നവോത്ഥാന നായകർ(പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ-ഭഗത് സിങ്,രബീന്ദ്രനാഥ ടാഗോർ, സരോജിനി നായിഡു, അബ്ദുൾ കലാം ആസാദ് ,സംഘടനകളും സ്ഥാപകരും)

ഭഗത് സിങ്


*ഭഗത് സിങ് ജനിച്ചത്?

ans : പഞ്ചാബിലെ ബൽഗാ ഗ്രാമത്തിൽ

*ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സംഘടനയുടെ മുഖ്യ നേതാവ്?

ans : ഭഗത് സിങ്

*Why I am an Athiest  കൃതിയുടെ രചയിതാവ്?

ans : ഭഗത് സിങ്

*ഭഗത് സിംഗിന്റെ സ്മാരകമായ “ഭഗത് സിംഗ് ചൗക്ക്' സ്ഥിതി ചെയ്യുന്നത്?

ans : ലാഹോർ

*ഷഹിദ്-ഇ അസം എന്നറിയപ്പെട്ടത്?

ans : ഭഗത് സിങ്

*രക്തസാക്ഷികളുടെ രാജകുമാരൻ?

ans : ഭഗത് സിങ്

*ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേക്ക് ബോംബ് എറിഞ്ഞ പോരാളികൾ (1929 ഏപ്രിൽ)?

ans : ഭഗത് സിങ്, ബദുകേശ്വർ ഭത്ത്

*ബ്രിട്ടീഷ് ഓഫീസറായ സാന്റേഴ്സിനെ ലാഹോറിൽ വച്ച് വധിച്ചത്?

ans : ഭഗത്സിങ്,സുഖദേവ്,രാജ്‌ഗുരു 

*നൗ ജവാൻ ഭാരത് സഭ സംഘടന സ്ഥാപിച്ചത്?

ans : ഭഗത് സിംഗ്‌

രബീന്ദ്രനാഥ ടാഗോർ


*1861-ൽ കൊൽക്കത്തയിൽ ജനിച്ച സാമൂഹിക പരിഷ്കർത്താവ്? 

ans : ടാഗോർ 

*1878 ൽ പുറത്തിറങ്ങിയ ടാഗോറിന്റെ ആദ്യ കവിതാ സമാഹാരം?

ans : കബി കാഹിനി 

*1901-ൽ ശാന്തിനികേതൻ' സ്ഥാപിച്ചത്?

ans : ടാഗോർ 

*നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ?

ans : രബീന്ദ്രനാഥ ടാഗോർ (1913) 

*ഇന്ത്യയുടെ ദേശീയ ഗാനമായ "ജനഗണമന”യുടെ കർത്താവ്? 

ans : ടാഗോർ 

*1921 ഡിസംബർ 22ന് ടാഗോർ സ്ഥാപിച്ച സർവ്വകലാശാല?

ans : വിശ്വഭാരതി സർവ്വകലാശാല 

*‘എവിടെ വിശ്വം മുഴുവൻ ഒരു പക്ഷി കൂടായി ഭവിക്കുന്നുവോ അവിടെ' എന്നത് ഏതു സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ans : വിശ്വഭാരതി സർവ്വകലാശാല

*ടാഗോർ രചിക്കുകയും പിന്നീട് ബംഗ്ലാദേശിന്റെ ദേശീയ ഗാനമായി മാറുകയും ചെയ്ത പ്രശസ്ത കൃതി?

ans : അമർ സോനാ ബംഗ്ലാ 

*1919 -ൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ടാഗോർ 'സർ' ബഹുമതി തിരിച്ചു നൽകി. 

*ടാഗോറിന്റെ പ്രശസ്തമായ നാടകം?

ans : വാല്മീകി പ്രതിഭ

*ടാഗോറിന്റെ ആദ്യ ചെറുകഥ?

ans : ദിഖാരിണി

*ടാഗോറിന്റെ ആദ്യത്തെ പ്രസിദ്ധീകൃത കവിതയായ അഭിലാഷ് പ്രസിദ്ധീകരിച്ച പത്രിക?

ans : തത്വബോധിനി 

*ടാഗോറിന്റെ മറ്റു പ്രധാന ചെറുകഥകൾ?

ans : സമാപ്തി,കാബൂളിവാല, പഹലാ നമ്പർ, തീൻ കന്യാ 

*ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത്?

ans : ജെറാസങ്കോ (കൽക്കട്ട) 

*ടാഗോർ അന്തരിച്ച വർഷം?

ans : 1941

* ‘ബ്രിട്ടീഷ് ഗവൺമെന്റ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപെടുത്തുവാൻ  അവർക്കാവില്ല. ബംഗാൾ വിഭജനത്തിനെതിരായുള്ള സമരത്തിൽ മുഴങ്ങിയ ഈ വാക്യം  ആരുടേതായിരുന്നു?

ans : രബീന്ദ്രനാഥ ടാഗോർ

*ടാഗോറിന് നൊബേൽ സമ്മാനം നേടിക്കൊടുത്ത കൃതി?

ans : ഗീതാഞ്ജലി

*ടാഗോറിന്റെ ‘ഗീതാഞ്ജലി’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?

ans : ജി. ശങ്കരക്കുറുപ്പ്

ടാഗോറിന്റെ രചനകൾ


*ദി റോക്ക് ഗാർഡൻ

*ദി ചൈൽസ്

* ഗോറ 

*ബൈസർജൻ

*പോസ്റ്റോഫീസ്

*കിങ് ഓഫ് ദി ഡാർക്ക് ചേംബർ

 സരോജിനി നായിഡു


*സരോജിനി നായിഡു ജനിച്ചത്?

ans : ബംഗാളിൽ (1879)

*സരോജിനി നായിഡുവിന്റെ വീട്ടു പേര്?

ans : ഗോൾഡൻ ത്രഷോൾഡ്

*സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി(ഭാരതകോകിലം)  എന്ന് വിശേഷിപ്പിച്ചത്?

ans : ഗാന്ധിജി

*സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?

ans : ഗോപാലകൃഷ്ണ ഗോഖലെ

*സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം?

ans : ഗോൾഡൻ ത്രഷോൾഡ്

*ആദ്യ കവിതാ സമാഹാരമായ ‘ഗോൾഡൻ  ത്രഷോൾഡ്’ പ്രസിദ്ധപ്പെടുത്തിയത്?

ans : 1905

*സംസ്ഥാന ഗവർണർ പദവിയിലെത്തുന്ന ആദ്യ വനിത?

ans : സരോജിനി നായിഡു (ഉത്തർ പ്രദേശ്)

*സരോജിനി നായിഡുവിന്റെ പ്രധാന രചനകൾ?

ans : ദ ഗോൾഡൻ ത്രഷോൾഡ്,ദി ബോർഡ് ഓഫ് ടൈം,ദി ബ്രോക്കൺ
വിംഗ്സ്
*ഗാന്ധിജിയെ 'മിക്കിമൗസ്’ എന്ന് വിശേഷിപ്പിച്ചത്?

ans : സരോജിനി നായിഡു

*മുഹമ്മദലി ജിന്നയെ ഹിന്ദു മുസ്ലീം ഐക്യത്തിന്റെ  പ്രവാചകൻ എന്ന് വിശേഷിപ്പിച്ചത്?

ans : സരോജിനി നായിഡു

അബ്ദുൾ കലാം ആസാദ് 


*1888 -ൽ മക്കയിൽ ജനിച്ച സ്വാതന്ത്ര്യ സമര സേനാനി?

ans : അബ്ദുൾ കലാം ആസാദ് 

*അബ്ദുൾ കലാം ആസാദിന്റെ പൂർണ്ണമായ പേര്? 

ans : അബ്ദുൾ കലാം മൊഹിയുദ്ദീൻ അഹമ്മദ്

*'ആസാദ്' എന്ന തൂലികാ നാമത്തിൽ എഴുതിയിരുന്നത്? 

ans : അബ്ദുൾ കലാം ആസാദ് 

*ദേശീയ വിദ്യാഭ്യാസ ദിനമായി (നവംബർ 11) ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

ans : അബ്ദുൾ കലാം ആസാദ് 

*ലിസാൻ സിദ്ദിഖ്(സത്യനാദം) എന്ന ഉറുദു വരിക ആരംഭിച്ചത്?

ans : അബ്ദുൾ കലാം ആസാദ്

*ഖുറാൻ വ്യാഖ്യാനമായ തർജ്ജുമാൻ ‘അൽ-ഖുറാൻ’ രചിച്ചത്?

ans : അബ്ദുൾ കലാം ആസാദ്

*അബ്ദുൾ കലാം ആസാദ് ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ?

ans : അൽഹിലാൽ (ഉറുദു), അൽ ബലാഗ് 

*‘അൽഹിലാൽ’ നിരോധിക്കപ്പെട്ട വർഷം?

ans : 1914 

*1923-ൽ ഡൽഹിയിൽ നടന്ന പ്രത്യേക കോൺഗ്രസ്സ് സമ്മേളനത്തിൽ 35-ാംവയസ്സിൽ അധ്യക്ഷനായി 

*സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ മന്ത്രിസഭയിൽ വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രി?

ans : അബ്ദുൾ കലാം ആസാദ് 

*അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ?

ans : ഇന്ത്യ വിൻസ് ഫ്രീഡം

സംഘടനകളും സ്ഥാപകരും


*സ്വദേശി ബാന്ധവ് സമിതി         - അശ്വനീകുമാർ ദത്ത്

*സർവൻസ് ഓഫ് ഇന്ത്യാ സൊസൈറ്റി (1905)  - ഗോപാലകൃഷ്ണ ഗോഖലെ

*പാരീസ് ഇന്ത്യൻ സൊസൈറ്റി    - മാഡം ബിക്കാജികാമ

*പാരീസ് ഗ്രൂപ്പ്                     - മാഡംബിക്കാജികാമ, എസ്.ആർ.റാണ, വി.പി. എസ്. അയ്യർ

*ഏഷ്യാട്ടിക് സൊസൈറ്റി ഓഫ് ബംഗാൾ     - വില്യം ജോൺസ്

*ഗദ്ദാർ പാർട്ടി              - ലാലഹർദയാൽ, താരകനാഥ് ദാസ്

*സേവാ സദൻ                - ബി.എം.മലബാറി

*മാനവ ധർമ്മസഭ               -    ദുർഗാ റാം 

*ചിറ്റാഗോങ് റിപ്പബ്ലിക്കൻ പാർട്ടി        - കൽപ്പനാ ദത്ത്, സൂര്യസെൻ

*ഭൂവുടമ സംഘം                       - ദാരകാനാഥ് ടാഗോർ

*ബോംബെ അസോസിയേഷൻ      - ജഗന്നാഥ് ശങ്കർ സേത്ത്

*മദ്രാസ് മഹാജന സഭ                   - എം.വീര രാഘവാചാരി. ജി. സുബ്രഹ്മണ്യ അയ്യർ

*ബോംബെ പ്രസിഡൻസി അസോസിയേഷൻ      - കെ.ടി. തലാംഗ്, ഫിറോസ്ഷാമേത്ത, ബദറുദ്ദീൻ തിയാബ്ജി 

*ബംഗാൾ സ്വദേശി സ്റ്റോഴ്സ്                    -- പി.സി. റോയ്

*യുഗാന്തർ                - അരബിന്ദോഘോഷ്, ബരീൻ ഘോഷ്, ഭൂപേന്ദ്രനാഥ ദത്ത, രാജാ സുബോധ് മാലിക്

*ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി - ശ്യാംജി കൃഷ്ണവർമ്മ 

*ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ-ചന്ദ്രശേഖർ ആസാദ്

* കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - ആചാര്യ നരേന്ദ്രദേവ്

* സെൽഫ് റെസ്‌പെക്ട് മൂവ്മെന്റ്     - ഇ.വി.രാമസ്വാമി നായ്ക്കർ

* ഭാരതീയ വിദ്യാഭവൻ             - കെ.എം.മുൻഷി

*ഭൂദാന പ്രസ്ഥാനം                - വിനോബഭാവ

*ചിപ്കോ പ്രസ്ഥാനം           - സുന്ദർലാൽ ബഹുഗുണ


Manglish Transcribe ↓


bhagathu singu


*bhagathu singu janicchath?

ans : panchaabile balgaa graamatthil

*hindusthaan soshyalisttu rippablikkan asosiyeshan samghadanayude mukhya nethaav?

ans : bhagathu singu

*why i am an athiest  kruthiyude rachayithaav?

ans : bhagathu singu

*bhagathu simginte smaarakamaaya “bhagathu simgu chaukku' sthithi cheyyunnath?

ans : laahor

*shahid-i asam ennariyappettath?

ans : bhagathu singu

*rakthasaakshikalude raajakumaaran?

ans : bhagathu singu

*britteeshu niyama nirmmaana sabhayilekku bombu erinja poraalikal (1929 epril)?

ans : bhagathu singu, badukeshvar bhatthu

*britteeshu opheesaraaya saantezhsine laahoril vacchu vadhicchath?

ans : bhagathsingu,sukhadevu,raajguru 

*nau javaan bhaarathu sabha samghadana sthaapicchath?

ans : bhagathu simgu

rabeendranaatha daagor


*1861-l kolkkatthayil janiccha saamoohika parishkartthaav? 

ans : daagor 

*1878 l puratthirangiya daagorinte aadya kavithaa samaahaaram?

ans : kabi kaahini 

*1901-l shaanthinikethan' sthaapicchath?

ans : daagor 

*nobal sammaanam nediya aadya bhaaratheeyan?

ans : rabeendranaatha daagor (1913) 

*inthyayude desheeya gaanamaaya "janaganamana”yude kartthaav? 

ans : daagor 

*1921 disambar 22nu daagor sthaapiccha sarvvakalaashaala?

ans : vishvabhaarathi sarvvakalaashaala 

*‘evide vishvam muzhuvan oru pakshi koodaayi bhavikkunnuvo avide' ennathu ethu sthalavumaayi bandhappettirikkunnu?

ans : vishvabhaarathi sarvvakalaashaala

*daagor rachikkukayum pinneedu bamglaadeshinte desheeya gaanamaayi maarukayum cheytha prashastha kruthi?

ans : amar sonaa bamglaa 

*1919 -l jaaliyanvaalaabaagu koottakkolayil prathishedhicchu daagor 'sar' bahumathi thiricchu nalki. 

*daagorinte prashasthamaaya naadakam?

ans : vaalmeeki prathibha

*daagorinte aadya cherukatha?

ans : dikhaarini

*daagorinte aadyatthe prasiddheekrutha kavithayaaya abhilaashu prasiddheekariccha pathrika?

ans : thathvabodhini 

*daagorinte mattu pradhaana cherukathakal?

ans : samaapthi,kaaboolivaala, pahalaa nampar, theen kanyaa 

*daagor bhavan sthithi cheyyunnath?

ans : jeraasanko (kalkkatta) 

*daagor anthariccha varsham?

ans : 1941

* ‘britteeshu gavanmentu namme vibhajikkuvaan druddanishchayam cheythirikkunnu. Enkilum nammude hrudayangale verpedutthuvaan  avarkkaavilla. Bamgaal vibhajanatthinethiraayulla samaratthil muzhangiya ee vaakyam  aarudethaayirunnu?

ans : rabeendranaatha daagor

*daagorinu nobel sammaanam nedikkoduttha kruthi?

ans : geethaanjjali

*daagorinte ‘geethaanjjali’ malayaalatthilekku paribhaashappedutthiyath?

ans : ji. Shankarakkuruppu

daagorinte rachanakal


*di rokku gaardan

*di chylsu

* gora 

*bysarjan

*posttopheesu

*kingu ophu di daarkku chembar

 sarojini naayidu


*sarojini naayidu janicchath?

ans : bamgaalil (1879)

*sarojini naayiduvinte veettu per?

ans : goldan thrasholdu

*sarojini naayiduvine inthyayude vaanampaadi(bhaarathakokilam)  ennu visheshippicchath?

ans : gaandhiji

*sarojini naayiduvinte raashdreeya guru?

ans : gopaalakrushna gokhale

*sarojini naayiduvinte aadya kavithaa samaahaaram?

ans : goldan thrasholdu

*aadya kavithaa samaahaaramaaya ‘goldan  thrashold’ prasiddhappedutthiyath?

ans : 1905

*samsthaana gavarnar padaviyiletthunna aadya vanitha?

ans : sarojini naayidu (utthar pradeshu)

*sarojini naayiduvinte pradhaana rachanakal?

ans : da goldan thrasholdu,di bordu ophu dym,di breaakkan
vimgsu
*gaandhijiye 'mikkimaus’ ennu visheshippicchath?

ans : sarojini naayidu

*muhammadali jinnaye hindu musleem aikyatthinte  pravaachakan ennu visheshippicchath?

ans : sarojini naayidu

abdul kalaam aasaadu 


*1888 -l makkayil janiccha svaathanthrya samara senaani?

ans : abdul kalaam aasaadu 

*abdul kalaam aasaadinte poornnamaaya per? 

ans : abdul kalaam mohiyuddheen ahammadu

*'aasaadu' enna thoolikaa naamatthil ezhuthiyirunnath? 

ans : abdul kalaam aasaadu 

*desheeya vidyaabhyaasa dinamaayi (navambar 11) aacharikkunnathu aarude janmadinamaan?

ans : abdul kalaam aasaadu 

*lisaan siddhikhu(sathyanaadam) enna urudu varika aarambhicchath?

ans : abdul kalaam aasaadu

*khuraan vyaakhyaanamaaya tharjjumaan ‘al-khuraan’ rachicchath?

ans : abdul kalaam aasaadu

*abdul kalaam aasaadu aarambhiccha prasiddheekaranangal?

ans : alhilaal (urudu), al balaagu 

*‘alhilaal’ nirodhikkappetta varsham?

ans : 1914 

*1923-l dalhiyil nadanna prathyeka kongrasu sammelanatthil 35-aamvayasil adhyakshanaayi 

*svathanthryaananthara inthyayil nilavil vanna aadya manthrisabhayil vidyaabhyaasam, shaasthra gaveshanam ennee vakuppukal kykaaryam cheythirunna manthri?

ans : abdul kalaam aasaadu 

*abdul kalaam aasaadinte aathmakatha?

ans : inthya vinsu phreedam

samghadanakalum sthaapakarum


*svadeshi baandhavu samithi         - ashvaneekumaar datthu

*sarvansu ophu inthyaa sosytti (1905)  - gopaalakrushna gokhale

*paareesu inthyan sosytti    - maadam bikkaajikaama

*paareesu grooppu                     - maadambikkaajikaama, esu. Aar. Raana, vi. Pi. Esu. Ayyar

*eshyaattiku sosytti ophu bamgaal     - vilyam jonsu

*gaddhaar paartti              - laalahardayaal, thaarakanaathu daasu

*sevaa sadan                - bi. Em. Malabaari

*maanava dharmmasabha               -    durgaa raam 

*chittaagongu rippablikkan paartti        - kalppanaa datthu, sooryasen

*bhoovudama samgham                       - daarakaanaathu daagor

*bombe asosiyeshan      - jagannaathu shankar setthu

*madraasu mahaajana sabha                   - em. Veera raaghavaachaari. Ji. Subrahmanya ayyar

*bombe prasidansi asosiyeshan      - ke. Di. Thalaamgu, phirosshaamettha, badaruddheen thiyaabji 

*bamgaal svadeshi sttozhsu                    -- pi. Si. Royu

*yugaanthar                - arabindoghoshu, bareen ghoshu, bhoopendranaatha dattha, raajaa subodhu maaliku

*inthyan hom rool sosytti - shyaamji krushnavarmma 

*hindusthaan rippablikkan asosiyeshan-chandrashekhar aasaadu

* kongrasu soshyalisttu paartti - aachaarya narendradevu

* selphu respekdu moovmentu     - i. Vi. Raamasvaami naaykkar

* bhaaratheeya vidyaabhavan             - ke. Em. Munshi

*bhoodaana prasthaanam                - vinobabhaava

*chipko prasthaanam           - sundarlaal bahuguna
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution