* തലസ്ഥാനം - ഇറ്റാനഗർ
* രൂപീകൃതമായത് - 1987 ഫെബ്രുവരി 20
*പ്രധാനഭാഷ - ഹിന്ദി
* പ്രധാന നൃത്തരൂപം - വെയ്കിങ്
*ഇന്ത്യയുടെ കിഴക്കേയറ്റത്തെ സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
*ഹോം ഗാർഡ് നിലവിലില്ലാത്ത സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
*ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
ans : അരുണാചൽ പ്രദേശ് (17/km)
*മാലിനിത്താൻ, ബിസ്മാക് നഗർ, ബോംഡില്ലാ, രുപാ-ധിരാങ് താഴ്വര എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ans : അരുണാചൽ പ്രദേശ്
*അരുണാചൽ പ്രദേശ് എന്ന പേരിനർത്ഥം?
ans : ചുവന്ന മലകളുടെ നാട് (അരുണ അചലങ്ങളുടെ നാട്)
*അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അയൽ രാജ്യങ്ങൾ?
ans : ചൈന, ഭൂട്ടാൻ, മ്യാൻമർ
*അരുണാചൽ പ്രദേശിലെ പ്രമുഖ ഭാഷകൾ?
ans : നിഷി, വാഞ്ചോ, മോൻപ, അഡി
*അരുണാചൽ പ്രദേശിലെ കൃഷി രീതി?
ans : ജൂമിങ്
*അരുണാചൽ പ്രദേശിലെ പ്രസിദ്ധമായ ഹിന്ദുമത തീർത്ഥാടന കേന്ദ്രം?
ans : പരശുറാംകുണ്ഡ്
*ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
*NEFA (North East Frontier Agency) എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
*'സീറോ വിമാനത്താവളം’ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ans : അരുണാചൽ പ്രദേശ്
*ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അന്തരിച്ച അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി?
ans : ദോർജി ഖണ്ഡു
*ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അന്തരിച്ച ആന്ധാപ്രദേശ് മുൻ മുഖ്യമന്ത്രി?
ans : വൈ.എസ്.രാജശേഖര റെഡ്ഢി
*വിമാന അപകടത്തെ (പാകിസ്ഥാൻ ആക്രമണം) തുടർന്ന് അന്തരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി?
ans : ബൽവന്ത് റായ് മേത്ത
*അരുണാചൽ പ്രദേശിലെ പ്രധാന നദികൾ?
ans : ബ്രഹ്മപുത്ര, സുബാൻസിരി, ലോഹിത്
*ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏത്സംസ്ഥാനത്തിലൂടെയാണ് ?
ans : അരുണാചൽ പ്രദേശ്
*അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് ?
ans : ദിഹാങ്
*ബംഗ്ലാദേശിൽ ബ്രഹ്മപുത അറിയപ്പെടുന്നത് ?
ans : ജമുന
*ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രമായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
*ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അരുണാചൽപ്രദേശിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രം?
ans : തവാങ്
*തവാങ് ബുദ്ധമത കേന്ദ്രത്തിന്റെ സ്ഥാപകൻ?
ans : Merak Lama Lodra Gyatso
*അരുണാചൽ പ്രദേശിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ?
ans : മൗളിങ് ദേശീയോദ്യാനം, നംദഫ വന്യജീവി സങ്കേതം, പഖുയി ടൈഗർ റിസർവ്വ്
*നാഷണൽ റിസർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
*ഇന്ത്യയിലെ 50-ാമത്തെ ടൈഗർ റിസർവ്വ്?
ans : കാംലാങ്
*കാംലാങ് ടൈഗർ റിസർവ്വ് സ്ഥിതി ചെയ്യുന്നത്?
ans : അരുണാചൽ പ്രദേശ്
ബൊട്ടാണിസ്റ്റുകളുടെ പറുദീസ
*"ഉദയസൂര്യന്റെ നാട്” എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
ans : അരുണാചൽ പ്രദേശ്
*“ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം” എന്നറിയപ്പെടുന്നത് ?
ans : അരുണാചൽ പ്രദേശ്
*“A Paradise still explored”എന്ന് വിദേശികൾ വിശേഷിപ്പിച്ച സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
*പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യയിലെ സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
*”ബൊട്ടാണിസ്റ്റുകളുടെ പറുദീസ” എന്നറിയപ്പെടുന്ന സംസ്ഥാനം ?
ans : അരുണാചൽ പ്രദേശ്
Manglish Transcribe ↓
arunaachal pradeshu
* thalasthaanam - ittaanagar
* roopeekruthamaayathu - 1987 phebruvari 20
*pradhaanabhaasha - hindi
* pradhaana nruttharoopam - veykingu
*inthyayude kizhakkeyattatthe samsthaanam?
ans : arunaachal pradeshu
*hom gaardu nilavilillaattha samsthaanam?
ans : arunaachal pradeshu
*janasaandratha ettavum kuranja inthyan samsthaanam?
ans : arunaachal pradeshu (17/km)
*maalinitthaan, bismaaku nagar, bomdillaa, rupaa-dhiraangu thaazhvara ennee vinodasanchaarakendrangal sthithi cheyyunna samsthaanam
ans : arunaachal pradeshu
*arunaachal pradeshu enna perinarththam?
ans : chuvanna malakalude naadu (aruna achalangalude naadu)
*arunaachal pradeshumaayi athirtthi pankidunna inthyayude ayal raajyangal?
ans : chyna, bhoottaan, myaanmar
*arunaachal pradeshile pramukha bhaashakal?
ans : nishi, vaancho, monpa, adi
*arunaachal pradeshile krushi reethi?
ans : joomingu
*arunaachal pradeshile prasiddhamaaya hindumatha theerththaadana kendram?
ans : parashuraamkundu
*ettavum kooduthal thaddhesheeya bhaashakalulla inthyan samsthaanam?
ans : arunaachal pradeshu
*nefa (north east frontier agency) ennariyappettirunna samsthaanam?
ans : arunaachal pradeshu
*'seero vimaanatthaavalam’ sthithi cheyyunna samsthaanam ?
ans : arunaachal pradeshu
*helikopttar apakadatthe thudarnnu anthariccha arunaachal pradeshu mun mukhyamanthri?
ans : dorji khandu
*helikopttar apakadatthe thudarnnu anthariccha aandhaapradeshu mun mukhyamanthri?
ans : vy. Esu. Raajashekhara redddi
*vimaana apakadatthe (paakisthaan aakramanam) thudarnnu anthariccha mun gujaraatthu mukhyamanthri?
ans : balvanthu raayu mettha
*arunaachal pradeshile pradhaana nadikal?
ans : brahmaputhra, subaansiri, lohithu
*brahmaputhra nadi inthyayilekku praveshikkunnathu ethusamsthaanatthiloodeyaanu ?
ans : arunaachal pradeshu
*arunaachal pradeshil brahmaputhra ariyappedunnathu ?
ans : dihaangu
*bamglaadeshil brahmaputha ariyappedunnathu ?
ans : jamuna
*inthyayile ettavum valiya buddhamatha kendramaaya thavaangu sthithi cheyyunna samsthaanam?
ans : arunaachal pradeshu
*inthyayum chynayum thammil tharkkam nilanilkkunna arunaachalpradeshile buddhamatha theerththaadana kendram?
ans : thavaangu
*thavaangu buddhamatha kendratthinte sthaapakan?
ans : merak lama lodra gyatso
*arunaachal pradeshile pradhaana vanyajeevi sankethangal?
ans : maulingu desheeyodyaanam, namdapha vanyajeevi sanketham, pakhuyi dygar risarvvu
*naashanal risarcchu sentar on yaakku sthithi cheyyunna samsthaanam?
ans : arunaachal pradeshu
*inthyayile 50-aamatthe dygar risarvvu?
ans : kaamlaangu
*kaamlaangu dygar risarvvu sthithi cheyyunnath?
ans : arunaachal pradeshu
beaattaanisttukalude parudeesa
*"udayasooryante naad” ennariyappedunna inthyan samsthaanam ?
ans : arunaachal pradeshu
*“inthyayile orkkidu samsthaanam” ennariyappedunnathu ?
ans : arunaachal pradeshu
*“a paradise still explored”ennu videshikal visheshippiccha samsthaanam?
ans : arunaachal pradeshu
*pathrangal prasiddheekarikkaattha inthyayile samsthaanam?
ans : arunaachal pradeshu
*”beaattaanisttukalude parudeesa” ennariyappedunna samsthaanam ?
ans : arunaachal pradeshu