നവോത്ഥാന നായകർ(പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ-ബാലഗംഗാധര തിലകൻ)
നവോത്ഥാന നായകർ(പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ-ബാലഗംഗാധര തിലകൻ)
ബാലഗംഗാധര തിലകൻ
*ജനനം?
ans : 1856 (മഹാരാഷ്ട്രയിലെ രത്നഗിരിയിൽ)
*3ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്?
ans : ബാലഗംഗാധര തിലക്
*ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്?
ans : ബാലഗംഗാധര തിലക്
*മഹാരാഷ്ട്രയിൽ ശിവജി ഉത്സവവും ഗണേശോത്സവവും ' ആരംഭിച്ചത്?
ans : ബാലഗംഗാരധര തിലകൻ
*ഗണേശോത്സവത്തെ ദേശീയോൽസവമാക്കി മാറ്റിയ രാജ്യ സ്നേഹി?
ans : ബാലഗംഗാരധര തിലകൻ
*മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം നടത്തിയ നേതാവ്?
ans : ബാലഗംഗാരധര തിലകൻ
*"സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ചത്?
ans : ബാലഗംഗാധര തിലകൻ
*1916-ൽ ഹോം റൂൾ മൂവ്മെന്റ് പൂണെയിൽ ആരംഭിക്കാൻ നേതൃത്വം നൽകിയത്?
ans : ബാലഗംഗാധര തിലകൻ
*1916-ലെ ലക്നൗ ഉടമ്പടി (കോൺഗ്രസ്സും - മുസ്ലീം ലീഗും സ്വാതന്ത്ര്യ സമരത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച ഉടമ്പടി)യുടെ ശില്പി?
ans : ബാലഗംഗാധര തിലകൻ
*ബാലഗംഗാധര തിലകൻ പൂണെയിൽ ആരംഭിച്ച സ്കൂൾ?
ans : ന്യൂ ഇംഗ്ലീഷ് സ്കൂൾ
*തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?
ans : ഇന്ത്യൻ അശാന്തിയുടെ പിതാവ്
*ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മഹാത്മാഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചത്?
ans : ബാലഗംഗാധര തിലകൻ
*ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ?
ans : മാൻഡല ജയിൽ
*'കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി" എന്ന് കളിയാക്കിയത്?
ans : ബാലഗംഗാധര തിലകൻ
*”ഗീതം രഹസ്യം", "ആർട്ടിക് ഹോം ഇൻ ദി വേദാസ്” എന്നീ കൃതികളുടെ രചയിതാവ്?
ans : ബാലഗംഗാധര തിലകൻ
*ഇന്ത്യൻ അൺറസ്റ്റ് എന്ന പുസ്തകം രചിച്ചത്?
ans : സർ വാലന്റൈൻ ഷിറോൺ
*ബാലഗംഗാധര തിലകൻ ആരംഭിച്ച പ്രമുഖ പ്രസിദ്ധീകരണങ്ങൾ?
ans : കേസരി (മറാത്ത പത്രം),മറാത്ത (ഇംഗ്ലീഷ് പത്രം)
*ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നറിയപ്പെടുന്നത്?
ans : ബാലഗംഗാധര തിലകൻ
ഗോപാലകൃഷ്ണ ഗോഖലെ
*'മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്?
ans : ഗോപാലകൃഷ്ണ ഗോഖലെ
*ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?
ans : മഹാദേവ ഗോവിന്ദ റാനഡെ
*ഗോഖലെയെ പ്രസിഡന്റാക്കിയ കോൺഗ്രസ്സ് സമ്മേളനം?
ans : ബനാറസ് സമ്മേളനം (1905)
*ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന?
ans : സെർവൻസ് ഓഫ് ഇന്ത്യ സൊസൈറ്റി
*കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ്?
ans : ഗോപാലകൃഷ്ണ ഗോഖലെ
*ബാലഗംഗാധര തിലകൻ ഗോഖലയെ വിശേഷിപ്പിച്ചത്?
ans : മഹാരാഷ്ട്രയുടെ രത്നം, അധ്വാനിക്കുന്നവരുടെ രാജകുമാരൻ, ഇന്ത്യയുടെ വജ്രം, ക്ഷീണഹൃദയനായ മിതവാദി
*“അസാധാരണ മനുഷ്യൻ” എന്ന ഗോഖലയെ വിശേഷിപ്പിച്ചത്?
ans : ക്ഴ്സൺ പ്രഭു
*പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം എന്ന് പറഞ്ഞത്?
ans : മഹാദേവ ഗോവിന്ദ റാനഡെ
*‘ജ്ഞാന പ്രകാശം’ എന്ന പത്രം പ്രസി ദ്ധീകരിച്ചത്?
ans : ഗോപാലകൃഷ്ണ ഗോഖലെ
ദാദാഭായ് നവറോജി
*ആധുനിക ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രജ്ഞൻ?
ans : ദാദാഭായ് നവറോജി
*ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത്?
ans : ദാദാഭായ് നവറോജി
*ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ?
ans : ദാദാഭായ് നവറോജി
*'സ്വരാജ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ans : ദാദാഭായ് നവറോജി
*ബ്രിട്ടനിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി?
ans : ദാദാഭായ് നവറോജി
*'ഇന്ത്യൻ രാഷ്ട്രതന്ത്രത്തിന്റെയും ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെയും പിതാവ്?
ans : ദാദാഭായ്ക്ക് നവറോജി
*'ഇന്ത്യയുടെ വന്ദ്യവയോധികൻ’?
ans : ദാദാഭായ് നവറോജി
*മസ്തിഷ്ക ചോർച്ച സിദ്ധാന്തം എന്നിവ ആവിഷ്കരിച്ചത്?
ans : ദാദാബായ് നവറോജി
*ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ (1866) രൂപീകരിച്ചത്?
ans : ദാദാഭായ് നവറോജി
*ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണത്തിനും ധൂർത്തിനുമെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചത്?
ans : ദാദാഭായ് നവറോജി
*ദാദാഭായ് നവറോജിയുടെ പ്രസിദ്ധമായ കൃതി?
ans : പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
*ഏത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായാണ് നവറോജി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായത്?
ans : ലിബറൽ പാർട്ടി
Manglish Transcribe ↓
baalagamgaadhara thilakan
*jananam?
ans : 1856 (mahaaraashdrayile rathnagiriyil)
*3inthyayile desheeya theevravaadatthinte pithaav?
ans : baalagamgaadhara thilaku
*inthyan araajakathvatthinte pithaav?
ans : baalagamgaadhara thilaku
*mahaaraashdrayil shivaji uthsavavum ganeshothsavavum ' aarambhicchath?
ans : baalagamgaaradhara thilakan
*ganeshothsavatthe desheeyolsavamaakki maattiya raajya snehi?
ans : baalagamgaaradhara thilakan
*mahaaraashdrayil nikuthi nisahakarana samaram nadatthiya nethaav?
ans : baalagamgaaradhara thilakan
*"svaraajyam ente janmaavakaashamaanu njaanathu neduka thanne cheyyum ennu prakhyaapicchath?
ans : baalagamgaadhara thilakan
*1916-l hom rool moovmentu pooneyil aarambhikkaan nethruthvam nalkiyath?
ans : baalagamgaadhara thilakan
*1916-le laknau udampadi (kongrasum - musleem leegum svaathanthrya samaratthil onnicchu pravartthikkaan theerumaaniccha udampadi)yude shilpi?
ans : baalagamgaadhara thilakan
*baalagamgaadhara thilakan pooneyil aarambhiccha skool?
ans : nyoo imgleeshu skool
*thilakane britteeshukaar visheshippicchath?
ans : inthyan ashaanthiyude pithaavu
*inthyan svaathanthrya samara charithratthil mahaathmaagaandhi kazhinjaal ettavum kooduthal kaalam jayilvaasam anubhavicchath?
ans : baalagamgaadhara thilakan
*baalagamgaadhara thilakane 6 varsham thadavil paarppicchirunna barmmayile jayil?
ans : maandala jayil
*'kongrasinte vaarshika sammelanatthe avadhikkaala vinoda paripaadi" ennu kaliyaakkiyath?
ans : baalagamgaadhara thilakan
*”geetham rahasyam", "aarttiku hom in di vedaas” ennee kruthikalude rachayithaav?
ans : baalagamgaadhara thilakan
*inthyan anrasttu enna pusthakam rachicchath?
ans : sar vaalantyn shiron
*baalagamgaadhara thilakan aarambhiccha pramukha prasiddheekaranangal?
ans : kesari (maraattha pathram),maraattha (imgleeshu pathram)
*inthyayude kireedam vaykkaattha raajakumaaran ennariyappedunnath?
ans : baalagamgaadhara thilakan
gopaalakrushna gokhale
*'mahaaraashdrayile sokratteesu ennariyappedunnath?
ans : gopaalakrushna gokhale
*gopaalakrushna gokhaleyude raashdreeya guru?
ans : mahaadeva govinda raanade
*gokhaleye prasidantaakkiya kongrasu sammelanam?
ans : banaarasu sammelanam (1905)
*gopaalakrushna gokhale aarambhiccha samghadana?
ans : servansu ophu inthya sosytti
*kongrasile mithavaadikalude nethaav?
ans : gopaalakrushna gokhale
*baalagamgaadhara thilakan gokhalaye visheshippicchath?
ans : mahaaraashdrayude rathnam, adhvaanikkunnavarude raajakumaaran, inthyayude vajram, ksheenahrudayanaaya mithavaadi
*“asaadhaarana manushyan” enna gokhalaye visheshippicchath?
ans : kzhsan prabhu
*padticcha oro aalum athinu avasaram labhikkaattha oro aale veetham padtippikkanam ennu paranjath?
ans : mahaadeva govinda raanade
*‘jnjaana prakaasham’ enna pathram prasi ddheekaricchath?
ans : gopaalakrushna gokhale
daadaabhaayu navaroji
*aadhunika inthyayude saampatthika shaasthrajnjan?
ans : daadaabhaayu navaroji
*inthyayude desheeya varumaanavum prathisheersha varumaanavum aadyamaayi kanakkaakkiyath?
ans : daadaabhaayu navaroji
*britteeshu paarlamentil amgamaaya aadya inthyaakkaaran?
ans : daadaabhaayu navaroji
*'svaraaju' enna padam aadyamaayi upayogicchath?
ans : daadaabhaayu navaroji
*brittanile inthyayude anaudyogika prathinidhi?
ans : daadaabhaayu navaroji
*'inthyan raashdrathanthratthinteyum inthyan dhanathathvashaasthratthinteyum pithaav?
ans : daadaabhaaykku navaroji
*'inthyayude vandyavayodhikan’?
ans : daadaabhaayu navaroji
*masthishka chorccha siddhaantham enniva aavishkaricchath?
ans : daadaabaayu navaroji
*landanil eesttu inthya asosiyeshan (1866) roopeekaricchath?
ans : daadaabhaayu navaroji
*britteeshukaarude saampatthika chooshanatthinum dhoortthinumethire saampatthika chorcchaa siddhaantham aavishkaricchath?
ans : daadaabhaayu navaroji
*daadaabhaayu navarojiyude prasiddhamaaya kruthi?
ans : povartti aantu an britteeshu rool in inthya
*ethu raashdreeya paarttiyude prathinidhiyaayaanu navaroji britteeshu paarlamentil amgamaayath?
ans : libaral paartti