*ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ മുഖാന്തരം ഇന്ത്യയിൽ നേരിട്ടു നടത്തിയ നികുതി പിരിവ്?
ans : റയട്ട്വാരി സമ്പ്രദായം
*കറൻസി നോട്ടുകൾ ഇറക്കാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമം?
ans : പേപ്പർ കറൻസി നിയമം (1861)
*അനുശീലൻ സമിതി രൂപീകരിച്ച വർഷം?
ans : 1902
*ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദഘോഷിനെ പ്രേരിപ്പിച്ച സംഭവം?
ans : ബംഗാൾ വിഭജനം (1905)
*1907ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത?
ans : മാഡം ബിക്കാജി കാമ
*ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്?
ans : മാഡം ബിക്കാജി കാമ
*‘വന്ദേ മാതരം’ എന്ന പത്രം ആരംഭിച്ചത് ?
ans : മാഡം ബിക്കാജി കാമ
*രൂപാന്തർ എന്ന സാമൂഹ്യസംഘടനയുമായി ബന്ധപ്പെട്ട വ്യക്തി?(a) മാർക്കണ്ഡേയ കഡ്ജു (b) അരുന്ധതി റോയ് (c ) മേധാ പടകർ(d) ബിനായക് സെൻഉത്തരം : (d) ബിനായക് സെൻ (അസിസ്റ്റന്റ് സെയിൽസ്മാൻ, കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ)
*1908-ൽ അരബിന്ദഘോഷ് പ്രതി ചേർക്കപ്പെട്ട ഗൂഢാലോചന കേസ്?
ans : അലിപ്പൂർ ഗൂഡാലോചന കേസ്
*ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ച വർഷം?
ans : 1928
*നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി?
ans : ജതിൻദാസ്
*സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചപ്പോൾ പകരം നിയമിതനായത്?
ans : ഡോ.രാജേന്ദ്രപ്രസാദ്
*സ്വതന്ത്രാ പാർട്ടി സ്ഥാപിച്ചത്?
ans : സി. രാജഗോപാലാചാരി
*രഘുപതി രാഘവ രാജാറാം…….. എന്ന ഗാനത്തിന സംഗീതം നൽകിയത്?
ans : വിഷ്ണു ദിഗംബർ പലുസ്കർ
*കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന?
ans : ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കാൻ അസോസിയേഷൻ
*കകോരി ട്രെയിൻ കൊള്ളയടി നടന്നത്?
ans : 1925 ആഗസ്റ്റ് 9
*“രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊല മരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്നോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു" ഇങ്ങനെ പറഞ്ഞത് അഷ്ഫാഖ് ഉല്ലാഖാൻ (കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട വ്യക്തി)
*ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 1942 ലെ ജയിൽ വാസക്കാലത്തെ ഡയറിക്കുറിപ്പുകളാണ് ‘തൂവലുകളും കല്ലുകളും’ എന്ന പേരിൽ പ്രസിദ്ധീ കരിച്ചത്?
ans : പട്ടാഭി സീതാരാമയ്യ
*പവ്നർ ആശ്രമത്തിലെ സന്യാസി?
ans : വിനോബ ഭാവെ
*വിനോബ ഭാവെയെ ഭൂദാന പ്രസ്ഥാനം ആരംഭിക്കാൻ പ്രേരിപ്പിച്ച സംഭവം?
ans : നൽഗൊണ്ട
*The Synthesis of Yoga,സാവിത്രി എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്?
ans : അരബിന്ദഘോഷ്
*“കർമ്മയോഗി” എന്ന മാസിക ആരംഭിച്ച സ്വാതന്ത്ര്യ സമര സേനാനി?
ans : അരബിന്ദഘോഷ്
*രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ്' എന്നു പറഞ്ഞത്?
ans : അരബിന്ദഘോഷ്
*ഓഗസ്റ്റ് 15 ജൻമദിനമായ സ്വാതന്ത്ര്യ സമരസേനാനി?
ans : അരബിന്ദഘോഷ്
*അലിപ്പൂർ ഗൂഢാലോചന കേസിൽ അരബിന്ദോഘോഷിനു വേണ്ടി കോടതിയിൽ ഹാജരായ വ്യക്തി?
ans : ചിത്തരഞ്ജൻ ദാസ്
*ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്?
ans : സൂര്യസെൻ
*ചിറ്റഗോങ് കലാപം നടന്നത്?
ans : 1930 ഏപ്രിൽ 18
*'മാസ്റ്റർ ദാ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിപ്ലവകാരി?
ans : സൂര്യസെൻ
*ഗാന്ധിജിയുടെ ജൻമദിനമായ ഒക്ടോബർ 2 ന് ജനിച്ച മറ്റൊരു നേതാവ്?
ans : ലാൽ ബഹദൂർ ശാസ്ത്രി
*'പ്രകാശം മാഞ്ഞു പോയിരിക്കുന്നു. എവിടെയും ഇരുട്ടാണ് ഗാന്ധിജി അന്തരിച്ചപ്പോൾ ഇപ്രകാരം പറഞ്ഞത്?
ans : നെഹ്റു
*"ശക്തിയേറിയ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ വാഹനം”' എന്ന് 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ വിശേഷിപ്പിച്ചത്?
ans : നെഹ്റു
*1938 -ൽ സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് അധ്യക്ഷനായിരിക്കെ നിയോഗിച്ച നാഷണൽ പ്ലാനിംഗ് കമ്മിറ്റിയുടെ തലവൻ?
ans : നെഹ്റു
*ബാബുജി എന്നു വിളിക്കപ്പെട്ട നേതാവ്?
ans : ജഗ്ജീവൻ റാം
*'ഗുരുജി’ എന്നറിയപ്പെട്ട നേതാവ്?
ans : എം.എസ്. ഗോൽവാൾക്കർ
*ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്?
ans : ഇ.വി. രാമസ്വാമി നായ്ക്കർ
*'പെരിയോർ' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന നേതാവ്
ans : ഇ.വി. രാമസ്വാമി നായ്ക്കർ
*സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) സ്ഥാപിച്ചത്?
ans : ഇ.വി. രാമസ്വാമി നായ്ക്കർ(1925)
*കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ?
ans : ഇ.വി. രാമസ്വാമി നായ്ക്കർ
* വിടുതലൈ,പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ?
ans : ഇ.വി. രാമസ്വാമി നായ്ക്കർ
*ക്വായിദ് - ഇ - അസം എന്നറിയപ്പെട്ടത്?
ans : മുഹമ്മദലി ജിന്ന
*ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?
ans : ലാലാ ലജ്പത് റായി
*ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലാർഡ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ?
ans : എസ്. പി. സിൻഹ
*1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപ വൽക്കരിക്കാൻ നേതൃത്വം നൽകിയത്?
ans : ആചാര്യ നരേന്ദ്രദേവ്,ജയപ്രകാശ് നാരായൺ
*സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ans : ജയപ്രകാശ് നാരായൺ
*"ഓടി വിളയാട് പാപ്പ" എന്ന ഗാനം രചിച്ചത്?
ans : സുബ്രഹ്മണ്യ ഭാരതി
*സുബ്രഹ്മണ്യ ഭാരതി എഡിറ്റർ ആയിരുന്ന പ്രമുഖ പ്രസിദ്ധീകരണങ്ങൾ?
ans : "ഇന്ത്യ' (വീക്കിലി) ,"ബാലഭാരതി' (ന്യൂസ് പേപ്പർ)
*ലോകഹിതവാദി എന്നറിയപ്പെടുന്നത്?
ans : ഗോപാൽ ഹരി ദേശ്മുഖ്
*തിരുവിതാംകൂറിൽ ദേശ സേവികാ സംഘം എന്ന വനിത സന്നദ്ധ സേന രൂപീകരിച്ചത്?
ans : അക്കമ്മ ചെറിയാൻ
*1914-ൽ സേവാസമിതി എന്ന സംഘടന സ്ഥാപിച്ചത്?
ans : എച്ച്.എൻ. ഖുൻസു
*ബംഗാൾ ഗവർണ്ണറായിരുന്ന സർ. സ്റ്റാൻലി ജാക്സസണിനു നേരെ കൽക്കത്തയിൽ വച്ച വെടിയുതിർത്ത വനിത?
ans : ബീനാ ദാസ്
*ഇന്ത്യൻ വിപ്ലവകാരികളുടെ ബൈബിൾ എന്നറിയപ്പെടുന്നത്?
ans : ബന്ദി ജീവൻ
*"ബന്ദീ ജീവൻ രചിച്ചത്?
ans : സച്ചിന്ദ്രനാഥ് സന്യാൽ
*'സോൾ ഓഫ് ഇന്ത്യ’ ആരുടെ കൃതിയാണ്?
ans : ബിപിൻ ചന്ദ്രപാൽ
*'ബോംബെ സിംഹം’ എന്നറിയപ്പെട്ട ദേശീയ നേതാവ്?
ans : ഫിറോസ് ഷാ മേത്ത
Manglish Transcribe ↓
*britteeshu udyogasthanmaar mukhaantharam inthyayil nerittu nadatthiya nikuthi piriv?
ans : rayattvaari sampradaayam
*karansi nottukal irakkaanulla avakaasham sarkkaaril nikshipthamaakkiya britteeshu niyamam?
ans : peppar karansi niyamam (1861)
*anusheelan samithi roopeekariccha varsham?
ans : 1902
*inthyan svaathanthrya samaratthilekku praveshikkaan arabindaghoshine prerippiccha sambhavam?
ans : bamgaal vibhajanam (1905)
*1907l jarmmaniyile sttattgarttil inthyan pathaaka uyartthiya vanitha?
ans : maadam bikkaaji kaama
*inthyan viplavatthinte maathaav?
ans : maadam bikkaaji kaama
*‘vande maatharam’ enna pathram aarambhicchathu ?
ans : maadam bikkaaji kaama
*roopaanthar enna saamoohyasamghadanayumaayi bandhappetta vyakthi?(a) maarkkandeya kadju (b) arundhathi royu (c ) medhaa padakar(d) binaayaku senuttharam : (d) binaayaku sen (asisttantu seyilsmaan, kerala sivil saplysu korppareshan)
*1908-l arabindaghoshu prathi cherkkappetta gooddaalochana kes?
ans : alippoor goodaalochana kesu
*hindusthaan soshyalisttu rippablikkan asosiyeshan roopeekariccha varsham?
ans : 1928
*niraahaara samaratthe thudarnnu jayilil anthariccha viplavakaari?
ans : jathindaasu
*subhaashu chandra bosu kongrasu prasidantu sthaanam raajivacchappol pakaram niyamithanaayath?
ans : do. Raajendraprasaadu
*svathanthraa paartti sthaapicchath?
ans : si. Raajagopaalaachaari
*raghupathi raaghava raajaaraam…….. Enna gaanatthina samgeetham nalkiyath?
ans : vishnu digambar paluskar
*kaakori dreyin kollayumaayi bandhappetta samghadana?
ans : hindusthaan rippablikkaan asosiyeshan
*kakori dreyin kollayadi nadannath?
ans : 1925 aagasttu 9
*“raajyatthinte svaathanthryatthinuvendi kola maram kayarunna aadyatthe musalmaan njaanaanennorkkumpol enikku abhimaanam thonnunnu" ingane paranjathu ashphaakhu ullaakhaan (kaakori dreyin kollayumaayi bandhappettu thookkilettappetta vyakthi)
*ethu svaathanthryasamara senaaniyude 1942 le jayil vaasakkaalatthe dayarikkurippukalaanu ‘thoovalukalum kallukalum’ enna peril prasiddhee karicchath?
ans : pattaabhi seethaaraamayya
*pavnar aashramatthile sanyaasi?
ans : vinoba bhaave
*vinoba bhaaveye bhoodaana prasthaanam aarambhikkaan prerippiccha sambhavam?
ans : nalgeaanda
*the synthesis of yoga,saavithri ennee granthangalude kartthaav?
ans : arabindaghoshu
*“karmmayogi” enna maasika aarambhiccha svaathanthrya samara senaani?
ans : arabindaghoshu
*raashdreeya svaathanthryam oru raashdratthinte jeevashvaasamaanu' ennu paranjath?
ans : arabindaghoshu
*ogasttu 15 janmadinamaaya svaathanthrya samarasenaani?
ans : arabindaghoshu
*alippoor gooddaalochana kesil arabindoghoshinu vendi kodathiyil haajaraaya vyakthi?
ans : chittharanjjan daasu
*chittagongu kalaapam samghadippicchath?
ans : sooryasen
*chittagongu kalaapam nadannath?
ans : 1930 epril 18
*'maasttar daa' enna churukkapperil ariyappedunna viplavakaari?
ans : sooryasen
*gaandhijiyude janmadinamaaya okdobar 2 nu janiccha mattoru nethaav?
ans : laal bahadoor shaasthri
*'prakaasham maanju poyirikkunnu. Evideyum iruttaanu gaandhiji antharicchappol iprakaaram paranjath?
ans : nehru
*"shakthiyeriya brekkullathum enjin illaatthathumaaya vaahanam”' ennu 1935le gavanmentu ophu inthya aakdine visheshippicchath?
ans : nehru
*1938 -l subhaashu chandrabosu kongrasu adhyakshanaayirikke niyogiccha naashanal plaanimgu kammittiyude thalavan?
ans : nehru
*baabuji ennu vilikkappetta nethaav?
ans : jagjeevan raam
*'guruji’ ennariyappetta nethaav?
ans : em. Esu. Golvaalkkar
*draavidar kazhakam paartti sthaapicchath?
ans : i. Vi. Raamasvaami naaykkar
*'periyor' enna aparanaamatthil ariyappettirunna nethaavu
ans : i. Vi. Raamasvaami naaykkar
*svaabhimaana prasthaanam (self respect movement) sthaapicchath?
ans : i. Vi. Raamasvaami naaykkar(1925)
*kudi arashu enna vaarikayude sthaapakan?
ans : i. Vi. Raamasvaami naaykkar
* viduthaly,puradcchi ennee pathrangalude sthaapakan?
ans : i. Vi. Raamasvaami naaykkar
*kvaayidu - i - asam ennariyappettath?
ans : muhammadali jinna
*ol inthyaa dredu yooniyan kongrasinte aadya prasidantu?
ans : laalaa lajpathu raayi
*britteeshu paarlamentinte uparisabhayaaya hausu ophu laardsilekku thiranjedukkappetta aadyatthe inthyakkaaran?
ans : esu. Pi. Sinha
*1934-l kongrasu soshyalisttu paartti roopa valkkarikkaan nethruthvam nalkiyath?
ans : aachaarya narendradevu,jayaprakaashu naaraayan
*sampoornna viplavatthinte pithaavu ennariyappedunnath?
ans : jayaprakaashu naaraayan
*"odi vilayaadu paappa" enna gaanam rachicchath?
ans : subrahmanya bhaarathi
*subrahmanya bhaarathi edittar aayirunna pramukha prasiddheekaranangal?
ans : "inthya' (veekkili) ,"baalabhaarathi' (nyoosu peppar)
*lokahithavaadi ennariyappedunnath?
ans : gopaal hari deshmukhu
*thiruvithaamkooril desha sevikaa samgham enna vanitha sannaddha sena roopeekaricchath?
ans : akkamma cheriyaan
*1914-l sevaasamithi enna samghadana sthaapicchath?
ans : ecchu. En. Khunsu
*bamgaal gavarnnaraayirunna sar. Sttaanli jaaksasaninu nere kalkkatthayil vaccha vediyuthirttha vanitha?
ans : beenaa daasu
*inthyan viplavakaarikalude bybil ennariyappedunnath?
ans : bandi jeevan
*"bandee jeevan rachicchath?
ans : sacchindranaathu sanyaal
*'sol ophu inthya’ aarude kruthiyaan?
ans : bipin chandrapaal
*'bombe simham’ ennariyappetta desheeya nethaav?
ans : phirosu shaa mettha