നാഗാലാന്റ് ( ചോദ്യോത്തരങ്ങൾ )

നാഗാലാന്റ്


*തലസ്ഥാനം -കൊഹിമ

*രൂപീകൃതമായത് -1963 ഡിസംബർ 1

* പ്രധാനഭാഷ -ഇംഗ്ലീഷ്

*പ്രധാന ആഘോഷങ്ങൾ-ഫോൺബിൽ ഫെസ്റ്റിവൽ

*പ്രധാന നദികൾ-ദ്വൊയാങ്,ജാൻജി,ധൻസിറി

*മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?

ans : നാഗാലാൻഡ്

*ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തുമത വിശ്വാസികളുള്ള സംസ്ഥാനം?

ans : നാഗാലാൻഡ്

*ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം?

ans : നാഗാലാന്റ്

*“ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം” എന്നറിയപ്പെടുന്ന സംസ്ഥാനം?

ans : നാഗാലാന്റ്

*രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞവരുടെ സ്മരണയ്ക്കായുള്ള സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : കൊഹിമ

*തിമോഗ എന്നറിയപ്പെടുന്ന സ്ഥലം?

ans : കൊഹിമ

*ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം?

ans : ഗരിഫെമ (നാഗാലാന്റ്)

*രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി കൊഹിമ യുദ്ധം നടന്ന വർഷം?

ans : 1944

*കിഴക്കിന്റെ സ്റ്റാലിൻഗ്രാഡ് എന്നറിയപ്പെടുന്ന യുദ്ധം?

ans : കൊഹിമയുദ്ധം

*കൊഹിമ യുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് സേനയ്ക്കെതിരെ ജപ്പാൻ നടത്തിയ സൈനിക നടപടി?

ans : ഓപ്പറേഷൻ യുഗോ

*ഇൻഡാകി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : നാഗാലാന്റ്

*ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തിൽ വരാത്ത ഇന്ത്യൻ സംസ്ഥാനം?

ans : നാഗാലാന്റ്

*ഫാൽക്കൺ കാപ്പിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന സ്ഥലം?

ans : നാഗാലാന്റ് 

*ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന നാഗാലാന്റിലെ ഉത്സവം?

ans : ഫോൺബിൽ ഫെസ്റ്റിവൽ


Manglish Transcribe ↓


naagaalaantu


*thalasthaanam -kohima

*roopeekruthamaayathu -1963 disambar 1

* pradhaanabhaasha -imgleeshu

*pradhaana aaghoshangal-phonbil phesttival

*pradhaana nadikal-dveaayaangu,jaanji,dhansiri

*myaanmaarumaayi athirtthi pankidunna inthyan samsthaanam?

ans : naagaalaandu

*shathamaanaadisthaanatthil ettavum kooduthal kristhumatha vishvaasikalulla samsthaanam?

ans : naagaalaandu

*imgleeshu audyogika bhaashayaayittulla inthyan samsthaanam?

ans : naagaalaantu

*“graameena rippablikkukalude koottam” ennariyappedunna samsthaanam?

ans : naagaalaantu

*randaam lokamahaayuddhatthil maranamadanjavarude smaranaykkaayulla smaarakam sthithi cheyyunna sthalam?

ans : kohima

*thimoga ennariyappedunna sthalam?

ans : kohima

*inthyayile aadya pukayila vimuktha graamam?

ans : gariphema (naagaalaantu)

*randaam lokamahaayuddhatthinte bhaagamaayi kohima yuddham nadanna varsham?

ans : 1944

*kizhakkinte sttaalingraadu ennariyappedunna yuddham?

ans : kohimayuddham

*kohima yuddhatthodanubandhicchu britteeshu senaykkethire jappaan nadatthiya synika nadapadi?

ans : oppareshan yugo

*indaaki desheeyodyaanam sthithi cheyyunna samsthaanam?

ans : naagaalaantu

*bhakshya surakshaa niyamam praabalyatthil varaattha inthyan samsthaanam?

ans : naagaalaantu

*phaalkkan kaappittal ophu di veldu ennariyappedunna sthalam?

ans : naagaalaantu 

*uthsavangalude uthsavam ennariyappedunna naagaalaantile uthsavam?

ans : phonbil phesttival
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution