ബീഹാർ( ചോദ്യോത്തരങ്ങൾ )

ബീഹാർ
*തലസ്ഥാനം -പാറ്റ്‌ന

*രൂപീകൃതമായത് - 1956 നവംബർ 1 

*പ്രധാന ഭാഷകൾ -ഹിന്ദി,മൈഥിലി,മഗധി,ഭോജ്പുരി 

*പ്രധാന നൃത്തരൂപങ്ങൾ-ബിദസിയ,ജനജതിൻ

*പ്രധാന ആഘോഷം-രാംലീല 

*പ്രധാന നദികൾ -കോസി,ഗംഗ,ദാമോദർ,സുവർണരേഖ,ഗന്ധക്,സോൺ

*പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ans : ബീഹാർ

*ബീഹാർ സംസ്ഥാനത്തുനിന്നും ഒഡീഷയെ വിഭജിച്ചത് ?

ans : 1936 ഏപ്രിൽ 1 

*ബീഹാർ - ഒഡീഷ നാട്ടുരാജ്യത്തിലെ അവസാന ഗവർണർ?

ans : സർ.ജയിംസ് ഡേവിഡ് സിഫ്റ്റൺ

*‘വിഹാരങ്ങളുടെ നാട്' എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ans : ബീഹാർ (ബീഹാറിന്  ആ പേര് ലഭിക്കാൻ കാരണം ബുദ്ധ  വിഹാരങ്ങളുടെ നാട് എന്ന അർത്ഥത്താലാണ്.) 

*ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം?

ans : ബീഹാർ(1106 sq.km) 

*ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനം?

ans : ബീഹാർ(
61.8%)

*നസംഖ്യയിൽ മൂന്നാംസ്ഥാനമുള്ള സംസ്ഥാനം?

ans : ബീഹാർ

*പുരാതനഭാരതത്തിലെ വിദ്യാകേന്ദ്രങ്ങളായ നളന്ദ, വിക്രമശില എന്നിവ നിലനിന്നിരുന്ന സംസ്ഥാനം?

ans : ബീഹാർ

*1764-ൽ ബ്രട്ടീഷുകാർക്കെതിരെ ബക്സർ യുദ്ധം നടന്ന സംസ്ഥാനം?

ans : ബീഹാർ

*ആദ്യകാലത്ത് പാടലീപുത്രം, കുസുമപുരം, പുരുഷ പുരം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം?

ans : പാറ്റ്ന

*പാറ്റ്ന ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?

ans : ഗംഗ

*പാടലീപുത്രം എന്ന പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നഗരം?

ans : പാറ്റ്ന

*തുടർച്ചയായി ജനവാസമുള്ള ഇന്ത്യയിലെ ഏറ്റവും പുരാതനമായ പട്ടണം? 

ans : പാറ്റ്ന

*പാടലീപുത നഗരത്തിന്റെ സ്ഥാപകൻ?

ans : ഉദയൻ (ഹര്യങ്ക രാജവംശം)

*സിഖുകാരുടെ അവസാന ഗുരുവായ ഗുരുഗോബിന്ദ് സിങ് ജനിച്ച സ്ഥലം?

ans : പാറ്റ്ന

*മഹാത്മാഗാന്ധി സേതു പാലംസ്ഥിതി ചെയ്യുന്നത് ഏത് നദിക്കു കുറുകെയാണ്?

ans : ഗംഗ

*ബറോണി എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത് ?

ans :  ബീഹാർ

*ലോകസഭയിലെ ആദ്യ വനിതാ സ്പീക്കറായ മീരാകുമാറിന്റെ ജന്മദേശം ?

ans : ബീഹാർ

*മീരാകുമാർ പ്രതിനിധീകരിച്ചിരുന്ന ലോക്സഭാ മണ്ഡലം?

ans : സസാരം

*ലോക്സനായ്ക്  ജയപ്രകാശ് നാരായൺ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ans : പാറ്റ്ന

*ഗയ എയർപോർട്ട്  സ്ഥിതി ചെയ്യുന്നത് ?

ans : ഗയ (ബീഹാർ)

*ബുദ്ധനു ബോധോദയം ലഭിച്ച സ്ഥലം?

ans : ബോധ്ഗയ

*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തൂപം?

ans : കേസരിയ സ്തൂപം(ബീഹാർ)

*മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം?

ans : ബീഹാർ

*പെഷർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : സസാരം(ബീഹാർ)

*ഇന്ത്യയിൽ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന ബീഹാറിലെ സ്ഥലം?

ans : സോൺപൂർ

*വാൽമീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്?

ans : ബീഹാർ

*നളന്ദ സർവ്വകലാശാല തീവെച്ച് നശിപ്പിച്ചത് ?

ans : ഭക്തിയാർ ഖിൽജി

*ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈ-ഫൈ ശൃഖലയുള്ള പട്ടണം?

ans : പാറ്റ്ന

*ബീഹാർ ഗവർണറായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി?

ans : സക്കീർ ഹുസൈൻ

*അടുത്തിടെ യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയ ബീഹാറിലെ പുരാതന വിദ്യാലയം?

ans : നളന്ദ

*ബാലവേല തടയുന്നതിനായി ചൈൽഡ് ലേബർ ടാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം?

ans : ബീഹാർ

*‘ബീഹാറിന്റെ ദുഃഖം’ എന്നറിയപ്പെടുന്ന നദി?

ans : കോസി

*'ഇന്ത്യയുടെ ദുഃഖം' എന്നറിയപ്പെടുന്ന നദി?

ans : കോസി

*ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി?

ans : കോസി

*മഹാവീരൻ ജനിച്ച വൈശാലി,മഹാവീരന് ബോധോദയം ലഭിച്ച ജ്യംഭിക,മഹാവീരൻ  നിർവാണം പ്രാപിച്ച പവപുരി എന്നിവ നിലനിൽക്കുന്ന സംസ്ഥാനം?

ans : ബീഹാർ

*ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് ? 

ans : പാറ്റ്ന

*പാറ്റ്നയിലെ വൃത്താകൃതിയിലുള്ള ധാന്യക്കലവറ?

ans : ഗോൾഘർ

*ബീഹാറിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ?

ans : കോസി, ദാമോദർവാലി 

*കോസി പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം?

ans : നേപ്പാൾ 

*ഖുദാബിക്ഷ് ഓറിയന്റൽ പബ്ലിക് ലൈബറിയുടെ ആസ്ഥാനം?

ans : ബീഹാർ

*സിമന്റ് നിർമ്മാണത്തിനു പ്രസിദ്ധമായ സ്ഥലം?

ans : ഡാൽമിയ നഗർ 

*ബീഹാറിലെ പ്രസിദ്ധമായ ജൈനമതക്ഷേത്രം?

ans : രാജ്‌ഗീർ

*ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

ans : ചമ്പാരൻ (1917) 

*ബീഹാറിനെ വിഭജിച്ച രൂപീകരിച്ച സംസ്ഥാനം?

ans : ജാർഖണ്ഡ് (2000 നവംബർ 15) 

*ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്?

ans : രാജേന്ദ്രപ്രസാദ്

*2013 ഭീകരാക്രമണം നടന്ന മഹാബോധി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ans : ഗയ (ബീഹാർ)

*മുൻ നേപ്പാൾ പ്രധാനമന്ത്രിയായിരുന്ന ഗിരിജാ പ്രസാദ് കൊയ്രാളയുടെ ജന്മസ്ഥലം?

ans :  സഹർസ (ബീഹാർ)

*ഇപ്പോഴും നിലവിലുള്ള ലോകത്തിലെ ഏറ്റവും പഴക്കം ഹിന്ദുക്ഷേത്രങ്ങളിലൊന്നായ മുന്ദേശ്വേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ans : ബീഹാർ

*മുന്ദേശ്വേരി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ans : ശിവനും ശക്തിയും

*പുരാതന കാലത്ത് വൈശാലി  ഭരിച്ചിരുന്ന രാജവംശം ? 

ans : ലിച്ചാവി വംശം

*മഹാബോധി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ?

ans : ബോധ്ഗയ (ബീഹാർ)

*2002-ൽ യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയത് ? 

ans : മഹാബോധി ക്ഷേത്രം

*1857-ലെ വിപ്ലവത്തിന് ബീഹാറിൽ നേതൃത്വം നൽകിയ വ്യക്തി?

ans : കൺവർ സിംഗ് 

*ബീഹാറിലെ ആദ്യ മുഖ്യമന്ത്രി ?

ans : ശ്രീകൃഷ്ണ സിംഗ്

*ലോകപ്രശസ്ത ഷഹനായ് വിദ്വാനായിരുന്ന ഉസ്താദ് ബിസ്തമില്ലാഖാന്റെ ജന്മസ്ഥലം?

ans : ബീഹാർ

*ബീഹാറിൽ ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച വർഷം ?

ans : 1968

*“സൂപ്പർ 30” എന്ന പ്രശസ്തമായ JEE എൻട്രൻസ് പരിശീലന സ്ഥാപനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ബീഹാർ

*“സൂപ്പർ 30” യുടെ സ്ഥാപകൻ?

ans : ആനന്ദ് കുമാർ


Manglish Transcribe ↓


beehaar
*thalasthaanam -paattna

*roopeekruthamaayathu - 1956 navambar 1 

*pradhaana bhaashakal -hindi,mythili,magadhi,bhojpuri 

*pradhaana nruttharoopangal-bidasiya,janajathin

*pradhaana aaghosham-raamleela 

*pradhaana nadikal -kosi,gamga,daamodar,suvarnarekha,gandhaku,son

*praacheena kaalatthu magadha ennariyappettirunna samsthaanam?

ans : beehaar

*beehaar samsthaanatthuninnum odeeshaye vibhajicchathu ?

ans : 1936 epril 1 

*beehaar - odeesha naatturaajyatthile avasaana gavarnar?

ans : sar. Jayimsu devidu siphttan

*‘vihaarangalude naadu' ennariyappettirunna samsthaanam?

ans : beehaar (beehaarinu  aa peru labhikkaan kaaranam buddha  vihaarangalude naadu enna arththatthaalaanu.) 

*janasaandratha ettavum koodiya samsthaanam?

ans : beehaar(1106 sq. Km) 

*ettavum kuravu saaksharathaa nirakkulla samsthaanam?

ans : beehaar(
61. 8%)

*nasamkhyayil moonnaamsthaanamulla samsthaanam?

ans : beehaar

*puraathanabhaarathatthile vidyaakendrangalaaya nalanda, vikramashila enniva nilaninnirunna samsthaanam?

ans : beehaar

*1764-l bratteeshukaarkkethire baksar yuddham nadanna samsthaanam?

ans : beehaar

*aadyakaalatthu paadaleeputhram, kusumapuram, purusha puram enningane ariyappettirunna sthalam?

ans : paattna

*paattna ethu nadiyude theeratthaanu sthithicheyyunnath?

ans : gamga

*paadaleeputhram enna praacheenakaalatthu ariyappettirunna nagaram?

ans : paattna

*thudarcchayaayi janavaasamulla inthyayile ettavum puraathanamaaya pattanam? 

ans : paattna

*paadaleeputha nagaratthinte sthaapakan?

ans : udayan (haryanka raajavamsham)

*sikhukaarude avasaana guruvaaya gurugobindu singu janiccha sthalam?

ans : paattna

*mahaathmaagaandhi sethu paalamsthithi cheyyunnathu ethu nadikku kurukeyaan?

ans : gamga

*baroni ennashuddheekarana shaala sthithi cheyyunnathu ?

ans :  beehaar

*lokasabhayile aadya vanithaa speekkaraaya meeraakumaarinte janmadesham ?

ans : beehaar

*meeraakumaar prathinidheekaricchirunna loksabhaa mandalam?

ans : sasaaram

*loksanaayku  jayaprakaashu naaraayan vimaanatthaavalam sthithi cheyyunnath?

ans : paattna

*gaya eyarporttu  sthithi cheyyunnathu ?

ans : gaya (beehaar)

*buddhanu bodhodayam labhiccha sthalam?

ans : bodhgaya

*lokatthile ettavum uyaram koodiya buddhamatha sthoopam?

ans : kesariya sthoopam(beehaar)

*mythili bhaasha prachaaratthilulla samsthaanam?

ans : beehaar

*pesharshayude shavakudeeram sthithi cheyyunna sthalam?

ans : sasaaram(beehaar)

*inthyayil ettavum valiya kannukaali mela nadakkunna beehaarile sthalam?

ans : sonpoor

*vaalmeeki naashanal paarkku sthithi cheyyunnath?

ans : beehaar

*nalanda sarvvakalaashaala theevecchu nashippicchathu ?

ans : bhakthiyaar khilji

*lokatthile ettavum valiya saujanya vy-phy shrukhalayulla pattanam?

ans : paattna

*beehaar gavarnaraaya shesham inthyan raashdrapathiyaaya vyakthi?

ans : sakkeer husyn

*adutthide yuneskoyude pythrukappattikayil idam nediya beehaarile puraathana vidyaalayam?

ans : nalanda

*baalavela thadayunnathinaayi chyldu lebar daakkimgu sisttam aarambhiccha samsthaanam?

ans : beehaar

*‘beehaarinte duakham’ ennariyappedunna nadi?

ans : kosi

*'inthyayude duakham' ennariyappedunna nadi?

ans : kosi

*inthyayile ettavum apakadakaariyaaya nadi?

ans : kosi

*mahaaveeran janiccha vyshaali,mahaaveeranu bodhodayam labhiccha jyambhika,mahaaveeran  nirvaanam praapiccha pavapuri enniva nilanilkkunna samsthaanam?

ans : beehaar

*desheeya ulnaadan jalagathaagatha insttittyoottu ? 

ans : paattna

*paattnayile vrutthaakruthiyilulla dhaanyakkalavara?

ans : golghar

*beehaarile pradhaana jalavydyutha paddhathikal?

ans : kosi, daamodarvaali 

*kosi paddhathiyil sahakariccha videsha raajyam?

ans : neppaal 

*khudaabikshu oriyantal pabliku lybariyude aasthaanam?

ans : beehaar

*simantu nirmmaanatthinu prasiddhamaaya sthalam?

ans : daalmiya nagar 

*beehaarile prasiddhamaaya jynamathakshethram?

ans : raajgeer

*gaandhijiyude inthyayile aadya sathyaagrahatthinu vediyaaya sthalam?

ans : champaaran (1917) 

*beehaarine vibhajiccha roopeekariccha samsthaanam?

ans : jaarkhandu (2000 navambar 15) 

*beehaar gaandhi ennariyappedunnath?

ans : raajendraprasaadu

*2013 bheekaraakramanam nadanna mahaabodhi kshethram sthithi cheyyunnath?

ans : gaya (beehaar)

*mun neppaal pradhaanamanthriyaayirunna girijaa prasaadu koyraalayude janmasthalam?

ans :  saharsa (beehaar)

*ippozhum nilavilulla lokatthile ettavum pazhakkam hindukshethrangalilonnaaya mundeshveri kshethram sthithi cheyyunnath?

ans : beehaar

*mundeshveri kshethratthile aaraadhanaamoortthi?

ans : shivanum shakthiyum

*puraathana kaalatthu vyshaali  bharicchirunna raajavamsham ? 

ans : licchaavi vamsham

*mahaabodhi kshethram sthithicheyyunnathu ?

ans : bodhgaya (beehaar)

*2002-l yuneskoyude pythrukappattikayil idam nediyathu ? 

ans : mahaabodhi kshethram

*1857-le viplavatthinu beehaaril nethruthvam nalkiya vyakthi?

ans : kanvar simgu 

*beehaarile aadya mukhyamanthri ?

ans : shreekrushna simgu

*lokaprashastha shahanaayu vidvaanaayirunna usthaadu bisthamillaakhaante janmasthalam?

ans : beehaar

*beehaaril aadyamaayi raashdrapathi bharanam prakhyaapiccha varsham ?

ans : 1968

*“sooppar 30” enna prashasthamaaya jee endransu parisheelana sthaapanam sthithi cheyyunna samsthaanam?

ans : beehaar

*“sooppar 30” yude sthaapakan?

ans : aanandu kumaar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution