ഗോവ ( ചോദ്യോത്തരങ്ങൾ)

ഗോവ


*തലസ്ഥാനം - പനാജി

*രൂപീകൃതമായത് - 1987 മേയ് 30 

*പ്രധാന ഭാഷകൾ - കൊങ്കണി,മറാത്തി

*പ്രധാന ആഘോഷം - രാംലീല 

*പ്രധാന നദികൾ - മണ്ഡോവി,സുവാരി

*1961 ഡിസംബറിൽ ഇന്ത്യാ ഗവൺമെന്റ് ഗോവയെ  കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു. 

*1987 മെയ് 30 നാണ് ഇന്ത്യയിലെ 25-മത് സംസ്ഥാനമായി ഗോവയെ പ്രഖ്യാപിച്ചത്.

*ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

ans : ഗോവ 

*ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം ?

ans : (രണ്ട് ജില്ലകൾ) 

*പോർച്ചുഗീസുകാർ ബീജാപൂർ സുൽത്താനെ പരാജയപ്പെടുത്തി ഗോവയുടെ അധികാരം പിടിച്ചെടുത്ത വർഷം?

ans : 1510 

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശാധിപത്യത്തിൻ കീഴിലായിരുന്ന പ്രദേശമാണ്?

ans : ഗോവ

*1510 മുതൽ 1961 വരെ 450 വർഷങ്ങൾ ഗോവ പോർച്ചുഗീസ് ഭരണത്തിൽ കീഴിലായിരുന്നു. 

*ഗോവയുടെ നിയമതലസ്ഥാനം?

ans : പോർ വോറിം 

*ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികളുള്ള സംസ്ഥാനം?

ans : ഗോവ

*ഏറ്റവും കുറച്ച് കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?

ans : ഗോവ

*ഏകീകൃത  സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

ans : ഗോവ

*ഒന്നിൽ കൂടുതൽ ലിപികളിൽ എഴുതാവുന്ന ഭാഷയുള്ള  സംസ്ഥാനം?

ans : ഗോവ (കൊങ്കണി) 

*പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

ans : ഗോവ

*ഗോവയുടെ അമ്പതാം സ്വാതന്ത്ര്യ വർഷത്തോടനുബന്ധിച്ച് ഇന്ത്യൻ തപാൽ വകുപ്പ്പുറത്തിയാക്കിയ സ്റ്റാമ്പ്.  

*ഗോവയുടെ 50-ാം സ്വാതന്ത്ര്യവർഷമായി ആചരിച്ചത്?

ans : 2011

*ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം?

ans : ഗോവ

*ഗോവ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ?

ans : ബോംബെ ഹൈക്കോടതി 

*വാസ്കോഡഗാമ എന്ന പേരിലുള്ള നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ഗോവ

*ഗോവയിലെ ഏറ്റവും വലിയ പട്ടണം?

ans : വാസ്കോഡഗാമ 

*വാസ്കോഡ ഗാമ പട്ടണം സ്ഥിതി ചെയ്യുന്ന നദീതീരം?

ans : സുവാരി നദി

*ഗോവയിലെ പ്രസിദ്ധമായ വന്യജീവി സങ്കേതം? 

ans : ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം 

*കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ വധിച്ചത് 1600-ൽ ഗോവയിൽ വച്ചാണ്. 

*ഇന്ത്യയുടെ ആർട്ടിക്, അന്റാർട്ടിക് ഗവേഷണങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനം?

* നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് & ഓഷ്യൻ റിസർച്ച് (NCAOR)
24.NCAORന്റെ ആസ്ഥാനം?

* വാസ്കോഡ ഗാമ (ഗോവ) 

*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം?

ans : പനാജി

*ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളം?

ans : ഡാബോളിം

*അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി?

ans : പനാജി

*പനാജി പട്ടണം പണിത വിദേശിയർ?

ans : പോർച്ചുഗീസുകാർ

*പനാജി പട്ടണത്തെ ചുറ്റി ഒഴുകുന്ന നദി ?

ans : മണ്ഡോവി

*ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ans : മണ്ഡോവി

*ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യിക്കാൻ ക്രിസ്ത്യൻ മിഷനറിമാർ സ്വീകരിച്ച നടപടി ?

ans : ഇൻക്വിസിഷൻ

*ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

ans : ഗോവ

*ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് മണേഡാവി നദിയിലാണ്.

*ഗോവയുടെ പ്രധാന വ്യവസായം?

ans : ടൂറിസ്റ്റ് വ്യവസായം

*ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ans : ഗോവയിൽ

*വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്ക എവിടെയാണ് ?

ans : പനാജി 

*കദംബ രാജവംശത്തിന്റെ പേരിൽ സംസ്ഥാന ഗതാഗത വകുപ്പിനെ നാമകരണം ചെയ്തിരിക്കുന്ന സംസ്ഥാനം?

ans : ഗോവ

*പൈലറ്റ്സ് എന്ന ഇരുചക്ര ടാക്സി നിലവിലുള്ള സംസ്ഥാനം?

ans : ഗോവ

*ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ് ഗവർണർ ജനറൽ?

ans : മാനുവേൽ അന്റോണിയോ വാസലോ ഇ സിൽവ 

*ഗോവയുടെ തലസ്ഥാനം വെൽഹയിൽ (Velha) നിന്നും പനാജിയിലേക്ക് 
മാറ്റിയ വർഷം?
ans : 1843

*സാർസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം?

ans : ഗോവ

*ഇന്ത്യയിൽ ഏറ്റവുമധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?

ans : മർമഗോവ

*സലിം അലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ഗോവ

*ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ans : ഗോവ (1998 ലാണ് പ്രവർത്തനം തുടങ്ങിയത്)

*കശുമാവിന്റെ ഫലത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ans : ഗോവ

ആദ്യം ഗോവയിൽ


*സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം?

ans : ഗോവ

*നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം?

ans : ഗോവ

*ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സ്കൂൾ സ്ഥാപിച്ച സ്ഥലം?

ans : പനാജി (ഗോവ)

*എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം?

ans : ഗോവ

ഓപ്പറേഷൻ വിജയ്


*ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കരണത്തിന് വിധേയമായ സ്ഥലം?

ans : ഗോവ (450 വർഷം) 

*ഗോവയിലെ പോർച്ചുഗീസ് ആധിപത്യത്തിന് നേതൃത്വം നൽകിയത്?

ans : അൽബുക്കർക്ക്

*പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ മോചിപ്പിച്ച സൈനിക നടപടി ?

ans : ഓപ്പറേഷൻ വിജയ് (1961)

*പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ  നടന്ന കലാപം?

ans : പിന്റോ  കലാപം

*പോർച്ചുഗീസുകാർക്കെതിരെ മർമ്മഗോവയിൽ കലാപത്തിന് നേതൃത്വം നൽകിയത്?

ans : രാം മനോഹർ ലോഹ്യ

*അവസാനമായി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട സംസ്ഥാനം?

ans : ഗോവ

*ഗോവ വിമോചന സമയത്തെ ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രി?

ans : വി. കെ. കൃഷ്ണമേനോൻ

*ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിച്ചത്?

ans : വി. കെ. കൃഷ്ണമേനോൻ

*ഗോവ വിമോചന സമയത്തെ ഇന്ത്യൻ കരസേനയുടെ മേധാവി?

ans : മേജർ ജനറൽ കെ.പി.കണ്ടത്ത്

*ഗോവ വിമോചന ദിനം?

ans : ഡിസംബർ 19

കിഴക്കിന്റെ മുത്ത് 


*കിഴക്കിന്റെ മുത്ത്,സഞ്ചാരികളുടെ പറുദീസ എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?  

ans : ഗോവ

*‘കിഴക്കിന്റെ പറുദീസ’ എന്ന് വിശേഷണമുള്ള സംസ്ഥാനം ?  

ans : ഗോവ

*ടോളമിയുടെ പുസ്തകത്തിൽ ‘അപരാന്ത' എന്ന് പരാമർശിക്കുന്ന പ്രദേശം?

ans : ഗോവ

*പുരാതന കാലത്ത് ഗോപകപട്ടണം, ഗോമന്തകം,ഗോവപുരി എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? 

ans : ഗോവ


Manglish Transcribe ↓


gova


*thalasthaanam - panaaji

*roopeekruthamaayathu - 1987 meyu 30 

*pradhaana bhaashakal - konkani,maraatthi

*pradhaana aaghosham - raamleela 

*pradhaana nadikal - mandovi,suvaari

*1961 disambaril inthyaa gavanmentu govaye  kendrabharana pradeshamaayi prakhyaapicchu. 

*1987 meyu 30 naanu inthyayile 25-mathu samsthaanamaayi govaye prakhyaapicchathu.

*inthyayile ettavum cheriya samsthaanam?

ans : gova 

*inthyayil ettavum kuracchu jillakalulla samsthaanam ?

ans : (randu jillakal) 

*porcchugeesukaar beejaapoor sultthaane paraajayappedutthi govayude adhikaaram pidiccheduttha varsham?

ans : 1510 

*inthyayil ettavum kooduthal videshaadhipathyatthin keezhilaayirunna pradeshamaan?

ans : gova

*1510 muthal 1961 vare 450 varshangal gova porcchugeesu bharanatthil keezhilaayirunnu. 

*govayude niyamathalasthaanam?

ans : por vorim 

*shathamaanaadisthaanatthil ettavum kooduthal nagaravaasikalulla samsthaanam?

ans : gova

*ettavum kuracchu kadalttheeramulla inthyan samsthaanam?

ans : gova

*ekeekrutha  sivil kodu nilavilulla eka inthyan samsthaanam?

ans : gova

*onnil kooduthal lipikalil ezhuthaavunna bhaashayulla  samsthaanam?

ans : gova (konkani) 

*prathisheersha varumaanam ettavum kooduthalulla inthyan samsthaanam?

ans : gova

*govayude ampathaam svaathanthrya varshatthodanubandhicchu inthyan thapaal vakupppuratthiyaakkiya sttaampu.  

*govayude 50-aam svaathanthryavarshamaayi aacharicchath?

ans : 2011

*inthyayil daaridryam ettavum kuravulla samsthaanam?

ans : gova

*gova ethu hykkodathiyude adhikaara paridhiyilaanu ?

ans : bombe hykkodathi 

*vaaskodagaama enna perilulla nagaram sthithi cheyyunna samsthaanam?

ans : gova

*govayile ettavum valiya pattanam?

ans : vaaskodagaama 

*vaaskoda gaama pattanam sthithi cheyyunna nadeetheeram?

ans : suvaari nadi

*govayile prasiddhamaaya vanyajeevi sanketham? 

ans : bhagavaan mahaaveer vanyajeevi sanketham 

*kunjaali maraykkaar naalaamane porcchugeesukaar vadhicchathu 1600-l govayil vacchaanu. 

*inthyayude aarttiku, antaarttiku gaveshanangal niyanthrikkunna sthaapanam?

* naashanal sentar phor antaarttiku & oshyan risarcchu (ncaor)
24. Ncaornte aasthaanam?

* vaaskoda gaama (gova) 

*naashanal insttittyoottu ophu oshyaanographiyude aasthaanam?

ans : panaaji

*govayile prasiddhamaaya vimaanatthaavalam?

ans : daabolim

*anthaaraashdra chalacchithramelayude sthiram vedi?

ans : panaaji

*panaaji pattanam panitha videshiyar?

ans : porcchugeesukaar

*panaaji pattanatthe chutti ozhukunna nadi ?

ans : mandovi

*govayude jeevarekha ennariyappedunna nadi?

ans : mandovi

*govayile thaddhesheeyare kristhumathatthilekku parivartthanam cheyyikkaan kristhyan mishanarimaar sveekariccha nadapadi ?

ans : inkvisishan

*dhoothu saagar vellacchaattam sthithi cheyyunnath?

ans : gova

*dhoothu saagar vellacchaattam sthithi cheyyunnathu manedaavi nadiyilaanu.

*govayude pradhaana vyavasaayam?

ans : dooristtu vyavasaayam

*inthyayil aadyamaayi acchadiyanthram sthaapikkappettath?

ans : govayil

*vishuddha sevyarinte thirushareeram sookshicchirikkunna bom jeesasu basalikka evideyaanu ?

ans : panaaji 

*kadamba raajavamshatthinte peril samsthaana gathaagatha vakuppine naamakaranam cheythirikkunna samsthaanam?

ans : gova

*pylattsu enna iruchakra daaksi nilavilulla samsthaanam?

ans : gova

*inthyayile avasaanatthe porcchugeesu gavarnar janaral?

ans : maanuvel antoniyo vaasalo i silva 

*govayude thalasthaanam velhayil (velha) ninnum panaajiyilekku 
maattiya varsham?
ans : 1843

*saarsu rogam aadyamaayi ripporttu cheytha inthyan samsthaanam?

ans : gova

*inthyayil ettavumadhikam irumpayiru kayattumathi cheyyunna thuramukham?

ans : marmagova

*salim ali pakshi sanketham sthithi cheyyunna samsthaanam?

ans : gova

*eshyayile eka naavika vymaanika myoosiyam sthithi cheyyunnath?

ans : gova (1998 laanu pravartthanam thudangiyathu)

*kashumaavinte phalatthil ninnum uthpaadippikkunna samsthaanam?

ans : gova

aadyam govayil


*sarkkaar opheesukalil i-meyil samvidhaanam nadappaakkiya aadya samsthaanam?

ans : gova

*niyamasabhaa theranjeduppil ellaa mandalangalilum ilakdroniku vottimgu yanthram upayogiccha aadya samsthaanam?

ans : gova

*inthyayile aadyatthe medikkal skool sthaapiccha sthalam?

ans : panaaji (gova)

*ellaa graamangalilum posttopheesu sthaapithamaaya aadya samsthaanam?

ans : gova

oppareshan vijayu


*inthyayil ettavum kooduthal kaalam kolanivalkkaranatthinu vidheyamaaya sthalam?

ans : gova (450 varsham) 

*govayile porcchugeesu aadhipathyatthinu nethruthvam nalkiyath?

ans : albukkarkku

*porcchugeesukaaril ninnu govaye mochippiccha synika nadapadi ?

ans : oppareshan vijayu (1961)

*porcchugeesukaarkkethire govayil  nadanna kalaapam?

ans : pinto  kalaapam

*porcchugeesukaarkkethire marmmagovayil kalaapatthinu nethruthvam nalkiyath?

ans : raam manohar lohya

*avasaanamaayi inthyan yooniyanilekku kootticcherkkappetta samsthaanam?

ans : gova

*gova vimochana samayatthe inthyan prathirodha vakuppu manthri?

ans : vi. Ke. Krushnamenon

*gova vimochanatthe poleesu aakshan ennu visheshicchath?

ans : vi. Ke. Krushnamenon

*gova vimochana samayatthe inthyan karasenayude medhaavi?

ans : mejar janaral ke. Pi. Kandatthu

*gova vimochana dinam?

ans : disambar 19

kizhakkinte mutthu 


*kizhakkinte mutthu,sanchaarikalude parudeesa enningane ariyappedunna inthyan samsthaanam ?  

ans : gova

*‘kizhakkinte parudeesa’ ennu visheshanamulla samsthaanam ?  

ans : gova

*dolamiyude pusthakatthil ‘aparaantha' ennu paraamarshikkunna pradesham?

ans : gova

*puraathana kaalatthu gopakapattanam, gomanthakam,govapuri enningane ariyappedunna samsthaanam? 

ans : gova
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution