ഭൂപ്രകൃതി(ഉത്തരമഹാസമതലം)

ഉത്തരമഹാസമതലം (The Northern Great Plain)


*ഹിമാലയൻ നദികളും അവയുടെ പോഷക നദികളും വഹിച്ചുകൊണ്ട് വരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപം കൊണ്ട സമതലം?

ans : ഉത്തരമഹാസമതലം

*ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലം?

ans : ഉത്തരമഹാസമതലം

*ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി?

ans : ഉത്തരമഹാസമതലം 

*ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രദേശം?

ans : ഉത്തരമഹാസമതലം 

*ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത്?

ans : ഉത്തരമഹാസമതലം

*രാജസ്ഥാനിൽ കാണപ്പെടുന്ന ഉത്തരമഹാസമതലത്തിന്റെ ഭാഗം?

ans : മരുസ്ഥലി - ബാഗർ

*രാജസ്ഥാനിലെ മരുസ്ഥലി - ബാഗർ സമതലങ്ങൾ രൂപീകരണത്തിനു കാരണമായ നദികൾ?

ans : ലുണി, സരസ്വതി നദികൾ 

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യത മേഖല?

ans : ഗംഗ-ബ്രഹ്മപുത്ര താഴ്വര 

*പഞ്ചാബ് - ഹരിയാന സമതലം രൂപീകരണത്തിനു കാരണമാകുന്ന നദികൾ?

ans : സിന്ധുവും പോഷകനദികളും 

*രണ്ട് നദികൾക്കിടയിലുള്ള എക്കൽ പ്രദേശം?

ans : ഡോബ്(Doab)

*ഉത്തരമഹാസമതല പ്രദേശങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ്?

ans : ഖാദർ(Khadar)

*ഉത്തരമഹാസമതല പ്രദേശങ്ങളിൽ  കാണപ്പെടുന്ന പഴയ എക്കൽ നിക്ഷേപം?

ans : ഭംഗർ (Bhangar)

*ബിയാസ്-രവി നദികൾക്കിടയിലുള്ള ഡോബ്?

ans : ബാരി ഡോബ്

*ബിയാസ്-സത്ലജ് നദികൾക്കിടയിലുള്ള എക്കൽ പ്രദേശം?

ans : ബിസ്ത ഡോബ്

*ചിനാബ് - രവി നദികൾക്കിടയിലുള്ള എക്കൽ പ്രദേശം?

ans : ഝാച് ഡോബ്

*സിന്ധു-ഝലം നദികൾക്കിടയിലുള്ള എക്കൽ പ്രദേശം?

ans : സിന്ധു സാഗർ

*സിവാലിക് മലനിരകൾക്ക് സമാന്തരമായി പാറ കഷ്ണങ്ങളാൽ നിറഞ്ഞ ഇടുങ്ങിയ പ്രദേശം?

ans : ഭാബർ(Bhabar) 

*ഭാബർ പ്രദേശത്തിന് തെക്കായി സസ്യജാലങ്ങൾ തഴച്ച് വളരുന്ന ചതുപ്പ് 
പ്രദേശം?
ans : ടെറായ്  (Terai)

ഉപദ്വീപിയ പീഠഭൂമി(The Peninsular Plateau)


*ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം?

ans : ഉപദ്വീപിയ പീഠഭൂമി

*ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം?

ans : ഉപദ്വീപീയ പീഠഭൂമി

*ഉപദ്വീപീയ പീഠഭൂമിയുടെ ഭാഗമായിട്ടുള്ള പ്രധാന പർവ്വതനിരകൾ?

ans : ആരവല്ലി, വിന്ധ്യാ-സത്പുര, പശ്ചിമഘട്ടം, പൂർവ്വഘട്ടം

ആരവല്ലികൾ


*ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കു പർവ്വതം?

ans : ആരവല്ലി പർവ്വതനിര

*ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വത നിര?

ans : ആരവല്ലി 

*ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പർവ്വതനിര?

ans : ആരവല്ലി

*രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്ന പർവ്വത നിര?

ans : ആരവല്ലി 

*ആരവല്ലി പർവ്വതനിരയിലെ ജൈന തീർത്ഥാടന കേന്ദ്രം?

ans : ദിൽവാരക്ഷേത്രം (മൗണ്ട് അബു)

*ആരവല്ലി പർവ്വതനിരയിലെ  പ്രസിദ്ധ സുഖവാസ കേന്ദ്രം? 

ans : മൗണ്ട് അബു (രാജസ്ഥാൻ) 

*മൗണ്ട് അബുവിന്റെ പഴയപേര്?

ans : അർബുദാഞ്ചൽ

*മൗണ്ട് ഗുരുശിഖറിനെയും മൗണ്ട് അബുവിനെയും തമ്മിൽ വേർതിരിക്കുന്ന ചുരം?

ans : ഗോരൻഘട്ട് ചുരം

*ഹാൾഡിഘട്ട് ചുരം സ്ഥിതി ചെയ്യുന്ന പർവ്വതനിര?

ans : ആരവല്ലി

*ആരവല്ലി നിരയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന നഗരം?

ans : അജ്മീർ

*ഡൽഹിയുടെ ഭാഗമായിട്ടുള്ള ആരവല്ലി പർവ്വതനിരയിലെ കുന്നുകൾ?

ans : റെയ്സിന കുന്നുകൾ

*ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ans : മൗണ്ട് ഗുരുശിഖർ (1722 മീറ്റർ) 

*സാത്പുര പർവ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം?

ans : ധുപ്ഗാർഹ്(1350 മീറ്റർ) 

*വിന്ധ്യ പർവ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ans : അമർഖണ്ഡക് (1048  മീറ്റർ) സ

വിന്ധ്യാ- സാത്പുര നിരകൾ


*വിന്ധ്യാ നിരകൾക്ക് സമാന്തരമായി നർമ്മദ-തപ്തി  നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര?

ans : സാത്പുര നിരകൾ

* ഇന്ത്യൻ ഉപഭൂഖണ്ഢത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വതനിര?

ans : വിന്ധ്യാ നിരകൾ

*വിന്ധ്യ-സാത്പുര പർവ്വത നിരയെ തമ്മിൽ ബന്ധിപ്പിക്കുന്ന പീഠഭൂമി?

ans : മൈക്കലാ നിരകൾ

*മധ്യപ്രദേശിലെ പ്രധാന സുഖവാസകേന്ദ്രമായ പച്ച്മാർഹി സ്ഥിതി ചെയ്യുന്ന മലനിര?

ans : സാത്പുര

*സത്പുരയുടെ റാണി?

ans : പച്മാർഹി (മധ്യപ്രദേശ്)

*അസിർഗഡ് ചുരം സ്ഥിതിചെയ്യുന്ന മലനിര?

ans : സാത്പുര

പശ്ചിമഘട്ടം


*അറബിക്കടലിനു സമാന്തരമായി താപ്തതി നദിയുടെ നദീമുഖം മുതൽ കന്യാകുമാരി വരെ വ്യാപിച്ച് കിടക്കുന്ന പർവ്വതനിര?

ans : പശ്ചിമഘട്ടം

*ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തി?

ans : പശ്ചിമഘട്ടം

*പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി?
ആനമുടി(2695 m)
*ആനമല, ഏലമല. പളനിമല എന്നിവ സംഗമിക്കുന്നത്?

ans : ആനമുടി

*ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീഠഭൂമി?

ans : ലഡാക്ക്

*പശ്ചിമഘട്ടത്തിലെ പ്രധാന ചുരങ്ങൾ?

ans : ബോർഘട്ട്,താൽഘട്ട്,പാലക്കാട് ചുരം,ചെങ്കോട്ട ചുരം

*പശ്ചിമഘട്ടം കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ?

ans : ഗുജറാത്ത്, മഹാരാഷ്ട്ര,ഗോവ,കർണാടക,തമിഴ്നാട്, കേരളം


Manglish Transcribe ↓


uttharamahaasamathalam (the northern great plain)


*himaalayan nadikalum avayude poshaka nadikalum vahicchukondu varunna avasaadangal nikshepicchu himaalayatthinte thekku bhaagatthu roopam konda samathalam?

ans : uttharamahaasamathalam

*lokatthile ettavum visthruthamaaya ekkal samathalam?

ans : uttharamahaasamathalam

*inthyayile ettavum valiya kaarshika bhoomi?

ans : uttharamahaasamathalam 

*inthyayude dhaanyappura ennariyappedunna bhoopradesham?

ans : uttharamahaasamathalam 

*bhaaratheeya samskaaratthinte eettillam ennariyappedunnath?

ans : uttharamahaasamathalam

*raajasthaanil kaanappedunna uttharamahaasamathalatthinte bhaagam?

ans : marusthali - baagar

*raajasthaanile marusthali - baagar samathalangal roopeekaranatthinu kaaranamaaya nadikal?

ans : luni, sarasvathi nadikal 

*inthyayil ettavum kooduthal bhookampa saadhyatha mekhala?

ans : gamga-brahmaputhra thaazhvara 

*panchaabu - hariyaana samathalam roopeekaranatthinu kaaranamaakunna nadikal?

ans : sindhuvum poshakanadikalum 

*randu nadikalkkidayilulla ekkal pradesham?

ans : dobu(doab)

*uttharamahaasamathala pradeshangalil puthuthaayi nikshepikkappedunna ekkal mannu?

ans : khaadar(khadar)

*uttharamahaasamathala pradeshangalil  kaanappedunna pazhaya ekkal nikshepam?

ans : bhamgar (bhangar)

*biyaas-ravi nadikalkkidayilulla dob?

ans : baari dobu

*biyaas-sathlaju nadikalkkidayilulla ekkal pradesham?

ans : bistha dobu

*chinaabu - ravi nadikalkkidayilulla ekkal pradesham?

ans : jhaachu dobu

*sindhu-jhalam nadikalkkidayilulla ekkal pradesham?

ans : sindhu saagar

*sivaaliku malanirakalkku samaantharamaayi paara kashnangalaal niranja idungiya pradesham?

ans : bhaabar(bhabar) 

*bhaabar pradeshatthinu thekkaayi sasyajaalangal thazhacchu valarunna chathuppu 
pradesham?
ans : deraayu  (terai)

upadveepiya peedtabhoomi(the peninsular plateau)


*inthyayile ettavum pazhakkameriya bhoovibhaagam?

ans : upadveepiya peedtabhoomi

*inthyayile ettavum valiya bhoovibhaagam?

ans : upadveepeeya peedtabhoomi

*upadveepeeya peedtabhoomiyude bhaagamaayittulla pradhaana parvvathanirakal?

ans : aaravalli, vindhyaa-sathpura, pashchimaghattam, poorvvaghattam

aaravallikal


*inthyayile ettavum pazhakkameriya madakku parvvatham?

ans : aaravalli parvvathanira

*inthyayile ettavum pazhakkameriya parvvatha nira?

ans : aaravalli 

*inthyayude vadakku padinjaaraayi sthithicheyyunna parvvathanira?

ans : aaravalli

*raajasthaane kizhakkum padinjaarumaayi verthirikkunna parvvatha nira?

ans : aaravalli 

*aaravalli parvvathanirayile jyna theerththaadana kendram?

ans : dilvaarakshethram (maundu abu)

*aaravalli parvvathanirayile  prasiddha sukhavaasa kendram? 

ans : maundu abu (raajasthaan) 

*maundu abuvinte pazhayaper?

ans : arbudaanchal

*maundu gurushikharineyum maundu abuvineyum thammil verthirikkunna churam?

ans : goranghattu churam

*haaldighattu churam sthithi cheyyunna parvvathanira?

ans : aaravalli

*aaravalli nirayude thaazhvarayil sthithi cheyyunna nagaram?

ans : ajmeer

*dalhiyude bhaagamaayittulla aaravalli parvvathanirayile kunnukal?

ans : reysina kunnukal

*aaravalli parvvathanirayile ettavum uyaram koodiya kodumudi?

ans : maundu gurushikhar (1722 meettar) 

*saathpura parvvatha nirayile ettavum uyaram koodiya parvvatham?

ans : dhupgaarhu(1350 meettar) 

*vindhya parvvatha nirayile ettavum uyaram koodiya kodumudi?

ans : amarkhandaku (1048  meettar) sa

vindhyaa- saathpura nirakal


*vindhyaa nirakalkku samaantharamaayi narmmada-thapthi  nadikalkkidayil sthithi cheyyunna parvvathanira?

ans : saathpura nirakal

* inthyan upabhookhanddatthe vadakke inthyayennum thekke inthyayennum vibhajikkunna parvvathanira?

ans : vindhyaa nirakal

*vindhya-saathpura parvvatha niraye thammil bandhippikkunna peedtabhoomi?

ans : mykkalaa nirakal

*madhyapradeshile pradhaana sukhavaasakendramaaya pacchmaarhi sthithi cheyyunna malanira?

ans : saathpura

*sathpurayude raani?

ans : pachmaarhi (madhyapradeshu)

*asirgadu churam sthithicheyyunna malanira?

ans : saathpura

pashchimaghattam


*arabikkadalinu samaantharamaayi thaapthathi nadiyude nadeemukham muthal kanyaakumaari vare vyaapicchu kidakkunna parvvathanira?

ans : pashchimaghattam

*dakkaan peedtabhoomiyude padinjaare athirtthi?

ans : pashchimaghattam

*pashchimaghattatthile uyaram koodiya kodumudi?
aanamudi(2695 m)
*aanamala, elamala. Palanimala enniva samgamikkunnath?

ans : aanamudi

*inthyayil ettavum uyaratthil sthithi cheyyunna peedtabhoomi?

ans : ladaakku

*pashchimaghattatthile pradhaana churangal?

ans : borghattu,thaalghattu,paalakkaadu churam,chenkotta churam

*pashchimaghattam kadannupokunna inthyan samsthaanangal?

ans : gujaraatthu, mahaaraashdra,gova,karnaadaka,thamizhnaadu, keralam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution