പശ്ചിമബംഗാൾ( ചോദ്യോത്തരങ്ങൾ )

പശ്ചിമബംഗാൾ


*തലസ്ഥാനം - കൊൽക്കത്ത

*രൂപീകൃതമായത് -1956 നവംബർ 1

*പ്രധാനഭാഷ - ബംഗാളി,ഇംഗ്ലീഷ്

*പ്രധാന ആഘോഷം - കാളിപൂജ

*പ്രധാന നൃത്തരൂപങ്ങൾ - ജാത്ര,കാഥി

*പ്രധാന നദികൾ - ഗംഗ,ദാമോദർ, ഭഗീരഥി, ഹുഗ്ലി

*വംഗദേശം ഗൗഡദേശം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?

ans : പശ്ചിമബംഗാൾ

*ബംഗാളിന് ആ പേര് ലഭിക്കാൻ കാരണമായ സാമ്രാജ്യം?

ans : വംഗ സാമ്രാജ്യം

*ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? 

ans : പശ്ചിമബംഗാൾ

*അരി, ചണം തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

ans : പശ്ചിമ ബംഗാൾ

*വെള്ള ഓർക്കിഡുകളുടെ നാട് എന്നറിയപ്പെടുന്ന ബംഗാളിലെ ഹിൽ സ്റ്റേഷൻ ?

ans : കുർസിയാംഗ് 

*ഇന്ത്യയിലാദ്യമായി പേപ്പർമിൽ സ്ഥാപിതമായ സംസ്ഥാനം?

ans : പശ്ചിമ ബംഗാൾ

*വിവാഹത്തിന് മുൻപ് രക്തപരിശോധന നിർബന്ധമാക്കിയ സംസ്ഥാനം?

ans : പശ്ചിമ ബംഗാൾ

*ഇന്ത്യയിലെ ഏക നദീജന്യതുറമുഖം സ്ഥിതി ചെയ്യുന്നത്?

ans : കൊൽക്കത്ത

*ഇന്ത്യയിലെ  ഏറ്റവും വലിയ ലൈബ്രറി സ്ഥിതി ചെയ്യുന്നത്?

ans : കൊൽക്കട്ട(നാഷണൽ ലൈബ്രറി)

*നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം(ഡംഡം വിമാനത്താവളം) സ്ഥിതി ചെയ്യുന്നത് ?

ans : കൊൽക്കത്ത

*ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ വനിത കോടതി സ്ഥാപിച്ചത്?

ans : മാൾഡ (പശ്ചിമ ബംഗാൾ) 

*ഇന്ത്യയിലാദ്യമായി വൈദ്യുതി വിതരണം നടപ്പിലാക്കിയ സ്ഥലം?

ans : ഡാർജിലിംഗ്

*ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

ans : പശ്ചിമ ബംഗാൾ(1028/sqkm)

*ഏറ്റവും കൂടുതൽ പ്രാവശ്യം സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ സംസ്ഥാനം?

ans : പശ്ചിമ ബംഗാൾ

*ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ച ആദ്യ സ്ഥലം?

ans : ബംഗാൾ

*1757-ലെ ചരിത്രപ്രസിദ്ധമായ പ്ലാസിയുദ്ധം നടന്ന പ്ലാസി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : പശ്ചിമ ബംഗാൾ

*പശ്ചിമബംഗാളിലെ നിയമസഭാ മന്ദിരം അറിയപ്പെടുന്നത്?

ans : റൈറ്റേഴ്സ് ബിൽഡിങ് 

*സന്തോഷത്തിന്റെ നഗരം(City ofJoy), കൊട്ടാരങ്ങളുടെ നഗരം, ശാസ്ത്ര നഗരം എന്നീ പേരുകളിൽ അറിയപ്പെടുന്നത്? 

ans : കൊൽക്കത്ത

*കൽക്കട്ട നഗരത്തിന്റെ ശില്പി?

ans : ജോബ് ചാർനോക്ക്

*1914-ലെ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം?

ans : കൊൽക്കത്ത

*2013 ൽ 100-ാമത്തെ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം?

ans : കൊൽക്കത്ത

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം ? 

ans : കൊൽക്കത്ത

*അംബാസഡർ കാർ നിർമ്മാണത്തിന് പ്രസിദ്ധമായ  നഗരം ? 

ans : കൊൽക്കത്ത

*ഡൽഹിക്ക് മുൻപ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം ? 

ans : കൊൽക്കത്ത

*ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വർഷം?

ans : 1911

*തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലോട്ട് മാറ്റിയ  വൈസ്രോയി?

ans : ഹർഡിഞ്ച് II

*ആത്മീയ സഭ, ബ്രഹ്മസമാജം തത്ത്വബോധിനി സഭ എന്നിവയുടെ രൂപീകരണത്തിന് വേദിയായ സ്ഥലം?

ans : കൊൽക്കത്ത 

*ആത്മീയ സഭ,ബ്രഹ്മസമാജം എന്നിവയുടെ സ്ഥാപകൻ?

ans : രാജാറാം മോഹൻ റോയ്

*കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ്?

ans : രാജാറാം മോഹൻ റോയ്

*തത്ത്വബോധിനി സഭയുടെ സ്ഥാപകൻ?

ans : ദേവേന്ദ്രനാഥ ടാഗോർ

*പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന ബിധൻ ചന്ദ്ര റോയിയുടെ ജന്മദിനമായ ജൂലൈ 1 ആണ് ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.

*ഗൂർഖാ ലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്നത് ഏത് സംസ്ഥാനത്തിലാണ് ?

ans : പശ്ചിമ ബംഗാൾ 

*കുകി സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉയരുന്ന സംസ്ഥാനം?

ans : മണിപ്പൂർ 

*ബോഡോലാൻഡ്  സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉയരുന്ന സംസ്ഥാനം?

ans : ആസാം

*1863 ജനുവരി 12 ന് കൽക്കട്ടയിൽ ജനിച്ച ആത്മീയാചാര്യൻ ?

ans : സ്വാമി വിവേകാനന്ദൻ 

*ഇന്ത്യയിൽ യുവജന ദിനമായി ആചരിക്കുന്നത് ?

ans : ജനുവരി 12 

*സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?

ans : രാമകൃഷ്ണ മിഷൻ (1897) 

*രാമകൃഷ്ണണമിഷന്റെ ആസ്ഥാനം?

ans : ബേലൂർ (പശ്ചിമ ബംഗാൾ) 

*സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവ്വീസ് ?

ans : വിവേക് എക്സ്പ്രസ് 

*രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മ വാർഷികവുമായി ബന്ധപ്പെട്ട ഇന്ത്യൻ റെയിൽവേയുടെ എക്സിബിഷൻ ട്രെയിൻ സർവ്വീസ്?

ans : സംസ്കൃതി എക്സ്പ്രസ്സ് 

*ഈസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയുടെ ആസ്ഥാനം?

ans : കൽക്കത്ത

*ഇന്ത്യയിൽ ട്രാം സർവ്വീസ് നടത്തുന്ന പട്ടണം?

ans : കൽക്കത്ത

*സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവുമധികം കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം?

ans : കൽക്കട്ട

*ഐ.എൻ.സിയുടെ രണ്ടാമത്തെ സമ്മേളനത്തിന് വേദിയായ നഗരം ?

ans : കൊൽക്കത്ത (1886)

*ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?

ans : 1901-ലെ കൽക്കട്ട സമ്മേളനം

*വന്ദേമാതരം (ദേശീയഗീതം) ആദ്യമായി ആലപിക്കപ്പെട്ട 1896 ലെ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം?

ans : കൽക്കട്ട 

*ജനഗണമന (ദേശീയ ഗാനം) ആദ്യമായി ആലപിച്ച 1911-ലെ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം?

ans : കൽക്കട്ട

*ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത നഗരം സ്ഥിതി ചെയ്യുന്നത്?

ans : ഹൂഗ്ലി

*ഹൂഗ്ലി നദി പശ്ചാത്തലമാക്കി On the banks of River Hoogli (ഹൂഗ്ലി നദിയുടെ തീരങ്ങളിൽ) എന്ന പുസ്തകമെഴുതിയത് ?

ans : റുഡ്യാർഡ് കിപ്ലിങ് 

*ഹൂഗ്ലി നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തുക്കുപാലം?

ans : രവീന്ദ്ര സേതു (ഹൗറ പാലം)

*ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള പാലം?

ans : ഹൗറ പാലം 

*കൊൽക്കത്തെ തുറമുഖത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നിർമ്മിച്ച തുറമുഖമാണ്?

ans : ഹാൽഡിയ തുറമുഖം

*പശ്ചിമ ബംഗാളിലെ പ്രമുഖ കപ്പൽ നിർമ്മാണ ശാല?

ans : ഗാർഡൻ റീച്ച് 

*പശ്ചിമബംഗാളിൽ ഗംഗക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ട്?

ans : ഫറാക്ക

*ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

ans : ദാമോദർ 

*മയൂരാക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ans : പശ്ചിമ ബംഗാൾ

*ടെലഗ്രാഫ് സംവിധാനം ഇന്ത്യയിൽ നിർത്തലാക്കിയ വർഷം?

ans : 2013 ജൂലൈ 15

*കൽക്കട്ട ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന കേന്ദ്രഭരണ പ്രദേശം?

ans : ആന്റ്മാൻ നിക്കോബാർ ദ്വീപുകൾ

*ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്?

ans : കൊൽക്കത്ത

*ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം?

ans : യുവഭാരതി സ്റ്റേഡിയം (Salt Lake Stadium, Kolkata)

*ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

ans : ഈഡൻ ഗാർഡൻ (കൊൽക്കത്ത)

*ഏഷ്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം? 

ans : ഈഡൻ ഗാർഡൻ

*’ബംഗാൾ കടുവ' എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

ans : സൗരവ് ഗാംഗുലി

*ഇന്ത്യൻ ക്രിക്കറ്റിൽ ‘ദാദ’ എന്നറിയപ്പെടുന്ന താരം?

ans : സൗരവ് ഗാംഗുലി

*ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?

ans : ജ്യോതി ബസു (1977-2000)

*പശ്ചിമ ബംഗാളിന്റെ ആദ്യ വനിത മുഖ്യമന്ത്രി?

ans : മമത ബാനർജി (തൃണമൂൽ കോൺഗ്രസ് )

*ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്ന സ്ഥലം?

ans : കൊൽക്കത്ത

*പൊതുസ്ഥലങ്ങളിൽ മലവിസർജ്ജനമില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല ?

ans : നാദിയ (പശ്ചിമബംഗാൾ)
 
*ഐ.പി.എൽ ക്രിക്കറ്റിൽ കൊൽക്കത്തയെ പ്രതിനിധീകരിക്കുന്ന ടീം?

ans : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 

*ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽകാട് ?

ans : സുന്ദർബൻസ്

*കൊൽക്കത്തയ്ക്കും ധാക്കയ്ക്കുമിടയിൽ സർവ്വീസ് നടത്തുന്ന ട്രെയിൻ ?

ans : മൈത്രി എക്സ്പ്രസ്സ് 

*ഇന്ത്യൻ റെയിൽവേയുടെ ഇലകട്രിക് എഞ്ചിൻ നിർമ്മാണ യൂണിറ്റ്?

ans : ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്

*ദേശീയ ജലപാത -1 ബന്ധിപ്പിക്കുന്നത്?

ans : പശ്ചിമ ബംഗാളിലെ ഹാൽഡിയയെയും ഉത്തർപ്രദേശിലെ അലഹബാദിനെയും തമ്മിൽ

*ദുർഗാപൂർ സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണവുമായി സഹകരിച്ച രാജ്യം?

ans : ബ്രിട്ടൺ 

*പശ്ചിമബംഗാളിലെ കൽക്കരി ഖനനത്തിന് പ്രസിദ്ധമായ സ്ഥലം?

ans : അസൻസോൾ

*ബക്സാ ടൈഗർ റിസർവ്വ്, സുന്ദർബൻസ് ടൈഗർ റിസർവ്വ്, ജൽദപാറ വന്യജീവി സങ്കേതം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : പശ്ചിമ ബംഗാൾ

*‘ബംഗാൾ കടുവ' എന്നറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനി ?

ans : ബിപിൻ ചന്ദ്രപാൽ
കൊൽക്കത്തയിലെ വിശുദ്ധ തെരേസ
*'അഗതികളുടെ' അമ്മ എന്നറിയപ്പെടുന്നത് ?

ans : മദർ തെരേസ

*മദർ തെരേസയുടെ യഥാർത്ഥ നാമം? 

ans : Agnes Gonxha Bojaxhiu

*മദർ തെരേസയുടെ നേതൃത്വത്തിൽ 1950-ൽ കൽക്കട്ടയിൽ രൂപം കൊണ്ട് പ്രശസ്ത സാമൂഹിക സംഘടന?

ans : മിഷണറീസ് ഓഫ്  ചാരിറ്റി 

*മദർ തെരേസയ്ക്ക് നൊബേൽ സമ്മാനം ലഭിച്ച വർഷം?

ans : 1979

*മിഷണറീസ് ഓഫ് ചാരിറ്റി യുടെ ഇപ്പോഴത്തെ മദർ സുപ്പീരിയർ ?

ans : സിസ്റ്റർ പ്രേമ

*മദർതെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്?

ans : 2016 സെപ്റ്റംബർ 4

*മദർ തെരേസയോടുള്ള ആദര സൂചകമായി കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്?

ans : 2016 സെപ്റ്റംബർ 4

*പശ്ചിമ ബംഗാളിന്റെ പുതിയപേര്?

ans : ബംഗാൾ

*സാഹിത്യത്തിന്  നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?

ans : ടാഗോർ (1913, കൃതി -ഗീതാഞ്ജലി)

*ടാഗോർ ശാന്തി നികേതൻ സ്ഥാപിച്ച സംസ്ഥാനം?

ans : പശ്ചിമ ബംഗാൾ

*രവീന്ദ്രനാഥ ടാഗോറിന്റെ വീട്ടുപേര്?

ans : ജൊറാസെങ്കോ ഭവൻ

*പശ്ചിമ ബംഗാളിലെ പ്രമുഖ സുഖവാസ കേന്ദ്രങ്ങൾ?

ans : ഡാർജിലിംഗ്,സിഗ്ഗ,സിലിഗുരി 

*ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന ഇടനാഴി?

ans : സിലിഗുരി ഇടനാഴി (മേഘാലയുമായി ബന്ധിപ്പിക്കുന്നു) . 

*ഇന്ത്യയിലെ ഏറ്റവും വലിയ സസ്യ ശാസ്ത്ര ഉദ്യാനം?

ans : ആചാര്യ ജഗദീഷ് ചന്ദ്രബോസ്,ബൊട്ടാണിക്കൽ ഗാർഡൻ

*പശ്ചിമ ബംഗാളിലെ പ്രമുഖ എണ്ണ ശുദ്ധീകരണശാല?

ans : ഹാൾഡിയ എണ്ണശുദ്ധീകരണ ശാല

*പശ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീനപ്രദേശം?

ans : ചന്ദ്രനഗർ

*മിന്നൽപ്പിണരുകളുടെ നാട് എന്നർത്ഥം വരുന്നത്? 

ans : ഡാർജിലിംഗ് 

*ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റി റ്റ്യൂട്ടിന്റെ ആസ്ഥാനം? 

ans : ഡാർജിലിംഗ്

*1998-ൽ സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ?

ans : അമർത്യസെൻ 

*അമർത്യസെന്നിന്റെ  പഠനത്തിന് വിധേയമായ വിഷയം ?

ans : ബംഗാൾ ക്ഷാമം

*ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമ ബംഗാളിലെ സ്ഥലങ്ങൾ?

ans : സുന്ദർബൻ,ഡാർജിലിംഗ്,ഹിമാലയൻ റെയിൽവെ

*ഫറാക്ക അണക്കെട്ട സ്ഥിതി ചെയ്യുന്നത്?

ans : പശ്ചിമ ബംഗാൾ(ഗംഗാ നദി)

*ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം?

ans :  കൊൽക്കത്ത

*ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം?

ans : കൊൽക്കത്ത (1984) 

*ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ നദീജല പദ്ധതി ?

ans : ദാമോദർ വാലി പ്രോജക്ട് 

*ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല ,ഹോമിയോ കോളേജ്, ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് എന്നിവ സ്ഥാപിതമായത്?

ans : കൽക്കട്ട 

*ഇന്ത്യയിലാദ്യമായി ടെലിഫോൺ, ടെലിഗ്രാഫ്, ലിഫ്റ്റ് എന്നിവ സ്ഥാപിതമായത്?

ans : കൽക്കട്ട 

*ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈൻ?

ans : കൽക്കട്ട-ഡയമണ്ട് ഹാർബർ (1851)

*വനം പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന്  ഇന്ത്യയിൽ ആദ്യമായി ഗ്രീൻബഞ്ച് സ്ഥാപി തമായത്?

ans : കൽക്കട്ട ഹൈക്കോടതിയിൽ 

*ഇന്ത്യയിലാദ്യമായി IIT നിലവിൽ വന്നത്?

ans : ഖരക്പൂർ 

*ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് നിർമ്മാണശാല ആരംഭിച്ചത്?

ans : കുൾട്ടി (1870)

*ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?

ans : റാണിഗഞ്ച് 

*ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ,ഇന്ത്യൻ പോലീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സ്ഥാപിച്ച നഗരം?

ans : പശ്ചിമ ബംഗാൾ

*ഇന്ത്യയിലെ ആദ്യത്തെ ഡോൾഫിൻ കമ്മ്യൂണിറ്റി റിസർവ്വ്  സ്ഥാപിക്കുന്ന  സംസ്ഥാനം?

ans : പശ്ചിമ ബംഗാൾ

*ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററിന്റെ 64 ദിവസം നീണ്ടു നിൽക്കുന്ന തിയേറ്റർ ഫെസ്റ്റിവൽ അരങ്ങേറിയ സ്ഥലം?

ans : കൊൽക്കത്ത

സ്ഥാപനങ്ങൾ-ആസ്ഥാനങ്ങൾ


*സെൻട്രൽ ഗ്ലാസ് ആന്റ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ans : ജാദവ്പൂർ

*സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ans : ദുർഗാപൂർ

*ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്റ് പബ്ലിക് ഹെൽത്ത്?

ans : കൊൽക്കത്ത

* സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ans : കൊൽക്കത്ത

*ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

ans : കൊൽക്കത്ത

*സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

ans : കൊൽക്കത്ത

*ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ?

ans : കൊൽക്കത്ത 

*നാഷണൽ ലൈബ്രറി?

ans : കൊൽക്കത്ത

*സത്യജിത്റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്?

ans : കൊൽക്കത്ത

*വിക്ടോറിയ മെമ്മോറിയൽ ഹാൾ?

ans : കൊൽക്കത്ത

*രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  കൾച്ചർ?

ans : കൊൽക്കത്ത

*സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്?

ans : കൊൽക്കത്ത

*ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്?

ans : ഡാർജിലിംഗ്


Manglish Transcribe ↓


pashchimabamgaal


*thalasthaanam - kolkkattha

*roopeekruthamaayathu -1956 navambar 1

*pradhaanabhaasha - bamgaali,imgleeshu

*pradhaana aaghosham - kaalipooja

*pradhaana nruttharoopangal - jaathra,kaathi

*pradhaana nadikal - gamga,daamodar, bhageerathi, hugli

*vamgadesham gaudadesham ennee perukalil ariyappettirunnath?

ans : pashchimabamgaal

*bamgaalinu aa peru labhikkaan kaaranamaaya saamraajyam?

ans : vamga saamraajyam

*ettavum kooduthal kandal vanangalulla inthyan samsthaanam? 

ans : pashchimabamgaal

*ari, chanam thudangiyavayude ulppaadanatthil onnaam sthaanatthu nilkkunna samsthaanam?

ans : pashchima bamgaal

*vella orkkidukalude naadu ennariyappedunna bamgaalile hil stteshan ?

ans : kursiyaamgu 

*inthyayilaadyamaayi pepparmil sthaapithamaaya samsthaanam?

ans : pashchima bamgaal

*vivaahatthinu munpu rakthaparishodhana nirbandhamaakkiya samsthaanam?

ans : pashchima bamgaal

*inthyayile eka nadeejanyathuramukham sthithi cheyyunnath?

ans : kolkkattha

*inthyayile  ettavum valiya lybrari sthithi cheyyunnath?

ans : kolkkatta(naashanal lybrari)

*nethaaji subhaashu chandrabosu vimaanatthaavalam(damdam vimaanatthaavalam) sthithi cheyyunnathu ?

ans : kolkkattha

*inthyayil aadyamaayi sampoornna vanitha kodathi sthaapicchath?

ans : maalda (pashchima bamgaal) 

*inthyayilaadyamaayi vydyuthi vitharanam nadappilaakkiya sthalam?

ans : daarjilimgu

*janasaandrathayil randaam sthaanatthu nilkkunna samsthaanam?

ans : pashchima bamgaal(1028/sqkm)

*ettavum kooduthal praavashyam santhoshu drophi phudbol kireedam nediya samsthaanam?

ans : pashchima bamgaal

*inthyayil britteeshukaar aadhipathyam sthaapiccha aadya sthalam?

ans : bamgaal

*1757-le charithraprasiddhamaaya plaasiyuddham nadanna plaasi sthithi cheyyunna samsthaanam?

ans : pashchima bamgaal

*pashchimabamgaalile niyamasabhaa mandiram ariyappedunnath?

ans : ryttezhsu bildingu 

*santhoshatthinte nagaram(city ofjoy), kottaarangalude nagaram, shaasthra nagaram ennee perukalil ariyappedunnath? 

ans : kolkkattha

*kalkkatta nagaratthinte shilpi?

ans : jobu chaarnokku

*1914-le aadya shaasthra kongrasinu vediyaaya nagaram?

ans : kolkkattha

*2013 l 100-aamatthe shaasthra kongrasinu vediyaaya nagaram?

ans : kolkkattha

*inthyayil ettavum kooduthal nikuthidaayakarulla nagaram ? 

ans : kolkkattha

*ambaasadar kaar nirmmaanatthinu prasiddhamaaya  nagaram ? 

ans : kolkkattha

*dalhikku munpu inthyayude thalasthaanamaayirunna nagaram ? 

ans : kolkkattha

*inthyayude thalasthaanam kolkkatthayil ninnum dalhiyilekku maattiya varsham?

ans : 1911

*thalasthaanam kolkkatthayil ninnum dalhiyileaattu maattiya  vysroyi?

ans : hardinchu ii

*aathmeeya sabha, brahmasamaajam thatthvabodhini sabha ennivayude roopeekaranatthinu vediyaaya sthalam?

ans : kolkkattha 

*aathmeeya sabha,brahmasamaajam ennivayude sthaapakan?

ans : raajaaraam mohan royu

*kolkkatthayil hindu koleju sthaapikkunnathil mukhyapanku vahiccha nethaav?

ans : raajaaraam mohan royu

*thatthvabodhini sabhayude sthaapakan?

ans : devendranaatha daagor

*pashchimabamgaalile mukhyamanthriyaayirunna bidhan chandra royiyude janmadinamaaya jooly 1 aanu inthyayil dokdezhsu dinamaayi aacharikkunnathu.

*goorkhaa laandu samsthaanam roopeekarikkanamennaavashyappettu samaram nadakkunnathu ethu samsthaanatthilaanu ?

ans : pashchima bamgaal 

*kuki samsthaanam roopeekarikkanamenna aavashyam uyarunna samsthaanam?

ans : manippoor 

*bodolaandu  samsthaanam roopeekarikkanamenna aavashyam uyarunna samsthaanam?

ans : aasaam

*1863 januvari 12 nu kalkkattayil janiccha aathmeeyaachaaryan ?

ans : svaami vivekaanandan 

*inthyayil yuvajana dinamaayi aacharikkunnathu ?

ans : januvari 12 

*svaami vivekaanandan sthaapiccha prasthaanam?

ans : raamakrushna mishan (1897) 

*raamakrushnanamishante aasthaanam?

ans : beloor (pashchima bamgaal) 

*svaami vivekaanandante 150-aam janmavaarshikatthil inthyan reyilve aarambhiccha dreyin sarvveesu ?

ans : viveku eksprasu 

*raveendranaatha daagorinte 150-aam janma vaarshikavumaayi bandhappetta inthyan reyilveyude eksibishan dreyin sarvvees?

ans : samskruthi eksprasu 

*eestten reyilve, sautthu eestten reyilve ennivayude aasthaanam?

ans : kalkkattha

*inthyayil draam sarvveesu nadatthunna pattanam?

ans : kalkkattha

*svaathanthryatthinu munpu ettavumadhikam kongrasu sammelanangalkku vediyaaya nagaram?

ans : kalkkatta

*ai. En. Siyude randaamatthe sammelanatthinu vediyaaya nagaram ?

ans : kolkkattha (1886)

*gaandhiji pankeduttha aadya kongrasu sammelanam?

ans : 1901-le kalkkatta sammelanam

*vandemaatharam (desheeyageetham) aadyamaayi aalapikkappetta 1896 le kongrasu sammelanatthinu vediyaaya nagaram?

ans : kalkkatta 

*janaganamana (desheeya gaanam) aadyamaayi aalapiccha 1911-le kongrasu sammelanatthinu vediyaaya nagaram?

ans : kalkkatta

*ethu nadiyude theeratthaanu kolkkattha nagaram sthithi cheyyunnath?

ans : hoogli

*hoogli nadi pashchaatthalamaakki on the banks of river hoogli (hoogli nadiyude theerangalil) enna pusthakamezhuthiyathu ?

ans : rudyaardu kiplingu 

*hoogli nadikku kuruke sthithi cheyyunna inthyayile ettavum valiya thukkupaalam?

ans : raveendra sethu (haura paalam)

*inthyayile ettavum thirakkulla paalam?

ans : haura paalam 

*kolkkatthe thuramukhatthile thirakku niyanthrikkunnathinu nirmmiccha thuramukhamaan?

ans : haaldiya thuramukham

*pashchima bamgaalile pramukha kappal nirmmaana shaala?

ans : gaardan reecchu 

*pashchimabamgaalil gamgakku kuruke sthithi cheyyunna anakkettu?

ans : pharaakka

*bamgaalinte duakham ennariyappedunna nadi?

ans : daamodar 

*mayooraakshi jalavydyutha paddhathi sthithi cheyyunnath?

ans : pashchima bamgaal

*delagraaphu samvidhaanam inthyayil nirtthalaakkiya varsham?

ans : 2013 jooly 15

*kalkkatta hykkodathiyude adhikaaraparidhiyil varunna kendrabharana pradesham?

ans : aantmaan nikkobaar dveepukal

*inthyan phudbolinte mekka ennariyappedunnath?

ans : kolkkattha

*inthyayile ettavum valiya sttediyam?

ans : yuvabhaarathi sttediyam (salt lake stadium, kolkata)

*inthyayile ettavum valiya krikkattu sttediyam?

ans : eedan gaardan (kolkkattha)

*eshyayile lordsu ennariyappedunna sttediyam? 

ans : eedan gaardan

*’bamgaal kaduva' ennariyappedunna krikkattu thaaram?

ans : sauravu gaamguli

*inthyan krikkattil ‘daada’ ennariyappedunna thaaram?

ans : sauravu gaamguli

*oru samsthaanatthu ettavum kooduthal kaalam bharanam nadatthiya mukhyamanthri?

ans : jyothi basu (1977-2000)

*pashchima bamgaalinte aadya vanitha mukhyamanthri?

ans : mamatha baanarji (thrunamool kongrasu )

*inthyayile aadyatthe bahiraakaasha kaalaavasthaa nireekshana kendram sthaapikkunna sthalam?

ans : kolkkattha

*pothusthalangalil malavisarjjanamillaattha inthyayile aadya jilla ?

ans : naadiya (pashchimabamgaal)
 
*ai. Pi. El krikkattil kolkkatthaye prathinidheekarikkunna deem?

ans : kolkkattha nyttu rydezhsu 

*lokatthile ettavum valiya nadeejanya kandalkaadu ?

ans : sundarbansu

*kolkkatthaykkum dhaakkaykkumidayil sarvveesu nadatthunna dreyin ?

ans : mythri eksprasu 

*inthyan reyilveyude ilakadriku enchin nirmmaana yoonittu?

ans : chittharanjjan lokkomotteevu varksu

*desheeya jalapaatha -1 bandhippikkunnath?

ans : pashchima bamgaalile haaldiyayeyum uttharpradeshile alahabaadineyum thammil

*durgaapoor stteel plaantinte nirmmaanavumaayi sahakariccha raajyam?

ans : brittan 

*pashchimabamgaalile kalkkari khananatthinu prasiddhamaaya sthalam?

ans : asansol

*baksaa dygar risarvvu, sundarbansu dygar risarvvu, jaldapaara vanyajeevi sanketham enniva sthithi cheyyunna samsthaanam?

ans : pashchima bamgaal

*‘bamgaal kaduva' ennariyappedunna svaathanthra samara senaani ?

ans : bipin chandrapaal
kolkkatthayile vishuddha theresa
*'agathikalude' amma ennariyappedunnathu ?

ans : madar theresa

*madar theresayude yathaarththa naamam? 

ans : agnes gonxha bojaxhiu

*madar theresayude nethruthvatthil 1950-l kalkkattayil roopam kondu prashastha saamoohika samghadana?

ans : mishanareesu ophu  chaaritti 

*madar theresaykku nobel sammaanam labhiccha varsham?

ans : 1979

*mishanareesu ophu chaaritti yude ippozhatthe madar suppeeriyar ?

ans : sisttar prema

*madartheresaye vishuddhayaayi prakhyaapicchath?

ans : 2016 septtambar 4

*madar theresayodulla aadara soochakamaayi kendra sarkkaar sttaampu puratthirakkiyath?

ans : 2016 septtambar 4

*pashchima bamgaalinte puthiyaper?

ans : bamgaal

*saahithyatthinu  nobal sammaanam nediya aadya eshyakkaaran?

ans : daagor (1913, kruthi -geethaanjjali)

*daagor shaanthi nikethan sthaapiccha samsthaanam?

ans : pashchima bamgaal

*raveendranaatha daagorinte veettuper?

ans : joraasenko bhavan

*pashchima bamgaalile pramukha sukhavaasa kendrangal?

ans : daarjilimgu,sigga,siliguri 

*chikkansu nekku ennariyappedunna idanaazhi?

ans : siliguri idanaazhi (meghaalayumaayi bandhippikkunnu) . 

*inthyayile ettavum valiya sasya shaasthra udyaanam?

ans : aachaarya jagadeeshu chandrabosu,bottaanikkal gaardan

*pashchima bamgaalile pramukha enna shuddheekaranashaala?

ans : haaldiya ennashuddheekarana shaala

*pashchimabamgaalil sthithi cheyyunna mun phranchu adheenapradesham?

ans : chandranagar

*minnalppinarukalude naadu ennarththam varunnath? 

ans : daarjilimgu 

*himaalayan maundaneeyaringu instti ttyoottinte aasthaanam? 

ans : daarjilimgu

*1998-l saampatthika shaasthratthil nobel sammaanam nediya inthyakkaaran ?

ans : amarthyasen 

*amarthyasenninte  padtanatthinu vidheyamaaya vishayam ?

ans : bamgaal kshaamam

*loka pythruka pattikayil ulppetta pashchima bamgaalile sthalangal?

ans : sundarban,daarjilimgu,himaalayan reyilve

*pharaakka anakketta sthithi cheyyunnath?

ans : pashchima bamgaal(gamgaa nadi)

*inthyayile aadyatthe hykkodathi nilavil vanna nagaram?

ans :  kolkkattha

*inthyayil aadyamaayi bhoogarbha reyilve nilavil vanna nagaram?

ans : kolkkattha (1984) 

*inthyayile aadya vividhoddheshya nadeejala paddhathi ?

ans : daamodar vaali projakdu 

*inthyayile aadyatthe sarvvakalaashaala ,homiyo koleju, eshyayile aadyatthe medikkal koleju enniva sthaapithamaayath?

ans : kalkkatta 

*inthyayilaadyamaayi deliphon, deligraaphu, liphttu enniva sthaapithamaayath?

ans : kalkkatta 

*inthyayile aadya delagraaphu lyn?

ans : kalkkatta-dayamandu haarbar (1851)

*vanam paristhithi vishayangal kykaaryam cheyyunnathinu  inthyayil aadyamaayi greenbanchu sthaapi thamaayath?

ans : kalkkatta hykkodathiyil 

*inthyayilaadyamaayi iit nilavil vannath?

ans : kharakpoor 

*inthyayile aadyatthe irumpurukku nirmmaanashaala aarambhicchath?

ans : kultti (1870)

*inthyayile aadyatthe kalkkari khani?

ans : raaniganchu 

*inthyan poleesu phaundeshan,inthyan poleesu insttittyoottu enniva sthaapiccha nagaram?

ans : pashchima bamgaal

*inthyayile aadyatthe dolphin kammyoonitti risarvvu  sthaapikkunna  samsthaanam?

ans : pashchima bamgaal

*eestten sonal kalccharal sentarinte 64 divasam neendu nilkkunna thiyettar phesttival arangeriya sthalam?

ans : kolkkattha

sthaapanangal-aasthaanangal


*sendral glaasu aantu seraamiku risarcchu insttittyoottu?

ans : jaadavpoor

*sendral mekkaanikkal enchineeyarimgu risarcchu insttittyoottu?

ans : durgaapoor

*aal inthya insttittyoottu ophu hyjin aantu pabliku heltthu?

ans : kolkkattha

* sendral joottu deknolajikkal risarcchu insttittyoottu?

ans : kolkkattha

*bottaanikkal sarvve ophu inthya?

ans : kolkkattha

*suvolajikkal sarvve ophu inthya?

ans : kolkkattha

*aanthreaappolajikkal sarve ophu inthya?

ans : kolkkattha 

*naashanal lybrari?

ans : kolkkattha

*sathyajithraayu philim insttittyoottu?

ans : kolkkattha

*vikdoriya memmoriyal haal?

ans : kolkkattha

*raamakrushna mishan insttittyoottu ophu  kalcchar?

ans : kolkkattha

*saaha insttittyoottu ophu nyookliyar phisiksu?

ans : kolkkattha

*himaalayan maundaneeyarimgu insttittyoottu?

ans : daarjilimgu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution