മേഘാലയ ( ചോദ്യോത്തരങ്ങൾ )

മേഘാലയ


*തലസ്ഥാനം -ഷില്ലോങ് 

*രൂപീകൃതമായത് -1972 ജനുവരി 21

* പ്രധാനഭാഷകൾ -ഖാസി, ഘാരോ, ഇംഗ്ലീഷ്

*പ്രധാന നദികൾ-സിറാങ്,മാണ്ട, കപിലി, കുപ്ലി

*മേഘാലയ എന്ന വാക്കിനർത്ഥം?

ans : മേഘങ്ങളുടെ വീട്

* മേഘാലയ എന്ന പേരിന് രൂപം നൽകിയത്?

ans : ഷിബ പ്രകാശ് ചാറ്റർജി 

*ഉമ്റോയ് വിമാനത്താവളം (ഷില്ലോങ് വിമാനത്താവളം) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : മേഘാലയ 

*'ബാരാപാനി' എന്നറിയപ്പെടുന്ന തടാകം?

ans : ഉമിയാം തടാകം

*മേഘാലയയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ?

ans : എലിഫന്റ് വെള്ളച്ചാട്ടം, മോസ്മോയ് വെള്ളച്ചാട്ടം

*‘ശാശ്വതമായ കാറ്റിന്റെ പ്രദേശം', 'ആത്മാവിന്റെ ആവാസകേന്ദ്രം' എന്നീ പേരുകളിൽ അറിയപ്പെടുന്ന മേഘാലയയിലെ ദേശീയോദ്യാനം?

ans : ബാൽഫാക്രം നാഷണൽ പാർക്ക്

*ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ?

ans : മൗസിൻറാം, ചിറാപുഞ്ചി

*ചിറാപുഞ്ചിയുടെ പുതിയ പേര്?

ans : സൊഹ്റ 

*മേഘാലയയിലെ കൊയ്ത്തുത്സവം?

ans : വാൻഗാല ഫെസ്റ്റിവൽ

*ഖാസി, ഗാരൊ, ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : മേഘാലയ

*മേഘാലയയിലെ പ്രധാന ഗോത്രവർഗ്ഗക്കാർ?

ans : ഖാസി, ഗാരൊ

*മേഘാലയയിലെ പ്രധാന ഭാഷകൾ?

ans : ഖാസി, ഗാരൊ, ഇംഗ്ലീഷ്

*ഖാസി വിപ്ലവം നടന്ന സംസ്ഥാനം?

ans : മേഘാലയ 

*"കിഴക്കിന്റെ സ്കോട്ട്ലൻഡ്" എന്നറിയപ്പെടുന്ന സ്ഥലം?

ans : ഷില്ലോങ്

*മേഘാലയയുടെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് ?

ans : ഷില്ലോങ് (2013 മാർച്ച് 25 ന് നിലവിൽ വന്നു)

*വ്യോമസേനയുടെ കിഴക്കൻ കമാന്റിന്റെ ആസ്ഥാനം?

ans : ഷില്ലോങ്

*നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസിന്റെ ആസ്ഥാനം?

ans : ഷില്ലോങ്

*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹ?

ans : Krem Liat Prah (മേഘാലയ)

*ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം?

ans : മൗളിനോഗ് (മേഘാലയ).

*മേഘാലയയുടെ ഗവർണ്ണറായിരുന്ന മലയാളികൾ?

ans : എ.എ. റഹീം, എം.എം.ജേക്കബ്

*ഇന്ത്യയിലെ 23-ാമത്തെ ഹൈക്കോടതി ? 

ans : മേഘാലയ ഹൈക്കോടതി

*ഉമിയാം തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : മേഘാലയ

*നോക്രെക് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : മേഘാലയ

*ആസാം റൈഫിൾസിന്റെ ആസ്ഥാനം?

ans : ഷില്ലോങ് 

*നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

ans : ഷില്ലോങ്

*മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഒരേയൊരു അയൽരാജ്യം?

ans : ബംഗ്ലാദേശ്

*വടക്ക് കിഴക്കിന്റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

ans : ആസാം റൈഫിൾസ്

*ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം?

ans : 1835 

*ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം?

ans : ആസാം ഹൈഫിൾസ്

*കച്ചാർ ലെവി എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം?

ans : ആസാം റൈഫിൾസ്


Manglish Transcribe ↓


meghaalaya


*thalasthaanam -shillongu 

*roopeekruthamaayathu -1972 januvari 21

* pradhaanabhaashakal -khaasi, ghaaro, imgleeshu

*pradhaana nadikal-siraangu,maanda, kapili, kupli

*meghaalaya enna vaakkinarththam?

ans : meghangalude veedu

* meghaalaya enna perinu roopam nalkiyath?

ans : shiba prakaashu chaattarji 

*umroyu vimaanatthaavalam (shillongu vimaanatthaavalam) sthithi cheyyunna samsthaanam?

ans : meghaalaya 

*'baaraapaani' ennariyappedunna thadaakam?

ans : umiyaam thadaakam

*meghaalayayile pradhaana vellacchaattangal?

ans : eliphantu vellacchaattam, mosmoyu vellacchaattam

*‘shaashvathamaaya kaattinte pradesham', 'aathmaavinte aavaasakendram' ennee perukalil ariyappedunna meghaalayayile desheeyodyaanam?

ans : baalphaakram naashanal paarkku

*lokatthil ettavum kooduthal mazha labhikkunna pradeshangal?

ans : mausinraam, chiraapunchi

*chiraapunchiyude puthiya per?

ans : sohra 

*meghaalayayile koytthuthsavam?

ans : vaangaala phesttival

*khaasi, gaaro, jayanthiya kunnukal sthithi cheyyunna samsthaanam?

ans : meghaalaya

*meghaalayayile pradhaana gothravarggakkaar?

ans : khaasi, gaaro

*meghaalayayile pradhaana bhaashakal?

ans : khaasi, gaaro, imgleeshu

*khaasi viplavam nadanna samsthaanam?

ans : meghaalaya 

*"kizhakkinte skottlandu" ennariyappedunna sthalam?

ans : shillongu

*meghaalayayude hykkodathi sthithicheyyunnathu ?

ans : shillongu (2013 maarcchu 25 nu nilavil vannu)

*vyomasenayude kizhakkan kamaantinte aasthaanam?

ans : shillongu

*nortthu eestten indiraagaandhi reejiyanal heltthu aantu medikkal sayansinte aasthaanam?

ans : shillongu

*inthyayile ettavum neelam koodiya prakruthidattha guha?

ans : krem liat prah (meghaalaya)

*eshyayile ettavum vrutthiyulla graamam?

ans : maulinogu (meghaalaya).

*meghaalayayude gavarnnaraayirunna malayaalikal?

ans : e. E. Raheem, em. Em. Jekkabu

*inthyayile 23-aamatthe hykkodathi ? 

ans : meghaalaya hykkodathi

*umiyaam thadaakam sthithi cheyyunna samsthaanam?

ans : meghaalaya

*nokreku desheeyodyaanam sthithi cheyyunna samsthaanam?

ans : meghaalaya

*aasaam ryphilsinte aasthaanam?

ans : shillongu 

*nortthu eestten hil yoonivezhsittiyude aasthaanam?

ans : shillongu

*meghaalayayumaayi athirtthi pankidunna oreyoru ayalraajyam?

ans : bamglaadeshu

*vadakku kizhakkinte kaavalkkaar ennariyappedunna arddhasynika vibhaagam?

ans : aasaam ryphilsu

*aasaam ryphilsu sthaapithamaaya varsham?

ans : 1835 

*inthyayile ettavum pazhaya arddhasynika vibhaagam?

ans : aasaam hyphilsu

*kacchaar levi ennariyappettirunna arddhasynika vibhaagam?

ans : aasaam ryphilsu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution