1.സെൻസർ ബോർഡ് പരിഷ്കരണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ രൂപവത്കരിച്ച കമ്മി റ്റിയുടെ അധ്യക്ഷൻ?
ans:ശ്യാം ബെനഗൽ
2.നൂറ്റിമൂന്നാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ് എവിടെവെച്ചായിരുന്നു?
ans:മൈസൂർ
3.ഇന്ത്യയും ജപ്പാനും ബംഗാൾ ഉൾക്കടലിൽ നടത്തിയ സംയുക്ത കോസ്റ്റ്ഗാർഡ് അഭ്യാസം?
ans:സഹായോഗ് കൈജിൻ
4.ഇന്ത്യ ഏതു രാജ്യവുമായി ചേർന്നാണ് നസിം അൽ-ബാഹർ നാവികാഭ്യാസം നടത്തിയത്?
Ans:ഒമാൻ
5.പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ സ്മരണാർഥം ആരംഭിച്ച ന്യൂഡൽഹി-വാരാണസി ട്രെയിനിന്റെ പേര്?
ans:മഹാനാമ എക്സ്പ്രസ്
6. റാഫേൽ ജെറ്റുവിമാനങ്ങൾ വാങ്ങുന്നതിന് ഇന്ത്യ ഏതു രാജ്യവുമായാണ് കരാറൊപ്പിട്ടത്?
ans: ഫ്രാൻസ്
7.ഇന്ത്യയിൽ ആദ്യമായി ഒരു അർധസൈനിക വിഭാ ഗത്തിന്റെ തലപ്പത്തെത്തിയ വനിത?
ans:അർച്ചന രാമസുന്ദരം (സശസ്ത്ര സീമാബൽ ഡയറക്ടർ ജനറൽ)
8.ഇന്ത്യയും ഏതു രാജ്യവ് ചേർന്നാണ് സൂര്യകിരൺ എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം സംഘ ടിപ്പിച്ചത്?
Ans:നേപ്പാൾ (നേപ്പാളിലെ പിതോർഗഢ് ആയിരുന്നു സൈനികാഭാസത്തിന്റെ വേദി)
9.ലോക ബാങ്കിന്റെ ഡയറക്ടർമാരിൽ ഒരാളായി നിയമിതനായ ഇന്ത്യക്കാരൻ?
ans:സരോജകുമാർ തന്ധാ
10.യുണൈറ്റഡ് നാഷൻസ് ഡിസെൻഗേജ്മെൻറ് ഒബ്സർവർ ഫോഴ്സിന്റെ തലവനായ ഇന്ത്യക്കാരൻ ?
ans:മേജർ ജനറൽ ജയ് ശങ്കർ മേനോൻ
11.ഇന്റർനാഷണൽ ആർബിട്രേഷൻ കോടതിയുടെ സൗത്ത് ഏഷ്യാ ജോയിൻറ് ഡയറക്ടർ ആയി നിയമിക്കപ്പെട്ട ഇന്ത്യക്കാരൻ?
ans:അഭിനവ്ഭൂഷൺ
12.ഏതൊക്കെ അർധസൈനികവിഭാഗങ്ങളിലാണ് നിയമനത്തിന് വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയത്?
ans:സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്
13.ഇന്ത്യയിലെ ഏതൊക്കെ നഗരങ്ങളാണ് 2016-ലെ ദക്ഷിണേഷ്യൻ ഗെയിംസിന് ആതിഥ്യം വഹിച്ചത്?
ans: ഗുവാഹാട്ടി, ഷില്ലോങ്
14.ഒരു ഗ്രാമത്തിന് ഒരു വിള (OneVillage One Crop) എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?
ans:സിക്കിം
15.ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ?
ans:ഹരിന്ദർ സിദ്ധ
16.ആസിയൻ സംഘടനയിലെ അംഗരാജ്യങ്ങളും നിരീക്ഷക പദവിയുള്ള രാജ്യങ്ങളും പുണെയിൽ നടത്തിയ സംയുക്ത സൈനിക പരിശീലന പരിപാടി.?
ans:ഫോഴ്സ് 18
17.ഏത് ഇന്ത്യൻ കാറിന്റെ വില്പനയാണ് ആദ്യമായി മൂന്ന് ദശലക്ഷം കടന്നത്?
ans:മാരുതി ആൾട്ടോ
18.2015-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ ബോളിവുഡ് താരം.?
ans: മനോജ്കുമാർ, (ഹരികൃഷ്ണഗിരി ഗോസ്വാമി എന്നതാ ണ് യഥാർഥ പേര്.)
19.ഐ.എം.എഫിന്റെ ആൾട്ടർനേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ ?
ans:സുനിൽ സബർവാൾ
20.രാജ്യത്തെ നാഷണൽ ഹൈവേകളിലുള്ള ലെവൽ ക്രോസ്സുകൾക്ക് പകരം പാലങ്ങൾ നിർമിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി.
ans:സേതു ഭാരതം
21.രാജ്യത്തെ വനിതകൾക്ക് തങ്ങൾ നിർമിക്കുന്ന വസ്തുക്കൾ വിപണനം ചെയ്യുന്നതിന് കേന്ദ്രഗവൺമെൻറ് ആരംഭിച്ച ഓൺലൈൻപോർട്ടൽ.
ans:മഹിള ഇ-ഹാട്ട്
22. ജയ്പാപ്പുർ ആണവനിലയത്തിന് വേണ്ടി ആറ് ന്യൂക്ലിയർ റിയാക്ടറുകൾ നിർമിക്കാൻ ഇന്ത്യ ഏത് രാജ്യവുമായാണ് ഉടമ്പടി ഒപ്പുവെച്ചത്?
ans:ഫ്രാൻസ്
23.യു.എൻ. അഡൈ്വസർ ഓൺ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ബിസിനസ്സ് എന്ന പദവിയിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ.
ans:സൂര്യദേവ
24. ഏഷ്യയിലെ ഏറ്റവും വലിയ ഒപ്ടിക്കൽ ടെലിസ് കോപ്പ് ആയ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് (ARIES) എവി ടെയാണ്?
ans: നൈനിറ്റാളിലുള്ള ദേവസ്ഥലിൽ
25. കായികരംഗത്തെ പ്രോത്സാഹനം നൽകുവനായി നിലവിൽ ഉണ്ടായിരുന്ന രാജീവ് ഗാന്ധി ഖേൽ അഭി യാൻ പദ്ധതി, കേന്ദ്ര സർക്കാർ പുതുതായി ആവി ഷ്കരിച്ച ഏത് പദ്ധതിയിലാണ് ലയിപ്പിക്കപ്പെട്ടത്?
ans:ഖേലോ ഇന്ത്യ
26.ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് TAPIവാതക പൈപ്പ് ലൈൻ നിർമാണം ആരംഭിച്ചത്?
ans:തുർക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകി സ്താൻ, ഇന്ത്യ
27.യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർ ക്കിൽ ഉൾപ്പെടുത്തപ്പെട്ട ഇന്ത്യൻ നഗരങ്ങൾ.
ans:വാരാണസി, ജയ്പൂർ
28.പാകിസ്താനിലെ ഇന്ത്യൻ ഹൈ കമ്മീഷണർ?
ans:ഗൗതം ബംബാവാലേ
29. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ എയർ-ടു-എയർ മിസൈസ്സൽ
ans:അസ്ത്ര
30. 2015 ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഗുജറാ ത്തി സാഹിത്യകാരൻ:
ans:രഘുവീർ ചൗധരി
31. 'കോമൺവെൽത്ത് ഷോർട്ട് സോറി പ്രൈസ് ഫോർ ഏഷ്യ റീജൺ' നേടിയ ഇന്ത്യക്കാരൻ:
ans:പരാശർ കുൽക്കർണി ('കൗ ആൻഡ് കമ്പനി' എന്ന ചെറുകഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. )
32.കർഷകർക്ക് വേണ്ടുന്ന വിവരങ്ങൾ ലഭ്യമാ ക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്.
ans:കിസാൻ സുവിധ
33.ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ സർവീസ് ആരംഭിച്ചതെവിടെ?
ans:ബെംഗളുരു
34.ഇന്ത്യ വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് എയർ ഡിഫൻസ് ഇൻറർസെപ്റ്റർ മിസൈൽ?
Ans:അശ്വിൻ
35. രാജ്യത്തെ കർഷകരുടെ വരുമാനം 2022 ഒ0ടെ ഇരട്ടിയാക്കാനായി രൂപരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി? .
ans:അശോക്സ്ദുൽവായ്കമ്മിറ്റി
36.ന്യൂഡൽഹിയിലെ ഏത് ദേശീയ മ്യൂസിയമാണ് മെയ്മാസത്തിൽ അഗ്നിക്കിരയായത്?
ans:നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്റ്റി
37.ഇന്ത്യയിലെ സർവകലാശാലകളിൽ യോഗ പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കമ്മിറ്റി?
ans: എച്ച് ആർ നാഗേന്ദ്ര കമ്മിറ്റി
38. അമ്പെയ്ത്തിലെ 'റീക്കർവ്’ ഇനത്തിൽ ലോക റെക്കോഡിന് ഒപ്പമെത്തിയ ഇന്ത്യൻ കായികതാരം?
ans:ദീപിക കുമാരി
39. റെയിൽ സുരക്ഷയ്ക്കായുള്ള കേന്ദ്ര ഗവൺമൻറിന്റെ ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട്?
ans:രാഷ്ട്രീയ റെയിൽ സംരക്ഷണ കോശ്
40.ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചെചെയർമാൻ
ans:ശശാങ്ക് മനോഹർ
41.ഫിഫയുടെ ഗവേർണൻസ് കമ്മിറ്റിയിലേക്ക് തിരഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ?
ans:ജസ്റ്റിസ് മുകുൾ മുദ്ഗൽ
42.ഹെഡ് കോൺസ്റ്റബിൾ സുഖകരൺ യാദവ്, റൈഫിൾമാൻ മനീഷ് മാലിക്, ഹവിൽദാർ അമൽ ദേഖ, നായിക് രാകേഷ്കുമാർ, ഗഗൻ പഞ്ചാബി എന്നീ ഇന്ത്യക്കാർക്ക് മരണാനന്തര ബഹുമതിയായി നൽകപ്പെട്ട യു.എൻ അവാർഡ്?
Ans:ഡാഗ്ഹാമർഷോൾഡ് മെഡൽ
43.ലോകത്തിൽ ഏറ്റവും കൂടുതൽ മലിനീകരണത്തിന് വിധേയമായ നഗരങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ?
ans:ഗ്വാളിയോറും അലഹബാദും. (യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ് ഈ നഗരങ്ങൾ)
44. ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്?
ans:അനിൽ കുംബ്ലേ
45.ഭാരതത്തിൽ പോഡ്ടാക്സി എവിടെയാണ് ആരംഭിച്ചത്?
ans:ഗുഡ്ഗാവ്
46.ബി.സി.സി.ഐ യുടെ പ്രസിഡൻറ്?
ans:അനുരാഗ്താക്കുർ
47.കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ആരംഭി ച്ച ബഹുഭാഷാ വിവര പോർട്ടൽ?
ans:ഭാരതവാണി
48.സൗദി അറേബ്യയുടെ ഇസ്ലാമിക് ഡെവലപ് മെൻറ് ബാങ്ക് തങ്ങളുടെ ഇന്ത്യയിലെ ആദ്യ ശാഖ എവിടെയാണാരംഭിക്കുന്നത്?
ans:അഹമ്മദാബാദ്
49. 'എ കോൾ റ്റുമേഴ്സി. ഹാർട്സ്റ്റു ലവ്, ഹാൻഡ്സ് റ്റു സെർവ് (A Call to Mercy: Hearts to Love, Hands to Serve) എന്ന പുസ്തകം ആരെഴുതിയ കുറിപ്പുകളു ശേഖരമാണ് ?
ans:മദർ തെരേസ
50.ഇന്ത്യയുടെ പ്രതിരോധച്ചെലവ് ക്രമീകരിക്കാനും സായുധസേനയുടെ ശേഷി വർധിപ്പിക്കാനും മാർഗങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ തലവൻ?
ans:ലെഫ്റ്റനൻറ് ജനറൽ ഡി.ബി. ഷെഖാക്തർ
51.രാജ്യത്തെ ഏത് മുഖ്യമന്ത്രിയാണ് നേപ്പാളിന്റെ ഉയർന്ന സാഹിത്യ ബഹുമതിയായ യുഗ് കവി സിദ്ധിചരൺ പുരസ്കാരത്തിന് അർഹനായത്?
ans:പവൻ കുമർ ചാംലിംഗ്(സിക്കിം മുഖ്യമന്ത്രി)
52.2016 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ?
ans: സർവീസസ് (ഫൈനലിൽ അവർ മഹാരാഷ്ട്രയെ തോൽപ്പിച്ചു.)
53.2016 ഏപ്രിലിൽ ഏതു സംസ്ഥാനമാണ് സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയത്?
ans:ബീഹാർ
54.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സൗദി അറേബ്യ നൽകിയ പരമോന്നത ബഹുമതി?
ans:അബ്ദുൾ അസീസ് സാഷ്
55.ഇന്ത്യ-പാക് അതിർത്തിയിലെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി?
Ans: മധുകർ ഗുപ്ത കമ്മിറ്റി
56.സർക്കാർ പരസ്യങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിയോഗിച്ച കമ്മിറ്റി?
ans:ബി ബി ടണ്ഠൻ കമ്മിറ്റി
57.ഹരിയാണയിലെ ഗുഡ്ഗാവ് എന്ന സ്ഥലത്തിന് സംസ്ഥാന സർക്കാർ നൽകിയ പുതിയ പേര് ?
ans:ഗുരുഗ്രാം
58.കേന്ദ്ര സർക്കാർ വകുപ്പായ ഡിപ്പാർട്ട്മെൻറ് ഓഫ് ഡിസിൻവെസ്റ്റ്മെൻറിന്റെ പുതിയ പേര്?
ans:ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻവെസ്റ്റ്മെൻറ് ആൻഡ് പബ്ലിക്ക് അസ്സുറ്റ് മാനേജ്മെൻറ്
59.അഫ്ഗാനിസ്ഥാന്റെ ഏത് പരമോന്നത സിവിലിയൻ ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നൽകപ്പെട്ടത്?
ans:അമിർ അമാനുള്ളാ ഖാൻ അവാർഡ്
60.ടോട്ടൽ ഫുട്ബോളിന്റെ പ്രചാരകൻ എന്നറിയപ്പെട്ടിരുന്ന ഏത് ഡച്ച് ഫുട്ബോളറാണ് അടുത്തയിടെ അന്തരിച്ചത്?
ans:ജൊഹാൻ ക്രൈഫ്
61.ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയതീവണ്ടി ?
ans: ഗതിമാൻ എക്സ്പ്രസ്സ്
62. പണം പിൻവലിക്കാൻ ആധാർ അധിഷ്ടിതമാക്കി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര്?
ans:അപ്‌നാ ധൻ
63.ഏത് കേന്ദ്ര ഗവൺമെൻറ് ഏജൻസിയാ ണ് ലോകത്തേറ്റവും ഭാരംകുറഞ്ഞ കൃത്രിമ പദാർഥമായ സിലിക്ക ഏറോജെൽ വികസി പ്പിച്ചെടുത്തത്?
ans: ഐ.എസ്.ആർ.ഒ.
64.മോഷണം പോവുന്ന വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ നാഷണൽ ക്ലെം റെക്കോഡ്സ് ബ്യറോ ആവിഷ്ക്കരിച്ച മൊബൈൽ ആപ്പ്?
ans: വാഹൻ സമന്വയ
65.2015-ലെ വ്യാസ സമ്മാൻ ലഭിച്ചതാർക്ക്?
ans:സുനിതാ ജയിൻ. (ക്ഷമ' എന്ന ഹിന്ദി കവിതാസമാഹാരതിനാണ് അവാർഡ് )
66. അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ യോഗഗീതം രചിച്ചതാര്?
ans:ധീരജ് സരസ്വത്
67.സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ തയ്യാറുള്ളവരെ വോളൻറിയർമാരായി നിയമിക്കുന്ന കേന്ദ്രപദ്ധതി?
ans:വിദ്യാഞ്ജലി
68.ഐവറി കോസ്റ്റിന്റെ ഏത് പരമോന്നത ബഹുമതിയാണ് രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ലഭിച്ചത്?
ans:നാഷണൽ ഓർഡർ ഓഫ് ദ റിപ്പബ്ലിക്സ് ഓഫ്ഐവറി കോസ്റ്റ്
69.ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് നിർമിച്ച ആദ്യപരിശീലന വിമാനം?
ans: ടർബോ ട്രൈനെർ-40 (HTT-40)
70.ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്?
ans:ഇടവപ്പാതി
71.റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണവും പാലും ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി ?
ans:ജനനി സേവാ
72.ദേശിയ എമർജൻസി നമ്പർ :?
ans:112
73.ദൂരദർശൻ ഡയറക്ടർ ജനറൽ?
ans:സുപ്രിയ സാഹ
74. ഗുവാഹാട്ടി നഗരത്തിന്റെ ഔദ്യോഗിക ജീവി?
ans:ഗംഗാ റിവർ ഡോൾഫിൻ
75.ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റി 'ഒളിമ്പിക് ഓർഡർ" പുരസ്കാരം നൽകി അടുത്തിടെ ആദരിച്ച ഇന്ത്യക്കാരൻ?
ans:എൻ. രാമചന്ദ്രൻ
76.സ്വഛ് ഭാരത് മിഷന്റെ ഭാഗമായ സച് സാഥി പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായ ബോളിവുഡ് നടി?
ans:ദിയ മിർസ
77.കേരളത്തിന്റെ അഡ്വക്കെറ്റ് ജനറൽ?
ans:സി.പി. സുധാകരപ്രസാദ്
78.ഭിന്നലിംഗക്കാരെ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യസംസ്ഥാനം?
ans:ഒഡിഷ
79.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച്?
ans:അനിൽ കുംബ്ലെ
80. ഇന്ത്യൻ വ്യോമസേനയിൽ നിയമിതരായ ആദ്യ വ നിതാ പൈപലറ്റുമാർ,?
ans:ഭാവന കാന്ത്, അവനി ചതുർവേദി, മോഹന് സിങ്
81.റോട്ടാ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിൻ?
ans:റോട്ടാവാക്
82.ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന റോക്കറ്റ്?
ans:ആർ.എൽ.വി-ടി ഡി
83. ഏഷ്യയിലെ ആദ്യ റൈസ് ടെക്നോളജി പാർക്ക് കർണാടകത്തിൽ എവിടെയാണ്?
ans:ഗാംഗവതി
84.ബി.സി.സി.ഐ.യുടെ ആദ്യ സി.ഇ.ഒ.?
ans:രാഹുൽ ജോഹറി
85.ICDSപദ്ധതി അഥവാ സംയോജിത ശിശുവികസന പദ്ധതി ആരംഭിച്ചതെന്നാണ്?
ans:1975 ഒക്ടോബർ 2
86. ICDS ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിക്കാലത്താണ് ?
ans:അഞ്ചാം പദ്ധതി.
87.ICDS പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ?
ans:ആറുവയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ , മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ.
88.ഇന്ദിരാ ആവാസ് യോജന ഏത് പദ്ധതിയുടെ ഉപപദ്ധതിയാണ്?
ans: റൂറൽ ലാൻഡ്ലസ് എംപ്ലോയ്മെൻറ് ഗ്യാരണ്ടീ പ്രോഗ്രാം (RLEGP)
89.ഇന്ദിരാ ആവാസ യോജന 1985-86ൽ ആരംഭിക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
ans:രാജീവ്ഗാന്ധി
90.1989 മുതൽ ജവാഹർ റോസ്ഗർ യോജനയുടെ ഉപപദ്ധതിയായിരുന്ന ഇന്ദിരാ ആവാസ യോജനസ്വതന്ത്രപദ്ധതിയായ വർഷമേത്?
ans:1996 ജനവരി 1
91.കപ്പാർട്ട് (CAPART ) എന്നതിന്റെ പൂർണരൂപം എന്ത്
ans:Council for Advancement of People's Action and Rural Technology
92.മഹിളാസമൃദ്ധി യോജന ആരംഭിക്കുന്ന സമയത്തെപ്രധാനമന്ത്രി?
ans:നരസിംഹ റാവു(1998 ഒക്ടോബർ 2)
93.മഹിളാസമൃദ്ധിയോജന പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസിൽ മഹിളസമൃദ്ധിയോജന അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ മിനിമം നിക്ഷേപം എത്ര?
ans: 4രൂപ
94.അഭ്യസ്ത വിദ്യരായ തൊഴിൽരഹിതർക്ക് സ്വയംതൊഴിൽലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1993 ആഗസ്ത15-ന് നരസിംഹ റാവു ഗവൺമെൻറ് ആരംഭിച്ച പദ്ധതി ?
ans:പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗൾ യോജന(PMRY)
95.ബാലികസമൃതിയോജന ആരംഭിച്ച സമയത്തെ പ്രധാനമന്തി ?
ans:എം. കെ. ഗുജ്‌റോൾ
96.അന്ത്യോദയ അനയോജന ആരംഭിച്ചതെന്ന്?
ans:2000 ഡിസംബർ
28.
97.അന്ത്യോദയ അന്നയോജന നടപ്പിലാക്കിയത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
ans:വാച്ച് പൈ
98.അന്ത്യോദയ അനയോജനയിലൂടെ ദരിദ്രകുടുംബ ങ്ങൾക്ക് അരിയും ഗോതമ്പും നൽകുന്നത് എത്ര രൂപയ്ക്കാണ്?
ans:മാസം 85 കിലോ അരിയും ഗോതമ്പും യഥാക്രമം 3, 2 രൂപയ്ക്ക് ലഭ്യമാക്കുന്നു.
99.ഗ്രാമങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ ക്ക് തൊഴിലും ഭക്ഷണ വും ഉറപ്പുവരുത്തുന്ന സമ്പൂർണ ഗ്രാമീൺ റോസ്ഗാർയോജന(SGRY) ആരംഭിച്ച പദ്ധതിക്കാലമേത്?
ans:ഒമ്പതാം പദ്ധതി (വർഷം - 2001 ആഗസ്സ് 15, പ്രധാന മന്ത്രി-വാജ്പേയ്
100.വാല്മീകി അംബേദ്കർ ആവാസ യോജനയുടെ (വാംബെ)ലഷ്യം എന്ത്?
ans:നഗരങ്ങിലെ ദാരിദ്യരേഖക്ക് തഴെയുള്ളവരുടേയും ചരികളിൽ തമസിക്കുന്നവരുടേയും ആവാസ സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതി