*തലസ്ഥാനം -സിംല
* രൂപീകൃതമായത് -1971 ജനുവരി 25
*പ്രധാനഭാഷ- പഹാരി,ഹിന്ദി
*പ്രധാന നൃത്തരൂപങ്ങൾ-ലൂഡി,കായംഗ
* പ്രധാന നദികൾ-യമുന,സത്ലജ് ,രവി,ബിയാസ്,ചിനാബ്
*എല്ലാ കുടുംബത്തിനും ഒരു ബാക്റ്റ് അക്കൗണ്ട് എന്ന പദ്ധതി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?
ans : ഹിമാചൽ പ്രദേശ്
*'ഇന്ത്യയുടെ പഴക്കൂട’, ‘എല്ലാ ഋതുക്കളുടെയും സംസ്ഥാനം' എന്നീ പേരുകളിലറിയപ്പെടുന്നത് ?
ans : ഹിമാചൽ പ്രദേശ്
*ഇന്ത്യയിലെ പ്രഥമ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്ന സംസ്ഥാനം ?
ans : ഹിമാചൽ പ്രദേശ് (കിന്നൂർ ജില്ലയിലെ ചിനി താലൂക്കിൽ)
*ഇന്ത്യയുടെ പർവ്വതസംസ്ഥാനം എന്നറിയപ്പെടുന്നത്?
ans : ഹിമാചൽ പ്രദേശ്
*ഇന്ത്യയുടെ മിനി സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്?
ans : ഖജ്ജിയാർ (ഹിമാചൽ പ്രദേശ്)
*ഹിമാചൽ പ്രദേശിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ ?
ans : ഗദ്ദീസ്, ഗുജ്ജർ,കിനാര
*ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം?
ans : സിംല
*പരലുപ്പിന് പ്രസിദ്ധമായ ഹിമാചൽ പ്രദേശിലെ സ്ഥലം?
ans : മാണ്ഡി
*കുന്നിൻ മുകളിലെ വാരണാസി എന്നറിയപ്പെടുന്നത്?
ans : മാണ്ഡി
*ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?
ans : ധർമ്മശാല
*ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം?
ans : ധർമ്മശാല
*1959-ലെ ചൈനീസ് ആക്രമണത്തെ തുടർന്നാണ് ദലൈലാമ ഇന്ത്യയിലേയ്ക്ക് പലായനം ചെയ്തത്.
*സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
ans : സിംല
*രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : സിംല
*രാഷ്ട്രപതി നിവാസ് ആദ്യം അറിയപ്പെട്ടിരുന്ന പേര്?
ans : വൈസ്റീഗൽ ലോഡ്ജ്
*ഗിരി ജലസേചനപദ്ധതി ,മണികരൺ പ്രോജക്ട് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഹിമാചൽ പ്രദേശ്
*പ്രധാന വന്യജീവി സങ്കേതങ്ങൾ?
ans : റോഹിയ നാഷണൽ പാർക്ക്,പിൻവാലി നാഷണൽ പാർക്ക്,കലോതോഷ് വന്യജീവി സങ്കേതം
*ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല?
ans : കുളു (ഹിമാചൽ പ്രദേശ്)
*‘ദൈവത്തിന്റെ താഴ്വര’ എന്നറിയപ്പെടുന്നത്?
ans : കുളു
*കുമിൾ നഗരം (Mushroom city of India) എന്നറിയപ്പെടുന്നത്?
ans : സോളൻ (ഹിമാചൽ പ്രദേശ്)
*Central Mushroom Research Institute സ്ഥിതിചെയ്യുന്നത്?
ans : സോളൻ
*ജ്വാലമുഖി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്?
ans : ഹിമാചൽ പ്രദേശ്
*ഭക്രാ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ?
ans : ഹിമാചൽ പ്രദേശ്
*ഇന്ത്യയിൽ ചുടുനീരുറവയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം?
ans : മണികരൺ (ഹിമാചൽ പ്രദേശ്)
ഇന്ത്യയിൽ ആദ്യം
*ഇന്ത്യയിലെ ആദ്യത്തെ ഹൈ-ടെക് നിയമസഭ (ഇ-വിധാൻ) നിലവിൽ വന്ന സംസ്ഥാനം?
ans : ഹിമാചൽ പ്രദേശ്
*ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
ans : ഹിമാചൽ പ്രദേശ്
*ഇന്ത്യയിൽ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം ?
ans : ഹിമാചൽ പ്രദേശ്
*ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ടത്?
ans : ഹിമാചൽ പ്രദേശ്
*ഇന്ത്യയിലാദ്യമായി ആട്ടോമാറ്റിക്സ് ടെലഫോൺ എക്സ്ചേഞ്ച് നിലവിൽ വന്ന സംസ്ഥാനം ?
ans : സിംല
*ഇന്ത്യയിൽ ആദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റീസ് പദവിയിലെത്തിയ സംസ്ഥാനം?
ans : ഹിമാചൽപ്രദേശ് (ലീലാ സേഥ്, 1991-ൽ)
*അടുത്തിടെ കേന്ദ്ര ഇ-വിധാൻ അക്കാദമി നടപ്പിലാക്കിയ സംസ്ഥാനം?
ans : ഹിമാചൽ പ്രദേശ്
*സ്റ്റേറ്റ് ഡാറ്റാ സെന്റർ (SDC) നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
ans : ഹിമാചൽ പ്രദേശ്
*ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പർവ്വത നഗരം?
ans : ന്യൂബിലാസ്പൂർ
*ഏറ്റവുമധികം ആപ്പിൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ഹിമാചൽ പ്രദേശ്
*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആസ്ഥാനം?
ans : സിംല
*ചാന്ദ്വിക വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
ans : ഹിമാചൽ പ്രദേശ്
*ഇന്ത്യയിൽ ഭൂമിയ്ക്കടിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?
ans : നാഥ്പാ ഛാകി പ്രോജക്ട്
Manglish Transcribe ↓
himaachal pradeshu
*thalasthaanam -simla
* roopeekruthamaayathu -1971 januvari 25
*pradhaanabhaasha- pahaari,hindi
*pradhaana nruttharoopangal-loodi,kaayamga
* pradhaana nadikal-yamuna,sathlaju ,ravi,biyaasu,chinaabu
*ellaa kudumbatthinum oru baakttu akkaundu enna paddhathi nadappilaakkiya inthyan samsthaanam?
ans : himaachal pradeshu
*'inthyayude pazhakkooda’, ‘ellaa ruthukkaludeyum samsthaanam' ennee perukalilariyappedunnathu ?
ans : himaachal pradeshu
*inthyayile prathama loksabhaa thiranjeduppil aadyamaayi votteduppu nadanna samsthaanam ?
ans : himaachal pradeshu (kinnoor jillayile chini thaalookkil)
*inthyayude parvvathasamsthaanam ennariyappedunnath?
ans : himaachal pradeshu
*inthyayude mini svittsarlantu ennariyappedunnath?
ans : khajjiyaar (himaachal pradeshu)
*himaachal pradeshile pradhaana aadivaasi vibhaagangal ?
ans : gaddheesu, gujjar,kinaara
*britteeshu inthyayude venalkkaala thalasthaanam?
ans : simla
*paraluppinu prasiddhamaaya himaachal pradeshile sthalam?
ans : maandi
*kunnin mukalile vaaranaasi ennariyappedunnath?
ans : maandi
*littil laasa ennariyappedunnath?
ans : dharmmashaala
*inthyayil dalylaamayude thaamasasthalam?
ans : dharmmashaala
*1959-le chyneesu aakramanatthe thudarnnaanu dalylaama inthyayileykku palaayanam cheythathu.
*sendral pottatto risarcchu insttittyoottu sthithi cheyyunnath?
ans : simla
*raashdrapathi nivaasu sthithi cheyyunna sthalam?
ans : simla
*raashdrapathi nivaasu aadyam ariyappettirunna per?
ans : vysreegal lodju
*giri jalasechanapaddhathi ,manikaran projakdu enniva sthithi cheyyunna samsthaanam?
ans : himaachal pradeshu
*pradhaana vanyajeevi sankethangal?
ans : rohiya naashanal paarkku,pinvaali naashanal paarkku,kalothoshu vanyajeevi sanketham
*grettu himaalayan naashanal paarkku sthithicheyyunna jilla?
ans : kulu (himaachal pradeshu)
*‘dyvatthinte thaazhvara’ ennariyappedunnath?
ans : kulu
*kumil nagaram (mushroom city of india) ennariyappedunnath?
ans : solan (himaachal pradeshu)
*central mushroom research institute sthithicheyyunnath?
ans : solan
*jvaalamukhi theerththaadana kendram sthithicheyyunnath?
ans : himaachal pradeshu
*bhakraa anakkettu sthithicheyyunnathu ?
ans : himaachal pradeshu
*inthyayil chuduneeruravayil ninnum vydyuthi ulpaadippikkunna sthalam?
ans : manikaran (himaachal pradeshu)
inthyayil aadyam
*inthyayile aadyatthe hy-deku niyamasabha (i-vidhaan) nilavil vanna samsthaanam?
ans : himaachal pradeshu
*inthyayil aadyamaayi plaasttiku nirodhiccha samsthaanam?
ans : himaachal pradeshu
*inthyayil aadyatthe kaarban vimuktha samsthaanam ?
ans : himaachal pradeshu
*inthyayile aadyatthe pukavali rahitha samsthaanamaayi 2013 joolyyil prakhyaapikkappettath?
ans : himaachal pradeshu
*inthyayilaadyamaayi aattomaattiksu delaphon ekschenchu nilavil vanna samsthaanam ?
ans : simla
*inthyayil aadyamaayi oru vanitha hykkodathi cheephu jastteesu padaviyiletthiya samsthaanam?
ans : himaachalpradeshu (leelaa sethu, 1991-l)
*adutthide kendra i-vidhaan akkaadami nadappilaakkiya samsthaanam?
ans : himaachal pradeshu
*sttettu daattaa sentar (sdc) nilavil vanna aadya inthyan samsthaanam?
ans : himaachal pradeshu
*inthyayile aadyatthe aasoothritha parvvatha nagaram?
ans : nyoobilaaspoor
*ettavumadhikam aappil ulpaadippikkunna samsthaanam?
ans : himaachal pradeshu
*inthyan insttittyoottu ophu advaansdu sttadeesinte aasthaanam?
ans : simla
*chaandvika vellacchaattam sthithicheyyunnath?
ans : himaachal pradeshu
*inthyayil bhoomiykkadiyil sthithi cheyyunna ettavum valiya jalavydyutha paddhathi ?
ans : naathpaa chhaaki projakdu