*'ഇന്ത്യയുടെ നയാഗ്ര' എന്നറിയപ്പെടുന്നത്?
ans : ഹൊഗെനക്കൽ വെള്ളച്ചാട്ടം
*ചെന്നൈയിലൂടെ ഒഴുകുന്ന പ്രമുഖ നദികൾ?
ans : കൂവം, അഡയാർ
*ദക്ഷിണേന്ത്യയുടെ പ്രവേശന കവാടം എന്ന് അറിയപ്പെടുന്നത്?
ans : ചെന്നൈ
*ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുനിസിപ്പൽ കോർപ്പറേഷൻ?ചെന്നൈ (1688 സെപ്തംബർ 29)
*സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതിചെയ്യുന്നത് ?
ans : ചെന്നൈ
*സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?
ans : ചെന്നൈ
*ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?
ans : ചെന്നൈ
*ചെന്നൈയിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം?
ans : ചെപ്പോക്ക് സ്റ്റേഡിയം
*ചെന്നൈയിലെ ലോകപ്രശസ്തമായ കടൽത്തീരം?
ans : മറീനാബീച്ച് (ഇന്ത്യയിലെ നീളം കൂടിയ ബീച്ച്)
*ഇന്ത്യയിലാദ്യമായി അഗ്രികൾച്ചറൽ ബാങ്ക് ആരംഭിച്ച സ്ഥലം?
ans : ചെന്നൈ
*ഇന്ത്യയിലാദ്യമായി സൈബർ പോസ്റ്റാഫീസ് സ്ഥാപിതമായ നഗരം?
ans : ചെന്നൈ
*ദക്ഷിണേന്ത്യയിലാദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിന് വേദിയായ നഗരം?
ans : മദ്രാസ് (1887)
*നിർബന്ധിത മതപരിവർത്തനം നിയമം മൂല നിരോധിച്ച ആദ്യ സംസ്ഥാനം?
ans : തമിഴ്നാട്
*ഇന്ത്യയിലാദ്യമായി സിമന്റെ ഫാക്ടറി സ്ഥാപിതമായ സംസ്ഥാനം?
ans : തമിഴ്നാട്
*രാജ്യത്തിലാദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ സംസ്ഥാനം?
ans : തമിഴ്നാട്
*ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ചത്?
ans : തമിഴ്നാട്
*മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ans : തമിഴ്നാട്
*ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം?
ans : തമിഴ്നാട്
*ഇന്ത്യയിൽ വിവരാവകാശനിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം?
ans : തമിഴ്നാട് (1997)
*അഡയാറിൽ സ്ഥാപിക്കപ്പെട്ട നൃത്ത വിദ്യാലയം ?
ans : കലാകേഷത്രം
*കലാക്ഷേത്രം സ്ഥാപിച്ച പ്രശസ്ത നർത്തകി?
ans : രുക്മിണി ദേവീ അരുന്ധേല
*ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി?
ans : രുക്മിണി ദേവീ അരുന്ധേല
*രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അദ്യ വനിത?
ans : രുക്മിണി ദേവീ അരുന്ധേല (1952)
*‘തമിഴ് ബൈബിൾ’ എന്നറിയപ്പെടുന്നത് ?
ans : തിരുക്കുറൽ
*തിരുക്കുറൽ രചിച്ചത് ?
ans : തിരുവള്ളുവർ
*തമിഴ് ഇലിയഡ്' എന്നറിയപ്പെടുന്നത് ?
ans : ചിലപ്പതികാരം
*ചിലപ്പതികാരം രചിച്ചത് ?
ans : ഇളങ്കോവടികൾ
*'തമിഴ് ഒഡിസി’ എന്നറിയപ്പെടുന്നത് ?
ans : മണിമേഖല
*മണിമേഖല രചിച്ചത്?
ans : സാത്തനാർ
*തമിഴ്‌നാടിന്റെ സിനിമാ വ്യവസായം അറിയപ്പെടുന്ന പേര് ?
ans : കോളിവുഡ്
*തമിഴ് സിനിമാ വ്യവസായത്തിന്റെ തലസ്ഥാനം?
ans : കോടമ്പാക്കം
*തമിഴിലെ ആദ്യത്തെ ചലച്ചിത്രം ?
ans : കീചകവധം
*പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ പ്രചാരത്തിലുള്ള കാളപ്പോര്?
ans : ജെല്ലിക്കെട്ട്
*ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ?
ans : തമിഴ്
*ക്ലാസ്സിക്കൽ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ?
ans : തമിഴ്(2004)
*ലോക ക്ലാസിക്കൽ തമിഴ് സമ്മേളനത്തിന് വേദിയായഇന്ത്യയിലെ സ്ഥലങ്ങൾ ?
ans : ചെന്നൈ (1968), മധുരൈ (1981), തഞ്ചാവൂർ (1995)
*തമിഴ് ഭാഷാ സാഹിത്യവുമായി ബന്ധപ്പെട്ട പ്രശസ്ത കാലഘട്ടം ?
ans : സംഘകാലഘട്ടം
*സംഘകാല സാഹിത്യ ത്തിന്റെ കേന്ദ്രമായിരുന്ന നഗരം?
ans : മധുര
*ബൈബിൾ ആദ്യമായി തർജ്ജമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ?
ans : തമിഴ്
*ഇന്ത്യയിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
ans : വണ്ടല്ലൂർ
*തമിഴ്നാട്ടിൽ രണ്ട് തവണ ഗവർണർ ആയ വ്യക്തി?
ans : സുർജിത് സിംഗ് ബർണാല
*തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത് ?
ans : കന്യാകുമാരി
*തിരുവള്ളുവർ പ്രതിമയുടെ ഉയരം?
ans : 133 അടി (തിരുക്കുറലിലെ അധ്യായങ്ങളും 133 ആണ്)
*മധുര നഗരത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി ?
ans : മണിമേഖല
*തമിഴ്നാട്ടിൽ ഏറ്റവും പ്രചാരത്തിലുള്ള രാമായണം അറിയപ്പെടുന്നത്?
ans : കമ്പരാമായണം
*കമ്പരാമായണം രചിച്ചത്?
ans : കമ്പർ
*പ്രാചീന തമിഴ്നാട് ഭരിച്ചിരുന്ന പ്രമുഖ രാജവംശങ്ങൾ?
ans : ചോള, ചേര, പാണ്ഡ്യ, പല്ലവ രാജവംശങ്ങൾ
*ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം?
ans : പാണ്ഡ്യ രാജവംശം
* ഇന്ത്യയിൽ പ്രാദേശിക പാർട്ടികളുടെ കോട്ട എന്നറിയപ്പെടുന്ന സംസ്ഥാനം ?
ans : തമിഴ്നാട്
*"Alexandria of the East എന്നറിയപ്പെടുന്നത് ?
ans : കന്യാകുമാരി
*"Athens of the East എന്നറിയപ്പെടുന്നത്?
ans : മധുര
*"Oxford of the East എന്നറിയപ്പെടുന്നത്?
ans : പുനെ
*കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : തമിഴ്നാട്
*ജലത്തിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ആന്ധാപ്രദേശ്
*സാമ്പത്തിക സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ വനിതാ സംരംഭകരുള്ള സംസ്ഥാനം ?
ans : തമിഴ്നാട്
*തിരുനെൽവേലി പട്ടണു ഏത് സമിതി ചെയ്യുന്നത് - താമപർണിനദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
ans : താമ്രപർണി
*മധുര സ്ഥിതി ചെയ്യുന്ന നദീതീരം?
ans : വൈഗ
*മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം?
ans : പാലാർ നദി
*ഏറ്റവും കൂടുതൽ കോട്ടൺ തുണിമില്ലുകളുള്ള ഇന്ത്യൻ സംസ്ഥാനം ?
ans : തമിഴ്നാട്
*ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം ?
ans : തമിഴ്നാട്
*തമിഴ്നാട്ടിലെ മേജർ തുറമുഖങ്ങൾ?ചെന്നൈ, തൂത്തുക്കുടി, എണ്ണൂർ
*തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം ?
ans : എണ്ണൂർ (Ennore)
*"Energy Port of Asia' എന്നറിയപ്പെടുന്നത് ?
ans : എണ്ണൂർ
*ഇന്ത്യയുടെ ഏറ്റവും തെക്കുള്ള തുറമുഖം?
ans : തൂത്തുക്കുടി
*തൂത്തുക്കുടി തുറമുഖത്തിന്റെ പുതിയ പേര്?
ans : വി.ഒ. ചിദംബരം പിള്ള തുറമുഖം
*'കപ്പലോട്ടിയ തമിഴൻ’ എന്നറിയപ്പെടുന്നത്?
ans : വി.ഒ. ചിദംബരം പിള്ള തുറമുഖം
*സംഘകാലവുമായി ബന്ധപ്പെട്ട പ്രമുഖ പ്രാചീന തുറമുഖം?
ans : കാവേരിപൂം പട്ടണം
*മദ്രാസ് പോർട്ട്ടസ്റ്റിൽ ക്ലർക്കായി ജീവിതം ആരംഭിച്ച ലോകപ്രശസ്തനായ ഗണിതശാസ്ത്രജ്ഞൻ ?
ans : ശ്രീനിവാസ രാമാനുജൻ
*തമിഴ്നാട്ടിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളാണ് ?
ans : മധുര, കന്യാകുമാരി, തിരുച്ചെന്തൂർ, പളനി, വേളാങ്കണ്ണി, രാമേശ്വരം, തഞ്ചാവൂർ
*പ്രശസ്തമായ തഞ്ചാവൂർ ബ്യഹദേശ്വര ക്ഷേത്രം പണി കഴിപ്പിച്ചത് ?
ans : രാജരാജ ചോളൻ I
*തഞ്ചാവൂരിലെ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്?
ans : രാജ രാജ ചോളൻ I
*നരസിംഹ വർമ്മൻ I പണി കഴിപ്പിച്ച പഞ്ചപാണ്ഡവ രഥക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?
ans : മഹാബലിപുരം
*കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്?
ans : നരസിംഹ വർമ്മൻ II
*പ്രശസ്തമായ നടരാജക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?
ans : ചിദംബരം
*നായ്ക്കർ പണികഴിപ്പിച്ച മധുരയിലെ ക്ഷേത്രം?
ans : മധുരമീനാക്ഷി ക്ഷേത്രം
*എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ യൂത്ത് അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം?
ans : തമിഴ്നാട്
*ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൽകലാമിന്റെ ജന്മസ്ഥലം ?
ans : രാമേശ്വരം
*‘ദക്ഷിണകാശി' എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ ക്ഷേത്രം?
ans : രാമേശ്വരം
*ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി സ്ഥിതി ചെയ്യുന്നതെവിടെ?
ans : രാമേശ്വരം ക്ഷേത്രത്തിൽ
*തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈമന്നാറിനും മദ്ധ്യേ കടലിനടിയിൽ സ്ഥിതിചെയ്യുന്ന മണൽത്തിട്ട അറിയപ്പെടുന്നത്?
ans : ആദംസ് ബ്രിഡ്ജ് (രാമസേതു)
*പാക്ക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽചാൽ നിർമ്മിക്കുന്ന പദ്ധതി?
ans : സേതു സമുദ്രം പദ്ധതി
*സേതു സമുദ്രം പദ്ധതിയുടെ പ്രധാന നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി?
ans : തൂത്തുക്കുടി പോർട്ട് ട്രസ്ററ്
*ഗിണ്ടി ദേശീയോദ്യാനം,ഇന്ദിരാഗാന്ധി ദേശീയോദ്യാനം,പളനി ദേശീയോദ്യാനം,മുതുമലൈ ദേശീയോദ്യാനം എന്നിവ സ്ഥിതി ചെയ്യുന്നത്?
ans : തമിഴ്നാട്
*തമിഴ്നാട്ടിലെ പ്രശസ്തമായ പക്ഷി സങ്കേതങ്ങൾ?
ans : പോയിന്റ കാലിമർ പക്ഷി സങ്കേതം,വേടന്തങ്കൽ പക്ഷി സങ്കേതം പുലിക്കാട്ട് പക്ഷിസങ്കേതം.
*തമിഴ്നാട്ടിലെ പ്രമുഖ വന്യജീവി സങ്കേതങ്ങൾ?
ans : മുണ്ടൻതുറ വന്യജീവി സങ്കേതം, മുതുമലൈ വന്യജീവി സങ്കേതം, കലക്കാട് വന്യജീവി സങ്കേതം
*ഇന്ത്യയിൽ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ സർവ്വീസ്?
ans : മേട്ടുപ്പാളയം-ഊട്ടി
*റേഡിയോ അസ്ക്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്?
ans : ഊട്ടി
*വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാൽ വികസിപ്പിച്ചെടുത്തത് ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ?
ans : യു.എസ്.എ.
*മദർ തെരേസ വനിതാ സർവ്വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലം ?
ans : കൊടൈക്കനാൽ
*'കോവൈ’ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
ans : കോയമ്പത്തൂർ
*ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത് ?
ans : കോയമ്പത്തൂർ
*കേന്ദ്ര കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
ans : കോയമ്പത്തൂർ
*ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം?
ans : തിരുച്ചിറപ്പള്ളി
*പട്ടിന് പ്രസിദ്ധമായ തമിഴ്നാട്ടിലെ സ്ഥലം?
ans : കാഞ്ചീപുരം
*പല്ലവ രാജവംശത്തിന്റെ ആസ്ഥാനം?
ans : കാഞ്ചീപുരം
*ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം?
ans : കന്യാകുമാരി
*തമിഴ്നാട്ടിൽ ഉപ്പുസത്യാഗ്രഹത്തിന് വേദിയായ കടപ്പുറം ?
ans : വേദാരണ്യം
*‘വേദാരണ്യം ഗാന്ധി’ എന്നറിയപ്പെടുന്നത്?
ans : സി. രാജഗോപാലാചാരി
*തമിഴ്നാട്ടിൽ ഉപ്പു സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് ?
ans : സി. രാജഗോപാലാചാരി
*രാജീവഗാന്ധി വധിക്കപ്പെട്ട തമിഴ്നാട്ടിലെ സ്ഥലം?
ans : ശ്രീപെരുംപുത്തൂർ (1991 മെയ് 21)
*ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ കാമിനി സ്ഥാപിച്ചിരിക്കുന്നത്?
ans : കൽപ്പാക്കം ആണവനിലയം
*റഷ്യൻ സഹായത്തോടെ തമിഴ്നാട്ടിൽ നിർമ്മിച്ച ആണവനിലയം?
ans : കൂടംകുളം
*ഒരു യൂണിറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്ലാന്റ്?
ans : കൂടംകുളം
*തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയം സ്ഥിതി ചെയ്യുന്ന ജില്ല ?
ans : തിരുനെൽവേലി
*അച്ചടിയ്ക്ക് പ്രസിദ്ധമായ തിമിഴ്നാട്ടിലെ പ്രദേശമാണ്?
ans : ശിവകാശി
*ഇന്ത്യയിൽ പടക്കനിർമ്മാണത്തിന് പേരുകേട്ട തമിഴ്നാട്ടിലെ സ്ഥലം?
ans : ശിവകാശി
*ഇന്ത്യയിലെ ആദ്യ ന്യൂട്രിനോ പരീക്ഷണ ശാല സ്ഥാപിക്കാനുദ്ദേശിക്കുന്നത് ?
ans : തമിഴ്നാട്ടിലെ ബോധി വെസ്റ്റ്ഹിൽ വനമേഖലയിൽ
*ഇന്ത്യയിലെ യുദ്ധ ടാങ്ക് നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
ans : ആവഡി
*ഇന്ത്യയുടെ തദ്ദേശീയ യുദ്ധടാങ്കായ 'വിജയാന്ത’ വികസിപ്പിച്ചത് ?
ans : ആവടി ഹെവി വെഹിക്കിൾസ് ഫാക്ടറി
*പേപ്പട്ടി വിഷബാധയ്ക്കുള്ള പ്രതിരോധ മരുന്നു നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?
ans : കുനൂർ
*ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്?
ans : വെല്ലൂർ
*ലിഗ്‌നൈറ്റ് ഖനനത്തിന് പ്രസിദ്ധമായ സ്ഥലം?
ans : നെയ്‌വേലി
*ഇരുമ്പ് ഉത്പാദനത്തിന് പ്രസിദ്ധമായ സ്ഥലം?
ans : സേലം
*സിഗരറ്റ് ഉല്പാദനത്തിനു പ്രസിദ്ധമായ സ്ഥലം?
ans : ദിണ്ഡിഗൽ
*ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?
ans : പെരാമ്പൂർ
*ചരിത്രപ്രസിദ്ധമായ കുളച്ചൽ യുദ്ധം (1741) നടന്ന കുളച്ചൽ ഏത് സംസ്ഥാനത്താണ് ?
ans : തമിഴ്നാട്
*ഒരു ചലച്ചിത്രനടൻ മുഖ്യമന്ത്രിയായ ആദ്യ സംസ്ഥാനം?
ans : തമിഴ്നാട് (M.G.R)
*തമിഴ്നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രി?
ans : ജാനകീ രാമചന്ദ്രൻ
*ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട അയോഗ്യത കൽപ്പിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി ?
ans : ജയലളിത (തമിഴ്നാട്)
*തമിഴ്നാട്ടിൽ ഗവർണറായ ആദ്യ മലയാളി വനിത ?
ans : ഫാത്തിമാ ബീവി
*ഒരു ഇന്ത്യൻ സംസ്ഥാനത്തിൽ അധികാരത്തിൽ വന്ന ആദ്യ പ്രാദേശിക പാർട്ടി ?
ans : ഡി.എം.കെ
*'കിംഗ് മേക്കർ" എന്നറിയപ്പെടുന്ന പ്രമുഖ തമിഴ് രാഷ്ട്രീയ നേതാവ്?
ans : കാമരാജ്
*ആൾക്കൂട്ടത്തിന്റെ നേതാവ് എന്നറിയപ്പെടുന്നത്?
ans : കാമരാജ്
*കാമരാജിന്റെ രാഷ്ട്രീയ ഗുരു?
ans : എസ്. സത്യമൂർത്തി
* Firebrand of South India' എന്നറിയപ്പെടുന്നത്?
ans : എസ്. സത്യമൂർത്തി
*‘പെരിയോർ' എന്നറിയപ്പെട്ടിരുന്ന നേതാവ്?
ans : ഇ.വി. രാമസ്വാമി നായ്ക്കർ
*സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ ശിഷ്യനായ പ്രശസ്ത തമിഴ് കവി?
ans : സുബഹ്മണ്യഭാരതി
*ആനയുടെ ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ട പ്രശസ്തനായ തമിഴ് കവി?
ans : സുബഹ്മണ്യഭാരതി
*ഓടിവിളയാട് പാപ്പാ എന്ന പ്രശസ്ത തമിഴ് ഗാനത്തിന്റെ രചയിതാവ്?
ans : സുബഹ്മണ്യഭാരതി
* വന്ദേമാതരം തമിഴിലേക്ക് തർജ്ജമ ചെയ്തത്?
ans : സുബഹ്മണ്യഭാരതി
*സൂര്യോദയവും സൂര്യാസ്തമയവു കാണാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക കടൽത്തീരം ?
ans : കന്യാകുമാരി
*വിവേകാനന്ദപാറ,തിരുവള്ളുവർ പ്രതിമ എന്നിവ സ്ഥിതി ചെയ്യുന്നത്?
ans : കന്യാകുമാരി
*ഇന്ത്യയിലെ ‘Wax Museam’ സ്ഥിതിചെയ്യുന്നത്?
ans : Bay Watch amusement park (കന്യാകുമാരി)
*ഡെൻമാർക്കിന്റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ്നാടിന്റെ പ്രദേശം?
ans : ട്രാൻക്വബാർ(തരങ്കമ്പാടി)
*ആനിബസന്റിന്റെ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം ?
ans : അഡയാർ
*ചെസ്സിലെ ഗ്രാന്റെ മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യാക്കാരൻ?
ans : വിശ്വനാഥൻ ആനന്ത്(തമിഴ്നാട്)
*മഗ്സസെ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ സംഗീതജ്ഞ?
ans : എം.എസ്. സുബ്ബലക്ഷ്മി
*ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ തമിഴ് സാഹിത്യകാരൻ?
ans : പി.വി.അഖിലാണ്ഡൻ (കൃതി- ചിത്തിരപ്പാവൈ)
*കമാന്റോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
ans : തമിഴ്നാട്
തമിഴ്‌നാട്ടിലെ അപരന്മാർ
*മുട്ട വ്യവസായത്തിന് പ്രസിദ്ധമായ തമിഴ്നാട്ടിലെ സ്ഥലം?
ans : നാമക്കൽ
*'മുട്ടനഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം ?
ans : നാമക്കൽ
*'മാമല്ലപുരം' എന്നറിയപ്പെട്ടിരുന്ന തമിഴ്നാട്ടിലെ സ്ഥലം?
ans : മഹാബലിപുരം
*'മുത്തുകളുടെ നഗരം' എന്നറിയപ്പെടുന്നത് ?
ans : തൂത്തുക്കുടി
*'തെക്കെ ഇന്ത്യയുടെ ധാന്യക്കലവറ’, 'കർഷകരുടെ സ്വർഗം' എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം?
ans : തഞ്ചാവൂർ
*പട്ടിന്റെ നഗരം എന്നറിയപ്പെടുന്നത്?
ans : കാഞ്ചീപുരം
*തെക്കെ ഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ?
ans : ഊട്ടി (ഉദകമണ്ഡലം)
*'ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ’ എന്നറിയപ്പെടുന്ന സ്ഥലം?
ans : കോയമ്പത്തൂർ
നീലഗിരി
*ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ്വ് ?
ans : നീലഗിരി(1986)
*പശ്ചിമ ഘട്ടവും പൂർവ്വ ഘട്ടവും തമ്മിൽ സന്ധിക്കുന്ന സ്ഥലം?
ans : നീലഗിരി
*നീലഗിരി പ്രദേശത്ത് വസിക്കുന്ന പ്രമുഖ ഗോത്ര വർഗം ?
ans : തോടർ
*UNESCO യുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയ നീലഗിരി മൗണ്ടൻ റെയിൽവേ സ്ഥിതിചെയ്യുന്നത്?
ans : തമിഴ്നാട്
Manglish Transcribe ↓
*'inthyayude nayaagra' ennariyappedunnath?
ans : hogenakkal vellacchaattam
*chennyyiloode ozhukunna pramukha nadikal?
ans : koovam, adayaar
*dakshinenthyayude praveshana kavaadam ennu ariyappedunnath?
ans : chenny
*inthyayile ettavum pazhakkamulla munisippal korppareshan?chenny (1688 septhambar 29)
*svaaminaathan risarcchu phaundeshan sthithicheyyunnathu ?
ans : chenny
*sendral lethar risarcchu insttittyoottinte aasthaanam ?
ans : chenny
*dakshina reyilveyude aasthaanam?
ans : chenny
*chennyyile prasiddhamaaya krikkattu sttediyam?
ans : cheppokku sttediyam
*chennyyile lokaprashasthamaaya kadalttheeram?
ans : mareenaabeecchu (inthyayile neelam koodiya beecchu)
*inthyayilaadyamaayi agrikalccharal baanku aarambhiccha sthalam?
ans : chenny
*inthyayilaadyamaayi sybar posttaapheesu sthaapithamaaya nagaram?
ans : chenny
*dakshinenthyayilaadyamaayi inthyan naashanal kongrasinte sammelanatthinu vediyaaya nagaram?
ans : madraasu (1887)
*nirbandhitha mathaparivartthanam niyamam moola nirodhiccha aadya samsthaanam?
ans : thamizhnaadu
*inthyayilaadyamaayi simante phaakdari sthaapithamaaya samsthaanam?
ans : thamizhnaadu
*raajyatthilaadyamaayi ellaa panchaayatthukalum kampyoottar vathkariccha aadya samsthaanam?
ans : thamizhnaadu
*inthyayil aadyamaayi loku adaalatthu aarambhicchath?
ans : thamizhnaadu
*mazhavella sambharanam nirbandhamaakkiya aadya inthyan samsthaanam?
ans : thamizhnaadu
*lottari nirodhiccha aadya samsthaanam?
ans : thamizhnaadu
*inthyayil vivaraavakaashaniyamam nilavil vanna aadya samsthaanam?
ans : thamizhnaadu (1997)
*adayaaril sthaapikkappetta nruttha vidyaalayam ?
ans : kalaakeshathram
*kalaakshethram sthaapiccha prashastha nartthaki?
ans : rukmini devee arundhela
*inthyan thapaal sttaampil prathyakshappetta aadya nartthaki?
ans : rukmini devee arundhela
*raajyasabhayileykku nominettu cheyyappetta adya vanitha?
ans : rukmini devee arundhela (1952)
*‘thamizhu bybil’ ennariyappedunnathu ?
ans : thirukkural
*thirukkural rachicchathu ?
ans : thiruvalluvar
*thamizhu iliyadu' ennariyappedunnathu ?
ans : chilappathikaaram
*chilappathikaaram rachicchathu ?
ans : ilankovadikal
*'thamizhu odisi’ ennariyappedunnathu ?
ans : manimekhala
*manimekhala rachicchath?
ans : saatthanaar
*thamizhnaadinte sinimaa vyavasaayam ariyappedunna peru ?
ans : kolivudu
*thamizhu sinimaa vyavasaayatthinte thalasthaanam?
ans : kodampaakkam
*thamizhile aadyatthe chalacchithram ?
ans : keechakavadham
*ponkalinodanubandhicchu thamizhnaattile graamangalil prachaaratthilulla kaalappor?
ans : jellikkettu
*draavida bhaashakalil ettavum pazhakkamulla bhaasha?
ans : thamizhu
*klaasikkal padavi labhiccha aadya inthyan bhaasha?
ans : thamizhu(2004)
*loka klaasikkal thamizhu sammelanatthinu vediyaayainthyayile sthalangal ?
ans : chenny (1968), madhury (1981), thanchaavoor (1995)
*thamizhu bhaashaa saahithyavumaayi bandhappetta prashastha kaalaghattam ?
ans : samghakaalaghattam
*samghakaala saahithya tthinte kendramaayirunna nagaram?
ans : madhura
*bybil aadyamaayi tharjjama cheyyappetta eshyan bhaasha?
ans : thamizhu
*inthyayile aadyatthe kaazhchabamglaav?
ans : vandalloor
*thamizhnaattil randu thavana gavarnar aaya vyakthi?
ans : surjithu simgu barnaala
*thiruvalluvar prathima sthithi cheyyunnathu ?
ans : kanyaakumaari
*thiruvalluvar prathimayude uyaram?
ans : 133 adi (thirukkuralile adhyaayangalum 133 aanu)
*madhura nagaratthekkuricchu paraamarshikkunna samghakaala kruthi ?
ans : manimekhala
*thamizhnaattil ettavum prachaaratthilulla raamaayanam ariyappedunnath?
ans : kamparaamaayanam
*kamparaamaayanam rachicchath?
ans : kampar
*praacheena thamizhnaadu bharicchirunna pramukha raajavamshangal?
ans : chola, chera, paandya, pallava raajavamshangal
*ettavum praacheenamaaya dakshinenthyan raajavamsham?
ans : paandya raajavamsham
* inthyayil praadeshika paarttikalude kotta ennariyappedunna samsthaanam ?
ans : thamizhnaadu
*"alexandria of the east ennariyappedunnathu ?
ans : kanyaakumaari
*"athens of the east ennariyappedunnath?
ans : madhura
*"oxford of the east ennariyappedunnath?
ans : pune
*kaattil ninnum ettavum kooduthal vydyuthi ulpaadippikkunna samsthaanam?
ans : thamizhnaadu
*jalatthil ninnum ettavum kooduthal vydyuthi ulpaadippikkunna samsthaanam?
ans : aandhaapradeshu
*saampatthika sensasu prakaaram ettavum kooduthal vanithaa samrambhakarulla samsthaanam ?
ans : thamizhnaadu
*thirunelveli pattanu ethu samithi cheyyunnathu - thaamaparninadeetheeratthaanu sthithi cheyyunnath?
ans : thaamraparni
*madhura sthithi cheyyunna nadeetheeram?
ans : vyga
*mahaabalipuram sthithi cheyyunna nadeetheeram?
ans : paalaar nadi
*ettavum kooduthal kottan thunimillukalulla inthyan samsthaanam ?
ans : thamizhnaadu
*ettavum kooduthal mejar thuramukhangalulla inthyan samsthaanam ?
ans : thamizhnaadu
*thamizhnaattile mejar thuramukhangal?chenny, thootthukkudi, ennoor
*thamizhnaattile paristhithi sauhruda thuramukham ?
ans : ennoor (ennore)
*"energy port of asia' ennariyappedunnathu ?
ans : ennoor
*inthyayude ettavum thekkulla thuramukham?
ans : thootthukkudi
*thootthukkudi thuramukhatthinte puthiya per?
ans : vi. O. Chidambaram pilla thuramukham
*'kappalottiya thamizhan’ ennariyappedunnath?
ans : vi. O. Chidambaram pilla thuramukham
*samghakaalavumaayi bandhappetta pramukha praacheena thuramukham?
ans : kaaveripoom pattanam
*madraasu porttdasttil klarkkaayi jeevitham aarambhiccha lokaprashasthanaaya ganithashaasthrajnjan ?
ans : shreenivaasa raamaanujan
*thamizhnaattile pramukha theerththaadana kendrangalaanu ?
ans : madhura, kanyaakumaari, thirucchenthoor, palani, velaankanni, raameshvaram, thanchaavoor
*prashasthamaaya thanchaavoor byahadeshvara kshethram pani kazhippicchathu ?
ans : raajaraaja cholan i
*thanchaavoorile raajaraajeshvari kshethram panikazhippicchath?
ans : raaja raaja cholan i
*narasimha varmman i pani kazhippiccha panchapaandava rathakshethram sthithi cheyyunna sthalam ?
ans : mahaabalipuram
*kaanchi kylaasanaatha kshethram panikazhippicchath?
ans : narasimha varmman ii
*prashasthamaaya nadaraajakshethram sthithi cheyyunnathu ?
ans : chidambaram
*naaykkar panikazhippiccha madhurayile kshethram?
ans : madhurameenaakshi kshethram
*e. Pi. Je. Abdul kalaaminte peril yootthu avaardu erppedutthiya samsthaanam?
ans : thamizhnaadu
*inthyayude mun raashdrapathiyaayirunna e. Pi. Je abdulkalaaminte janmasthalam ?
ans : raameshvaram
*‘dakshinakaashi' ennariyappedunna thamizhnaattile kshethram?
ans : raameshvaram
*inthyayile ettavum valiya idanaazhi sthithi cheyyunnathevide?
ans : raameshvaram kshethratthil
*thamizhnaattile dhanushkkodikkum shreelankayile thalymannaarinum maddhye kadalinadiyil sthithicheyyunna manaltthitta ariyappedunnath?
ans : aadamsu bridju (raamasethu)
*paakku kadalidukkinte aazham varddhippicchu vipulamaaya kappalchaal nirmmikkunna paddhathi?
ans : sethu samudram paddhathi
*sethu samudram paddhathiyude pradhaana nadatthippu chumathala vahikkunna ejansi?
ans : thootthukkudi porttu drasraru
*gindi desheeyodyaanam,indiraagaandhi desheeyodyaanam,palani desheeyodyaanam,muthumaly desheeyodyaanam enniva sthithi cheyyunnath?
ans : thamizhnaadu
*thamizhnaattile prashasthamaaya pakshi sankethangal?
ans : poyinta kaalimar pakshi sanketham,vedanthankal pakshi sanketham pulikkaattu pakshisanketham.
*thamizhnaattile pramukha vanyajeevi sankethangal?
ans : mundanthura vanyajeevi sanketham, muthumaly vanyajeevi sanketham, kalakkaadu vanyajeevi sanketham
*inthyayil ettavum vegam kuranja dreyin sarvvees?
ans : mettuppaalayam-ootti
*rediyo askdronami sentar sthithi cheyyunnath?
ans : ootti
*vinodasanchaara kendramaaya kodykkanaal vikasippicchedutthathu ethu raajyatthinte sahaayatthodeyaanu ?
ans : yu. Esu. E.
*madar theresa vanithaa sarvvakalaashaala sthithi cheyyunna sthalam ?
ans : kodykkanaal
*'kovy’ ennariyappettirunna sthalam?
ans : koyampatthoor
*inthyayude mottor spordsu sitti ennariyappedunnathu ?
ans : koyampatthoor
*kendra karimpu gaveshana kendram sthithi cheyyunnathu ?
ans : koyampatthoor
*desheeya vaazhappazha gaveshana kendram?
ans : thirucchirappalli
*pattinu prasiddhamaaya thamizhnaattile sthalam?
ans : kaancheepuram
*pallava raajavamshatthinte aasthaanam?
ans : kaancheepuram
*inthyan upabhookhandatthinte thekke attam?
ans : kanyaakumaari
*thamizhnaattil uppusathyaagrahatthinu vediyaaya kadappuram ?
ans : vedaaranyam
*‘vedaaranyam gaandhi’ ennariyappedunnath?
ans : si. Raajagopaalaachaari
*thamizhnaattil uppu sathyaagrahatthinu nethruthvam nalkiyathu ?
ans : si. Raajagopaalaachaari
*raajeevagaandhi vadhikkappetta thamizhnaattile sthalam?
ans : shreeperumputthoor (1991 meyu 21)
*inthyayile aadya phaasttu breedar riyaakdaraaya kaamini sthaapicchirikkunnath?
ans : kalppaakkam aanavanilayam
*rashyan sahaayatthode thamizhnaattil nirmmiccha aanavanilayam?
ans : koodamkulam
*oru yoonittil ninnum ettavum kooduthal vydyuthi uthpaadippikkunna inthyayile plaantu?
ans : koodamkulam
*thamizhnaattile koodamkulam aanava nilayam sthithi cheyyunna jilla ?
ans : thirunelveli
*acchadiykku prasiddhamaaya thimizhnaattile pradeshamaan?
ans : shivakaashi
*inthyayil padakkanirmmaanatthinu peruketta thamizhnaattile sthalam?
ans : shivakaashi
*inthyayile aadya nyoodrino pareekshana shaala sthaapikkaanuddheshikkunnathu ?
ans : thamizhnaattile bodhi vestthil vanamekhalayil
*inthyayile yuddha daanku nirmmaana kendram sthithi cheyyunnathu ?
ans : aavadi
*inthyayude thaddhesheeya yuddhadaankaaya 'vijayaantha’ vikasippicchathu ?
ans : aavadi hevi vehikkilsu phaakdari
*peppatti vishabaadhaykkulla prathirodha marunnu nirmmikkunna paasttar insttittyoottinte aasthaanam ?
ans : kunoor
*kristhyan medikkal koleju sthithi cheyyunnath?
ans : velloor
*lignyttu khananatthinu prasiddhamaaya sthalam?
ans : neyveli
*irumpu uthpaadanatthinu prasiddhamaaya sthalam?
ans : selam
*sigarattu ulpaadanatthinu prasiddhamaaya sthalam?
ans : dindigal
*intagral kocchu phaakdari sthithi cheyyunnath?
ans : peraampoor
*charithraprasiddhamaaya kulacchal yuddham (1741) nadanna kulacchal ethu samsthaanatthaanu ?
ans : thamizhnaadu
*oru chalacchithranadan mukhyamanthriyaaya aadya samsthaanam?
ans : thamizhnaadu (m. G. R)
*thamizhnaattile aadya vanithaa mukhyamanthri?
ans : jaanakee raamachandran
*kriminal kesil shikshikkappetta ayogyatha kalppikkappetta aadya mukhyamanthri ?
ans : jayalalitha (thamizhnaadu)
*thamizhnaattil gavarnaraaya aadya malayaali vanitha ?
ans : phaatthimaa beevi
*oru inthyan samsthaanatthil adhikaaratthil vanna aadya praadeshika paartti ?
ans : di. Em. Ke
*'kimgu mekkar" ennariyappedunna pramukha thamizhu raashdreeya nethaav?
ans : kaamaraaju
*aalkkoottatthinte nethaavu ennariyappedunnath?
ans : kaamaraaju
*kaamaraajinte raashdreeya guru?
ans : esu. Sathyamoortthi
* firebrand of south india' ennariyappedunnath?
ans : esu. Sathyamoortthi
*‘periyor' ennariyappettirunna nethaav?
ans : i. Vi. Raamasvaami naaykkar
*svaami vivekaanandante shishyayaaya sisttar nivedithayude shishyanaaya prashastha thamizhu kavi?
ans : subahmanyabhaarathi
*aanayude aakramanatthetthudarnnu kollappetta prashasthanaaya thamizhu kavi?
ans : subahmanyabhaarathi
*odivilayaadu paappaa enna prashastha thamizhu gaanatthinte rachayithaav?
ans : subahmanyabhaarathi
* vandemaatharam thamizhilekku tharjjama cheythath?
ans : subahmanyabhaarathi
*sooryodayavum sooryaasthamayavu kaanaan saadhikkunna inthyayile eka kadalttheeram ?
ans : kanyaakumaari
*vivekaanandapaara,thiruvalluvar prathima enniva sthithi cheyyunnath?
ans : kanyaakumaari
*inthyayile ‘wax museam’ sthithicheyyunnath?
ans : bay watch amusement park (kanyaakumaari)
*denmaarkkinte kolani sthaapicchirunna thamizhnaadinte pradesham?
ans : draankvabaar(tharankampaadi)
*aanibasantinte thiyosaphikkal sosyttiyude aasthaanam ?
ans : adayaar
*chesile graante maasttar padavi nediya aadya inthyaakkaaran?
ans : vishvanaathan aananthu(thamizhnaadu)
*magsase avaardu nediya aadya inthyan samgeethajnja?
ans : em. Esu. Subbalakshmi
*jnjaanapeedta puraskaaram labhiccha aadya thamizhu saahithyakaaran?
ans : pi. Vi. Akhilaandan (kruthi- chitthirappaavy)
*kamaanto poleesu vibhaagam aarambhiccha aadya inthyan samsthaanam?
ans : thamizhnaadu
thamizhnaattile aparanmaar
*mutta vyavasaayatthinu prasiddhamaaya thamizhnaattile sthalam?
ans : naamakkal
*'muttanagaram enna aparanaamatthil ariyappedunna nagaram ?
ans : naamakkal
*'maamallapuram' ennariyappettirunna thamizhnaattile sthalam?
ans : mahaabalipuram
*'mutthukalude nagaram' ennariyappedunnathu ?
ans : thootthukkudi
*'thekke inthyayude dhaanyakkalavara’, 'karshakarude svargam' enningane ariyappedunna sthalam?
ans : thanchaavoor
*pattinte nagaram ennariyappedunnath?
ans : kaancheepuram
*thekke inthyayile malakalude raani ennariyappedunna sthalam ?
ans : ootti (udakamandalam)
*'dakshinenthyayile maanchasttar’ ennariyappedunna sthalam?
ans : koyampatthaoor
neelagiri
*inthyayile aadya bayosphiyar risarvvu ?
ans : neelagiri(1986)
*pashchima ghattavum poorvva ghattavum thammil sandhikkunna sthalam?
ans : neelagiri
*neelagiri pradeshatthu vasikkunna pramukha gothra vargam ?
ans : thodar
*unesco yude pythrukappattikayil idam nediya neelagiri maundan reyilve sthithicheyyunnath?
ans : thamizhnaadu