ഹരിയാന( ചോദ്യോത്തരങ്ങൾ )

ഹരിയാന


*തലസ്ഥാനം -ചണ്ഡീഗഢ്

*രൂപീകൃതമായത് - 1966 നവംബർ 1 

*പ്രധാന ഭാഷകൾ -പഞ്ചാബി,ഹിന്ദി

* പ്രധാന ആഘോഷം-ലോഹ്രി ,ബൈശാഖി 

*പ്രധാന നൃത്തരൂപങ്ങൾ-സ്വാങ്

*പ്രധാന നദികൾ -ഘഗ്ഗാർ

*'ഇന്ത്യയുടെ പാൽത്തൊട്ടി', 'ദൈവത്തിന്റെ വാസസ്ഥലം’ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത്?

ans : ഹരിയാന 

*ഏറ്റവും കുറവ് വനപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം? 

ans : ഹരിയാന 

*ശതമാനാടിസ്ഥാനത്തിൽ വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

ans : ഹരിയാന 

*സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം?

ans : ഹരിയാന (879/1000)

*ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറ പാകിയ തറൈൻ യുദ്ധങ്ങൾ നടന്നത്? 

ans : താനേശ്വർ (ഹരിയാന)

*നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ans : ഹരിയാന

*പട്ടിക വർഗ്ഗക്കാർ ഏറ്റവും കുറവുള്ള സംസ്ഥാനം?

ans : ഹരിയാന

*ഏറ്റവുമധികം ട്രാക്ടർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

ans : ഹരിയാന

*സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം?

ans : സോണിപേട്ട്

*ഇന്ത്യയ്ക്ക് ‘ഭാരതം' എന പേര് ലഭിക്കുന്നതിന് കാരണമായ ഭരതവംശത്തിന്റെ കേന്ദ്രമായിരുന്നത്?

ans : ഹരിയാന

*മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ഹരിയാന

*‘ആര്യാന’,‘ബഹുധാന്യക’ എന്നറിയപ്പെട്ടിരുന്ന പ്രദേശം?

ans : ഹരിയാന

*ചരിത്രപ്രസിദ്ധമായ പാനിപ്പട്ട്' സ്ഥിതി ചെയ്യുന്നത്?

ans : ഹരിയാന

*ഇന്ത്യയിലെ ആദ്യ ആയുഷ് സർവ്വകലാശാല സ്ഥാപിക്കുന്ന സംസ്ഥാനം?

ans : ഹരിയാന 

*ഗോവധവും പശുക്കൾക്കെതിരെയുള്ള അക്രമവും പ്രതിരോധിക്കുന്നതിനായി 24 മണിക്കൂർ ഹെൽപ് ലൈൻ ആരംഭിച്ച സംസ്ഥാനം?

ans : ഹരിയാന 

*വിനോദസഞ്ചാരം പരിപോഷിപ്പിക്കുന്നതിനായി ഫാം ടൂറിസം പദ്ധതി ആരംഭിച്ച സംസ്ഥാനം?

ans : ഹരിയാന 

*ഭൂകമ്പമുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ ഇന്ത്യൻ കെട്ടിടം?

ans : ഹരിയാനയിലെ  പുതിയ സെക്രട്ടേറിയറ്റ് മന്ദിരം.

*ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്റെ ആസ്ഥാനം ?

ans : ഗുഡ്ഗാവ് 

*National Buffalo Research Institute സ്ഥിതി ചെയ്യുന്നത്?

ans : ഹിസ്സാർ 

*പേർഷ്യൻ രാജാവായ നാദിർഷാ മുഗൾ രാജാവായ മുഹമ്മദ്ഷായെ തോൽപിച്ച സ്ഥലം?

ans : കർണാൽ (ഹരിയാന)

*ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപനാ ചൗളയുടെ ജന്മസ്ഥലം?

ans : കർണാൽ

*ബദ്കാൽ തടാകം സ്ഥിതി ചെയ്യുന്നത്?

ans : ഹരിയാന

*സിഖ് തീർത്ഥാടന കേന്ദ്രമായ ‘അംബാല' സ്ഥിതി ചെയ്യുന്നത്?

ans : ഹരിയാന

*ബസ്മതി അരി കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ans : ഹരിയാന

*ശാസ്ത്ര ഉപകരണങ്ങളുടെ നഗരം City of Scientific Instruments)എന്നറിയപ്പെടുന്നത്?

ans : അംബാല (ഹരിയാന)

*ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ്താരം ?

ans : കപിൽ ദേവ് 

*സൂരജ് കുണ്ഡ് കരകൗശല മേള നടക്കുന്നത് ?

ans : ഹരിയാന (ഫെബ്രുവരി മാസം)

*'നെയ്ത്തു പട്ടണം', 'ഇക്കോ സിറ്റി എന്നീ പേരുകളിൽ അറിയപ്പെടുന്ന പട്ടണം?

ans : പാനിപ്പത്ത്

*ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം?

ans : പാനിപ്പത്ത്

*തെക്കേ ഏഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണശാല?

ans : പാനിപ്പത്ത്

*മഹാഭാരതയുദ്ധം നടന്ന ‘കുരുക്ഷേത്രം’ നിലനിന്നിരുന്നത്?

ans : ഹരിയാന

*മാരുതി കാറുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം?

ans : ഗുഡ്ഗാവ്

*ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന  നിർമ്മാതാക്കളായ ഹീറോ മോട്ടോ കോർപ്പ് -ന്റെ ആസ്ഥാനം?

ans : ഗുഡ്ഗാവ് (ഹരിയാന)

*എല്ലാ ഗ്രാമങ്ങളും പൂർണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം?

ans : ഹരിയാന

*ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

ans : ഹരിയാന

*മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനം?

ans : ഹരിയാന

*ഇന്ത്യയിലാദ്യമായി മൊബൈൽ കോടതി നിലവിൽ വന്നത്?

ans : ഹരിയാന

*ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം?

ans : ഹരിയാന (2003)

*എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം?

ans : ഹരിയാന

*മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം?

ans : ഹരിയാന

*ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?

ans : ഹരിയാന

*ഇന്ത്യയിലെ ആദ്യ സ്വകാര്യ DNA ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായ സ്ഥലം?

ans : ഗുർഗാവോൺ (ഹരിയാന)

*ഗുർഗാവോൺ ഇപ്പോൾ അറിയപ്പെടുന്നത്?

ans : ഗുരുഗാം

*ചൗധരി ചരൺസിംഗ് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

ans : ഹിസ്സാർ 

*ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല ചെയ്യുന്ന സംസ്ഥാനം?

ans : ഉത്തരാഖണ്ഡ്


Manglish Transcribe ↓


hariyaana


*thalasthaanam -chandeegaddu

*roopeekruthamaayathu - 1966 navambar 1 

*pradhaana bhaashakal -panchaabi,hindi

* pradhaana aaghosham-lohri ,byshaakhi 

*pradhaana nruttharoopangal-svaangu

*pradhaana nadikal -ghaggaar

*'inthyayude paaltthotti', 'dyvatthinte vaasasthalam’ ennee visheshanangalil ariyappedunnath?

ans : hariyaana 

*ettavum kuravu vanapradeshamulla inthyan samsthaanam? 

ans : hariyaana 

*shathamaanaadisthaanatthil vanavisthruthi ettavum kuranja inthyan samsthaanam?

ans : hariyaana 

*sthreepurushaanupaatham ettavum kuranja samsthaanam?

ans : hariyaana (879/1000)

*inthyayil musleem bharanatthinu aditthara paakiya tharyn yuddhangal nadannath? 

ans : thaaneshvar (hariyaana)

*naashanal dayari risarcchu insttittyoottu sthithi cheyyunnath?

ans : hariyaana

*pattika varggakkaar ettavum kuravulla samsthaanam?

ans : hariyaana

*ettavumadhikam draakdar ulpaadippikkunna samsthaanam?

ans : hariyaana

*sykkil nirmmaanatthinu prasiddhamaaya hariyaanayile sthalam?

ans : sonipettu

*inthyaykku ‘bhaaratham' ena peru labhikkunnathinu kaaranamaaya bharathavamshatthinte kendramaayirunnath?

ans : hariyaana

*mahaabhaaratha yuddham nadanna kurukshethra sthithi cheyyunna samsthaanam?

ans : hariyaana

*‘aaryaana’,‘bahudhaanyaka’ ennariyappettirunna pradesham?

ans : hariyaana

*charithraprasiddhamaaya paanippattu' sthithi cheyyunnath?

ans : hariyaana

*inthyayile aadya aayushu sarvvakalaashaala sthaapikkunna samsthaanam?

ans : hariyaana 

*govadhavum pashukkalkkethireyulla akramavum prathirodhikkunnathinaayi 24 manikkoor helpu lyn aarambhiccha samsthaanam?

ans : hariyaana 

*vinodasanchaaram pariposhippikkunnathinaayi phaam doorisam paddhathi aarambhiccha samsthaanam?

ans : hariyaana 

*bhookampamunnariyippu samvidhaanam erppedutthiya aadyatthe inthyan kettidam?

ans : hariyaanayile  puthiya sekratteriyattu mandiram.

*inthyayile ettavum valiya riyal esttettu kampaniyaaya dlf limittadinte aasthaanam ?

ans : gudgaavu 

*national buffalo research institute sthithi cheyyunnath?

ans : hisaar 

*pershyan raajaavaaya naadirshaa mugal raajaavaaya muhammadshaaye tholpiccha sthalam?

ans : karnaal (hariyaana)

*bahiraakaasha yaathra nadatthiya aadya inthyan vamshajayaaya kalpanaa chaulayude janmasthalam?

ans : karnaal

*badkaal thadaakam sthithi cheyyunnath?

ans : hariyaana

*sikhu theerththaadana kendramaaya ‘ambaala' sthithi cheyyunnath?

ans : hariyaana

*basmathi ari kooduthal uthpaadippikkunna samsthaanam?

ans : hariyaana

*shaasthra upakaranangalude nagaram city of scientific instruments)ennariyappedunnath?

ans : ambaala (hariyaana)

*hariyaana harikkeyin ennariyappedunna krikkattthaaram ?

ans : kapil devu 

*sooraju kundu karakaushala mela nadakkunnathu ?

ans : hariyaana (phebruvari maasam)

*'neytthu pattanam', 'ikko sitti ennee perukalil ariyappedunna pattanam?

ans : paanippatthu

*inthyayile aadya ikko nagaram?

ans : paanippatthu

*thekke eshyayile randaamatthe valiya enna shuddheekaranashaala?

ans : paanippatthu

*mahaabhaarathayuddham nadanna ‘kurukshethram’ nilaninnirunnath?

ans : hariyaana

*maaruthi kaarukalude nirmmaanatthinu prasiddhamaaya sthalam?

ans : gudgaavu

*lokatthile ettavum valiya iruchakravaahana  nirmmaathaakkalaaya heero motto korppu -nte aasthaanam?

ans : gudgaavu (hariyaana)

*ellaa graamangalum poornamaayum vydyutheekariccha aadya samsthaanam?

ans : hariyaana

*liphttu irigeshan nadappilaakkiya aadya samsthaanam?

ans : hariyaana

*muzhuvan vottarpattikayum kampyoottarvalkkariccha aadya samsthaanam?

ans : hariyaana

*inthyayilaadyamaayi mobyl kodathi nilavil vannath?

ans : hariyaana

*inthyayilaadyamaayi vat nadappilaakkiya samsthaanam?

ans : hariyaana (2003)

*ellaa vottarmaarkkum thiricchariyal kaardu vitharanam cheytha aadya samsthaanam?

ans : hariyaana

*mobyl nampar porttabilitti nilavil vanna aadya samsthaanam?

ans : hariyaana

*inthyayilaadyamaayi vila inshuransu erppedutthiya samsthaanam?

ans : hariyaana

*inthyayile aadya svakaarya dna phoransiku laborattari sthaapithamaaya sthalam?

ans : gurgaavon (hariyaana)

*gurgaavon ippol ariyappedunnath?

ans : gurugaam

*chaudhari charansimgu kaarshika sarvvakalaashaala sthithi cheyyunnath?

ans : hisaar 

*govinda vallabhu panthu kaarshika sarvvakalaashaala cheyyunna samsthaanam?

ans : uttharaakhandu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution