മണിപ്പൂർ(ചോദ്യോത്തരങ്ങൾ )

മണിപ്പൂർ


*തലസ്ഥാനം -ഇംഫാൽ

*രൂപീകൃതമായത് -1972  ജനുവരി 21

*പ്രധാനഭാഷ -മണിപ്പൂരി

* പ്രധാന നൃത്തരൂപങ്ങൾ-മണിപ്പൂരി,ലായിഹരേബ 

*പ്രധാന നദികൾ-ഇംഫാൽ,ബാരക്, തൗബാൽ

* മണിപ്പൂരിലെ ആദ്യ മുഖ്യമന്ത്രി?

ans : മുഹമ്മദ് അലിമുദ്ദീൻ

*‘ഇന്ത്യയുടെ രത്നം' എന്ന് നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം?

ans : മണിപ്പൂർ

*മാവോ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : മണിപ്പൂർ

*മണിപ്പൂരിന്റെ പ്രവേശന കവാടം?

ans : മാവോ

*ഇന്ത്യയിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനമായ ‘കിബുൾലംജാവോ’ സ്ഥിതി ചെയ്യുന്നത്?

ans : ലോക്തക് തടാകം (മണിപ്പൂർ)

*ലോക്തക് തടാകത്തിലെ സംരക്ഷിത മൃഗം? 

ans : സാങ്ഗായ് മാൻ

*കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

ans : ലോക്തക് തടാകം

*പൂർണ്ണമായും സ്ത്രീകൾ നടത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റ്?

ans : ക്വയിറാം ബന്ദ് ബസാർ (ഇംഫാൽ)

*പ്രസിദ്ധമായ കാംഗ്ലൈ കോട്ട സ്ഥിതി ചെയ്യുന്നത്?

ans : ഇംഫാൽ 

*ശ്രീകൃഷ്ണന്റെ ജീവിത സന്ദർഭങ്ങൾ ഉൾക്കൊള്ളുന്ന മണിപ്പൂരിലെ നൃത്തരൂപം?

ans : മണിപ്പൂരി 

*മണിപ്പൂരി,നൃത്തത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്?

ans : രബീന്ദ്രനാഥ ടാഗോർ

*ജ്യൂവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത്?

ans : മണിപ്പുർ സുവോളജിക്കൽ പാർക്ക്

*“ഇന്ത്യയുടെ സ്വിറ്റ്സർലാന്റ്” എന്ന മണിപ്പൂരിനെ വിശേഷിപ്പിച്ച വൈസ്രോയി?

ans : ഇർവ്വിൻ പ്രഭു

*മണിപ്പൂ രിലെ പ്രധാന ജനവിഭാഗങ്ങൾ?

ans : നാഗൻമാർ, മെയ്റ്റീസ്, കുക്കീസ്

*കുകി സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യമുയരുന്ന സംസ്ഥാനമാണ്?

ans : മണിപ്പൂർ

*മണിപ്പൂരിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന മാനുകളാണ് ?

ans : ഡാൻസിങ് ഡീർ (Sangai)

*മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന?

ans : UNLF (United National Liberation  Front)

*UNLF സ്ഥാപിതമായ വർഷം ?

ans : 1964 നവംബർ 24

*ഇന്ത്യയിലെ 22-ാമത്തെ ഹൈക്കോടതി?

ans : മണിപ്പൂർ ഹൈക്കോടതി

*മണിപ്പൂർ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

ans : ഇംഫാൽ  (നിലവിൽ വന്നത് 2013 മാർച്ച് 25)(2013 വരെ ഗുവാഹത്തി ഹൈക്കോടിയുടെ അധികാര പരിധിയിലായിരുന്നു മണിപ്പൂർ)

*മണിപ്പൂരിൽ നിലനിന്നിരുന്ന പുരാതന രാജവംശം?

ans : നിങ്തൗജ രാജവംശം

*തന്റെ രാജ്യത്തിന് മണിപ്പൂർ എന്ന പേര് നൽകിയ രാജാവ്?

ans : ഗരീബ് നവാസ്

*ഖോങ്ജോം യുദ്ധ സ്മാരകം നിർമ്മിക്കപ്പെട്ട സംസ്ഥാനം?

ans : മണിപ്പൂർ

*'തുലിഹാൽ എയർപോർട്ട്' സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : 
മണിപ്പൂർ 
*ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്ഥാപിതമായത്?

ans : ഇംഫാൽ(മണിപ്പൂർ)

*ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?

ans : 
മണിപ്പൂർ

ഇറോം ഷർമ്മിള


*‘മണിപ്പൂരിന്റെ ഉരുക്കുവനിത,'മെൻഗൗബി' എന്നീ പേരുകളിൽ അറിയപ്പെടുന്നത്?

ans : ഇറോം ഷർമ്മിള

*വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന പ്രത്യേക സൈനികാധികാര നിയമം ?

ans : അഫ്സ്പ (AFSPA)

*ഇറോം ഷർമ്മിള നിരാഹാര സമരം നടത്തിയത് ഏത് നിയമത്തിന് എതിരെയാണ്?

ans : അഫ്സ്പ

*AFSPA-യുടെ പൂർണ്ണ രൂപം?

ans : ആർമ്ഡ് ഫോർസസ് സ്പെഷ്യൽ പവേർസ് ആക്ട്

*ഇറോം ഷർമ്മിള നിരാഹാരസമരം ആരംഭിച്ചത്?

ans : 2000 നവംബർ
4.

*16 വർഷം നീണ്ടുനിന്ന നിരാഹാര സമരം ഇറോം ഷർമ്മിള അവസാനിപ്പിച്ചത്?

ans :  2016 ആഗസ്റ്റ് 9 ന് (5758 ദിവസം)

*ഇറോം ഷർമ്മിളയുടെ പ്രശസ്ത കൃതി?

ans : ഫ്രാഗ്രൻസ് ഓഫ് പീസ്   (Fragrance of peace)

*ഇറോം ഷർമ്മിള രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി?

ans : പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് (PRЈА)


Manglish Transcribe ↓


manippoor


*thalasthaanam -imphaal

*roopeekruthamaayathu -1972  januvari 21

*pradhaanabhaasha -manippoori

* pradhaana nruttharoopangal-manippoori,laayihareba 

*pradhaana nadikal-imphaal,baaraku, thaubaal

* manippoorile aadya mukhyamanthri?

ans : muhammadu alimuddheen

*‘inthyayude rathnam' ennu nehru visheshippiccha samsthaanam?

ans : manippoor

*maavo hil stteshan sthithi cheyyunna samsthaanam?

ans : manippoor

*manippoorinte praveshana kavaadam?

ans : maavo

*inthyayile eka ozhukunna desheeya udyaanamaaya ‘kibullamjaavo’ sthithi cheyyunnath?

ans : lokthaku thadaakam (manippoor)

*lokthaku thadaakatthile samrakshitha mrugam? 

ans : saanggaayu maan

*kizhakke inthyayile ettavum valiya shuddhajala thadaakam?

ans : lokthaku thadaakam

*poornnamaayum sthreekal nadatthunna inthyayile thanne ettavum valiya maarkkattu?

ans : kvayiraam bandu basaar (imphaal)

*prasiddhamaaya kaamgly kotta sthithi cheyyunnath?

ans : imphaal 

*shreekrushnante jeevitha sandarbhangal ulkkollunna manippoorile nruttharoopam?

ans : manippoori 

*manippoori,nrutthatthe lokatthinu parichayappedutthiyath?

ans : rabeendranaatha daagor

*jyooval boksu ophu manippoor ennariyappedunnath?

ans : manippur suvolajikkal paarkku

*“inthyayude svittsarlaantu” enna manippoorine visheshippiccha vysroyi?

ans : irvvin prabhu

*manippoo rile pradhaana janavibhaagangal?

ans : naaganmaar, meytteesu, kukkeesu

*kuki samsthaanam roopeekarikkanamennu aavashyamuyarunna samsthaanamaan?

ans : manippoor

*manippooril kanduvarunna vamshanaasha bheeshani neridunna maanukalaanu ?

ans : daansingu deer (sangai)

*manippoorile kuprasiddha theevravaadi samghadana?

ans : unlf (united national liberation  front)

*unlf sthaapithamaaya varsham ?

ans : 1964 navambar 24

*inthyayile 22-aamatthe hykkodathi?

ans : manippoor hykkodathi

*manippoor hykkodathi sthithi cheyyunnath?

ans : imphaal  (nilavil vannathu 2013 maarcchu 25)(2013 vare guvaahatthi hykkodiyude adhikaara paridhiyilaayirunnu manippoor)

*manippooril nilaninnirunna puraathana raajavamsham?

ans : ningthauja raajavamsham

*thante raajyatthinu manippoor enna peru nalkiya raajaav?

ans : gareebu navaasu

*khongjom yuddha smaarakam nirmmikkappetta samsthaanam?

ans : manippoor

*'thulihaal eyarporttu' sthithi cheyyunna samsthaanam?

ans : 
manippoor 
*inthyayile aadyatthe sendral agrikalcchar yoonivezhsitti sthaapithamaayath?

ans : imphaal(manippoor)

*inthyayilevideyaanu komanveltthu semittheri sthithi cheyyunnath?

ans : 
manippoor

irom sharmmila


*‘manippoorinte urukkuvanitha,'mengaubi' ennee perukalil ariyappedunnath?

ans : irom sharmmila

*vadakku kizhakkan samsthaanangalil nilanilkkunna prathyeka synikaadhikaara niyamam ?

ans : aphspa (afspa)

*irom sharmmila niraahaara samaram nadatthiyathu ethu niyamatthinu ethireyaan?

ans : aphspa

*afspa-yude poornna roopam?

ans : aarmdu phorsasu speshyal paversu aakdu

*irom sharmmila niraahaarasamaram aarambhicchath?

ans : 2000 navambar
4.

*16 varsham neenduninna niraahaara samaram irom sharmmila avasaanippicchath?

ans :  2016 aagasttu 9 nu (5758 divasam)

*irom sharmmilayude prashastha kruthi?

ans : phraagransu ophu peesu   (fragrance of peace)

*irom sharmmila roopeekariccha puthiya raashdreeya paartti?

ans : peeppilsu risarjansu aandu jasttisu alayansu (prЈА)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution