മിസോറാം ( ചോദ്യോത്തരങ്ങൾ )

മിസോറാം


*തലസ്ഥാനം -എെസ്വാൾ

*രൂപീകൃതമായത് -1987  ഫെബ്രുവരി  20

*പ്രധാനഭാഷ -മിസോ, ഇംഗ്ലീഷ്

*പ്രധാന നൃത്തരൂപങ്ങൾ-ചിരാവ്,ഖുല്ലം

*ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനം ഉള്ള സംസ്ഥാനം?

ans : മിസോറാം (91%)

*സാക്ഷരത യിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

ans : മിസോറാം(
91.3%)

*ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല?

ans : സെർചിപ്പ് (മിസോറാം)

*റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ?

ans : മീസോ

*മിസോറാം എന്ന വാക്കിന്റെ അർത്ഥം?

ans : കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട്

*ബ്ലു മൗണ്ടയ്ൻസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന  സംസ്ഥാനം?

ans : മിസോറാം

*വാൻടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : മിസോറാം

*മിസോറാമിലെ പ്രധാന തടാകങ്ങൾ?

ans : ടാംഡിൽ തടാകം, പാലക് തടാകം 

*മിസോറാമിലെ ഏറ്റവും വലിയ തടാകം?

ans : പാലക് തടാകം 

*മിസോറാമിലെ പ്രധാന സംഘടന?

ans : മിസോ നാഷണൽ ഫണ്ട്

*കൗണ്ടർ ഇൻസർജൻസി ആന്റ് ജംഗിൾ വാർഫയർ  സ്കൂൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : മിസോറാം

*ലൂഷായ് ഹിൽസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ans : മിസോറാം

*“വ്യവസായങ്ങളില്ലാത്ത നാട്” എന്നറിയപ്പെടുന്നത്?

ans : മിസോറാം


Manglish Transcribe ↓


misoraam


*thalasthaanam -eesvaal

*roopeekruthamaayathu -1987  phebruvari  20

*pradhaanabhaasha -miso, imgleeshu

*pradhaana nruttharoopangal-chiraavu,khullam

*shathamaanaadisthaanatthil ettavum kooduthal vanam ulla samsthaanam?

ans : misoraam (91%)

*saaksharatha yil randaam sthaanatthu nilkkunna samsthaanam?

ans : misoraam(
91. 3%)

*inthyayile ettavum saaksharathayulla jilla?

ans : serchippu (misoraam)

*roman lipi upayogikkunna misoraamile bhaasha?

ans : meeso

*misoraam enna vaakkinte arththam?

ans : kunnukalil vasikkunna janangalude naadu

*blu maundaynsu naashanal paarkku sthithi cheyyunna  samsthaanam?

ans : misoraam

*vaandaangu vellacchaattam sthithi cheyyunna samsthaanam?

ans : misoraam

*misoraamile pradhaana thadaakangal?

ans : daamdil thadaakam, paalaku thadaakam 

*misoraamile ettavum valiya thadaakam?

ans : paalaku thadaakam 

*misoraamile pradhaana samghadana?

ans : miso naashanal phandu

*kaundar insarjansi aantu jamgil vaarphayar  skool sthithi cheyyunna samsthaanam?

ans : misoraam

*looshaayu hilsu ennariyappettirunna samsthaanam?

ans : misoraam

*“vyavasaayangalillaattha naad” ennariyappedunnath?

ans : misoraam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution