*തലസ്ഥാനം -ദിസ്പൂർ
*രൂപീകൃതമായത് -1956 നവംബർ 1
*പ്രധാനഭാഷ -ആസാമീസ്, ബോഡോ
*പ്രധാന നൃത്തരൂപങ്ങൾ-ബിഹു,സാത്രിയ,അനകിയ നാട് ,ബജാവാലി
* പ്രധാന നദി-ബ്രഹ്മപുത്ര
* സംസ്ഥാന മൃഗം-ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
*അസം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കാൻ കാരണ മായ യുദ്ധം?
ans : ബർമീസ് യുദ്ധം (1824-1826) .
*“വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം” എന്നറിയപ്പെടുന്നത് ?
ans : അസം
*“ഇന്ത്യയുടെ തേയിലത്തോട്ടം (ചായത്തോട്ടം)”എന്നറിയപ്പെടുന്ന സംസ്ഥാനം?
ans : അസം
*അസമിന്റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്നത്?
ans : ജോർഹത്
*അസമിന്റെ ക്ലാസിക്കൽ നൃത്തരൂപമാണ്?
ans : സാത്രിയ
*ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ans : അസം
*തുടർച്ചയായി രണ്ടുവർഷം 500 മില്യൺ കി.ഗ്രാം തേയില ഉൽപാദിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമാണ്?
ans : അസം
*1826 ലെ യന്താബോ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലായ പ്രദേശം?
ans : അസം
*കാമരൂപ സന്ദർശിച്ച ചൈനീസ് സഞ്ചാരി?
ans : ഹുയാൻ സാങ്
*അറേബ്യൻ ചരിത്രകാരനായ അൽബറൂണിയുടെ രചനകളിൽ പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ans : അസം (കാമരൂപ)
*ഇന്ദിരാ ഗോസ്വാമി, ഭൂപൻഹസാരിക എന്നിവരുടെ ജന്മദേശം?
ans : അസം
*ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്നത്?
ans : ഭൂപൻ ഹസാരിക
*അസാമുമായി അതിർത്തി പങ്കുവെയ്ക്കക്കുന്ന വിദേശ രാജ്യങ്ങൾ?
ans : ഭൂട്ടാൻ, ബംഗ്ലാദേശ്
*പ്രാചീനകാലത്ത് പ്രസിദ്ധമായിരുന്ന ജാപി തൊപ്പികൾ നിർമ്മിക്കപ്പെടുന്നത്?
ans : അസം
*ദിഗ്ബോയ് എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്?
ans : അസം
*കാസിരംഗ നാഷണൽ പാർക്ക്, മനാസ് നാഷണൽ പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : അസം
*കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?
ans : ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
*മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?
ans : റോയൽ ബംഗാൾ കടുവ
*ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക്?
ans : മനാസ് നാഷണൽ പാർക്ക്
*ഹിന്ദു മതസ്തരും ഇസ്ലാം മതസ്തരും ബുദ്ധമതക്കാരും പരിപാവനമെന്നു കരുതപ്പെടുന്ന അസമിലെ പ്രദേശമാണ്?
ans : ഹാജോ
*പ്രാചീന കാലത്ത് “കാമരൂപ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം ?
ans : അസം
*ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവ്വകലാശാല ആരംഭിച്ചത്?
ans : അസം
*ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം ?
ans : അസം
*കിഴക്കിന്റെ പ്രകാശ നഗരമെന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
ans : ഗുവാഹത്തി
*ഏഷ്യയിലെ ആദ്യത്തെ പ്രവർത്തനസജ്ജമായ യാന്ത്രികമായി തുരന്ന എണ്ണ ഖനി?
ans : മകും (അസം, 1867)
*ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം?
ans :ഗുവാഹത്തി
*ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം?
ans : ഗംഗാ ഡോൾഫിൻ
*മുഗ സിൽക്ക് ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ans : അസം
*“ആസാമിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി?
ans : ബ്രഹ്മപുത
*ഇന്ത്യയിലെ ചുവന്ന നദി?
ans : ബ്രഹ്മപുത
*പ്രാചീനകാലത്ത് “ലൗഹിത്യ” എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി?
ans : ബ്രഹ്മപുത
*ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജായി തിരഞ്ഞെടുക്കപ്പെട്ടത്?
ans : ജുംഗരിഘട്ട് (അസം)
*ULFA (United Liberation Front of Assam)എന്ന വിഘടന വിഭാഗം നിലനിൽക്കുന്ന സംസ്ഥാനം?
ans : അസം
*പ്രാചീനകാലത്ത് "പ്രാഗ് ജ്യോതിഷ്പൂർ” എന്നറിയപ്പെട്ടിരുന്ന സ്ഥലം ?
ans : ഗുവാഹത്തി
*ഗുവാഹത്തി ഏത് നദീ തീരത്ത് സ്ഥിതി ചെയ്യുന്നു?
ans : ബ്രഹ്മപുത
*അസമിലെ ആദ്യ മുഖ്യമന്ത്രി ?
ans : ഗോപിനാഥ് ബർദോളി
*ഗോപിനാഥ് ബർദോളി വിമാന ത്താവളം സ്ഥിതി ചെയ്യുന്നത്?
ans : ഗുവാഹത്തി
*ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാരപരിധിയിലുള്ള ഹൈക്കോടതി?
ans : ഗുവാഹത്തി ഹൈക്കോടതി(അസം,അരുണാചൽ പ്രദേശ്,മിസോറാം,നാഗാലാൻഡ്)
*അസമിൽ നിന്നും വിഭജിച്ച് രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനങ്ങളാണ് ?
ans : നാഗാലാൻഡ്,മേഘാലയ ,മിസോറാം
*മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്തിൽ നിന്നാണ്?
ans : അസം
*അസം ഗവർണ്ണറുടെ ചുമതല വഹിച്ചിട്ടുള്ള മലയാളി?
ans : കെ. ശങ്കരനാരായണൻ
*ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യം ഉയരുന്ന സംസ്ഥാനം ?
ans : അസം
*ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്?
ans : മജുലി (ബഹ്മപുത്ര നദിയിൽ)
മിനി കാസിരംഗ
*49-ാമത് കടുവാസങ്കേതമായി പ്രഖ്യാപിച്ച ദേശീയോദ്യാനം?
ans : ഒറാങ് ദേശീയോദ്യാനം
*‘മിനി കാസിരംഗ’ എന്നറിയപ്പെടുന്നത്?
ans : ഒറാങ് ദേശീയോദ്യാനം
അഹോം രാജവംശം
*“അഹോം രാജവംശം” ഭരണം നടത്തിയിരുന്ന സംസ്ഥാനം ?
ans : അസം
*അഹോം രാജവംശ സ്ഥാപകൻ ?
ans : ചാവോലുങ് സുകഫാ
*അഹോം രാജവംശം സ്ഥാപിതമായ വർഷം?
ans : 1228
സപ്തസഹോദരിമാർ
*“വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ
*അരുണാചൽ പ്രദേശ് , ആസാം ,മേഘാലയ ,മണിപ്പൂർ ,മിസ്സോറാം ,നാഗാലാന്റ്,ത്രിപുര
*“വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ” എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും വലുത്?
ans : അരുണാചൽപ്രദേശ്
*“വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ” എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്?
ans : ത്രിപുര
*സപ്തസഹോദരിമാരിൽ ഉൾപ്പെടാത്ത വടക്കു കിഴക്കൻ സംസ്ഥാനം?
ans : സിക്കിം
Manglish Transcribe ↓
asam
*thalasthaanam -dispoor
*roopeekruthamaayathu -1956 navambar 1
*pradhaanabhaasha -aasaameesu, bodeaa
*pradhaana nruttharoopangal-bihu,saathriya,anakiya naadu ,bajaavaali
* pradhaana nadi-brahmaputhra
* samsthaana mrugam-ottakkompan kaandaamrugam
*asam britteeshu inthyayodu kootticcherkkaan kaarana maaya yuddham?
ans : barmeesu yuddham (1824-1826) .
*“vadakku kizhakkan samsthaanangalude kavaadam” ennariyappedunnathu ?
ans : asam
*“inthyayude theyilatthottam (chaayatthottam)”ennariyappedunna samsthaanam?
ans : asam
*asaminte saamskaarika thalasthaanamennariyappedunnath?
ans : jorhathu
*asaminte klaasikkal nruttharoopamaan?
ans : saathriya
*ettavum kooduthal theyila ulpaadippikkunna inthyan samsthaanam?
ans : asam
*thudarcchayaayi randuvarsham 500 milyan ki. Graam theyila ulpaadippiccha aadya inthyan samsthaanamaan?
ans : asam
*1826 le yanthaabo udampadi prakaaram britteeshu adheenathayilaaya pradesham?
ans : asam
*kaamaroopa sandarshiccha chyneesu sanchaari?
ans : huyaan saangu
*arebyan charithrakaaranaaya albarooniyude rachanakalil paraamarshikkunna inthyan samsthaanam?
ans : asam (kaamaroopa)
*indiraa gosvaami, bhoopanhasaarika ennivarude janmadesham?
ans : asam
*brahmaputhrayude paattukaaran ennariyappedunnath?
ans : bhoopan hasaarika
*asaamumaayi athirtthi pankuveykkakkunna videsha raajyangal?
ans : bhoottaan, bamglaadeshu
*praacheenakaalatthu prasiddhamaayirunna jaapi thoppikal nirmmikkappedunnath?
ans : asam
*digboyu ennashuddheekaranashaala sthithi cheyyunnath?
ans : asam
*kaasiramga naashanal paarkku, manaasu naashanal paarkku enniva sthithi cheyyunna samsthaanam?
ans : asam
*kaasiramga naashanal paarkkile samrakshitha mrugam?
ans : ottakkompan kaandaamrugam
*manaasu naashanal paarkkile samrakshitha mrugam?
ans : royal bamgaal kaduva
*inthya-bhoottaan athirtthiyil sthithi cheyyunna naashanal paarkku?
ans : manaasu naashanal paarkku
*hindu mathastharum islaam mathastharum buddhamathakkaarum paripaavanamennu karuthappedunna asamile pradeshamaan?
ans : haajo
*praacheena kaalatthu “kaamaroopa' enna peril ariyappettirunna samsthaanam ?
ans : asam
*inthyayile aadyatthe sahakarana sarvvakalaashaala aarambhicchath?
ans : asam
*inthyayilaadyamaayi enna nikshepam kandetthiya samsthaanam ?
ans : asam
*kizhakkinte prakaasha nagaramennariyappedunna inthyan nagaram?
ans : guvaahatthi
*eshyayile aadyatthe pravartthanasajjamaaya yaanthrikamaayi thuranna enna khani?
ans : makum (asam, 1867)
*audyogika mrugamulla aadya inthyan nagaram?
ans :guvaahatthi
*guvaahatthiyude audyogika mrugam?
ans : gamgaa dolphin
*muga silkku ulpaadippikkunna inthyan samsthaanam?
ans : asam
*“aasaaminte duakham' ennariyappedunna nadi?
ans : brahmaputha
*inthyayile chuvanna nadi?
ans : brahmaputha
*praacheenakaalatthu “lauhithya” enna peril ariyappettirunna nadi?
ans : brahmaputha
*inthyayile aadyatthe sayansu villejaayi thiranjedukkappettath?
ans : jumgarighattu (asam)
*ulfa (united liberation front of assam)enna vighadana vibhaagam nilanilkkunna samsthaanam?
ans : asam
*praacheenakaalatthu "praagu jyothishpoor” ennariyappettirunna sthalam ?
ans : guvaahatthi
*guvaahatthi ethu nadee theeratthu sthithi cheyyunnu?
ans : brahmaputha
*asamile aadya mukhyamanthri ?
ans : gopinaathu bardoli
*gopinaathu bardoli vimaana tthaavalam sthithi cheyyunnath?
ans : guvaahatthi
*ettavum kooduthal samsthaanangal adhikaaraparidhiyilulla hykkodathi?
ans : guvaahatthi hykkodathi(asam,arunaachal pradeshu,misoraam,naagaalaandu)
*asamil ninnum vibhajicchu roopeekariccha inthyan samsthaanangalaanu ?
ans : naagaalaandu,meghaalaya ,misoraam
*mun inthyan pradhaanamanthri manmohansimgu raajyasabhayilekku thiranjedukkappettathu ethu samsthaanatthil ninnaan?
ans : asam
*asam gavarnnarude chumathala vahicchittulla malayaali?
ans : ke. Shankaranaaraayanan
*bodolaandu samsthaanam roopeekarikkanamennu aavashyam uyarunna samsthaanam ?
ans : asam
*lokatthile ettavum valiya nadeejanya dveepaayi ginnasu bukkil idam nediyath?
ans : majuli (bahmaputhra nadiyil)
mini kaasiramga
*49-aamathu kaduvaasankethamaayi prakhyaapiccha desheeyodyaanam?
ans : oraangu desheeyodyaanam
*‘mini kaasiramga’ ennariyappedunnath?
ans : oraangu desheeyodyaanam
ahom raajavamsham
*“ahom raajavamsham” bharanam nadatthiyirunna samsthaanam ?
ans : asam
*ahom raajavamsha sthaapakan ?
ans : chaavolungu sukaphaa
*ahom raajavamsham sthaapithamaaya varsham?
ans : 1228