ഗുജറാത്ത്(ചോദ്യോത്തരങ്ങൾ )

ഗുജറാത്ത്


* തലസ്ഥാനം -ഗാന്ധിനഗർ

* രൂപീകൃതമായത് -1960 മെയ് 1

*  പ്രധാനഭാഷ- ഗുജറാത്തി

* പ്രധാന നൃത്തരൂപങ്ങൾ-ഗർബ,രാസലീല,താപ്ലി,ദണ്ഡിയറാസ്

*  പ്രധാന നദികൾ-സബർമതി, നർമ്മദ,തപ്തി

* ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ans : ഗുജറാത്ത്

* ഗുജറാത്തിൽ പ്രചാരത്തിലുള്ള സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന നൃത്തരൂപമാണ്?

ans : ഗർബ

* ഏറ്റവും കൂടുതൽ പാഴ്ഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം?

ans : ഗുജറാത്ത്

* ആദ്യമായി നാലുവരി എക്സ്പ്രസ് ഹൈവേ (National Express Way-1)നിലവിൽ വന്ന സംസ്ഥാനം?

ans : ഗുജറാത്ത് (അഹമ്മദാബാദ് - ബറോഡ)

* ഏറ്റവും കൂടുതൽ ഉപ്പ്,പരുത്തി, സസ്യഎണ്ണ, നിലക്കടല എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ans : ഗുജറാത്ത്

* ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ഗുജറാത്ത്

* ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള ഇന്ത്യൻ സംസ്ഥാനം?

ans : ഗുജറാത്ത് 

* ഗുജറാത്തിലെ പ്രമുഖ തുറമുഖം?

ans : കാണ്ട്ല

* ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം?

ans : അലാങ് (ഗുജറാത്ത്)

* കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്?

ans : അലാങ്

* ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?

ans : മുന്ദ്ര 

* മുന്ദ്ര തുറമുഖത്തിന്റെ ഉടമസ്ഥാവകാശം കയ്യാളുന്ന കമ്പനി ?

ans : ഡി.പി.വേൾഡ്

* ഇന്ത്യയിൽ ധവള വിപ്ലവം ആരംഭിച്ച സംസ്ഥാനം?

ans : ഗുജറാത്ത് 

* ധവള വിപ്ലവത്തിന്റെ പിതാവ് ?

ans : വർഗീസ് കുര്യൻ 

* ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്?

ans : വർഗീസ് കുര്യൻ

* ധവള വിപ്ലവത്തിന് നേതൃത്വം കൊടുത്ത സ്ഥാപനം?

ans : നാഷണൽ ഡയറി ഡെവലപ്മെന്റ് കോർപ്പറേഷൻ (ആസ്ഥാനം-ആനന്ദ്)

* AMUL (Anand Milk Union Limited) സ്ഥിതി ചെയ്യുന്നത്?

ans : ആനന്ദ് (1946-ൽ സ്ഥാപിച്ചു) 

* എ.ടി.എം മാതൃകയിൽ പാൽ തരുന്ന (Any Time Milk) മെഷീൻ ആദ്യമായി സ്ഥാപിച്ച നഗരം?
ആനന്ദ്
* ധവള വിപ്ലവത്തിന് നൽകിയിരുന്ന കോഡ്?

ans : ഓപ്പറേഷൻ ഫ്ളഡ് 

* വർഗീസ് കുര്യന്റെ രണ്ട് പ്രമുഖ കൃതികൾ?

ans : I too had a dream, An unfinished dream 

* പ്രാചീന ബോട്ടുകളുടെയും കപ്പലുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുജറാത്തിലെ സ്ഥലം?

ans : ലോത്തൽ

* പടിഞ്ഞാറൻ ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം ? 

ans : ഗുജറാത്ത്

* ഇന്ത്യയുടെ ജുറാസിക്സ് പാർക്ക് എന്നറിയപ്പെടുന്ന
ഉദ്യാനം ?
ans : ഇൻദ്രോഡ  ദിനോസർ &ഫോസിൽ പാർക്ക്(അഹമ്മദാബാദ് )

* സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974 ൽ ഗുജറാത്തിൽ നടന്ന കലാപം?

ans : നവനിർമ്മാൺ ആന്തോളൻ

* പ്രാചീന കാലത്ത് ഘുർജരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ?

ans : ഗുജറാത്ത് 

* സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യ നിരോധനം നിലവിലുള്ള ഏക സംസ്ഥാനം? 

ans : ഗുജറാത്ത് 

* ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?

ans : കണ്ട്ല

* പോർബന്തറിന്റെ മറ്റൊരു പേര്?

ans : സുധാമപുരി 

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ans : ഗുജറാത്ത് 

* റിലയൻസ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ans : ബറോഡ

* ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?

ans : പിപാവാവ്

* ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?

ans : കത്ത്യവാഢ് (ഗുജറാത്ത്)

* ഇന്ത്യയിലെ ആദ്യ SEZ(Special Economic Zone) സ്വാതന്ത്ര വ്യാപാര മേഖല നിലവിൽ വന്നത്?   

ans : കണ്ട്ല

* ഇന്ത്യയിലെ ആദ്യ ഉദ്യാനം നിലവിൽ വന്ന സ്ഥലം ?

ans : റാൻ ഓഫ് കച്ച് 

* ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച്?

ans : തിത്തൽ ബീച്ച് (ഗുജറാത്ത്)

*പ്രാചീന സംസ്കാരമായ സിന്ധു നാഗരികതയുടെ പ്രധാന തുറമുഖമായിരുന്ന പ്രദേശം?

ans : ലോത്തൽ 

*ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം?

ans : ലോത്തൽ

*ഏറ്റവും കൂടുതൽ സിന്ധു നദീതടനാഗരിക അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം?

ans : ഗുജറാത്ത്

*റാൻ ഓഫ് കച്ചിലെ ഖദിർ ബെയ്ത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട പ്രദേശം?

ans : ധോളവീര 

*ധോളവീര കണ്ടെത്തിയ ചരിത്രകാരൻ?

ans : ആർ.എസ്. ബിഷ്ട് 

*രാഷ്ട്രപിതാവിന്റെ പേരിൽ തലസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം?

ans : ഗുജറാത്ത് (ഗാന്ധിനഗർ) 

*ഗാന്ധിജിയുടെ ജന്മസ്ഥലം ?

ans : പോർബന്തർ (1869) 

*ഗാന്ധിജിയെ കൂടാതെ ഗുജറാത്തിൽ ജനിച്ച പ്രമുഖ ദേശീയ നേതാവ്?

ans : സർദാർ വല്ലഭായി പട്ടേൽ 

*സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രി ?

ans : സർദാർ വല്ലഭായി പട്ടേൽ 

*ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശിൽപി?

ans : സർദാർ വല്ലഭായി പട്ടേൽ 

*പട്ടേലിന്റെ സമാധി സ്ഥിതി ചെയ്യുന്നത്?

ans : ഗുജറാത്തിലെ കരംസാദ് 

*മൊറാർജി ദേശായിയുടെ അന്ത്യവിശ്രമ സ്ഥലം?

ans : അഭയ്ഘട്ട് (അഹമ്മദാബാദ്)

*ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ചരിത്രത്തിലിടം നേടിയ ഗുജറാത്തിലെ കടൽതീരം?

ans : ദണ്ഡി കടൽത്തീരം

*ഗുജറാത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ?

ans : ജീവരാജ് നാരായൺ മേത്ത

*മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ?

ans : ദണ്ടി കുതിർ മ്യൂസിയം (ഗാന്ധി നഗർ)

*ഗുജറാത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി?

ans : ബൽവന്ത്റായ് മേത്ത

*ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മുഖ്യമന്ത്രി?

ans : ബൽവന്ത്റായ് മേത്ത (1965)

*പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്?

ans : ബൽവന്ത്റായ് മേത്ത

*സുപ്രീം കോടതിയുടെ അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരാകേണ്ടി വന്ന ആദ്യ മുഖ്യമന്ത്രി?

ans : നരേന്ദ്രമോദി

*1970-വരെ ഗുജറാത്തിന്റെ തലസ്ഥാനമായിരുന്ന പട്ടണം?

ans : അഹമ്മദാബാദ്

*കർണാവതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം?

ans : അഹമ്മദാബാദ്

*സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ans : അഹമ്മദാബാദ് 

*അഹമ്മദാബാദ് പട്ടണം പണി കഴിപ്പിച്ചത്?

ans : അഹമ്മദ് ഷാ II 

*ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം?

ans : അഹമ്മദാബാദ്

*ജൈനമതവിഭാഗത്തെ ന്യൂനപക്ഷവിഭാഗത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം ?

ans : ഗുജറാത്ത്

*തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ?

ans : ഗുജറാത്ത്

*തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?

ans : കേരളം

*ഇന്ത്യയിലെ ആദ്യ ജൈവ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?

ans : ഗുജറാത്ത്

*ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം? 

ans : ഗുജറാത്ത്

*ഇന്ത്യയിലെ ആദ്യ ടെക്സ്റ്റയിൽ സർവ്വകലാശാല സ്ഥാപിക്കാനുദ്ദേശിക്കുന്ന നഗരം?

ans : സൂററ്റ് (ഗുജറാത്ത്)

*ഇന്ത്യയുടെ മാഞ്ചസ്റ്റർ, കിഴക്കിന്റെ മാഞ്ചസ്റ്റർ,ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?

ans : അഹമ്മദാബാദ്

*ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത്?

ans : സബർമതി

*ഗാന്ധി നഗർ സ്ഥിതി ചെയ്യുന്നതും സബർമതിയുടെ തീരത്താണ്.

*ഗാന്ധിജി  സ്ഥാപിച്ച സബർമതി ആശ്രമം അഹമ്മദാബാദിലാണ്

*ഏത് നദിയുടെ തീരത്താണ് സൂററ്റ് സ്ഥിതി ചെയ്യുന്നത്?

ans : താപ്തി

*ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്?

ans : സൂററ്റ്

*രത്ന വ്യാപാരത്തിനു പ്രശസ്തമായ നഗരം?
സൂററ്റ് 
*ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ചതെവിടെ ?

ans : സൂററ്റ് 

*ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം?

ans : സൂററ്റ് 

*സൂറത്തിന്റെ പഴയ പേര്?

ans : സൂര്യാപൂർ (Suryapur) 

*ഗുജറാത്തിലെ പ്രമുഖ ജലവൈദ്യുത പദ്ധതികൾ?

ans : ഉകായ്, കാക്രപ്പാറ, സർദാർ സരോവർ 

*ഉകായ്, കാക്രപ്പാറ പദ്ധതികൾ സ്ഥിതി ചെയ്യുന്നത്?

ans : താപ്തി നദിയിൽ

*സർദാർ സരോവർ പദ്ധതി സ്ഥിതി ചെയ്യുന്നത്?

ans : നർമ്മദ നദിയിൽ

*ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ആണവ നിലയം?

ans : കക്രപാറ ആണവ നിലയം 

*തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ans : ഗുജറാത്ത്

*നഗരത്തിൽ മുഴുവൻ ഭാഗങ്ങളിലും CCTV സിസ്റ്റം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ നഗരം ?

ans : സൂററ്റ്

*നർമ്മദാ ബച്ചാവോ ആന്തോളൻ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ലോകശ്രദ്ധ നേടിയ പരിസ്ഥിതി പ്രവർത്തക?

ans : മേധാപട്കർ

*മേധാപട്കർ സ്ഥാപിച്ച രാഷ്‌ട്രീയ പാർട്ടി?

ans : പീപ്പിൾസ് പൊളിറ്റിക്കൽ ഫണ്ട്

*യുനെസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഗുജറാത്തിലെ ആർക്കിയോളജിക്കൽ പാർക്ക്?

ans : ചംപാനെർ-പാവ്ഗഢ്  ആർക്കിയോളജിക്കൽ പാർക്ക്

*സിംഹങ്ങൾ കാണപ്പെടുന്ന ഇന്ത്യയിലെ നാഷണൽ പാർക്ക്?

ans : ഗിർ നാഷണൽ പാർക്ക് 

*ഗുജറാത്തിലെ പ്രമുഖ എണ്ണ ശുദ്ധീകരണശാല?

ans : കൊയാലി 

*ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

ans : സഹീർഖാൻ

*ഗുജറാത്തിൽ നാനോ കാർ ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

ans : സാനന്ദ്

*2007-ൽ ഭീകരാക്രമണത്തിനു വിധേയമായ ക്ഷേത്രം?

ans : അക്ഷർധാം ക്ഷേത്രം 

*ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് ശ്രീ ശങ്കരാചാര്യൻ സ്ഥാപിച്ച മഠം?

ans : ദ്വാരകാ മഠം 

*ഗുജറാത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ?

ans : സോമനാഥ ക്ഷേത്രം, അക്ഷർധാം ക്ഷേത്രം, മൊധേര സൂര്യക്ഷേത്രം
27.ശ്രീകൃഷ്ണന്റെ തലസ്ഥാനനഗരമായിരുന്ന ഗുജറാത്തിലെ സ്ഥലം?

ans : ദ്വാരക

*ഗുജറാത്തിലെ ഭൂജിൽ ഭൂകമ്പം നടന്ന വർഷം?

ans : 2001 ജൂൺ 26 

*2002-ൽ ഗുജറാത്തിലെ വർഗീയ കലാപത്തിന് കാരണമായ സംഭവം?

ans : ഗോദ്രാ കുട്ടക്കൊല

*ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ?

ans : നാനാവതി കമ്മീഷൻ, കെ.ജി. ഷാ കമ്മീഷൻ 

*ഗുജറാത്ത് കലാപത്തെ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററി?

ans : ദ ഫൈനൽ സൊല്യൂഷൻ 

*ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ?

ans : ഗ്യാൻ ഭാരതി

*സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത്?

ans : ഗുജറാത്ത്

*ഏഷ്യയിലെ ആദ്യ 'Wind Farm’ സ്ഥാപിച്ചത് ?

ans : ഗുജറാത്ത്

*‘വന മഹോത്സവം',’ഭാരതീയ വിദ്യാഭവൻ’ എന്നിവ രൂപീകരിച്ച ഗുജറാത്തുകാരൻ?

ans : കെ.എം. മുൻഷി

ആസ്ഥാനങ്ങൾ


*നിലക്കടല ഗവേഷണ കേന്ദ്രം(Directorate of Groundnut Research ) സ്ഥിതി ചെയ്യുന്നത് ?

ans : ജുനഗഢ്

*Institute of Rural Management സ്ഥിതി ചെയ്യുന്നത് ?

ans : ആനന്ദ്

*റിലയൻസ് എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത് ?

ans : ജാംനഗർ

*സെൻടൽ സാൾട്ട് ആന്റ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?

ans : ഭാവ് നഗർ

*I.S.R.O. യുടെ സ്പോസ് ആപ്ലിക്കേഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്?

ans : അഹമ്മദാബാദ്


Manglish Transcribe ↓


gujaraatthu


* thalasthaanam -gaandhinagar

* roopeekruthamaayathu -1960 meyu 1

*  pradhaanabhaasha- gujaraatthi

* pradhaana nruttharoopangal-garba,raasaleela,thaapli,dandiyaraasu

*  pradhaana nadikal-sabarmathi, narmmada,thapthi

* ithihaasangalude naadu ennariyappedunnath?

ans : gujaraatthu

* gujaraatthil prachaaratthilulla sthreekal maathram pankedukkunna nruttharoopamaan?

ans : garba

* ettavum kooduthal paazhbhoomiyulla inthyan samsthaanam?

ans : gujaraatthu

* aadyamaayi naaluvari eksprasu hyve (national express way-1)nilavil vanna samsthaanam?

ans : gujaraatthu (ahammadaabaadu - baroda)

* ettavum kooduthal uppu,parutthi, sasyaenna, nilakkadala enniva uthpaadippikkunna samsthaanam?

ans : gujaraatthu

* inthyayude padinjaare attatthaayi sthithi cheyyunna samsthaanam?

ans : gujaraatthu

* ettavum kooduthal samudra theeramulla inthyan samsthaanam?

ans : gujaraatthu 

* gujaraatthile pramukha thuramukham?

ans : kaandla

* lokatthile ettavum valiya kappal polikkal kendram?

ans : alaangu (gujaraatthu)

* kappalukalude shmashaanam ennariyappedunnath?

ans : alaangu

* inthyayile ettavum valiya svakaarya thuramukham?

ans : mundra 

* mundra thuramukhatthinte udamasthaavakaasham kayyaalunna kampani ?

ans : di. Pi. Veldu

* inthyayil dhavala viplavam aarambhiccha samsthaanam?

ans : gujaraatthu 

* dhavala viplavatthinte pithaavu ?

ans : vargeesu kuryan 

* inthyayude paalkkaaran ennariyappedunnath?

ans : vargeesu kuryan

* dhavala viplavatthinu nethruthvam koduttha sthaapanam?

ans : naashanal dayari devalapmentu korppareshan (aasthaanam-aanandu)

* amul (anand milk union limited) sthithi cheyyunnath?

ans : aanandu (1946-l sthaapicchu) 

* e. Di. Em maathrukayil paal tharunna (any time milk) mesheen aadyamaayi sthaapiccha nagaram?
aanandu
* dhavala viplavatthinu nalkiyirunna kod?

ans : oppareshan phladu 

* vargeesu kuryante randu pramukha kruthikal?

ans : i too had a dream, an unfinished dream 

* praacheena bottukaludeyum kappalukaludeyum avashishdangal kandetthiya gujaraatthile sthalam?

ans : lotthal

* padinjaaran inthyayude rathnam ennariyappedunna samsthaanam ? 

ans : gujaraatthu

* inthyayude juraasiksu paarkku ennariyappedunna
udyaanam ?
ans : indroda  dinosar &phosil paarkku(ahammadaabaadu )

* saampatthika prathisandhikkum azhimathikkumethire 1974 l gujaraatthil nadanna kalaapam?

ans : navanirmmaan aantholan

* praacheena kaalatthu ghurjaram ennariyappettirunna pradesham ?

ans : gujaraatthu 

* samsthaana roopeekaranam muthal sampoornna madya nirodhanam nilavilulla eka samsthaanam? 

ans : gujaraatthu 

* inthyayile eka veliyetta thuramukham?

ans : kandla

* porbantharinte mattoru per?

ans : sudhaamapuri 

* inthyayil ettavum kooduthal nilakkadala uthpaadippikkunna samsthaanam?

ans : gujaraatthu 

* rilayansu sttediyam sthithi cheyyunnath?

ans : baroda

* inthyayile aadya svakaarya thuramukham?

ans : pipaavaavu

* inthyayil aadyamaayi thapaal sttaampu puratthirakkiya naatturaajyam?

ans : katthyavaaddu (gujaraatthu)

* inthyayile aadya sez(special economic zone) svaathanthra vyaapaara mekhala nilavil vannath?   

ans : kandla

* inthyayile aadya udyaanam nilavil vanna sthalam ?

ans : raan ophu kacchu 

* inthyayile aadyatthe vikalaamga sauhruda beecchu?

ans : thitthal beecchu (gujaraatthu)

*praacheena samskaaramaaya sindhu naagarikathayude pradhaana thuramukhamaayirunna pradesham?

ans : lotthal 

*gujaraatthile kaambe ulkadal theeratthu sthithi cheyyunna sindhu naagarika thuramukham?

ans : lotthal

*ettavum kooduthal sindhu nadeethadanaagarika avashishdangal kandetthiya inthyan pradesham?

ans : gujaraatthu

*raan ophu kacchile khadir beytthu dveepil sthithi cheyyunna sindhunadeethada pradesham?

ans : dholaveera 

*dholaveera kandetthiya charithrakaaran?

ans : aar. Esu. Bishdu 

*raashdrapithaavinte peril thalasthaanamulla inthyan samsthaanam?

ans : gujaraatthu (gaandhinagar) 

*gaandhijiyude janmasthalam ?

ans : porbanthar (1869) 

*gaandhijiye koodaathe gujaraatthil janiccha pramukha desheeya nethaav?

ans : sardaar vallabhaayi pattel 

*svathanthra inthyayude aadyatthe aabhyanthara manthri ?

ans : sardaar vallabhaayi pattel 

*inthyan bharanaghadanayile maulikaavakaashangalude shilpi?

ans : sardaar vallabhaayi pattel 

*pattelinte samaadhi sthithi cheyyunnath?

ans : gujaraatthile karamsaadu 

*moraarji deshaayiyude anthyavishrama sthalam?

ans : abhayghattu (ahammadaabaadu)

*uppu sathyaagrahavumaayi bandhappettu charithratthilidam nediya gujaraatthile kadaltheeram?

ans : dandi kadalttheeram

*gujaraatthile aadyatthe mukhyamanthri ?

ans : jeevaraaju naaraayan mettha

*mahaathmaagaandhiyude jeevithavumaayi bandhappetta lokatthile ettavum valiya myoosiyam ?

ans : dandi kuthir myoosiyam (gaandhi nagar)

*gujaraatthile randaamatthe mukhyamanthri?

ans : balvanthraayu mettha

*inthyayil aadyamaayi vadhikkappetta mukhyamanthri?

ans : balvanthraayu mettha (1965)

*panchaayatthu raaju samvidhaanatthinte pithaavaayi ariyappedunnath?

ans : balvanthraayu mettha

*supreem kodathiyude anveshana kammeeshanu munnil haajaraakendi vanna aadya mukhyamanthri?

ans : narendramodi

*1970-vare gujaraatthinte thalasthaanamaayirunna pattanam?

ans : ahammadaabaadu

*karnaavathi ennariyappettirunna gujaraatthile nagaram?

ans : ahammadaabaadu

*sardaar pattel anthaaraashdra vimaanatthaavalam sthithi cheyyunnath?

ans : ahammadaabaadu 

*ahammadaabaadu pattanam pani kazhippicchath?

ans : ahammadu shaa ii 

*gujaraatthu hykkodathiyude aasthaanam?

ans : ahammadaabaadu

*jynamathavibhaagatthe nyoonapakshavibhaagatthil ulppedutthiya samsthaanam ?

ans : gujaraatthu

*thozhilillaayma ettavum kuravulla inthyan samsthaanam ?

ans : gujaraatthu

*thozhilillaayma ettavum kooduthalulla inthyan samsthaanam ?

ans : keralam

*inthyayile aadya jyva sarvvakalaashaala nilavil varunna samsthaanam?

ans : gujaraatthu

*inthyayile aadya reyilve sarvvakalaashaala nilavil varunna samsthaanam? 

ans : gujaraatthu

*inthyayile aadya deksttayil sarvvakalaashaala sthaapikkaanuddheshikkunna nagaram?

ans : soorattu (gujaraatthu)

*inthyayude maanchasttar, kizhakkinte maanchasttar,denim sitti ophu inthya ennee perukalil ariyappedunnath?

ans : ahammadaabaadu

*ethu nadiyude theeratthaanu ahammadaabaadu sthithi cheyyunnath?

ans : sabarmathi

*gaandhi nagar sthithi cheyyunnathum sabarmathiyude theeratthaanu.

*gaandhiji  sthaapiccha sabarmathi aashramam ahammadaabaadilaanu

*ethu nadiyude theeratthaanu soorattu sthithi cheyyunnath?

ans : thaapthi

*dayamandu sitti ennariyappedunnath?

ans : soorattu

*rathna vyaapaaratthinu prashasthamaaya nagaram?
soorattu 
*britteeshukaar inthyayilaadyamaayi phaakdari sthaapicchathevide ?

ans : soorattu 

*gujaraatthinte vaanijya thalasthaanam?

ans : soorattu 

*sooratthinte pazhaya per?

ans : sooryaapoor (suryapur) 

*gujaraatthile pramukha jalavydyutha paddhathikal?

ans : ukaayu, kaakrappaara, sardaar sarovar 

*ukaayu, kaakrappaara paddhathikal sthithi cheyyunnath?

ans : thaapthi nadiyil

*sardaar sarovar paddhathi sthithi cheyyunnath?

ans : narmmada nadiyil

*gujaraatthil sthithi cheyyunna aanava nilayam?

ans : kakrapaara aanava nilayam 

*thaddhesha svayambharana thiranjeduppil vottu cheyyal nirbandhamaakkiya inthyayile aadya samsthaanam?

ans : gujaraatthu

*nagaratthil muzhuvan bhaagangalilum cctv sisttam nadappilaakkiya aadya inthyan nagaram ?

ans : soorattu

*narmmadaa bacchaavo aantholan prakshobhavumaayi bandhappettu lokashraddha nediya paristhithi pravartthaka?

ans : medhaapadkar

*medhaapadkar sthaapiccha raashdreeya paartti?

ans : peeppilsu polittikkal phandu

*yuneskoyude pythruka pattikayil sthaanam nediya gujaraatthile aarkkiyolajikkal paarkku?

ans : champaaner-paavgaddu  aarkkiyolajikkal paarkku

*simhangal kaanappedunna inthyayile naashanal paarkku?

ans : gir naashanal paarkku 

*gujaraatthile pramukha enna shuddheekaranashaala?

ans : koyaali 

*baroda eksprasu ennariyappedunna kaayika thaaram?

ans : saheerkhaan

*gujaraatthil naano kaar phaakdari sthithi cheyyunnath?

ans : saanandu

*2007-l bheekaraakramanatthinu vidheyamaaya kshethram?

ans : akshardhaam kshethram 

*inthyayude padinjaaru bhaagatthu shree shankaraachaaryan sthaapiccha madtam?

ans : dvaarakaa madtam 

*gujaraatthile pramukha kshethrangal?

ans : somanaatha kshethram, akshardhaam kshethram, modhera sooryakshethram
27. Shreekrushnante thalasthaananagaramaayirunna gujaraatthile sthalam?

ans : dvaaraka

*gujaraatthile bhoojil bhookampam nadanna varsham?

ans : 2001 joon 26 

*2002-l gujaraatthile vargeeya kalaapatthinu kaaranamaaya sambhavam?

ans : godraa kuttakkola

*gujaraatthu kalaapam anveshiccha kammeeshanukal?

ans : naanaavathi kammeeshan, ke. Ji. Shaa kammeeshan 

*gujaraatthu kalaapatthe prameyamaakki nirmmiccha dokyumentari?

ans : da phynal solyooshan 

*inthyayile ettavum valiya bayosphiyar?

ans : gyaan bhaarathi

*sabarmathi aashramam sthithi cheyyunnath?

ans : gujaraatthu

*eshyayile aadya 'wind farm’ sthaapicchathu ?

ans : gujaraatthu

*‘vana mahothsavam',’bhaaratheeya vidyaabhavan’ enniva roopeekariccha gujaraatthukaaran?

ans : ke. Em. Munshi

aasthaanangal


*nilakkadala gaveshana kendram(directorate of groundnut research ) sthithi cheyyunnathu ?

ans : junagaddu

*institute of rural management sthithi cheyyunnathu ?

ans : aanandu

*rilayansu enna shuddheekaranashaala sthithicheyyunnathu ?

ans : jaamnagar

*sendal saalttu aantu maryn kemikkalsu risarcchu insttittyoottinte aasthaanam?

ans : bhaavu nagar

*i. S. R. O. Yude sposu aaplikkeshan sentar sthithi cheyyunnath?

ans : ahammadaabaadu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution