പഞ്ചാബ്( ചോദ്യോത്തരങ്ങൾ)

പഞ്ചാബ്


*തലസ്ഥാനം -ചണ്ഡീഗഢ്

*രൂപീകൃതമായത് - 1956 നവംബർ 1 

*പ്രധാന ഭാഷകൾ -പഞ്ചാബി

*പ്രധാന ആഘോഷം-ലോഹ്റി

*പ്രധാന നൃത്തരൂപങ്ങൾ-ഭാംഗ,ഗിഡ

*പ്രധാന നദികൾ -ബിയാസ്,സത്ലജ്,രവി,ചിനാബ്,ഝലം 

*പഞ്ചാബി ഭാഷയുടെ ലിപി?

ans : ഗുരുമുഖി ലിപി 

*1966 ൽ പഞ്ചാബ് സംസ്ഥാനം വിഭജിച്ച രൂപീകരിച്ച സംസ്ഥാനങ്ങൾ ?

ans : ഹരിയാന, ഹിമാചൽ പ്രദേശ്

*പഞ്ചാബിന്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

ans : ചണ്ഡീഗഢ്

*പഞ്ചാബിന്റേയും  ഹരിയാനയുടേയും പൊതു തലസ്ഥാനം?

ans : ഛണ്ഡീഗഢ്

*ഛണ്ഡീഗഢ് നഗരം നിർമ്മിച്ചത് ?

ans : ഫ്രഞ്ചുകാരനായ ലേ കോർബൂസിയർ ആണ്.

*പഞ്ചാബിലെ നിയമ നിർമാണ സഭയാണ്?

ans : വിധാൻ സഭ

*പഞ്ചാബിലെ വിളവെടുപ്പുത്സവം?

ans : ലോഹ്റി

*പഞ്ചാബികളുടെ പ്രശസ്തമായ ആയോധന കല?

ans : ഗഡ്ക

*രാഷ്ട്രീയ പ്രാധാന്യമുള്ള വാഗ അതിർത്തി സ്ഥിതി ചെയ്യുന്നത്?

ans : പഞ്ചാബിൽ (പുരാതന Grand Trunk Road ന്റെ ഭാഗമാണ് വാഗ അതിർത്തി) 

*'ഏഷ്യയുടെ ബെർലിൻ മതിൽ’ എന്നറിയപ്പെടുന്നത്?

ans : വാഗാ അതിർത്തി 

*വാഗാ അതിർത്തിയിൽ നടക്കുന്ന Beating retreat border ceremony യിൽ 
ഇന്ത്യൻ ഭാഗത്ത് നേതൃത്വം നൽകുന്ന അർദ്ധ സൈനിക വിഭാഗം?
ans : Border Security Force (BSF)

*പാകിസ്ഥാൻ ഭാഗത്ത്  Beating retreat border ceremony ക്ക് നേതൃത്വം നൽകുന്നത്?

ans : Pakistan Rangers

*വാഗ അതിർത്തിയിൽ Beating retreat border ceremony ആരംഭിച്ച വർഷം?

ans : 1959

*ആര്യന്മാർ ഇന്ത്യയിലാദ്യമായി കുടിയേറി പാർത്ത പ്രദേശം?

ans : പഞ്ചാബ് (സ്പത സിന്ധു)

*ആര്യൻമാരുടെ ഉറവിടം സ്പതസിന്ധുവാന്നെന്ന് അഭിപ്രായപ്പെട്ടത് ?

ans : എ.സി.ദാസ്

*പഞ്ചാബിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധുനദീതട പ്രദേശം?

ans : രൂപാർ

*ലുധിയാന സ്ഥിതിചെയ്യുന്ന നദീതീരം?

ans : സത്ലജ്

*മഹാഭാരത കാലഘട്ടത്തിൽ ‘Prasthala' എന്നറിയപ്പെട്ടിരുന്ന പ്രദേശം ?

ans : ജലന്ധർ  

*ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ ഭാഗമായി വധിക്കപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി നേതാവ്?

ans : ജർണയിൽ സിങ് ഭിന്ദ്രൻവാല

*ഗ്യാനി സെയിൽസിംഗ് നടന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?

ans : ഇന്ദിരാഗാന്ധി

*ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നപ്പോൾ ഇന്ത്യൻ പ്രസിഡന്റ്?

ans : ഗ്യാനി സെയിൽസിംഗ്

*ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്  നേതൃത്വം നൽകിയ സൈനിക കമാൻഡർ?

ans : മേജർ ജനറൽ കുൽദീപ് സിംഗ് ബ്രയാർ

*ഇന്ത്യയുടെ "ധാന്യകലവറ' എന്നറിയപ്പെടുന്നത്?

ans : പഞ്ചാബ്

*'അഞ്ച് നദികളുടെ നാട്’(പഞ്ചനദികളുടെ നാട്) എന്നറിയപ്പെടുന്നത്?

ans : പഞ്ചാബ്

*ഇന്ത്യയുടെ സൈക്കിൾ നഗരം?

ans : ലുധിയാന

*റോസ് നഗരമെന്നറിയപ്പെടുന്നത്?

ans : ചണ്ഡീഗഢ്

*ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്?

ans : പാട്യാല

*സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിന്  പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം?

ans : ജലന്ധർ

*നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത്?

ans : പാട്യാല

*ജാലിയൻവാലാ ബാഗ് സംഭവത്തെ ‘deeply shameful’ എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

ans : ഡേവിഡ് കാമറൂൺ

*പ്രശസ്തമായ ‘Sheesh Mahel’ സ്ഥിതി ചെയ്യുന്നത്?

ans : പാട്യാല

*കാളയോട്ട മത്സരത്തിന് പ്രസിദ്ധമായ ‘Kila Raipur Sports Festival ‘നടക്കുന്നത്?

ans : പഞ്ചാബ്

*സിഗരറ്റിന്റെയും പുകയില ഉൽപ്പന്നങ്ങളുടെയും ചില്ലറ വിൽപ്പന നിരോധിച്ച ആദ്യ സംസ്ഥാനം?

ans : പഞ്ചാബ്

*മണ്ണ് ആരോഗ്യ കാർഡുകൾ കർഷകർക്ക് നൽകിയ ആദ്യ സംസ്ഥാനം?

ans : പഞ്ചാബ്

*സ്വാതന്ത്ര്യസമരചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിലൊന്നായ ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സംസ്ഥാനം?

ans : പഞ്ചാബ്

*രാജാ സാൻസി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ans : അമൃത്സർ

*തെയിൻ ഡാം,ഗുരുനാനാക്ക് തെർമൽ പവർ സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നത് ?  

ans : പഞ്ചാബ്

*പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ?

ans : ബിയാസ്

*ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ റൂഫ്ടോപ്പ് സോളാർ പ്ലാന്റ്  സ്ഥാപിതമായത്? 

ans : ബിയാസ് (അമൃത്സർ)

*അടുത്തിടെ പാക്കിസ്ഥാൻ ഭീകരർ ആക്രമിച്ച പഞ്ചാബിലെ ഇന്ത്യൻ വ്യോമസേനാ താവളം?

ans : പത്താൻകട്ട് 

*ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

ans : പഞ്ചാബ്

*ഇന്ത്യയിൽ  ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം?

ans : പഞ്ചാബ്

*ഹരിതവിപ്ലവം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായ സംസ്ഥാനം?

ans : പഞ്ചാബ്

*പ്രതിഹെക്ടറിൽ ഏറ്റവുമധികം ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

ans : പഞ്ചാബ്

*രാസവളങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനം?

ans : പഞ്ചാബ്

*ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള സംസ്ഥാനം?

ans : പഞ്ചാബ്

*കർഷകർക്കായി കിസാൻ സുവിധ എന്ന മൊബൈൽ അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

ans : പഞ്ചാബ്

*CCTV സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ?

ans : ഷാൻ-ഇ-പഞ്ചാബ്

സുവർണ്ണക്ഷേത്രം


*സോളാർ സിറ്റി എന്നറിയപ്പെടുന്നത്?

ans : അമൃത്സർ

*സുവർണ്ണക്ഷേത്ര നഗരം? 

ans : അമൃത്സർ

*അമൃത്സർ പട്ടണം നിർമ്മിച്ച സിഖ് ഗുരു ?

ans : ഗുരു രാംദാസ് 

*അമൃത്സർ പട്ടണം നിർമ്മിക്കാൻ സ്ഥലം നൽകിയ മുഗൾ രാജാവ്?

ans : അക്ബർ

*അമൃത്സറിൽ സുവർണ്ണക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു?

ans : അർജുൻദേവ് 

*ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്?

ans : അമൃത്സറിലെ സുവർണ്ണക്ഷേത്രം

*സുവർണ്ണക്ഷേത്രത്തിനു ചുറ്റുമുള്ള തടാകത്തിന്റെ പേര്? 

ans : സരോവർ

*രഞ്ജിത് സാഗർ അണക്കെട്ട് (തെയിൽ അണക്കെട്ട്) സ്ഥിതി ചെയ്യുന്ന നദി?

ans : രവി നദി

* 'പറക്കും സിംഗ്’ എന്നറിയപ്പെടുന്ന മിൽഖാ സിംഗ് ജനിച്ചത്?

ans : പഞ്ചാബ്

*ഭഗത് സിംഗ് ജനിച്ച ഗ്രാമം?

ans : Khatkarkalen (പഞ്ചാബ്)

* ‘നൃത്തങ്ങളുടെ രാജാവ്’ എന്ന് വിശേഷിപ്പിക്കുന്നത്?

ans : ദാംഗ്ര നൃത്തം

*ഖലിസ്ഥാൻ തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധസേന 1984 -ൽ സുവർണ്ണ ക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി?

ans : ഓപ്പറേഷൻ ബ്ലൂസ്റ്റാർ

*സുവർണ്ണക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ 1986-ൽ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി?

ans : ഓപ്പറേഷൻ ബ്ലാക്ക്തണ്ടർ


Manglish Transcribe ↓


panchaabu


*thalasthaanam -chandeegaddu

*roopeekruthamaayathu - 1956 navambar 1 

*pradhaana bhaashakal -panchaabi

*pradhaana aaghosham-lohri

*pradhaana nruttharoopangal-bhaamga,gida

*pradhaana nadikal -biyaasu,sathlaju,ravi,chinaabu,jhalam 

*panchaabi bhaashayude lipi?

ans : gurumukhi lipi 

*1966 l panchaabu samsthaanam vibhajiccha roopeekariccha samsthaanangal ?

ans : hariyaana, himaachal pradeshu

*panchaabinte hykkodathi sthithi cheyyunnath?

ans : chandeegaddu

*panchaabinteyum  hariyaanayudeyum pothu thalasthaanam?

ans : chhandeegaddu

*chhandeegaddu nagaram nirmmicchathu ?

ans : phranchukaaranaaya le korboosiyar aanu.

*panchaabile niyama nirmaana sabhayaan?

ans : vidhaan sabha

*panchaabile vilavedupputhsavam?

ans : lohri

*panchaabikalude prashasthamaaya aayodhana kala?

ans : gadka

*raashdreeya praadhaanyamulla vaaga athirtthi sthithi cheyyunnath?

ans : panchaabil (puraathana grand trunk road nte bhaagamaanu vaaga athirtthi) 

*'eshyayude berlin mathil’ ennariyappedunnath?

ans : vaagaa athirtthi 

*vaagaa athirtthiyil nadakkunna beating retreat border ceremony yil 
inthyan bhaagatthu nethruthvam nalkunna arddha synika vibhaagam?
ans : border security force (bsf)

*paakisthaan bhaagatthu  beating retreat border ceremony kku nethruthvam nalkunnath?

ans : pakistan rangers

*vaaga athirtthiyil beating retreat border ceremony aarambhiccha varsham?

ans : 1959

*aaryanmaar inthyayilaadyamaayi kudiyeri paarttha pradesham?

ans : panchaabu (spatha sindhu)

*aaryanmaarude uravidam spathasindhuvaannennu abhipraayappettathu ?

ans : e. Si. Daasu

*panchaabil kendreekaricchirunna sindhunadeethada pradesham?

ans : roopaar

*ludhiyaana sthithicheyyunna nadeetheeram?

ans : sathlaju

*mahaabhaaratha kaalaghattatthil ‘prasthala' ennariyappettirunna pradesham ?

ans : jalandhar  

*oppareshan bloosttaarinte bhaagamaayi vadhikkappetta khalisthaan theevravaadi nethaav?

ans : jarnayil singu bhindranvaala

*gyaani seyilsimgu nadannappol inthyan pradhaanamanthri ?

ans : indiraagaandhi

*oppareshan bloosttaar nadannappol inthyan prasidantu?

ans : gyaani seyilsimgu

*oppareshan bloosttaarinu  nethruthvam nalkiya synika kamaandar?

ans : mejar janaral kuldeepu simgu brayaar

*inthyayude "dhaanyakalavara' ennariyappedunnath?

ans : panchaabu

*'anchu nadikalude naad’(panchanadikalude naadu) ennariyappedunnath?

ans : panchaabu

*inthyayude sykkil nagaram?

ans : ludhiyaana

*rosu nagaramennariyappedunnath?

ans : chandeegaddu

*inthyayile aadya kaayika myoosiyam sthaapithamaayath?

ans : paadyaala

*spordsu upakaranangalude nirmmaanatthinu  prasiddhamaaya panchaabile sthalam?

ans : jalandhar

*nethaaji subhaashu chandrabosu insttittyoottu ophu spordsu sthithi cheyyunnath?

ans : paadyaala

*jaaliyanvaalaa baagu sambhavatthe ‘deeply shameful’ ennu visheshippiccha britteeshu pradhaanamanthri?

ans : devidu kaamaroon

*prashasthamaaya ‘sheesh mahel’ sthithi cheyyunnath?

ans : paadyaala

*kaalayotta mathsaratthinu prasiddhamaaya ‘kila raipur sports festival ‘nadakkunnath?

ans : panchaabu

*sigarattinteyum pukayila ulppannangaludeyum chillara vilppana nirodhiccha aadya samsthaanam?

ans : panchaabu

*mannu aarogya kaardukal karshakarkku nalkiya aadya samsthaanam?

ans : panchaabu

*svaathanthryasamaracharithratthile karuttha addhyaayangalilonnaaya jaaliyan vaalaabaagu koottakkola nadanna samsthaanam?

ans : panchaabu

*raajaa saansi vimaanatthaavalam sthithi cheyyunnath?

ans : amruthsar

*theyin daam,gurunaanaakku thermal pavar stteshan enniva sthithi cheyyunnathu ?  

ans : panchaabu

*pongu anakkettu sthithi cheyyunna nadi ?

ans : biyaasu

*lokatthile ettavum valiya simgil roophdoppu solaar plaantu  sthaapithamaayath? 

ans : biyaasu (amruthsar)

*adutthide paakkisthaan bheekarar aakramiccha panchaabile inthyan vyomasenaa thaavalam?

ans : patthaankattu 

*inthyayil raashdrapathi bharanam nilavil vanna aadya samsthaanam?

ans : panchaabu

*inthyayil  harithaviplavatthinu thudakkam kuriccha samsthaanam?

ans : panchaabu

*harithaviplavam kondu ettavum kooduthal nettamundaaya samsthaanam?

ans : panchaabu

*prathihekdaril ettavumadhikam gothampu ulpaadippikkunna samsthaanam?

ans : panchaabu

*raasavalangal ettavum kooduthal upayogikkunna samsthaanam?

ans : panchaabu

*inthyayil shathamaanaadisthaanatthil ettavum kooduthal pattikajaathikkaar ulla samsthaanam?

ans : panchaabu

*karshakarkkaayi kisaan suvidha enna mobyl aplikkeshan aarambhiccha samsthaanam?

ans : panchaabu

*cctv samvidhaanam nilavil vanna inthyayile aadya dreyin?

ans : shaan-i-panchaabu

suvarnnakshethram


*solaar sitti ennariyappedunnath?

ans : amruthsar

*suvarnnakshethra nagaram? 

ans : amruthsar

*amruthsar pattanam nirmmiccha sikhu guru ?

ans : guru raamdaasu 

*amruthsar pattanam nirmmikkaan sthalam nalkiya mugal raajaav?

ans : akbar

*amruthsaril suvarnnakshethram nirmmiccha sikhu guru?

ans : arjundevu 

*harmandir saahibu ennariyappedunnath?

ans : amruthsarile suvarnnakshethram

*suvarnnakshethratthinu chuttumulla thadaakatthinte per? 

ans : sarovar

*ranjjithu saagar anakkettu (theyil anakkettu) sthithi cheyyunna nadi?

ans : ravi nadi

* 'parakkum simg’ ennariyappedunna milkhaa simgu janicchath?

ans : panchaabu

*bhagathu simgu janiccha graamam?

ans : khatkarkalen (panchaabu)

* ‘nrutthangalude raajaav’ ennu visheshippikkunnath?

ans : daamgra nruttham

*khalisthaan theevravaadikale puratthaakkaan inthyan saayudhasena 1984 -l suvarnna kshethratthil nadatthiya synika nadapadi?

ans : oppareshan bloosttaar

*suvarnnakshethratthil ninnum theevravaadikale puratthaakkaan 1986-l inthyan sena nadatthiya synika nadapadi?

ans : oppareshan blaakkthandar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution