ഭൂപ്രകൃതി(ഉത്തരപർവ്വത മേഖല)

ഇന്ത്യൻ ഭൂമിശാസ്ത്രം

ഭൂപ്രകൃതി


*ഉത്തരപർവ്വത മേഖല


*ഉത്തരപർവ്വത മേഖലയെ ആ മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിരകളുടെ അടിസ്ഥാനത്തിൽ 3 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
>ഹിമാലയൻ നിരകൾ  >ട്രാൻസ് - ഹിമാലയൻ നിരകൾ >പൂർവാചൽ/വടക്ക്കിഴക്കൻ മലനിരകൾ
ഹിമാലയം

*ഹിമാലയം എന്ന വാക്കിനർത്ഥം?

ans : മഞ്ഞിന്റെ വാസസ്ഥലം

*ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ?

ans : അവസാദശിലകൾ

*ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?

ans : 12

*ഹിമാലയത്തിലെ മൂന്ന് സമാന്തര പർവ്വതനിരകൾ?

ans : ഹിമാദ്രി (Greater Himalayas), ഹിമാചൽ(Lesser Himalayas), സിവാലിക് (Outer  Himalayas)

*ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര?

ans : ഹിമാദ്രി
ഏഷ്യയുടെ വാട്ടർ ടവർ

*ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിര?

ans : ഹിമാലയം 

*ലോകത്തിലെ ഏറ്റവും വലിയ  മടക്കു പർവ്വതം?

ans : ഹിമാലയം

*ഇന്തോ ആസ്ട്രേലിയൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിൽ കൂട്ടിമുട്ടിയതിനെ തുടർന്ന് രൂപപ്പെട്ട പർവ്വതനിര?

ans : ഹിമാലയം 

*ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവ്വതം?

ans : ഹിമാലയം

*ടിബറ്റൻ പീഠഭൂമിക്കും ഗംഗാ സമതലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര?

ans : ഹിമാലയം 

*ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ടിബറ്റൻ പീഠഭൂമിയിൽ നിന്നും വേർതിരിക്കുന്ന പർവ്വതനിര?

ans : ഹിമാലയം 

*ഏഷ്യയുടെ ‘വാട്ടർ ടവർ’ എന്നറിയപ്പെടുന്ന പർവ്വതനിര?

ans : ഹിമാലയം

*ഇന്ത്യയിലെ ആകെ ടൈഗർ റിസർവുകളുടെ എണ്ണം?

ans : 50 

*ഏറ്റവും അവസാനം രൂപംകൊണ്ട ടൈഗർ റിസർവ്?

ans : കംലാങ് (അരുണാചൽപ്രദേശ്) 

*ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി (സെൽ) നിലവിൽ വന്ന സ്ഥലം?

ans : ഡെറാഡൂൺ

*ഹിമാലയത്തിന്റെ വടക്കേ അറ്റത്തുള്ള പർവ്വതനിര?

ans : ഹിമാദ്രി

*‘ഹിമാലയത്തിന്റെ നട്ടെല്ല്’ എന്നറിയപ്പെടുന്നത്?

ans : ഹിമാദ്രി

*ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നത്?

ans : ഹിമാചൽ

*ഹിമാലയ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ?

ans : സിവാലിക്

*ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

ans : പാകിസ്ഥാൻ, ചൈന, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ

*മൗണ്ട് എവറസ്റ്റ് (8,850 മീറ്റർ), കാഞ്ചൻജംഗ(8586 മീറ്റർ), നംഗ പർവ്വതം (8126 മീറ്റർ) മുതലായവ ഹിമാദ്രിയിലാണ് സ്ഥിതി ചെയ്യുന്നത്.

*’ദയാമിർ (പർവ്വതങ്ങളുടെ രാജാവ്) എന്ന പ്രാദേശിക
പേരിൽ അറിയപ്പെടുന്ന പർവ്വതം?
ans : നംഗ പർവ്വതം

*കാശ്മീർ, കുളു , കാൻഗ്രാ എന്നീ താഴ്വരകൾ സ്ഥിതി ചെയ്യുന്നത്?

ans : ഹിമാചലിൽ

*പിർപാഞ്ചൽ പർവ്വത നിരയ്ക്കും ഹിമാദ്രിക്കുമിടയിൽ സ്ഥിതിചെയ്യുന്ന താഴ്വര?

ans : കാശ്മീർ താഴ്വര 

*കാശ്മീർ താഴ്ചവര രൂപപ്പെടുത്തുന്ന നദി?

ans : ഝലം

*'സഞ്ചാരികളുടെ സ്വർഗ്ഗം' എന്നറിയപ്പെടുന്ന താഴ്വര?

ans : കാശ്മീർ താഴ്വര

*സുഖവാസ കേന്ദ്രങ്ങളുടെ റാണി?

ans : മസൂറി

*സുഖവാസ കേന്ദ്രങ്ങളുടെ രാജ്ഞി?

ans : കൊടൈക്കനാൽ

*ദൈവങ്ങളുടെ താഴ്വര?

ans : കുളു

*കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി?

ans : ബിയാസ്

*ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന താഴ്വര?

ans : കുളു

*മണികരൺ ഗെയ്സർ സ്ഥിതിചെയ്യുന്ന താഴ്വര?

ans : കുളു

*'മനുവിന്റെ വാസസ്ഥലം' എന്നറിയപ്പെടുന്ന താഴ്വര?

ans : മണാലി

*ഹിമാലയൻ പിരമിഡ് എന്നറിയപ്പെടുന്ന മസ്‌റൂർ റോക്ക്കട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്ന താഴ്വര? 

ans : കാൻഗ്ര

*ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ans : മൗണ്ട് K2 (ഗോഡ്വിൻ ആസ്റ്റിൻ) 8611 മീറ്റർ 

*പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ പർവ്വതം?

ans : കാഞ്ചൻജംഗ (8586 മീറ്റർ, സിക്കിം) 

*പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന രണ്ടാമത്തെ ഉയരംകൂടിയ പർവ്വതം?

ans : നന്ദാദേവി (7,816 മീ.)

*"ശിവന്റെ തിരുമുടി” എന്നർത്ഥം വരുന്ന പർവ്വതനിര?

ans : സിവാലിക്

*സുഖവാസകേന്ദ്രങ്ങൾക്ക് പ്രസിദ്ധമായ ഹിമാലയൻ നിര? 

ans : ഹിമാചൽ

*ഷിംല, മുസോറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിംഗ് എന്നീ സുഖവാസകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്?

ans : ഹിമാചലിൽ

*ഹിമാചലിലെ ഒരു പ്രധാന ചുരം?

ans : റോഹ്‌ടാങ്(Rohtang) 

*പൈൻ, ഓക്ക്, ദേവദാരു, ഫിർ എന്നീ മരങ്ങൾ കാണപ്പെടുന്നത്?

ans : ഹിമാചലിൽ

*സിവാലിക് പ്രദേശത്ത് കാണപ്പെടുന്ന കൃഷി രീതി?

ans : തട്ടുതട്ടായുള്ള കൃഷിരീതി (Terrace cultivation)

*ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന ഹിമാലയത്തിന്റെ ഭാഗം?

ans : സിവാലിക്

*സിവാലിക്സ് പർവ്വത നിരയ്ക്ക് ലംബമായി നീളമേറിയതും വിസ്തൃതവുമായ താഴ്വര?

ans : ഡൂണുകൾ (Dunes) 

*ഡൂൺസ് താഴ്വരയിലെ പ്രധാന വൃക്ഷം?

ans : സാൽമരങ്ങൾ

*ഏറ്റവും വലിയ ഡൂൺ?

ans : ഡെറാഡൂൺ 

*ഭൂകമ്പങ്ങളും ഉരുൾപൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയൻ പർവ്വതനിര?

ans : സിവാലിക്

*ഹിന്ദുകുഷ് പർവ്വതനിരകൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ?

ans : പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ

*സർവ്വെ വകുപ്പ് തുടക്കത്തിൽ എവറസ്റ്റ് കൊടുമുടിക്ക് നൽകിയ പേര്?

ans : പീക്ക് XV

*ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

ans : എവറസ്റ്റ് (8850 മീറ്റർ)

*എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം?

ans : നേപ്പാൾ
ട്രാൻസ് -ഹിമാലയൻ നിരകൾ
*ജമ്മുകാശ്മീരിന്റെ വടക്കും വടക്ക് കിഴക്കുമായി സ്ഥിതി ചെയ്യുന്ന പർവ്വത മേഖല?

ans : ട്രാൻസ്-ഹിമാലയൻ 

*ട്രാൻസ് ഹിമാലയത്തിന്റെ ഭാഗമായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം?

ans : ജമ്മുകാശ്മീർ 

*ട്രാൻസ്-ഹിമാലയൻ നിരയിൽ വരുന്ന പ്രധാന പർവ്വതനിരകൾ?

ans : കാരക്കോറം, ലഡാക്ക്, സസ്ക്കർ 

*മൗണ്ട് K2 സ്ഥിതിചെയ്യുന്നത്?

ans : കാരക്കോറം നിരകളിൽ 

*കൈലാസം കൊടുമുടി സ്ഥിതിചെയ്യുന്ന രാജ്യം?

ans : തിബറ്റ് 

*കൈലാസത്തെ തിബറ്റിൽ വിളിക്കുന്ന പേര്?

ans : കാങ്റിംപോച്ചെ

*'കൃഷ്ണഗിരി' എന്ന സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര?

ans : കാരക്കോറം

*റുഡ്യാർഡ് കിപ്ലിംഗ് 'കിം' എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര ?

ans : കാരക്കോറം
റോസാപ്പൂക്കൾ സുലഭം
*ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം?

ans : സിയാച്ചിൻ 

*ലോകത്തിലെ ധ്രുവപ്രദേശങ്ങളില്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി?

ans : സിയാച്ചിൻ

*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമ പീഠഭൂമി? 

ans : സിയാച്ചിൻ 

*ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹെലിപ്പാഡ്?

ans : സിയാച്ചിൻ 

*സിയാച്ചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി?

ans : നുബ്ര(Nubra) 

*നുബ്ര നദി ചെന്ന് ചേരുന്ന സിന്ധുനദിയുടെ പോഷക നദി?

ans : ഷ്യോക്ക് (Shyok) 

*‘റോസാപ്പൂക്കൾ സുലഭം' എന്നർത്ഥം വരുന്ന യുദ്ധഭൂമി?

ans : സിയാച്ചിൻ
ചുരങ്ങൾ

*ഉയരമേറിയ പർവ്വതങ്ങൾക്ക് കുറുകെയുള്ള പ്രകൃതി ദത്തമായ വിടവുകളാണ് ചുരങ്ങൾ.

*ഹിന്ദുകുഷിലെ പ്രസിദ്ധമായ മലമ്പാതകൾ?

ans : ഖൈബർ,ബോലാൻ  

*ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന  ഗതാഗത യോഗ്യമായ ചുരം?

ans : ഖാർതുങ്ലാ ചുരം 

*ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്ന് അറിയപ്പെട്ടിരുന്ന ചുരം?

ans : ബോലാൻ ചുരം

*കേരളത്തിലേക്കുള്ള കവാടം?

ans : പാലക്കാട് ചുരം

*ഡെക്കാനിലേക്കുള്ള താക്കോൽ?

ans : അസിർഗഡ് ചുരം

*ചുരങ്ങളുടെ  നാട്?

ans : ലഡാക്ക്

*ഖാർതൂങ്ലാ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

ans : ലെ - സിയാചിൻ ഗ്ലേസിയർ

*നാമാചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ഉത്തരാഖണ്ഡ്
ചുരങ്ങൾ
           
ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
>ഖൈബർ            പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ >ബനിഹാൾ       ജമ്മു -ശ്രീനഗർ >ബാരാലാച്ച്ലാ  സിക്കിം -  ലാസാ >ലിപൂലേഖ്         ഉത്തരാഖണ്ഡ് - ടിബറ്റ് >ഷിപ്കിലാ        ഹിമാചൽ പ്രദേശ് - ടിബറ്റ് >സോജിലാ           ശ്രീനഗർ - കാർഗിൽ >നാഥുലാ                  സിക്കിം - ടിബറ്റ് >ബോംധിലാ           അരുണാചൽ പ്രദേശ് - ലാസ >ബോർഘട്ട്              മുംബൈ - പൂനെ >താൽഘട്ട്                നാസിക്ക് - മുംബൈ ചുരങ്ങൾ                    സംസ്ഥാനങ്ങൾ >നാഥമുലാ                സിക്കിം >ഷിപ്‌കിലോ          ഹിമാചൽ പ്രദേശ് >സോജിലാ                   ജമ്മുകശ്മീർ  >ഫോട്ടുലാ                 ജമ്മുകശ്മീർ  >നമികാ ലാ             ജമ്മുകശ്മീർ  >റോഹ്താങ്          ഹിമാചൽ പ്രദേശ് >ബാരാലാച്ലാ         ഹിമാചൽ പ്രദേശ് >ജെലപ്പ്ലാ                  സിക്കിം >ലിപുലെഖ്              ഉത്തരാഖണ്ഡ് >നാമാചുരം             ഉത്തരാഖണ്ഡ് >കുംഭർലിഘട്ട്           മഹാരാഷ്ട്ര >ബോർഘട്ട്                 മഹാരാഷ്ട്ര

ഹിമാലയത്തിലെ സുഖവാസ കേന്ദ്രങ്ങൾ

>മുസോറി - ഉത്തരാഖണ്ഡ് >നൈനിറ്റാൾ - ഉത്തരാഖണ്ഡ് >റാണിഘട്ട് - ഉത്തരാഖണ്ഡ് >അൽമോറ - ഉത്തരാഖണ്ഡ്  >ബദരീനാഥ് - ഉത്തരാഖണ്ഡ്  >ഡെറാഡൂൺ - ഉത്തരാഖണ്ഡ്  >ഡാർജിലിംഗ് -പശ്ചിമബംഗാൾ >ഗുൽമാർഗ് -ശ്രീനഗർ >പഹാല്ഗം-ജമ്മു കാശ്മീർ >ഷിംല - ഹിമാചൽ പ്രദേശ് >ചംബ -ഹിമാചൽ പ്രദേശ് >ധർമ്മശാല -ഹിമാചൽ പ്രദേശ് >ഡൽഹൗസി -ഹിമാചൽ പ്രദേശ് >തവാങ് -അരുണാചൽ പ്രദേശ് >ഇന്ത്യയുടെ വടക്കേയറ്റം - ഇന്ദിരാകോൾ >ഇന്ത്യയുടെ തെക്കേയറ്റം - ഇന്ദിരാപോയിന്റ് >ഇന്ത്യയുടെ  കിഴക്കേയറ്റം - കിബിത്തു >ഇന്ത്യയുടെ പടിഞ്ഞാറേയറ്റം - ഗുഹാർമോത്തി

വടക്ക് കിഴക്കൻ മലനിരകൾ 


*ഉത്തര പർവ്വതമേഖലയിലെ വടക്ക് കിഴക്കൻ മലനിരകളിൽ (പൂർവ്വാചൽ) സ്ഥിതി ചെയ്യുന്ന പ്രധാന കുന്നുകൾ?

ans : ഖാസി, ഗാരോ, ജയന്തിയ, മിസോ, നാഗാ, പടകായ് 

*മൗസിൻ്റം സ്ഥിതിചെയ്യുന്ന മലനിര?

ans : ഖാസി 

*അരുണാചൽ പ്രദേശിനും മ്യാൻമാറിനും ഇടയിൽ അന്താരാഷ്ട്ര അതിർത്തിയായി നിലകൊള്ളുന്ന പർവ്വത ഭാഗം?

ans : പത്കായ്ഭം 

*മണിപ്പൂരിനും മ്യാൻമാറിനും ഇടയിൽ അന്താരാഷ്ട്ര അതിർത്തിയായി നിലകൊള്ളുന്ന കുന്നുകൾ?

ans : മണിപ്പൂർ കുന്നുകൾ 

*ഇന്ത്യയ്ക്കും മ്യാൻമാറിനും ഇടയിൽ നീർമറി (Watershed) ആയി നിലകൊള്ളുന്ന കുന്നുകൾ?

ans : പതകായ്ഭം, നാഗാ കുന്നുകൾ

*ലുഷായി കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ans : മിസോറാം

*മ്യാൻമറിൽ സ്ഥിതിചെയ്യുന്ന ഹിമാലയത്തിന്റെ ഭാഗമായിട്ടുള്ള പർവ്വത നിര?

ans : അരക്കൻയോമ

*നദീതാഴ്വരകളെ അടിസ്ഥാനമാക്കി സർ സിഡ്നി ബർണാഡ് ഹിമാലയത്തെ 4 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്?

ans : പഞ്ചാബ് ഹിമാലയം, നേപ്പാൾ ഹിമാലയം, കുമയൂൺ ഹിമാലയം, ആസ്സാം ഹിമാലയം

*ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

ans : മൗസിൻറാം   

*ഭൂമിയിലെ ഏറ്റവും 'നനവുള്ള പ്രദേശം’ എന്ന് ആദ്യം വിശേഷണം ലഭിച്ച സ്ഥലം?

ans : ചിറാപുഞ്ചി

*ചിറാപുഞ്ചിയുടെ പുതിയ പേര്?

ans : സോഹ്റ 

*ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി?

ans : അഗുംബേ (കർണ്ണാടക) 

*കേരളത്തിലെ ചിറാപുഞ്ചി?

ans : ലക്കിടി


Manglish Transcribe ↓


inthyan bhoomishaasthram

bhooprakruthi


*uttharaparvvatha mekhala


*uttharaparvvatha mekhalaye aa mekhalayil sthithi cheyyunna parvvathanirakalude adisthaanatthil 3 vibhaagangalaayi tharam thiricchirikkunnu.
>himaalayan nirakal  >draansu - himaalayan nirakal >poorvaachal/vadakkkizhakkan malanirakal
himaalayam

*himaalayam enna vaakkinarththam?

ans : manjinte vaasasthalam

*himaalayam nirmmicchirikkunna shilakal?

ans : avasaadashilakal

*himaalayatthinte bhaagamaayi varunna inthyan samsthaanangalude ennam?

ans : 12

*himaalayatthile moonnu samaanthara parvvathanirakal?

ans : himaadri (greater himalayas), himaachal(lesser himalayas), sivaaliku (outer  himalayas)

*himaalayatthile ettavum uyaram koodiya parvvatha nira?

ans : himaadri
eshyayude vaattar davar

*lokatthile ettavum valiya parvvatha nira?

ans : himaalayam 

*lokatthile ettavum valiya  madakku parvvatham?

ans : himaalayam

*intho aasdreliyan phalakavum yureshyan phalakavum thammil koottimuttiyathine thudarnnu roopappetta parvvathanira?

ans : himaalayam 

*lokatthile ettavum praayam kuranja madakku parvvatham?

ans : himaalayam

*dibattan peedtabhoomikkum gamgaa samathalatthinum idayil sthithi cheyyunna parvvathanira?

ans : himaalayam 

*inthyan upabhookhandatthe dibattan peedtabhoomiyil ninnum verthirikkunna parvvathanira?

ans : himaalayam 

*eshyayude ‘vaattar davar’ ennariyappedunna parvvathanira?

ans : himaalayam

*inthyayile aake dygar risarvukalude ennam?

ans : 50 

*ettavum avasaanam roopamkonda dygar risarv?

ans : kamlaangu (arunaachalpradeshu) 

*inthyayile aadyatthe dygar repposittari (sel) nilavil vanna sthalam?

ans : deraadoon

*himaalayatthinte vadakke attatthulla parvvathanira?

ans : himaadri

*‘himaalayatthinte nattellu’ ennariyappedunnath?

ans : himaadri

*himaadrikkum sivaalikkinum idayilaayi sthithi cheyyunnath?

ans : himaachal

*himaalaya nirakalil ettavum thekku bhaagatthu kaanappedunna uyaram kuranja parvvatha nirakal?

ans : sivaaliku

*himaalayavumaayi athirtthi pankidunna raajyangal?

ans : paakisthaan, chyna, inthya, neppaal, bhoottaan, aphgaanisthaan

*maundu evarasttu (8,850 meettar), kaanchanjamga(8586 meettar), namga parvvatham (8126 meettar) muthalaayava himaadriyilaanu sthithi cheyyunnathu.

*’dayaamir (parvvathangalude raajaavu) enna praadeshika
peril ariyappedunna parvvatham?
ans : namga parvvatham

*kaashmeer, kulu , kaangraa ennee thaazhvarakal sthithi cheyyunnath?

ans : himaachalil

*pirpaanchal parvvatha niraykkum himaadrikkumidayil sthithicheyyunna thaazhvara?

ans : kaashmeer thaazhvara 

*kaashmeer thaazhchavara roopappedutthunna nadi?

ans : jhalam

*'sanchaarikalude svarggam' ennariyappedunna thaazhvara?

ans : kaashmeer thaazhvara

*sukhavaasa kendrangalude raani?

ans : masoori

*sukhavaasa kendrangalude raajnji?

ans : kodykkanaal

*dyvangalude thaazhvara?

ans : kulu

*kulu, manaali thaazhvarakaliloode ozhukunna nadi?

ans : biyaasu

*grettu himaalayan naashanal paarkku sthithicheyyunna thaazhvara?

ans : kulu

*manikaran geysar sthithicheyyunna thaazhvara?

ans : kulu

*'manuvinte vaasasthalam' ennariyappedunna thaazhvara?

ans : manaali

*himaalayan piramidu ennariyappedunna masroor rokkkattu kshethram sthithi cheyyunna thaazhvara? 

ans : kaangra

*inthyayile ettavum uyaram koodiya kodumudi?

ans : maundu k2 (godvin aasttin) 8611 meettar 

*poornnamaayum inthyayil sthithicheyyunna uyaram koodiya parvvatham?

ans : kaanchanjamga (8586 meettar, sikkim) 

*poornnamaayum inthyayil sthithicheyyunna randaamatthe uyaramkoodiya parvvatham?

ans : nandaadevi (7,816 mee.)

*"shivante thirumudi” ennarththam varunna parvvathanira?

ans : sivaaliku

*sukhavaasakendrangalkku prasiddhamaaya himaalayan nira? 

ans : himaachal

*shimla, musori, nynittaal, almora, daarjilimgu ennee sukhavaasakendrangal sthithi cheyyunnath?

ans : himaachalil

*himaachalile oru pradhaana churam?

ans : rohdaangu(rohtang) 

*pyn, okku, devadaaru, phir ennee marangal kaanappedunnath?

ans : himaachalil

*sivaaliku pradeshatthu kaanappedunna krushi reethi?

ans : thattuthattaayulla krushireethi (terrace cultivation)

*gamgaa samathalavumaayi chernnukidakkunna himaalayatthinte bhaagam?

ans : sivaaliku

*sivaaliksu parvvatha niraykku lambamaayi neelameriyathum visthruthavumaaya thaazhvara?

ans : doonukal (dunes) 

*doonsu thaazhvarayile pradhaana vruksham?

ans : saalmarangal

*ettavum valiya doon?

ans : deraadoon 

*bhookampangalum urulpottalum kooduthalaayi anubhavappedunna himaalayan parvvathanira?

ans : sivaaliku

*hindukushu parvvathanirakal sthithi cheyyunna raajyangal?

ans : paakisthaan, aphgaanisthaan

*sarvve vakuppu thudakkatthil evarasttu kodumudikku nalkiya per?

ans : peekku xv

*lokatthile ettavum uyaramulla kodumudi?

ans : evarasttu (8850 meettar)

*evarasttu sthithi cheyyunna raajyam?

ans : neppaal
draansu -himaalayan nirakal
*jammukaashmeerinte vadakkum vadakku kizhakkumaayi sthithi cheyyunna parvvatha mekhala?

ans : draans-himaalayan 

*draansu himaalayatthinte bhaagamaayittulla inthyan samsthaanam?

ans : jammukaashmeer 

*draans-himaalayan nirayil varunna pradhaana parvvathanirakal?

ans : kaarakkoram, ladaakku, saskkar 

*maundu k2 sthithicheyyunnath?

ans : kaarakkoram nirakalil 

*kylaasam kodumudi sthithicheyyunna raajyam?

ans : thibattu 

*kylaasatthe thibattil vilikkunna per?

ans : kaangrimpocche

*'krushnagiri' enna samskrutha kruthikalil paraamarshicchirikkunna parvvathanira?

ans : kaarakkoram

*rudyaardu kiplimgu 'kim' enna novalil paraamarshicchirikkunna parvvathanira ?

ans : kaarakkoram
rosaappookkal sulabham
*lokatthile ettavum uyarameriya yuddhakkalam?

ans : siyaacchin 

*lokatthile dhruvapradeshangalillaattha randaamatthe neelameriya himaani?

ans : siyaacchin

*lokatthile ettavum uyaram koodiya hima peedtabhoomi? 

ans : siyaacchin 

*lokatthile ettavum uyarameriya helippaad?

ans : siyaacchin 

*siyaacchin himaaniyil ninnu uthbhavikkunna nadi?

ans : nubra(nubra) 

*nubra nadi chennu cherunna sindhunadiyude poshaka nadi?

ans : shyokku (shyok) 

*‘rosaappookkal sulabham' ennarththam varunna yuddhabhoomi?

ans : siyaacchin
churangal

*uyarameriya parvvathangalkku kurukeyulla prakruthi datthamaaya vidavukalaanu churangal.

*hindukushile prasiddhamaaya malampaathakal?

ans : khybar,beaalaan  

*inthyayil ettavum uyaratthil sthithicheyyunna  gathaagatha yogyamaaya churam?

ans : khaarthunglaa churam 

*inthyayilekkulla praveshana kavaadam ennu ariyappettirunna churam?

ans : bolaan churam

*keralatthilekkulla kavaadam?

ans : paalakkaadu churam

*dekkaanilekkulla thaakkol?

ans : asirgadu churam

*churangalude  naad?

ans : ladaakku

*khaarthoonglaa churam bandhippikkunna sthalangal?

ans : le - siyaachin glesiyar

*naamaachuram sthithi cheyyunna samsthaanam?

ans : uttharaakhandu
churangal
           
bandhippikkunna sthalangal
>khybar            paakisthaan-aphgaanisthaan >banihaal       jammu -shreenagar >baaraalaacchlaa  sikkim -  laasaa >lipoolekhu         uttharaakhandu - dibattu >shipkilaa        himaachal pradeshu - dibattu >sojilaa           shreenagar - kaargil >naathulaa                  sikkim - dibattu >bomdhilaa           arunaachal pradeshu - laasa >borghattu              mumby - poone >thaalghattu                naasikku - mumby churangal                    samsthaanangal >naathamulaa                sikkim >shipkilo          himaachal pradeshu >sojilaa                   jammukashmeer  >phottulaa                 jammukashmeer  >namikaa laa             jammukashmeer  >rohthaangu          himaachal pradeshu >baaraalaachlaa         himaachal pradeshu >jelapplaa                  sikkim >lipulekhu              uttharaakhandu >naamaachuram             uttharaakhandu >kumbharlighattu           mahaaraashdra >borghattu                 mahaaraashdra

himaalayatthile sukhavaasa kendrangal

>musori - uttharaakhandu >nynittaal - uttharaakhandu >raanighattu - uttharaakhandu >almora - uttharaakhandu  >badareenaathu - uttharaakhandu  >deraadoon - uttharaakhandu  >daarjilimgu -pashchimabamgaal >gulmaargu -shreenagar >pahaalgam-jammu kaashmeer >shimla - himaachal pradeshu >chamba -himaachal pradeshu >dharmmashaala -himaachal pradeshu >dalhausi -himaachal pradeshu >thavaangu -arunaachal pradeshu >inthyayude vadakkeyattam - indiraakol >inthyayude thekkeyattam - indiraapoyintu >inthyayude  kizhakkeyattam - kibitthu >inthyayude padinjaareyattam - guhaarmotthi

vadakku kizhakkan malanirakal 


*utthara parvvathamekhalayile vadakku kizhakkan malanirakalil (poorvvaachal) sthithi cheyyunna pradhaana kunnukal?

ans : khaasi, gaaro, jayanthiya, miso, naagaa, padakaayu 

*mausin്ram sthithicheyyunna malanira?

ans : khaasi 

*arunaachal pradeshinum myaanmaarinum idayil anthaaraashdra athirtthiyaayi nilakollunna parvvatha bhaagam?

ans : pathkaaybham 

*manippoorinum myaanmaarinum idayil anthaaraashdra athirtthiyaayi nilakollunna kunnukal?

ans : manippoor kunnukal 

*inthyaykkum myaanmaarinum idayil neermari (watershed) aayi nilakollunna kunnukal?

ans : pathakaaybham, naagaa kunnukal

*lushaayi kunnukal sthithicheyyunna samsthaanam?

ans : misoraam

*myaanmaril sthithicheyyunna himaalayatthinte bhaagamaayittulla parvvatha nira?

ans : arakkanyoma

*nadeethaazhvarakale adisthaanamaakki sar sidni barnaadu himaalayatthe 4 vibhaagangalaayi thiricchittundu?

ans : panchaabu himaalayam, neppaal himaalayam, kumayoon himaalayam, aasaam himaalayam

*lokatthu ettavum kooduthal mazha labhikkunna pradesham?

ans : mausinraam   

*bhoomiyile ettavum 'nanavulla pradesham’ ennu aadyam visheshanam labhiccha sthalam?

ans : chiraapunchi

*chiraapunchiyude puthiya per?

ans : sohra 

*dakshinenthyayile chiraapunchi?

ans : agumbe (karnnaadaka) 

*keralatthile chiraapunchi?

ans : lakkidi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution