*തലസ്ഥാനം -ലഖ്നൗ
* രൂപീകൃതമായത് -1950 ജനുവരി 26
*പ്രധാന ഭാഷ -ഹിന്ദി,ഉറുദു
* പ്രധാന നൃത്തരൂപം-കഥക്
*പ്രധാന ആഘോഷം -രാംലീല
* പ്രധാന നദികൾ -യമുന,ഗംഗ
*യുണൈറ്റഡ് പ്രൊവിൻസസ് (United Provinces) എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*യുണൈറ്റഡ് പ്രൊവിൻസ് നിലവിൽ വന്നത്?
ans : 1937 ഏപ്രിൽ 1
*യുണൈറ്റഡ് പ്രൊവിൻസിന് ഉത്തർപ്രദേശ് എന്ന പേര് ലഭിച്ചത് ?
ans : 1950-ൽ
*ബ്രഹ്മർഷി ദേശം,മധ്യ ദേശം,ആര്യവർത്തം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഉത്തർപ്രദേശിന്റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്?
ans : അലഹബാദ്
*ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ് (9)
*ഉത്തർപ്രദേശുമായി അതിർത്തി പങ്കു വയ്ക്കുന്ന സംസ്ഥാനങ്ങൾ?
ans : ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന,ഡൽഹി,രാജസ്ഥാൻ, മധ്യ പ്രദേശ്,ഛത്തീസ്ഗഢ്, ജാർഖണ്ഡ്,ബീഹാർ
*ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന രാജ്യം?
ans : നേപ്പാൾ
*പുരാണത്തിൽ പരാമർശിക്കപ്പെടുന്ന പാരിജാത വൃക്ഷം സ്ഥിതി ചെയ്യുന്നത് ?
ans : കിൻ്റൂർ (ഉത്തർപ്രദേശ്)
*പക്ഷികളുടെ പ്രഥമ ഇന്റർ നാഷണൽ ഫെസ്റ്റിവൽ സംഘടിപ്പിച്ച സംസ്ഥാനം ?
ans : ഉത്തർപ്രദേശ്
*ഇന്ത്യയിലാദ്യമായി DPEP വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച സംസ്ഥാനം?
ans : ഉത്തർപ്രദേശ് (1994)
*ഇന്ത്യയിലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽ വന്ന സ്ഥലം ?
ans : മൊറാദാബാദ് (1975)
*ഗ്ലാസ് ഉല്പന്നങ്ങൾക്ക് പേരുകേട്ട ഉത്തർപ്രദേശിലെ സ്ഥലം?
ans : ഫിറോസാബാദ്
*ഉത്തർപ്രദേശിന്റെ മറ്റു പ്രധാന നൃത്തങ്ങൾ?
ans : കജ്രി, കാരൺ, നൗട്ടാങ്കി, കുമയോൺ, ഛപ്പേലി
*ചൗധരി ചരൺസിംഗ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ലഖ്നൗ
*ദുധ്വ ദേശീയോധ്യാനം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ഉത്തർപ്രദേശ്
*ഏഷ്യയിലെ ആദ്യDNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്?
ans : ലഖ്നൗ
*ഇന്ത്യയിൽ ജില്ലകൾ, നിയമസഭ, ലോകസഭാമണ്ഡലങ്ങൾ, രാജ്യസഭാംഗങ്ങൾ എന്നിവ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*സിറ്റി ഓഫ് നവാബ്സ് എന്നറിയപ്പെടുന്ന ഉത്തർപ്രദേശിലെ പട്ടണം?
ans : ലഖ്നൗ
*'ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം' എന്നറിയപ്പെടുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങളും എണ്ണക്കുരുക്കളും ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*കരിമ്പ്,ഗോതമ്പ്, ബാർലി മുതലായവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഗംഗാനദി ഏറ്റവും കൂടുതൽ ദൂരമൊഴുകുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി,അലഹബാദ് യൂണിവേഴ്സിറ്റി,അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
ans : സയ്യിദ് അഹമ്മദ്ഖാൻ (1879)
*ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
ans : മദൻമോഹൻ മാളവ്യ
*ആദ്യമായി ഇട്ടാവ പ്രോജക്ട്, ചിപ്സ്കോ പ്രസ്ഥാനം എന്നിവ നടപ്പിലാക്കിയ സംസ്ഥാനം (1948)?
ans : ഉത്തർപ്രദേശ് (ചിപ്സ്കോപ്രസ്ഥാനം ആരംഭിച്ച സ്ഥലം ഇപ്പോൾ ഉത്തരാഖണ്ഡിലാണ്)
*'ഹോക്കി മാന്ത്രികൻ' എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്റെ ജന്മദേശം?
ans : ഉത്തർപ്രദേശ്
*ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി ?
ans : ഗോവിന്ദ വല്ലഭ് പന്ത്
*ഉത്തർപ്രദേശിന്റെ സാമ്പത്തിക,വ്യവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം?
ans : കാൺപൂർ
*ഉത്തർപ്രദേശിൽ സ്ഫടികക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : കാൺപൂർ
*കാൺപൂരിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയം?
ans : ഗ്രീൻപാർക്ക് സ്റ്റേഡിയം
*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി സ്ഥിതി ചെയ്യുന്നത്?
ans : കാൺപൂർ
*സെൻട്രൽ എയർ കമന്റിന്റെ ആസ്ഥാനം ?
ans : അലഹബാദ്
*ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം ?
ans : അലഹബാദ്
*ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്ന് പോകുന്ന ഇന്ത്യൻ നഗരം?
ans : അലഹബാദ് (82 1/2OE)
*ഇന്ത്യൻ പ്രാമാണിക സമയം കണക്കാക്കുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം?
ans : മിർസാപൂർ
*ലോകത്താദ്യമായി വികലാംഗർക്കായുള്ള സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഇന്ത്യയിൽ ആദ്യമായി പ്രവാസി സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?
ans : കർണ്ണാടക (ബംഗലൂരു)
*ഗംഗയും യമുനയുമാണ് ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട നദികൾ
*ത്രിവേണി സംഗമം (ഗംഗ, യമുന, സരസ്വതി) നടക്കുന്ന സ്ഥലം?
ans : അലഹബാദ്
*നെഹ്റുവിന്റെ ആനന്ദഭവനം സ്ഥിതി ചെയ്യുന്ന സ്ഥലം ?
ans : അലഹബാദ്
*സൻസദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്രമോദി തിരഞ്ഞെടുത്ത ഗ്രാമം ?
ans : ജയാപൂർ (ഉത്തർപ്രദേശ്)
*ബുദ്ധൻ അന്തരിച്ച സ്ഥലം?
ans : കുശിനഗരം
*ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?
ans : സാരാനാഥ്
*ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹ മുദ്ര ഉൾപ്പെട്ട അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : സാരാനാഥ്
*ബുദ്ധമതത്തിന്റെ ജന്മനാട് എന്നറിയപ്പെട്ട സ്ഥലം?
ans : സാരാനാഥ്
*താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ആഗ്ര
*പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ വാരണാസി (കാശി),മഥുര,അയോധ്യ,കൗസാംബി(ബുദ്ധമത കേന്ദ്രം) എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*1922 ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ടിറ്ററിലൂടെ പരാതി പരിഹാര സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ പോലീസ് സേന?
ans : ഉത്തർപ്രദേശ്
*ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
ans : ഗൊരഖ്പൂർ (ഉത്തർപ്രദേശ്,1366 മീ.)
*ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽവേ പ്ലാറ്റ്ഫോം?
ans : കൊല്ലം (1180 മീ.)
*നറോറ ആണവ നിലയം സ്ഥിതിചെയ്യുന്നത്?
ans : ഉത്തർപ്രദേശ്
*ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം 1857 മേയ്ക്ക് 10 ന് പൊട്ടിപുറപ്പെട്ടത്?
ans : മീററ്റ് (ഉത്തർപ്രദേശ്)
*ബാബറി മസ്ജിദ് സംഭവവുമായി ബന്ധപ്പെട്ട അയോധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റെ അരോ മാറ്റിക് പ്ലാന്റിന്റെ ആസ്ഥാനം?
ans : ലഖ്നൗ
*ഇട്ടാവ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*പിലിബട്ട് ടൈഗർ റിസർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ചന്ദ്രപ്രഭാ വന്യജീവി സങ്കേതം? ഉത്തർപ്രദേശ്
*റിഹാന്ത് ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ?
ans : ഉത്തർപ്രദേശ്
*അയോധ്യ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
ans : സരയു
*ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം ?
ans : ഗോമതി
*പിച്ചള വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം?
ans : വാരണാസി
*ഇന്ത്യയിൽ താഴ് (പൂട്ട്) നിർമ്മാണത്തിന് പ്രസിദ്ധമായസ്ഥലം?
ans : അലിഗഡ്
*നോർത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം?
ans : അലഹബാദ്
*നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം?
ans : ഗൊരഖ്പൂർ (ഉത്തർപ്രദേശ്)
*വർദ്ധന സാമ്രാജ്യത്തിലെ പ്രമുഖ രാജാവായ ഹർഷ വർദ്ധനന്റെ തലസ്ഥാനം?
ans : കനൗജ്
*ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാത?
ans : N.H. 7 (വാരണാസി-കന്യാകുമാരി)
*ആഗ്രാകോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*അക്ബർ സ്ഥാപിച്ച ഫത്തേപൂർ സിക്രി പട്ടണം,ബുലന്ദ് ദർവാസ എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഇന്ത്യയിലെ ഏറ്റവും വലിയ കവാടം?
ans : ബുലന്ദ് ദർവാസ
*അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : സിക്കന്ദ്ര
*ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഉത്തർപ്രദേശിലെ സ്മാരകങ്ങൾ?
ans : ആഗ്രാകോട്ട,താജ്മഹൽ, ഫത്തേപൂർ സിക്രി
ഏറ്റവും കൂടുതൽ
*ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഏറ്റവുമധികം കന്നുകാലികൾ ഉള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*കൂടുതൽ ദേശീയ സ്മാരകങ്ങളുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വനിത?
ans : മായാവതി
*ഗ്രാമവാസികൾ കൂടുതലുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഏറ്റവുമധികം ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഏറ്റവും വലിയ പോലീസ് സേനയുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഇന്ത്യയിൽ ഏറ്റവുമധികം നദികൾ ഒഴുകുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
*ഏറ്റവും കൂടുതൽ റീജണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം ?
ans : ഉത്തർപ്രദേശ്
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?
ans : അലഹബാദ് ഹൈക്കോടതി
വനിതകൾ പദവിയിൽ
*ഇന്ത്യൻ സംസ്ഥാനങ്ങളിലാദ്യമായി വനിതാ മുഖ്യമന്ത്രിയും വനിതാ ഗവർണ്ണറും നിയമിതമായ സംസ്ഥാനം ?
ans : ഉത്തർപ്രദേശ്
*ആദ്യ വനിതാ മുഖ്യമന്ത്രി ?
ans : സുചേതാ കൃപലാനി
*ആദ്യ വനിതാ ഗവർണ്ണർ?
ans : സരോജിനി നായിഡു
*ഇന്ത്യയിലെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രി?
ans : മായാവതി
*ദളിത് വനിത മുഖ്യമന്ത്രിയായ ആദ്യ സംസ്ഥാനം ?
ans : ഉത്തർപ്രദേശ്
*ഇന്ത്യയിലാദ്യമായി വനിതാ മന്ത്രി നിയമിതയായ സംസ്ഥാനം?
ans : ഉത്തർപ്രദേശ്(വിജയലക്ഷ്മി പണ്ഡിറ്റ്)
Manglish Transcribe ↓
uttharpradeshu
*thalasthaanam -lakhnau
* roopeekruthamaayathu -1950 januvari 26
*pradhaana bhaasha -hindi,urudu
* pradhaana nruttharoopam-kathaku
*pradhaana aaghosham -raamleela
* pradhaana nadikal -yamuna,gamga
*yunyttadu provinsasu (united provinces) ennariyappettirunna samsthaanam?
ans : uttharpradeshu
*yunyttadu provinsu nilavil vannath?
ans : 1937 epril 1
*yunyttadu provinsinu uttharpradeshu enna peru labhicchathu ?
ans : 1950-l
*brahmarshi desham,madhya desham,aaryavarttham enningane ariyappettirunna samsthaanam?
ans : uttharpradeshu
*uttharpradeshinte neethinyaaya thalasthaanam ennariyappedunnath?
ans : alahabaadu
*ettavum kooduthal samsthaanangalumaayi athirtthi pankidunna samsthaanam?
ans : uttharpradeshu (9)
*uttharpradeshumaayi athirtthi panku vaykkunna samsthaanangal?
ans : uttharaakhandu, himaachal pradeshu, hariyaana,dalhi,raajasthaan, madhya pradeshu,chhattheesgaddu, jaarkhandu,beehaar
*uttharpradeshumaayi athirtthi pankidunna raajyam?
ans : neppaal
*puraanatthil paraamarshikkappedunna paarijaatha vruksham sthithi cheyyunnathu ?
ans : kin്roor (uttharpradeshu)
*pakshikalude prathama intar naashanal phesttival samghadippiccha samsthaanam ?
ans : uttharpradeshu
*inthyayilaadyamaayi dpep vidyaabhyaasa paddhathi aarambhiccha samsthaanam?
ans : uttharpradeshu (1994)
*inthyayilaadyamaayi reejanal rooral baanku nilavil vanna sthalam ? Ans : moraadaabaadu (1975)
*glaasu ulpannangalkku peruketta uttharpradeshile sthalam?
ans : phirosaabaadu
*uttharpradeshinte mattu pradhaana nrutthangal?
ans : kajri, kaaran, nauttaanki, kumayon, chhappeli
*chaudhari charansimgu vimaanatthaavalam sthithi cheyyunna sthalam?
ans : lakhnau
*dudhva desheeyodhyaanam sthithi cheyyunna sthalam?
ans : uttharpradeshu
*eshyayile aadyadna baanku sthaapicchirikkunnath?
ans : lakhnau
*inthyayil jillakal, niyamasabha, lokasabhaamandalangal, raajyasabhaamgangal enniva ettavum kooduthalulla samsthaanam?
ans : uttharpradeshu
*sitti ophu navaabsu ennariyappedunna uttharpradeshile pattanam?
ans : lakhnau
*'inthyayude panchasaarakkinnam' ennariyappedunna samsthaanam?
ans : uttharpradeshu
*ettavum kooduthal pradhaanamanthrimaare sambhaavana cheytha samsthaanam?
ans : uttharpradeshu
*ettavum kooduthal bhakshyadhaanyangalum ennakkurukkalum ulpaadippikkunna samsthaanam?
ans : uttharpradeshu
*karimpu,gothampu, baarli muthalaayavayude uthpaadanatthil onnaam sthaanatthulla samsthaanam?
ans : uttharpradeshu
*gamgaanadi ettavum kooduthal dooramozhukunna samsthaanam?
ans : uttharpradeshu
*banaarasu hindu yoonivezhsitti,alahabaadu yoonivezhsitti,aligaddu musleem yoonivezhsitti enniva sthithi cheyyunna samsthaanam?
ans : uttharpradeshu
*aligaddu musleem yoonivezhsitti sthaapicchath?
ans : sayyidu ahammadkhaan (1879)
*banaarasu hindu yoonivezhsitti sthaapicchath?
ans : madanmohan maalavya
*aadyamaayi ittaava projakdu, chipsko prasthaanam enniva nadappilaakkiya samsthaanam (1948)?
ans : uttharpradeshu (chipskoprasthaanam aarambhiccha sthalam ippol uttharaakhandilaanu)
*'hokki maanthrikan' ennariyappedunna dhyaanchandinte janmadesham?
ans : uttharpradeshu
*uttharpradeshile aadya mukhyamanthri ?
ans : govinda vallabhu panthu
*uttharpradeshinte saampatthika,vyavasaayika thalasthaanam ennariyappedunna nagaram?
ans : kaanpoor
*uttharpradeshil sphadikakshethram sthithi cheyyunnath?
ans : kaanpoor
*kaanpooril sthithi cheyyunna pradhaanappetta krikkattu sttediyam?
ans : greenpaarkku sttediyam
*inthyan insttittyoottu ophu shugar deknolaji sthithi cheyyunnath?
ans : kaanpoor
*sendral eyar kamantinte aasthaanam ?
ans : alahabaadu
*uttharpradeshil kumbhamela nadakkunna sthalam ?
ans : alahabaadu
*inthyan praamaanika samayarekha kadannu pokunna inthyan nagaram?
ans : alahabaadu (82 1/2oe)
*inthyan praamaanika samayam kanakkaakkunna klokku davar sthithi cheyyunna pattanam?
ans : mirsaapoor
*lokatthaadyamaayi vikalaamgarkkaayulla sarvvakalaashaala nilavil vanna samsthaanam?
ans : uttharpradeshu
*inthyayil aadyamaayi pravaasi sarvvakalaashaala nilavil vanna samsthaanam?
ans : karnnaadaka (bamgalooru)
*gamgayum yamunayumaanu uttharpradeshile pradhaanappetta nadikal
*thriveni samgamam (gamga, yamuna, sarasvathi) nadakkunna sthalam?
ans : alahabaadu
*nehruvinte aanandabhavanam sthithi cheyyunna sthalam ?
ans : alahabaadu
*sansadu aadarshu graamayojana prakaaram narendramodi thiranjeduttha graamam ?
ans : jayaapoor (uttharpradeshu)
*buddhan anthariccha sthalam?
ans : kushinagaram
*buddhan thante aadya prabhaashanam nadatthiya sthalam?
ans : saaraanaathu
*inthyayude desheeya mudrayaaya simha mudra ulppetta ashoka sthambham sthithi cheyyunna sthalam?
ans : saaraanaathu
*buddhamathatthinte janmanaadu ennariyappetta sthalam?
ans : saaraanaathu
*thaajmahal sthithi cheyyunna sthalam?
ans : aagra
*prashastha theerththaadana kendrangalaaya vaaranaasi (kaashi),mathura,ayodhya,kausaambi(buddhamatha kendram) enniva sthithi cheyyunna samsthaanam?
ans : uttharpradeshu
*1922 le chauri chauraa sambhavam nadanna samsthaanam?
ans : uttharpradeshu
*dittariloode paraathi parihaara saukaryamorukkunna inthyayile aadya poleesu sena?
ans : uttharpradeshu
*lokatthile ettavum neelam koodiya reyilve plaattphom?
ans : gorakhpoor (uttharpradeshu,1366 mee.)
*lokatthile ettavum neelam koodiya randaamatthe reyilve plaattphom?
ans : kollam (1180 mee.)
*narora aanava nilayam sthithicheyyunnath?
ans : uttharpradeshu
*inthyayude onnaam svaathanthrya samaram 1857 meykku 10 nu pottipurappettath?
ans : meerattu (uttharpradeshu)
*baabari masjidu sambhavavumaayi bandhappetta ayodhya sthithi cheyyunna samsthaanam?
ans : uttharpradeshu
*sendral insttittyoottu ophu medisin aante aro maattiku plaantinte aasthaanam?
ans : lakhnau
*ittaava kotta sthithi cheyyunna samsthaanam?
ans : uttharpradeshu
*pilibattu dygar risarvvu sthithi cheyyunna samsthaanam?
ans : uttharpradeshu
*chandraprabhaa vanyajeevi sanketham? uttharpradeshu
*rihaanthu jalavydyutha paddhathi sthithicheyyunnathu ?
ans : uttharpradeshu
*ayodhya ethu nadeetheeratthaanu sthithi cheyyunnath?
ans : sarayu
*lakhnau sthithi cheyyunna nadeetheeram ?
ans : gomathi
*picchala vyavasaayatthinu prasiddhamaaya sthalam?
ans : vaaranaasi
*inthyayil thaazhu (poottu) nirmmaanatthinu prasiddhamaayasthalam?
ans : aligadu
*nortthu sendral reyilveyude aasthaanam?
ans : alahabaadu
*nortthu eestten reyilveyude aasthaanam?
ans : gorakhpoor (uttharpradeshu)
*varddhana saamraajyatthile pramukha raajaavaaya harsha varddhanante thalasthaanam?
ans : kanauju
*inthyayile ettavum valiya desheeya paatha?
ans : n. H. 7 (vaaranaasi-kanyaakumaari)
*aagraakotta sthithi cheyyunna samsthaanam?
ans : uttharpradeshu
*akbar sthaapiccha phatthepoor sikri pattanam,bulandu darvaasa enniva sthithi cheyyunna samsthaanam?
ans : uttharpradeshu
*inthyayile ettavum valiya kavaadam?
ans : bulandu darvaasa
*akbarude shavakudeeram sthithi cheyyunna sthalam?
ans : sikkandra
*loka pythruka pattikayil idam nediya uttharpradeshile smaarakangal?
ans : aagraakotta,thaajmahal, phatthepoor sikri
ettavum kooduthal
*janasamkhya ettavum koodiya samsthaanam?
ans : uttharpradeshu
*pattikajaathikkaar kooduthalulla samsthaanam?
ans : uttharpradeshu
*ettavumadhikam kannukaalikal ulla samsthaanam?
ans : uttharpradeshu
*kooduthal desheeya smaarakangalulla samsthaanam?
ans : uttharpradeshu
*inthyayil ettavum kooduthal thavana mukhyamanthriyaaya vanitha?
ans : maayaavathi
*graamavaasikal kooduthalulla samsthaanam?
ans : uttharpradeshu
*ettavum kooduthal villejukal ulla samsthaanam?
ans : uttharpradeshu
*ettavum kooduthal pathrangal acchadikkunna samsthaanam?
ans : uttharpradeshu
*daaridryarekhaykku thaazheyullavar ettavum kooduthalulla samsthaanam?
ans : uttharpradeshu
*ettavumadhikam cherukida vyavasaaya yoonittukalulla samsthaanam?
ans : uttharpradeshu
*ettavum valiya poleesu senayulla samsthaanam?
ans : uttharpradeshu
*inthyayil ettavumadhikam nadikal ozhukunna samsthaanam?
ans : uttharpradeshu
*ettavum kooduthal reejanal rooral baankukalulla samsthaanam ?
ans : uttharpradeshu
*inthyayil ettavum kooduthal jadjimaarulla hykkodathi?
ans : alahabaadu hykkodathi
vanithakal padaviyil
*inthyan samsthaanangalilaadyamaayi vanithaa mukhyamanthriyum vanithaa gavarnnarum niyamithamaaya samsthaanam ?
ans : uttharpradeshu
*aadya vanithaa mukhyamanthri ?
ans : suchethaa krupalaani
*aadya vanithaa gavarnnar?
ans : sarojini naayidu
*inthyayile aadya dalithu vanithaa mukhyamanthri?
ans : maayaavathi
*dalithu vanitha mukhyamanthriyaaya aadya samsthaanam ?
ans : uttharpradeshu
*inthyayilaadyamaayi vanithaa manthri niyamithayaaya samsthaanam?
ans : uttharpradeshu(vijayalakshmi pandittu)