte kudumbaveed?

ans : aanandabhavanam

*imglandil nehru padticchirunna skool?

ans : haaro pabliku skool 

*'chaacchaaji’ enna peril ariyappettirunnath?

ans : nehru 

*shishudinamaayi aaghoshikkunnathu aarude janmadinamaan?

ans : javaharlaal nehru (navambar 14) 

*nehruvum gaandhijiyum thammil aadyamaayi kandu muttunnath?

ans : 1916-le laknau sammelanatthil 

*nehruvine inc prasidantaayi thiranjeduttha sammelanam?

ans : laahor sammelanam (1929) 

*ettavum kooduthal kaalam inthyayude pradhaanamanthriyaayirunnath?

ans : nehru 

*1947 aagasttu 14 arddharaathriyil chenkottayil nehru nadatthiya svaathanthryavumaayi bandhappetta prasamgamaan?

ans : tryst with destiny 

*“glimpses of world history” rachicchath?

ans : javaharlaal nehru · 

*1952 -l roopeekruthamaaya 'naashanal devalapmentu kaunsili'nte adhyakshanaaya aadya pradhaanamanthri?

ans : nehru 

*"ruthuraajan" enna nehruvine visheshippicchath?

ans : daagor 

*bhayatthinteyum veruppinteyum mel vijayam nediya manushyan ennu nehruvine visheshippicchath?

ans : vinsttan charcchil

*'letters from a father to his daughter’ ezhuthiyath?

ans : javaharlaal nehru

*'letters from a father to his daughter’ enna grantham malayaalatthilekku tharjjama cheythath?

ans : ampaadi ikkaavamma

*inthyan bharanaghadanayude aamukham ezhuthiyath?

ans : nehru 

*naashanal heraaldu enna pathram prasiddheekaricchath?

ans : javaharlaal nehru 

*nehru antharicchath?

ans : 1964 

*nehru puraskaaram aadyamaayi labhiccha vanitha?

ans : madar theresa

*nehruvinu bhaaratharathnam labhiccha varsham?

ans : 1955 

*nehruvinte samaadhi sthalam?

ans : shaanthivanam 

*lokam muzhuvan urangikkidakkumpol oru raajyam svaathanthryatthilekku unarnneneekkunnuvennu paranjath?

ans : javaharlaal nehru
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution