*തലസ്ഥാനം -ബംഗലൂരു
*രൂപീകൃതമായത് -നവംബർ
* പ്രധാന ഭാഷ -കന്നട
* പ്രധാന നൃത്തരൂപം-യക്ഷഗാനം
* പ്രധാന ഉത്സവം -ദസ്‌റ
* പ്രധാന നദികൾ -ശരാവതി,കാവേരി,കൃഷ്‌ണ
*ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംസ്ഥാനം?
ans : കർണാടക
*രൂപീകൃതമായ സമയത്ത് കർണാടക അറിയപ്പെട്ടിരുന്ന പേര്?
ans : മൈസൂർ
*മൈസൂർ, കർണാടക എന്ന പേർ സ്വീകരിച്ച വർഷം?
ans : 1973
*കർണാടകയുടെ നൃത്തരൂപങ്ങൾ?
ans : ഭൂട്ട, പട്ടഗുനിത, ബുഗ്ലികുനിത, ദൊല്ലുകുനിത
*കന്നട ഭാഷയെക്കുറിച്ച് തെളിവ് ലഭിക്കുന്ന ഏറ്റവും പഴയ ശാസനം?
ans : ഹാൽമിഡി ശാസനം
*കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വർഷം ?
ans : 2008
*ഏറ്റവും കൂടുതൽ സൂര്യകാന്തി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
ans : കർണാടക
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി, പട്ട്, ചന്ദനം,സ്വർണം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : കർണാടക
*ഇന്ത്യൻ ആസൂ(തണത്തിന്റെ പിതാവായ എം.വിശ്വോശ്വരയ്യരുടെ ജന്മസ്ഥലം?
ans : കർണാടക
*1912- 1918 കാലഘട്ടത്തിൽ മൈസൂർ സംസ്ഥാനത്തിന്റെ ദിവാനായിരുന്ന ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞൻ?
ans : വിശ്വോIശരയ്യ
*വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശാല, കുദ്രെമുഖ് ഇരുമ്പുരുക്ക് ശാല എന്നിവ സ്ഥിതിചെയ്യുന്നത്?
ans : കർണാടക
*കർണാടകയിലെ പ്രമുഖ വന്യജീവി സങ്കേതങ്ങൾ ?
ans : ബന്ദിപ്പൂർ ദേശീയോദ്യാനം, നാഗർ ഹോളെ ദേശീയോദ്യാനം, ബന്നാർഘട്ട് നാഷണൽ പാർക്ക്
*കർണാടകത്തിലെ പ്രധാന സ്വർണ ഖനികൾ?
ans : കോളാർ, ഹൂട്ടി
*കർണാടകത്തിലെ പ്രമുഖ അണക്കെട്ടുകൾ?
ans : അൽമാട്ടി ഡാം, കൃഷ്ണരാജ് സാഗർ ഡാം
*കൃഷ്ണസാഗർ ഡാം സ്ഥിതിചെയ്യുന്ന നദി?
ans : കാവേരി
*ഹട്ടപ്രഭ, മാലപ്രഭ, ഹേമവതി എന്നീ ജലസേചന പദ്ധതികൾ സ്ഥിതി ചെയ്യുന്നത്?
ans : കർണാടക
*ശിവസമുദ്രം പ്രോജക്ട് സ്ഥാപിതമായ വർഷം?
ans : 1902
*ദക്ഷിണേന്ത്യയിൽ ബി.ജെ.പി. ഭരണത്തിൽ വന്ന ആദ്യ സംസ്ഥാനം?
ans : കർണാടക
*കർണാടകയുടെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രി ?
ans : യെദ്യൂരപ്പ
*ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി?
ans : ദേവഗൗഡ (കർണാടക)
*അൽമാട്ടി ഡാം സ്ഥിതിചെയ്യുന്ന നദി?
ans : കൃഷ്ണാ നദി
*അൽമാട്ടി ഡാം തർക്കം നിലനിൽക്കുന്നത് ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്?
ans : കർണാടകവും ആന്ധ്രപ്രദേശും തമ്മിൽ
*ബാംഗ്ലൂർ നഗരം പണിതത്?
ans : കെമ്പ ഗൗഡ
*രംഗൻത്തിട്ടു (Rangantihitta) പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ?
ans : കർണാടക
*SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
ans : ബംഗലൂരു
*ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ് ?
ans : പുലികോശി II
*1824 ൽ ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച കർണാടക വനിത?
ans : കിറ്റൂർ ചെന്നമ്മ
*ചാമുണ്ഡി ഹിൽസ് സ്ഥിതി ചെയ്യുന്നത്?
ans : കർണാടക
*ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത് ?
ans : എം.വി.ഗോപാലസ്വാമി (1936)
*ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി സ്ഥിതി ചെയുന്ന സ്ഥലം ?
ans : കർണാടക
*ഇന്ത്യയിലെ ആദ്യത്തെ ഇലക്സ്ട്രിക് ട്രാൻസ്പോർട്ട് ബസ് സർവ്വീസ് നടത്തിയ നഗരം?
ans : ബംഗലൂരു
*ഇന്ത്യയിലെ ആദ്യ പ്രവാസി സർവ്വകലാശാലയും, സൈബർപോലീസ് സ്റ്റേഷനും സ്ഥാപിതമായത്?
ans : ബംഗലൂരു
*ദക്ഷിണേന്ത്യയിൽ ആദ്യമായി മെട്രോ റെയിൽ ആരംഭിച്ച നഗരം ?
ans : ബംഗലൂരു
*ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണ കേന്ദ്രം തുടങ്ങിയ സംസ്ഥാനം ?
ans : കർണാടക
*ഇന്ത്യയിലെ ആദ്യ പുകരഹിത ഗ്രാമം?
ans : വ്യാചകുരഹള്ളി (കർണാടക)
*അഞ്ജു ബോബി ജോർജ് സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്ന നഗരം ?
ans : ബംഗലൂരു
*ഏറ്റവും കൂടുതൽ ആംഗ്ലോ ഇന്ത്യൻ ജനതയുള്ള സംസ്ഥാനം?
ans : കർണാടക
*കർണാടകയുടെ നിയമസഭാ മന്ദിരം?
ans : വിധാൻ സൗദ
*വിധാൻ സൗദ സ്ഥിതി ചെയ്യുന്നത്?
ans : ബംഗലൂരു
*ടിപ്പു സുൽത്താന്റെ ജന്മസ്ഥലം ?
ans : ദേവനഹള്ളി
*ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായെല്ലാം അതിർത്തി പങ്കിടുന്ന സംസ്ഥാനം ?
ans : കർണാടക
*കർണാടക സർക്കാർ സാഹിത്യത്തിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരം?
ans : പമ്പ പ്രശസ്തി പുരസ്കാരം
*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമ സ്ഥിതിചെയ്യുന്നത് ?
ans : മുരുഡേശ്വര ക്ഷേത്രം
*കർണാടകയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവു ഉയരംകൂടിയ വെള്ളച്ചാട്ടം?
ans : ജോഗ് വെള്ളച്ചാട്ടം
*ജോഗ് വെള്ളച്ചാട്ടത്തിന്റെ പുതിയ പേര്?
ans : ഗെർസപ്പോ വെള്ളച്ചാട്ടം
*ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
ans : ശരാവതി
*ഏറ്റവും കൂടുതൽ ആനകളുള്ള ഇന്ത്യൻ സംസ്ഥാനം?
ans : കർണാടക
*ലോകസുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം?
ans : ബംഗലൂരു (1996)
*പ്രശസ്തമായ രംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : ശ്രീരംഗപട്ടണം
*പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : ധർമസ്ഥലം
*പ്രശസ്തമായ ചെന്നകേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : ശ്രീരംഗപട്ടണം
*പ്രശസ്തമായ മൂകാംബികാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : കൊല്ലൂർ (കർണാടക)
*ASSOCHAM റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള സംസ്ഥാനം ?
ans : കർണ്ണാടക
*ഏഷ്യയിലെ ആദ്യത്തെ റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്ന സ്ഥലം ?
ans : ഗംഗാവതി (കർണാടക)
*കർണാടകയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്നത് ?
ans : മൈസൂരു
*ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്ആന്റ് ഹിയറിങിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്?
ans : മൈസൂരു
*സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
ans : മൈസൂരു
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണമുൽപാദിക്കുന്ന സംസ്ഥാനം?
ans : കർണാടക
*'ഡയറക്ടറേറ്റ് ഓഫ് കാഷ്യു റിസർച്ച്’ സ്ഥിതി ചെയ്യുന്നത്?
ans : പുത്തൂർ
*യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കർണാടകത്തിലെ സ്മാരകം?
ans : പട്ടടയ്ക്കലിലെ പുരാതന നിർമിതികൾ
*കർണാടകയിലെ പ്രശസ്ത ജൈന തീർത്ഥാടന കേന്ദ്രം?
ans : ശ്രാവണബൽഗോള
*ശ്രാവണബൽഗോളയിലെ പ്രശസ്തമായ ശിൽപം ആരുടേതാണ്?
ans : ബാഹുബലി (ഗോമതേശ്വർ)
*12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന പ്രശസ്തമായ ഉത്സവം?
ans : മഹാമസ്തകാഭിഷേകം
*മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യൻ അന്തരിച്ച സ്ഥലം?
ans : ശ്രാവണബൽഗോള
*ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് ഭാഗത്ത് സ്ഥാപിച്ച മഠം?
ans : ശ്യംഗേരി മഠം (കർണാടക) -
*ശ്യംഗേരിമഠം സ്ഥിതിചെയ്യുന്ന നദീതീരം?
ans : തുംഗഭദ്ര നദീതീരം
*വോഡയാർ രാജവംശത്തിന്റെ ആസ്ഥാനം ?
ans : മൈസൂരു
*പ്രശസ്തമായ വൃന്ദാവൻ ഗാർഡൻസ് സ്ഥിതി ചെയ്യുന്നത്?
ans : മൈസൂരു
*ഋഷ്യശൃംഗമുനിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന കർണാടകയിലെ പ്രദേശം?
ans : ശൃംഗേരി
*വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?
ans : ഹംപി
*വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ കർണാടകയിലെ പ്രദേശം ?
ans : ഹംപി
*ലോട്ടസ് മഹൽ എന്ന ശില്പസൗധം സ്ഥിതി ചെയ്യുന്നത്?
ans : ഹംപി
*ഹംപി സ്ഥിതി ചെയ്യുന്ന ജില്ല?
ans : ബെല്ലാരി
*ഹംപി സ്ഥിതി ചെയ്യുന്ന നദീതീരം?
ans : തുംഗഭദ്ര
*ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം?
ans : ഗോൽഗുംബസ്
*ഗോൽഗുംബസ് നിർമ്മിച്ചത്?
ans : മുഹമ്മദ് ആദിൽഷാ
*പ്രശസ്തമായ 'വിസ്പറിങ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്?
ans : ഗോൽഗുംബസ് (ബിജാപ്പൂർ)
*പ്രശസ്തമായ ‘ഗ്ലാസ്ഹൗസ്’ സ്ഥിതി ചെയ്യുന്നത്?
ans : ലാൽബാഗ്
*ബംഗലൂരുവിലെ പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയം?
ans : ചിന്നസ്വാമി സ്റ്റേഡിയം
*ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ ശാല?
ans : ഹുബ്ലി (കർണാടക)
*ഹുബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന?
ans : കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം (KKGSS)
*ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ans : ശ്രീരംഗപട്ടണം
*ടിപ്പു സുൽത്താന്റെ ആസ്ഥാനമായിരുന്നത്?
ans : ശ്രീരംഗപട്ടണം
*‘ മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ് ?
ans : ടിപ്പു സുൽത്താൻ
*മൈസൂർ എക്സ്പ്രസ് എന്നറിയപ്പെട്ട കിക്കറ്റ് താരം?
ans : ജവഹൽ, ശീനാഥ്
*ടിപ്പു സുൽത്താൻ സ്വാതന്ത്ര്യത്തിന്റെ വൃക്ഷം നട്ടു പിടിപ്പിച്ച സ്ഥലം?
ans : ശ്രീരംഗപട്ടണം
*ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി മഹാ ത്മാഗാന്ധിയെ തിരഞ്ഞെടുത്ത കോൺഗ്രസ് സമ്മേളനം നടന്നത്?
ans : ബെൽഗാം(1924)
*കർണാടകയിലെ ഏറ്റവും ചെറിയ ജില്ല ?
ans : കുടക്
*കുടകിൽ നിന്ന് ഉത്ഭവിക്കുന്ന നദി ?
ans : കാവേരി
*ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
ans : കാവേരി
*ഇന്ത്യൻ റെയിൽവേയുടെ റെയിൽ വീൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത്?
ans : യെലഹങ്ക
*ബജ്പെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?
ans : ന്യൂമാംഗ്ലൂർ (കർണാടക)
*മംഗലാപുരം വിമാനാപകടം നടന്നത് ?
ans : 2010 മെയ് 22
*കർണാടകയിലെ പ്രമുഖ തുറമുഖം?
ans : ന്യൂമാംഗ്ലൂർ (മംഗലാപുരം)
*മംഗലാപുരം സ്ഥിതി ചെയ്യുന്ന നദീതീരം?
ans : നേത്രാവതി
*കൈഗ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : കർണാടക
*വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡിന്റെ ആസ്ഥാനം?
ans : ബദ്രാവതി
*വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
ans : ഭദ്ര നദി
*ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ വിമാനങ്ങളുടെ ആസ്ഥാനം?
ans : ബിദാർ (കർണാടക)
*ഇന്ത്യയിലെ ഏറ്റവും വലിയ നേവൽബേസ് ?
ans : INS Kadamba (കർവാർ,കർണാടക)
*കർണാടക സംഗീതത്തിന്റെ പിതാവ്?
ans : പുരന്ദരദാസൻ
ആസ്ഥാനം ബംഗലൂരു
*ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ആസ്ഥാനം?
ans : ബംഗലൂരു
*നാഷണൽ എയ്റോസ്പേസ് ലാബോറട്ടറിയുടെ ആസ്ഥാനം?
ans : ബംഗലൂരു
*ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം?
ans : അന്തരീക്ഷ്ഭവൻ (ബംഗലൂരു)
*വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്സനോളജി മ്യൂസിയം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഫോസിസ് എന്നി വയുടെ ആസ്ഥാനം?
ans : ബംഗലൂരു
*നാഷണൽ ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് എന്നിവ സ്ഥിതി ചെയ്യുന്നത് ?
ans : ബംഗലൂരു
*3നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് സ്ഥിതി ചെയ്യുന്നത്?
ans : ബംഗലൂരു
*ഡിഫൻസ് ഏവിയോണിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (DARE)ന്റെ ആസ്ഥാനം?
ans : ബംഗലൂരു
കർണാടകയിലെ അപരന്മാർ
*"ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തോട്ടിൽ" എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം ?
ans : ഐഹോൾ
*ചന്ദനനഗരം' എന്നറിയപ്പെടുന്നത് ?
ans : മൈസൂർ
*കാട്ടാനകളുടെ ഗ്രാമം എന്നറിയപ്പെടുന്നത് ?
ans : ബെള്ളാള (കർണാടക)
*ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം?
ans : അഗുംബെ
*Ruined City of India' എന്നറിയപ്പെടുന്നത്?
ans : ഹംപി
*‘ഇന്ത്യയിലെ സംസ്കൃത ഗ്രാമം’ എന്നറിയപ്പെടുന്ന കർണാടകയിലെ ഗ്രാമം?
ans : മാട്ടൂർ ഗ്രാമം
*ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?
ans : ബംഗലൂരു
*ഇന്ത്യയുടെ പൂന്തോട്ട നഗരം, ബഹിരാകാശ നഗരം,സിലിക്കൺവാലി, പെൻഷനേഴ്‌സ് പാരഡൈസ്,ഇലക്ട്രോണിക്സ് നഗരം,അവസരങ്ങളുടെ നഗരം, റേഡിയോ സിറ്റി എന്നീ വിശേഷണങ്ങളുള്ള നഗരം?
ans : ബംഗലൂരു
Manglish Transcribe ↓
karnaadaka
*thalasthaanam -bamgalooru
*roopeekruthamaayathu -navambar
* pradhaana bhaasha -kannada
* pradhaana nruttharoopam-yakshagaanam
* pradhaana uthsavam -dasra
* pradhaana nadikal -sharaavathi,kaaveri,krushna
*ettavum valiya dakshinenthyan samsthaanam?
ans : karnaadaka
*roopeekruthamaaya samayatthu karnaadaka ariyappettirunna per?
ans : mysoor
*mysoor, karnaadaka enna per sveekariccha varsham?
ans : 1973
*karnaadakayude nruttharoopangal?
ans : bhootta, pattagunitha, buglikunitha, dollukunitha
*kannada bhaashayekkuricchu thelivu labhikkunna ettavum pazhaya shaasanam?
ans : haalmidi shaasanam
*kannada bhaashaykku klaasikkal bhaasha padavi labhiccha varsham ?
ans : 2008
*ettavum kooduthal sooryakaanthi ulpaadippikkunna samsthaanam?
ans : karnaadaka
*inthyayil ettavum kooduthal kaappi, pattu, chandanam,svarnam enniva uthpaadippikkunna samsthaanam?
ans : karnaadaka
*inthyan aasoo(thanatthinte pithaavaaya em. Vishvoshvarayyarude janmasthalam?
ans : karnaadaka
*1912- 1918 kaalaghattatthil mysoor samsthaanatthinte divaanaayirunna inthyan raashdrathanthrajnjan?
ans : vishvoisharayya
*vishveshvarayya irumpurukku shaala, kudremukhu irumpurukku shaala enniva sthithicheyyunnath?
ans : karnaadaka
*karnaadakayile pramukha vanyajeevi sankethangal ?
ans : bandippoor desheeyodyaanam, naagar hole desheeyodyaanam, bannaarghattu naashanal paarkku
*karnaadakatthile pradhaana svarna khanikal?
ans : kolaar, hootti
*karnaadakatthile pramukha anakkettukal?
ans : almaatti daam, krushnaraaju saagar daam
*krushnasaagar daam sthithicheyyunna nadi?
ans : kaaveri
*hattaprabha, maalaprabha, hemavathi ennee jalasechana paddhathikal sthithi cheyyunnath?
ans : karnaadaka
*shivasamudram projakdu sthaapithamaaya varsham?
ans : 1902
*dakshinenthyayil bi. Je. Pi. Bharanatthil vanna aadya samsthaanam?
ans : karnaadaka
*karnaadakayude aadya bi. Je. Pi. Mukhyamanthri ?
ans : yedyoorappa
*dakshinenthyayil ninnulla randaamatthe pradhaanamanthri?
ans : devagauda (karnaadaka)
*almaatti daam sthithicheyyunna nadi?
ans : krushnaa nadi
*almaatti daam tharkkam nilanilkkunnathu ethokke samsthaanangal thammilaan?
ans : karnaadakavum aandhrapradeshum thammil
*baamgloor nagaram panithath?
ans : kempa gauda
*ramgantthittu (rangantihitta) pakshi sanketham sthithi cheyyunnathu ?
ans : karnaadaka
*saarc sammelanatthinu vediyaaya aadya inthyan nagaram?
ans : bamgalooru
*aihol shaasanam purappeduviccha chaalookya raajaavu ?
ans : pulikoshi ii
*1824 l britteeshukaarkkethire pada nayiccha karnaadaka vanitha?
ans : kittoor chennamma
*chaamundi hilsu sthithi cheyyunnath?
ans : karnaadaka
*inthyayile aadyatthe svakaarya rediyo nilayam sthaapicchathu ?
ans : em. Vi. Gopaalasvaami (1936)
*inthyayile aadyatthe jalavydyutha paddhathiyaaya shivasamudram paddhathi sthithi cheyunna sthalam ?
ans : karnaadaka
*inthyayile aadyatthe ilaksdriku draansporttu basu sarvveesu nadatthiya nagaram?
ans : bamgalooru
*inthyayile aadya pravaasi sarvvakalaashaalayum, sybarpoleesu stteshanum sthaapithamaayath?
ans : bamgalooru
*dakshinenthyayil aadyamaayi medro reyil aarambhiccha nagaram ?
ans : bamgalooru
*inthyayil aadyamaayi mayil samrakshana kendram thudangiya samsthaanam ?
ans : karnaadaka
*inthyayile aadya pukarahitha graamam?
ans : vyaachakurahalli (karnaadaka)
*anjju bobi jorju spordsu akkaadami sthaapikkunna nagaram ?
ans : bamgalooru
*ettavum kooduthal aamglo inthyan janathayulla samsthaanam?
ans : karnaadaka
*karnaadakayude niyamasabhaa mandiram?
ans : vidhaan sauda
*vidhaan sauda sthithi cheyyunnath?
ans : bamgalooru
*dippu sultthaante janmasthalam ?
ans : devanahalli
*dakshinenthyan samsthaanangalumaayellaam athirtthi pankidunna samsthaanam ?
ans : karnaadaka
*karnaadaka sarkkaar saahithyatthile prathibhakalkku nalkunna puraskaaram?
ans : pampa prashasthi puraskaaram
*lokatthile ettavum uyaram koodiya randaamatthe shivaprathima sthithicheyyunnathu ?
ans : murudeshvara kshethram
*karnaadakayil sthithicheyyunna inthyayile ettavu uyaramkoodiya vellacchaattam?
ans : jogu vellacchaattam
*jogu vellacchaattatthinte puthiya per?
ans : gersappo vellacchaattam
*jogu vellacchaattam sthithi cheyyunna nadi?
ans : sharaavathi
*ettavum kooduthal aanakalulla inthyan samsthaanam?
ans : karnaadaka
*lokasundari mathsaratthinu vediyaaya inthyan nagaram?
ans : bamgalooru (1996)
*prashasthamaaya ramnaatha kshethram sthithi cheyyunnath?
ans : shreeramgapattanam
*prashasthamaaya manjjunaatha kshethram sthithi cheyyunnath?
ans : dharmasthalam
*prashasthamaaya chennakeshava kshethram sthithi cheyyunnath?
ans : shreeramgapattanam
*prashasthamaaya mookaambikaa devi kshethram sthithi cheyyunnath?
ans : kolloor (karnaadaka)
*assocham ripporttu prakaaram inthyayil ettavum kooduthal thozhilavasarangalulla samsthaanam ?
ans : karnnaadaka
*eshyayile aadyatthe rysu deknolaji paarkku nilavil varunna sthalam ?
ans : gamgaavathi (karnaadaka)
*karnaadakayude saamskaarika thalasthaanamennariyappedunnathu ?
ans : mysooru
*aal inthyaa insttittyoottu ophu speecchaantu hiyaringinte aasthaanam sthithi cheyyunnath?
ans : mysooru
*sendral phudu deknolaji insttittyoottu sthithi cheyyunnath?
ans : mysooru
*inthyayil ettavum kooduthal svarnamulpaadikkunna samsthaanam?
ans : karnaadaka
*'dayarakdarettu ophu kaashyu risarcchu’ sthithi cheyyunnath?
ans : putthoor
*yunesko loka pythruka pattikayil ulppedutthiya karnaadakatthile smaarakam?
ans : pattadaykkalile puraathana nirmithikal
*karnaadakayile prashastha jyna theerththaadana kendram?
ans : shraavanabalgola
*shraavanabalgolayile prashasthamaaya shilpam aarudethaan?
ans : baahubali (gomatheshvar)
*12 varshatthilorikkal shraavanabalgolayil nadakkunna prashasthamaaya uthsavam?
ans : mahaamasthakaabhishekam
*mauryasaamraajya sthaapakanaaya chandragupthamauryan anthariccha sthalam?
ans : shraavanabalgola
*shankaraachaaryar inthyayude thekku bhaagatthu sthaapiccha madtam?
ans : shyamgeri madtam (karnaadaka) -
*shyamgerimadtam sthithicheyyunna nadeetheeram?
ans : thumgabhadra nadeetheeram
*vodayaar raajavamshatthinte aasthaanam ?
ans : mysooru
*prashasthamaaya vrundaavan gaardansu sthithi cheyyunnath?
ans : mysooru
*rushyashrumgamuniyude janmasthalamennu vishvasikkappedunna karnaadakayile pradesham?
ans : shrumgeri
*vijayanagara saamraajyatthinte thalasthaanam?
ans : hampi
*vijayanagara saamraajyatthinte avashishdangal kandetthiya karnaadakayile pradesham ?
ans : hampi
*lottasu mahal enna shilpasaudham sthithi cheyyunnath?
ans : hampi
*hampi sthithi cheyyunna jilla?
ans : bellaari
*hampi sthithi cheyyunna nadeetheeram?
ans : thumgabhadra
*inthyayile ettavum valiya kumbhagopuram?
ans : golgumbasu
*golgumbasu nirmmicchath?
ans : muhammadu aadilshaa
*prashasthamaaya 'visparingu gyaalari sthithi cheyyunnath?
ans : golgumbasu (bijaappoor)
*prashasthamaaya ‘glaashaus’ sthithi cheyyunnath?
ans : laalbaagu
*bamgalooruvile prashasthamaaya krikkattu sttediyam?
ans : chinnasvaami sttediyam
*inthyayile eka amgeekrutha pathaaka nirmmaana shaala?
ans : hubli (karnaadaka)
*hubliyil desheeya pathaaka nirmmikkunna samghadana?
ans : karnaadaka khaadi graamodyoga samyuktha samgham (kkgss)
*dippu sultthaan myoosiyam sthithi cheyyunnath?
ans : shreeramgapattanam
*dippu sultthaante aasthaanamaayirunnath?
ans : shreeramgapattanam
*‘ mysoor kaduva ennariyappedunna raajaavu ?
ans : dippu sultthaan
*mysoor eksprasu ennariyappetta kikkattu thaaram?
ans : javahal, sheenaathu
*dippu sultthaan svaathanthryatthinte vruksham nattu pidippiccha sthalam?
ans : shreeramgapattanam
*inthyan naashanal kongrasinte prasidantaayi mahaa thmaagaandhiye thiranjeduttha kongrasu sammelanam nadannath?
ans : belgaam(1924)
*karnaadakayile ettavum cheriya jilla ?
ans : kudaku
*kudakil ninnu uthbhavikkunna nadi ?
ans : kaaveri
*dakshinagamga ennariyappedunna nadi?
ans : kaaveri
*inthyan reyilveyude reyil veel phaakdari sthithi cheyyunnath?
ans : yelahanka
*bajpe vimaanatthaavalam sthithi cheyyunnath?
ans : nyoomaamgloor (karnaadaka)
*mamgalaapuram vimaanaapakadam nadannathu ?
ans : 2010 meyu 22
*karnaadakayile pramukha thuramukham?
ans : nyoomaamgloor (mamgalaapuram)
*mamgalaapuram sthithi cheyyunna nadeetheeram?
ans : nethraavathi
*kyga attomiku pavar stteshan sthithi cheyyunna samsthaanam?
ans : karnaadaka
*vishveshvarayya ayan aantu stteel limittadinte aasthaanam?
ans : badraavathi
*vishveshvarayya ayan aantu stteel limittadu sthithi cheyyunnathu ethu nadeetheeratthaan?
ans : bhadra nadi
*inthyan vyomasenayude sooryakiran vimaanangalude aasthaanam?
ans : bidaar (karnaadaka)
*inthyayile ettavum valiya nevalbesu ?
ans : ins kadamba (karvaar,karnaadaka)
*karnaadaka samgeethatthinte pithaav?
ans : purandaradaasan
aasthaanam bamgalooru
*hindusthaan eyronottiksinte aasthaanam?
ans : bamgalooru
*naashanal eyrospesu laaborattariyude aasthaanam?
ans : bamgalooru
*ai. Esu. Aar. O yude aasthaanam?
ans : anthareekshbhavan (bamgalooru)
*vishveshvarayya indasdriyal aantu deksanolaji myoosiyam, naashanal insttittyoottu ophu yunaani medisin, inthyan insttittyoottu ophu sayansu, raaman risarcchu insttittyoottu, inphosisu enni vayude aasthaanam?
ans : bamgalooru
*naashanal dyoobarkulosisu insttittyoottu, inthyan insttittyoottu ophu aasdro phisiksu enniva sthithi cheyyunnathu ?
ans : bamgalooru
*3naashanal insttittyoottu ophu mental heltthu aantu nyooro sayansu sthithi cheyyunnath?
ans : bamgalooru
*diphansu eviyoniksu risarcchu esttaablishmentu (dare)nte aasthaanam?
ans : bamgalooru
karnaadakayile aparanmaar
*"inthyan kshethrashilpakalayude kalitthottil" ennariyappedunna karnaadakayile sthalam ?
ans : aihol
*chandananagaram' ennariyappedunnathu ?
ans : mysoor
*kaattaanakalude graamam ennariyappedunnathu ?
ans : bellaala (karnaadaka)
*dakshinenthyayile chiraapunchi ennariyappedunna karnaadakayile sthalam?
ans : agumbe
*ruined city of india' ennariyappedunnath?
ans : hampi
*‘inthyayile samskrutha graamam’ ennariyappedunna karnaadakayile graamam?
ans : maattoor graamam
*inthyan hokkiyude kalitthottil ennariyappedunnath?
ans : bamgalooru
*inthyayude poonthotta nagaram, bahiraakaasha nagaram,silikkanvaali, penshanezhsu paaradysu,ilakdroniksu nagaram,avasarangalude nagaram, rediyo sitti ennee visheshanangalulla nagaram?
ans : bamgalooru