നവോത്ഥാന നായകർ(പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ-

ഡോ.ബി.ആർ.അംബേദ്കർ


*1891-ൽ രത്നഗിരി ജില്ലയിലെ മോവിൽ ജനിച്ച നേതാവ്?

ans : ബി.ആർ. അംബേദ്കർ

*ഇന്ത്യൻ ഭരണഘടനയുടെ ശില്പി?

ans : ഡോ.ബി.ആർ.അംബേദ്കർ 

*‘ആധുനിക മനു’ എന്നറിയപ്പെടുന്നത്?

ans : ഡോ. ബി.ആർ. അംബേദ്കർ

*ബി.ആർ. അംബേദ്കറുടെ ആദ്യകാലപേര്?

ans : ഭീമറാവു അംബ വഡേദ്കർ

*അംബേദ്കറുടെ പ്രവർത്തനങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട അയിത്ത ജാതി?

ans : മഹർ

*‘മഹർ’ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

ans : ബി.ആർ. അംബേദ്കർ

*ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി?

ans : ബി.ആർ. അംബേദ്കർ

*ജാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ ‘മനു സ്‌മൃതി’ കത്തിച്ച നേതാവ്?

ans : ബി.ആർ. അംബേദ്കർ

*വൈസ്രോയിയുടെ ‘എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബൽ മെമ്പറായിരുന്ന ഭാരതീയർ?

ans : ബി.ആർ. അംബേദ്കർ

*1936-ൽ അംബേദ്കർ ആരംഭിച്ച സംഘടന?

ans : ആൾ ഇന്ത്യാ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ 

*അംബേദ്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം?

ans : 1945 

*ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള കരട് കമ്മിറ്റിയുടെ അധ്യക്ഷൻ?

ans : അംബേദ്കർ 

*അംബേദ്കർ മന്ത്രിസഭയിൽ നിന്നും രാജിവെച്ചതിനു കാരണം?

ans : ഹിന്ദു കോഡ് ബില്ലിന്റെ പരാജയത്തെ തുടർന്ന്

*അംബേദ്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ?

ans : മൂകനായക്, ബഹിഷ്കൃത ഭാരത് 

*അംബേദ്കറെ അദ്ദേഹത്തിന്റെ അനുയായികൾ വിശേഷിപ്പിച്ചിരുന്നത്?

ans : ബാബാ സാഹിബ് 

*അംബേദ്കർ ബുദ്ധമതം സ്വീകരിച്ച വർഷം?

ans : 1956 

*അംബേദ്കർ അന്തരിച്ച വർഷം?

ans : 1956

*അംബേദ്കറുടെ സമാധി സ്ഥലം?

ans : ചൈതൃഭൂമി 

*“ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ” ഗാന്ധിജി വിശേഷിപ്പിച്ചത്?

ans : അംബേദ്കറെ 

*അംബേദ്കറുടെ പ്രസിദ്ധമായ കൃതികൾ?

ans : ദ അൺടച്ചിബിൾസ്‌,ദ ബുദ്ധ ആന്റ് ദ കാൾമാക്സ്,ബുദ്ധ ആന്റ്ഹിസ് ധമ്മ, ഹു വെയർ ശുദ്രാസ്

വചനങ്ങൾ


*ഇന്നലെവരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമ്മുക്ക് പഴി പറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു ഇന്നു മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെ തന്നെയാണ് പഴി പറയേണ്ടത്?

ans : അംബേദ്കർ

*“ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക” എന്ന് പ്രസ്താവിച്ചത്?

ans : അംബേദ്കർ

*“കാളയെപ്പോലെ പണിയെടുക്കൂ സന്യാസിയെപ്പോലെ ജീവിക്കൂ” എന്ന് പ്രസ്താവിച്ചത്?

ans : അംബേദ്കർ


Manglish Transcribe ↓


do. Bi. Aar. Ambedkar


*1891-l rathnagiri jillayile movil janiccha nethaav?

ans : bi. Aar. Ambedkar

*inthyan bharanaghadanayude shilpi?

ans : do. Bi. Aar. Ambedkar 

*‘aadhunika manu’ ennariyappedunnath?

ans : do. Bi. Aar. Ambedkar

*bi. Aar. Ambedkarude aadyakaalaper?

ans : bheemaraavu amba vadedkar

*ambedkarude pravartthanangaliloode inthya muzhuvan shraddhikkappetta ayittha jaathi?

ans : mahar

*‘mahar’ prasthaanatthinte sthaapakan?

ans : bi. Aar. Ambedkar

*inthyayude aadya niyama manthri?

ans : bi. Aar. Ambedkar

*jaathi vyavasthaye nyaayeekaricchathinte peril ‘manu smruthi’ katthiccha nethaav?

ans : bi. Aar. Ambedkar

*vysroyiyude ‘eksikyootteevu kaunsilil lebal memparaayirunna bhaaratheeyar?

ans : bi. Aar. Ambedkar

*1936-l ambedkar aarambhiccha samghadana?

ans : aal inthyaa shedyooldu kaasttu phedareshan 

*ambedkar peeppilsu edyookkeshan sosytti roopeekariccha varsham?

ans : 1945 

*bharanaghadana roopavathkarikkunnathinulla karadu kammittiyude adhyakshan?

ans : ambedkar 

*ambedkar manthrisabhayil ninnum raajivecchathinu kaaranam?

ans : hindu kodu billinte paraajayatthe thudarnnu

*ambedkar aarambhiccha prasiddheekaranangal?

ans : mookanaayaku, bahishkrutha bhaarathu 

*ambedkare addhehatthinte anuyaayikal visheshippicchirunnath?

ans : baabaa saahibu 

*ambedkar buddhamatham sveekariccha varsham?

ans : 1956 

*ambedkar anthariccha varsham?

ans : 1956

*ambedkarude samaadhi sthalam?

ans : chythrubhoomi 

*“charithratthinu marakkaan kazhiyaattha manushyan” gaandhiji visheshippicchath?

ans : ambedkare 

*ambedkarude prasiddhamaaya kruthikal?

ans : da andacchibilsu,da buddha aantu da kaalmaaksu,buddha aanthisu dhamma, hu veyar shudraasu

vachanangal


*innalevare inthyayude kuttangalkkum kuravukalkkum nammukku pazhi parayaan britteeshukaarundaayirunnu innu muthal nammude kuttangalkkum kuravukalkkum naam namme thanneyaanu pazhi parayendath?

ans : ambedkar

*“njaan oru hinduvaayi janicchu pakshe hinduvaayalla marikkuka” ennu prasthaavicchath?

ans : ambedkar

*“kaalayeppole paniyedukkoo sanyaasiyeppole jeevikkoo” ennu prasthaavicchath?

ans : ambedkar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution