നവോത്ഥാന നായകർ(പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ-

സുഭാഷ് ചന്ദ്രബോസ്


*1897-ൽ ഒഡീഷയിലെ കട്ടക്കിൽ ജനിച്ചു. 

*പിതാവ്?

ans : ജനകീനാഥ ബോസ്

*മാതാവ്?

ans : പ്രഭാവതി 

*സുഭാഷ് ചന്ദ്രബോസ് കൊൽക്കത്ത മേയറായ വർഷം?

ans : 1930-31

*ആദ്യമായി സുഭാഷ് ചന്ദ്രബോസ് INC യുടെ അധ്യക്ഷനായ വർഷം?

ans : 1938 (ഹരിപുരാ കോൺഗ്രസ്സ് സമ്മേളനം) 

*കോൺഗ്രസ്സിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട പ്രസിഡന്റ്?

ans : സുഭാഷ് ചന്ദ്രബോസ് (1939) 

*നേതാജി ആരംഭിച്ച രാഷ്ട്രീയ പാർട്ടി?

ans : ഫോർവേഡ് ബ്ലോക്ക് (1939)

*നേതാജി സ്വതന്ത്ര ഇന്ത്യയുടെ താല്കാലിക (ആസാദ് ഹിന്ദ്) ഗവൺമെന്റിന് രൂപം നൽകിയത് എവിടെ?

ans : സിംഗപ്പൂർ

*'ആസാദ് ഹിന്ദ്’ ഗവൺമെന്റിനെ അംഗീകരിച്ച രാജ്യങ്ങൾ?

ans : ജർമ്മനി, ഇറ്റലി, ജപ്പാൻ

*'ആസാദ് ഹിന്ദ ഫൗജ്’ എന്ന സംഘടന രൂപീകരിച്ച വർഷം?

ans : 1942 

*ആസാദ് ഹിന്ദ് ഫൗജ് 'ഇന്ത്യൻ നാഷണൽ ആർമി'എന്ന് പുനർ നാമകരണം ചെയ്ത വർഷം?

ans : 1943 (സിംഗപ്പൂരിൽ വെച്ച്)

*ജപ്പാന്റെ കൈവശമായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആസാദ് ഹിന്ദ് ഗവൺമെന്റിന് വിട്ട് കൊടുക്കാൻ തയ്യാറായ പ്രധാനമന്ത്രി?

ans : ടോജോ

*ആൻഡമാൻ നിക്കോബാർ ദ്വീപ് ആസാദ് ഹിന്ദ് ഗവൺമെന്റിന് വിട്ടുകൊടുക്കാൻ തയ്യാറായ സമ്മേളനം?

ans : കിഴക്കേ ഏഷ്യൻ നാഷണൽ അസംബ്ലിയിൽ

*INA എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്?

ans : ക്യാപ്റ്റൻ മോഹൻ സിംഗ് 

*l.N.A യുടെ ആദ്യ കമാൻഡർ ഇൻ ചീഫ്?

ans : മോഹൻ സിംഗ് 

*ആരിൽ നിന്നാണ് നേതാജി ഇന്ത്യൻ നാഷണൽ ആർമി(INA)യുടെ നേതൃത്വം ഏറ്റെടുത്തത്?

ans : റാഷ് ബിഹാരി ബോസിൽ നിന്നും 

*I.N.A യെ കരുത്തുറ്റ സംഘടനയാക്കിയത്?

ans : സുഭാഷ് ചന്ദ്രബോസ്

*1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ തന്നെ ഇടതുചായ്വ് ഉള്ള ഇൻഡിപെൻഡൻസ് ഓഫ്  ഇന്ത്യാ ലീഗ് എന്ന സമിതി രൂപീകരിച്ചത്?

ans : ജവഹർലാൽ നെഹ്‌റു,സുഭാഷ് ചന്ദ്രബോസ്

*‘What happened to Netaji’ എന്ന പുസ്തകം രചിച്ചത്?

ans : അനുജ് ധർ

*I.N.A യുടെ മുൻഗാമിയായി അറിയപ്പെടുന്നത്?

ans : ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ്

*ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?

ans : മോഹൻസിംഗും, റാഷ് ബിഹാരി ബോസും ചേർന്ന് (1942)

*INA യിൽ നേതാജി രൂപം നൽകിയ വനിതാ സേനാ വിഭാഗം?

ans : ഝാൻസി റാണി റജിമെന്റ്

*ഝാൻസി റാണി റജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത?

ans : ക്യാപ്റ്റൻ ലക്ഷ്മി

*മൗലവി സിയാവുദ്ദീൻ എന്ന പേരിൽ വീട്ടുതടങ്കലിൽ നിന്നും പെഷവാറിലേയ്ക്ക് രക്ഷപ്പെട്ട നേതാവ്?

ans : നേതാജി

*ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്?

ans : ഒർലാണ്ട മസാട്ട 

*ജർമ്മനിയിൽ വച്ച് നേതാജി വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

ans : എമിലി ഷെങ്കൽ 

*നേതാജിയുടെ മകൾ?

ans : അനിത ബോസ്

*'ദേശ് നായക് എന്ന സുഭാഷ്ചന്ദ്ര ബോസിനെ വിശേഷിപ്പിച്ചത്?

ans : ടാഗോർ 

*‘ഷഹീദ് ആന്റ് സ്വരാജ് ഐലന്റ്’ എന്ന് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?

ans : ആന്റ്മാൻ നിക്കോബാർ ഐലന്റ്

*I.N.A ജവാൻമാരെ വിചാരണ ചെയ്തത്?

ans : ഡൽഹിയിലെ ചെങ്കോട്ടയിൽ വെച്ച്

*സുഭാഷചന്ദ്രബോസിന്റെ ആത്മീയ ഗുരു?

ans : സി.ആർ.ദാസ്

* നേതാജിക്ക് എഴുതി പൂർത്തിയാക്കാൻ സാധിക്കാത്ത ആത്മകഥാപരമായ കൃതി? 

ans : ആൻ ഇന്ത്യൻ പിൽഗ്രിം 

*നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത്?

ans : ജപ്പാനിലെ റെങ്കോജി ക്ഷേത്രം

*നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഏകാംഗ കമ്മീഷൻ?

ans : മുഖർജി കമ്മീഷൻ

*“എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം" എന്ന് അഭിപ്രായപ്പെട്ടത്?

ans : നേതാജി 

*“ദില്ലി ചലോ”, 'ജയ് ഹിന്ദ്” എന്ന പ്രശസ്ത മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?

ans : നേതാജി 

ans : ദി ഇന്ത്യൻ സ്ട്രഗിൾ ആൻ ഇന്ത്യൻ പിൽഗ്രിം,ദി  ആൾട്ടർനേറ്റീവ് ലീഡർഷിപ്പ് ലറ്റേഴ്സ് ടു എമിലി ഷെങ്കൽ.


Manglish Transcribe ↓


subhaashu chandrabosu


*1897-l odeeshayile kattakkil janicchu. 

*pithaav?

ans : janakeenaatha bosu

*maathaav?

ans : prabhaavathi 

*subhaashu chandrabosu kolkkattha meyaraaya varsham?

ans : 1930-31

*aadyamaayi subhaashu chandrabosu inc yude adhyakshanaaya varsham?

ans : 1938 (haripuraa kongrasu sammelanam) 

*kongrasinte aadya thiranjedukkappeda prasidantu?

ans : subhaashu chandrabosu (1939) 

*nethaaji aarambhiccha raashdreeya paartti?

ans : phorvedu blokku (1939)

*nethaaji svathanthra inthyayude thaalkaalika (aasaadu hindu) gavanmentinu roopam nalkiyathu evide?

ans : simgappoor

*'aasaadu hind’ gavanmentine amgeekariccha raajyangal?

ans : jarmmani, ittali, jappaan

*'aasaadu hinda phauj’ enna samghadana roopeekariccha varsham?

ans : 1942 

*aasaadu hindu phauju 'inthyan naashanal aarmi'ennu punar naamakaranam cheytha varsham?

ans : 1943 (simgappooril vecchu)

*jappaante kyvashamaayirunna aandamaan nikkobaar dveepukal aasaadu hindu gavanmentinu vittu kodukkaan thayyaaraaya pradhaanamanthri?

ans : dojo

*aandamaan nikkobaar dveepu aasaadu hindu gavanmentinu vittukodukkaan thayyaaraaya sammelanam?

ans : kizhakke eshyan naashanal asambliyil

*ina enna aashayam aadyamaayi munnottuvecchath?

ans : kyaapttan mohan simgu 

*l. N. A yude aadya kamaandar in cheeph?

ans : mohan simgu 

*aaril ninnaanu nethaaji inthyan naashanal aarmi(ina)yude nethruthvam ettedutthath?

ans : raashu bihaari bosil ninnum 

*i. N. A ye karutthutta samghadanayaakkiyath?

ans : subhaashu chandrabosu

*1927-l inthyan naashanal kongrasinullil thanne idathuchaayvu ulla indipendansu ophu  inthyaa leegu enna samithi roopeekaricchath?

ans : javaharlaal nehru,subhaashu chandrabosu

*‘what happened to netaji’ enna pusthakam rachicchath?

ans : anuju dhar

*i. N. A yude mungaamiyaayi ariyappedunnath?

ans : indyan indipendansu leegu

*indyan indipendansu leegu sthaapicchath?

ans : mohansimgum, raashu bihaari bosum chernnu (1942)

*ina yil nethaaji roopam nalkiya vanithaa senaa vibhaagam?

ans : jhaansi raani rajimentu

*jhaansi raani rajimentinte nethruthvam etteduttha malayaali vanitha?

ans : kyaapttan lakshmi

*maulavi siyaavuddheen enna peril veettuthadankalil ninnum peshavaarileykku rakshappetta nethaav?

ans : nethaaji

*jarmmaniyil nethaaji ariyappettirunna per?

ans : orlaanda masaatta 

*jarmmaniyil vacchu nethaaji vivaaham kazhiccha osdreliyan vanitha?

ans : emili shenkal 

*nethaajiyude makal?

ans : anitha bosu

*'deshu naayaku enna subhaashchandra bosine visheshippicchath?

ans : daagor 

*‘shaheedu aantu svaraaju ailantu’ ennu subhaashu chandrabosu visheshippicchath?

ans : aantmaan nikkobaar ailantu

*i. N. A javaanmaare vichaarana cheythath?

ans : dalhiyile chenkottayil vecchu

*subhaashachandrabosinte aathmeeya guru?

ans : si. Aar. Daasu

* nethaajikku ezhuthi poortthiyaakkaan saadhikkaattha aathmakathaaparamaaya kruthi? 

ans : aan inthyan pilgrim 

*nethaajiyude bhauthikaavashishdangal sookshicchirikkunnath?

ans : jappaanile renkoji kshethram

*nethaajiyude thirodhaanatthekkuricchu anveshikkaan niyogikkappetta ekaamga kammeeshan?

ans : mukharji kammeeshan

*“enikku raktham tharoo njaan ningalkku svaathanthyam tharaam" ennu abhipraayappettath?

ans : nethaaji 

*“dilli chalo”, 'jayu hind” enna prashastha mudraavaakyatthinte upajnjaathaav?

ans : nethaaji 

ans : di inthyan sdragil aan inthyan pilgrim,di  aalttarnetteevu leedarshippu lattezhsu du emili shenkal.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution