സംസ്ഥാനങ്ങൾ അപരനാമങ്ങൾ

സംസ്ഥാനങ്ങൾ അപരനാമങ്ങൾ


*ഇന്ത്യയുടെ സുഗന്ധ ദ്രവ്യത്തോട്ടം  - കേരളം

*പൂർവ്വദിക്കിലെ ഏലത്തോട്ടം  -  കേരളം

*ഇന്ത്യയുടെ സ്വിറ്റ്സർലണ്ട്  - കാശ്മീർ

*ഇന്ത്യയുടെ പൂന്തോട്ടം  - കാശ്മീർ

*ഇന്ത്യയുടെ ധാന്യക്കലവറ  - പഞ്ചാബ്

*ഇന്ത്യയുടെ പാൽത്തൊട്ടി  -  ഹരിയാന

*ഇന്ത്യയുടെ രത്നം  - മണിപ്പൂർ

*കടുവാ സംസ്ഥാനം  - മദ്ധ്യപ്രദേശ്

*ഇന്ത്യയുടെ ഹൃദയം  - മദ്ധ്യപ്രദേശ്

* ഇന്ത്യയുടെ മുട്ടപ്പാത്രം  - ആന്ധ്രാപ്രദേശ്

*ഇന്ത്യയുടെ കോഹിനൂർ  - ആന്ധ്രാപ്രദേശ്

*പ്രഭാതകിരണങ്ങളുടെ നാട്  - അരുണാചൽപ്രദേശ്

*ഓർക്കിഡ് സംസ്ഥാനം  - അരുണാചൽപ്രദേശ്

*ബൊട്ടാണിസ്റ്റുകളുടെ പറുദീസ  - അരുണാചൽപ്രദേശ്

* കിഴക്കിന്റെ പറുദീസ -  ഗോവ

*ഇന്ത്യയുടെ പഴത്തോട്ടം  - ഹിമാചൽപ്രദേശ്

*പർവ്വത സംസ്ഥാനം  - ഹിമാചൽപ്രദേശ്

* ആപ്പിൾ സംസ്ഥാനം  - ഹിമാചൽപ്രദേശ്

* ഋതുക്കളുടെ സംസ്ഥാനം - ഹിമാചൽപ്രദേശ്

* ഇന്ത്യയുടെ പഞ്ചസാര കിണ്ണം - ഉത്തർപ്രദേശ്

*ദേവഭൂമി - ഉത്തരാഖണ്ഡ് 

*ദക്ഷിണകോസലം  - ഛത്തീസ്ഗഢ്

*വനാഞ്ചൽ - ജാർഖണ്ഡ്

*ധാതു സംസ്ഥാനം - ജാർഖണ്ഡ്

*ആദിവാസി സംസ്ഥാനം - ജാർഖണ്ഡ്

* മേഘങ്ങളുടെ വീട് - മേഘാലയ

*ഇന്ത്യയുടെ തേയിലത്തോട്ടം - അസം

*ദൈവത്തിന്റെ വാസസ്ഥലം - ഹരിയാന


Manglish Transcribe ↓


samsthaanangal aparanaamangal


*inthyayude sugandha dravyatthottam  - keralam

*poorvvadikkile elatthottam  -  keralam

*inthyayude svittsarlandu  - kaashmeer

*inthyayude poonthottam  - kaashmeer

*inthyayude dhaanyakkalavara  - panchaabu

*inthyayude paaltthotti  -  hariyaana

*inthyayude rathnam  - manippoor

*kaduvaa samsthaanam  - maddhyapradeshu

*inthyayude hrudayam  - maddhyapradeshu

* inthyayude muttappaathram  - aandhraapradeshu

*inthyayude kohinoor  - aandhraapradeshu

*prabhaathakiranangalude naadu  - arunaachalpradeshu

*orkkidu samsthaanam  - arunaachalpradeshu

*bottaanisttukalude parudeesa  - arunaachalpradeshu

* kizhakkinte parudeesa -  gova

*inthyayude pazhatthottam  - himaachalpradeshu

*parvvatha samsthaanam  - himaachalpradeshu

* aappil samsthaanam  - himaachalpradeshu

* ruthukkalude samsthaanam - himaachalpradeshu

* inthyayude panchasaara kinnam - uttharpradeshu

*devabhoomi - uttharaakhandu 

*dakshinakosalam  - chhattheesgaddu

*vanaanchal - jaarkhandu

*dhaathu samsthaanam - jaarkhandu

*aadivaasi samsthaanam - jaarkhandu

* meghangalude veedu - meghaalaya

*inthyayude theyilatthottam - asam

*dyvatthinte vaasasthalam - hariyaana
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution