ത്രിപുര( ചോദ്യോത്തരങ്ങൾ )

ത്രിപുര


*തലസ്ഥാനം - അഗർത്തല

*രൂപീകൃതമായത് -1972  ജനുവരി  21

*പ്രധാനഭാഷ - ത്രിപുരി, ബംഗാളി,കോക്ബേരക്

*പ്രധാന നൃത്തരൂപങ്ങൾ -ചിരാവ്,ഖുല്ലം

*ത്രിപുരയിലെ രാജാക്കന്മാരുടെ ചരിത്രം വിശദമാക്കുന്ന 5-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥം?

ans : രാജ്മാല 

*മൂന്നു നഗരങ്ങൾ എന്നാണ്  ത്രിപുര എന്ന വാക്കിനർത്ഥം

*"ഉജ്ജയന്ത കൊട്ടാരം” സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ത്രിപുര 

*ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയത്?

ans : രബീന്ദ്രനാഥ ടാഗോർ 

*ത്രിപുരയിൽ ഗോത്രവർഗ്ഗക്കാരുടെ കേന്ദ്ര മല ?

ans : ജുംപായ് മല

*ഗോത്രവർഗ്ഗക്കാരുടെ മുള കൊണ്ടുള്ള വീട് അറിയപ്പെടുന്ന പേര്?

ans : ടോങ്

*ത്രിപുരയിലെ കുപ്രസിദ്ധമായ തീവ്രവാദി സംഘടന?

ans : നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര 

*ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്?

ans : ത്രിപുര 

*മൂന്ന് വശങ്ങളും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം?

ans : ത്രിപുര

*ഉന കോടി തീർത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

ans : ത്രിപുര 

*ദുംബൂർ തടാകം സ്ഥിതി ചെയ്യുന്നത്? 

ans : ത്രിപുര 

*ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്?

ans : ത്രിപുര

*അടുത്തിടെ ആദ്യമായി ട്രെയിൻ സർവ്വീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?

ans : ത്രിപുര 

*ത്രിപുരയിലേക്ക് ആദ്യമായി ആരംഭിച്ച ട്രെയിൻ സർവ്വീസ്?

ans : ത്രിപുര സുന്ദരി എക്സ്പ്രസ്

*തിപുര സുന്ദരി എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്?

ans : അഗർത്തല-ഡൽഹി


Manglish Transcribe ↓


thripura


*thalasthaanam - agartthala

*roopeekruthamaayathu -1972  januvari  21

*pradhaanabhaasha - thripuri, bamgaali,kokberaku

*pradhaana nruttharoopangal -chiraavu,khullam

*thripurayile raajaakkanmaarude charithram vishadamaakkunna 5-aam noottaandil rachikkappetta grantham?

ans : raajmaala 

*moonnu nagarangal ennaanu  thripura enna vaakkinarththam

*"ujjayantha kottaaram” sthithi cheyyunna samsthaanam?

ans : thripura 

*ujjayantha kottaaratthinu aa peru nalkiyath?

ans : rabeendranaatha daagor 

*thripurayil gothravarggakkaarude kendra mala ?

ans : jumpaayu mala

*gothravarggakkaarude mula kondulla veedu ariyappedunna per?

ans : dongu

*thripurayile kuprasiddhamaaya theevravaadi samghadana?

ans : naashanal libareshan phrandu ophu thripura 

*baraamathi kodumudi sthithi cheyyunnath?

ans : thripura 

*moonnu vashangalum bamglaadeshinaal chuttappetta samsthaanam?

ans : thripura

*una kodi theerththaadanakendram sthithi cheyyunna samsthaanam ?

ans : thripura 

*dumboor thadaakam sthithi cheyyunnath? 

ans : thripura 

*inthyayile aadyatthe sybar phoransiku laborattari sthaapikkappettath?

ans : thripura

*adutthide aadyamaayi dreyin sarvveesu aarambhiccha inthyan samsthaanam?

ans : thripura 

*thripurayilekku aadyamaayi aarambhiccha dreyin sarvvees?

ans : thripura sundari eksprasu

*thipura sundari eksprasu bandhippikkunnath?

ans : agartthala-dalhi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution