ജമ്മു-കാശ്മീർ( ചോദ്യോത്തരങ്ങൾ )

ജമ്മു-കാശ്മീർ


*തലസ്ഥാനങ്ങൾ -ജമ്മു,ശ്രീനഗർ 

*രൂപീകൃതമായത്-1956 നവംബർ 1

*പ്രധാന ഭാഷകൾ-ഉറുദു,കാശ്മീരി,ഡോഗ്രി  

*പ്രധാന ആഘോഷം -വസന്തോത്സവ്‌

*പ്രധാന നൃത്തരൂപങ്ങൾ-ഹികാത്ത്,റൗഫ്,ഛാക്രി

*പ്രധാന നദികൾ-ഝലം,രവി,ചിനാബ്,സിന്ധു

*ജമ്മു കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം?

ans : 1947 ഒക്ടോബർ 26 

*ജമ്മു കാശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ ജമ്മു-കാശ്മീർ ഭരിച്ചിരുന്ന രാജാവ്?

ans : രാജാഹരിസിംഗ്

*1947 -ൽ പാകിസ്ഥാൻ കൈവശപ്പെടുത്തിയ കാശ്മീരിലെ ഭാഗം അറിയപ്പെടുന്നത്?

ans : പാക് അധിനിവേശ കാശ്മീർ

*കാശ്മീരിൽ നിന്നും പാക് അധിനിവേശ കാശ്മീരിലേക്കുള്ള ബസ് സർവ്വീസ്?

ans : കാരവൻ-ഇ-അമാൻ

*മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജമ്മു-കാശ്മീരിനെ വേർതിരിക്കുന്ന ആർട്ടിക്കിൾ ?

ans : ആർട്ടിക്കിൾ 152

*ആർട്ടിക്കിൾ 370 പ്രകാരം പ്രത്യേക ഭരണഘടനയുള്ള ഇന്ത്യൻ സംസ്ഥാനം?

ans : ജമ്മു-കാശ്മീർ

*രണ്ട് ഹൈക്കോടതികളും  രണ്ട് തലസ്ഥാനവുമുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

ans : ജമ്മു-കാശ്മീർ

*ജമ്മുകാശ്മീർ അസംബ്ലിളിയുടെ കാലാവധി?

ans : 6 വർഷം 

*റിസർവ്വ് ബാങ്കിന്റെ പരിധിയിൽപ്പെടാത്ത ഇന്ത്യൻ സംസ്ഥാനം?  

ans : ജമ്മു-കാശ്മീർ

*വിവരാവകാശ നിയമം നിലവിൽ വരാത്ത ഏക  സംസ്ഥാനം? 

ans : ജമ്മു-കാശ്മീർ

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് കൃഷിചെയ്യുന്ന (ഉത്പാദിപ്പിക്കുന്ന) സംസ്ഥാനം?

ans : ജമ്മു-കാശ്മീർ

*ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?

ans : ജമ്മു-കാശ്മീർ (ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ)

*ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സംസ്ഥാനം?

ans : ജമ്മു-കാശ്മീർ

*കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്നു വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?

ans : ജഹാംഗീർ

*കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്നു വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി? 

ans : ജവഹർലാൽ നെഹ്റു 

*ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

ans : ജമ്മു-കാശ്മീർ

*ജമ്മുകാശ്മീരിലെ ഏറ്റവും വലിയ ജില്ല?

ans : ലേ

*ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല?

ans : ലേ

*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : ലഡാക്

*ജമ്മുകാശ്മീരിന്റെ ഭരണഘടന അംഗീകരിച്ചത് ?

ans : 1956 നവംബർ  17

*ജമ്മുകാശ്മീരിന്റെ ഭരണഘടന നിലവിൽ വന്നത്?

ans : 1957 ജനുവരി 26

*ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ ?

ans : അമർനാഥ് ഗുഹ

*അമർനാഥ് ഗുഹ കണ്ടെത്തിയ ആട്ടിടയൻ?

ans : ബുധാമാലിക് 

*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹ?

ans : ക്രം ലിയാ പാ (മേഘാലയ)

*ഉത്പലരാജവംശത്തിന്റെ തലസ്ഥാനമായിരുന്നത് ?

ans : കാശ്മീർ

*ബാഹ്മിനി രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത് ?

ans : ഗുൽബർഗ്  

*കുഷാക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്?

ans : ലേ

*നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം?

ans : ലഡാക്ക്

*ഏഷ്യയിലെ ഏറ്റവും വലിയ ടൂലിപ് പൂന്തോട്ടം ?

ans : ഇന്ദിരാഗാന്ധി പൂന്തോട്ടം (ശ്രീനഗർ)

*സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം?

ans : ജമ്മു-കാശ്മീർ

*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒബ്സർവേറ്ററി സ്ഥിതിചെയ്യുന്നത് ?

ans : ലഡാക്ക്

*കാശ്മീരിലെ സിംഹം (ഷേർ-ഇ-കാശ്മീർ)?

ans : ഷെയ്ക്ക് അബ്ദുള്ള

*കാശ്മീരിലെ അക്ബർ ?

ans : സൈനുൽ ആബിദീൻ

*ഇന്ത്യയിലെ ആദ്യത്തെ സ്കീയിങ് കബ്ബ് സ്ഥിതി ചെയ്യുന്നത് ?

ans : ഗുൽമാർഗ്

*ലിറ്റിൽ ടിബറ്റ്, ലാവകളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത്?

ans : ലഡാക്ക്

*കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി?

ans : ഓപ്പറേഷൻ വിജയ് (1999)

*കാർഗിൽ ഏതു നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?

ans : സുരു

*ജമ്മുവിനെയും കാശ്മീരിനെയും വേർതിരിക്കുന്ന പർവ്വത നിര?

ans : പീർ പാഞ്ചൽ

*ജമ്മുവിനെയും കാശ്മീരിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി?

ans : ജവഹർ ടണൽ

*കൽഹനന്റെ രാജതരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം?

ans : കാശ്മീർ രാജവംശം 

*ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി ?

ans : ഗോഡ്വിൻ ആസ്റ്റിൻ (പാക്ക് അധിനിവേശ കാശ്മീരിലാണ് മൗണ്ട K2സ്ഥിതി ചെയ്യുന്നത്) 

*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് ?

ans : മൗണ്ട K2

*ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം (4-ാം സമ്മേളനം) നടന്ന സ്ഥലം?

ans : കാശ്മീർ (കുണ്ഠല ഗ്രാമം) 

*ചരാരെ ഷെരീഫ് മോസ്ക്, വൈഷ്ണവോ ദേവി ക്ഷേത്രം, ഹസ്രത്ത്ബാൽ പള്ളി എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?  

ans : കാശ്മീർ

*മുഹമ്മദ്നബിയുടെ മുടി സൂക്ഷിയ്ക്കുന്ന ദേവാലയം?

ans : ഹസ്രത്ത്ബാൽ പള്ളി

*സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്,ദുൽഹസ്തി (ചിനാബ്) പ്രോജക്ട് ഉറി പവർ പ്രോജക്ട് (ഝലം) എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ജമ്മു-കാശ്മീർ 

*ബഗ്ലീഹർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ജമ്മു-കാശ്മീർ (ചിനാബ് നദിയിൽ)

*കിഷൻ ഗംഗ അണക്കെട്ട് സ്ഥിതിചെയ്യുന്നത്?

ans : ജമ്മു-കാശ്മീർ (ഝലം നദിയിൽ) 

*ഇന്ത്യ-പാകിസ്ഥാൻ നദീജല തർക്കവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നിലനിന്നിരുന്ന അണക്കെട്ട്?

ans : കിഷൻ ഗംഗ അണക്കെട്ട്

*കാശ്മീരിലെ പ്രധാന തടാകങ്ങൾ?

ans : ദാൽ, വൂളാർ, നാഗിൻ

*ഝലം നദി പതിക്കുന്ന തടാകം?

ans :  വൂളാർ

*ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന വില്ലോ മരങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനം?

ans : ജമ്മു-കാശ്മീർ

*പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത് ?

ans : ശ്രീനഗർ

*കാൾ്മീരിലെ ഷാലിമാർ, നിഷാന്ത് പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി ?

ans : ജഹാംഗീർ

*ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധമേഖല?

ans : സിയാച്ചിൻ 

*‘മൂന്നാം ധ്രുവം’ (Third Pole of Earth) എന്നറിയപ്പെടുന്നത്?

ans : സിയാച്ചിൻ 

*സിയാച്ചിൻ ഏതു നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?

ans : ന്യൂബ്രാനദി 

*സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?

ans : ഓപ്പറേഷൻ മേഘദൂത് (1984)

*മറ്റു സംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാൻ കഴിയാത്ത ഏക സംസ്ഥാനം?

ans : ജമ്മു-കാശ്മീർ 

*സ്വന്തമായി പതാകയുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

ans : ജമ്മു-കാശ്മീർ 

*ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്ന അണക്കെട്ട്?

ans : ബഗ്ലീഹർ 

*ഇന്ത്യയിലെ ഏറ്റവും വലിയ ലോക സഭ മണ്ഡലം?

ans : ലഡാക്ക്

*ജമ്മു-കാശ്മീർ സംസ്ഥാനത്തുനിന്നുള്ള ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് താരം?

ans : പർവേസ് റസൂൽ


Manglish Transcribe ↓


jammu-kaashmeer


*thalasthaanangal -jammu,shreenagar 

*roopeekruthamaayath-1956 navambar 1

*pradhaana bhaashakal-urudu,kaashmeeri,dogri  

*pradhaana aaghosham -vasanthothsavu

*pradhaana nruttharoopangal-hikaatthu,rauphu,chhaakri

*pradhaana nadikal-jhalam,ravi,chinaabu,sindhu

*jammu kaashmeer inthyan yooniyanil chernna varsham?

ans : 1947 okdobar 26 

*jammu kaashmeer inthyan yooniyanil layicchappeaal jammu-kaashmeer bharicchirunna raajaav?

ans : raajaaharisimgu

*1947 -l paakisthaan kyvashappedutthiya kaashmeerile bhaagam ariyappedunnath?

ans : paaku adhinivesha kaashmeer

*kaashmeeril ninnum paaku adhinivesha kaashmeerilekkulla basu sarvvees?

ans : kaaravan-i-amaan

*mattu samsthaanangalil ninnu jammu-kaashmeerine verthirikkunna aarttikkil ?

ans : aarttikkil 152

*aarttikkil 370 prakaaram prathyeka bharanaghadanayulla inthyan samsthaanam?

ans : jammu-kaashmeer

*randu hykkodathikalum  randu thalasthaanavumulla eka inthyan samsthaanam?

ans : jammu-kaashmeer

*jammukaashmeer asambliliyude kaalaavadhi?

ans : 6 varsham 

*risarvvu baankinte paridhiyilppedaattha inthyan samsthaanam?  

ans : jammu-kaashmeer

*vivaraavakaasha niyamam nilavil varaattha eka  samsthaanam? 

ans : jammu-kaashmeer

*inthyayil ettavum kooduthal kunkumappoovu krushicheyyunna (uthpaadippikkunna) samsthaanam?

ans : jammu-kaashmeer

*ettavum kooduthal raajyangalumaayi athirtthi pankidunna inthyan samsthaanam?

ans : jammu-kaashmeer (chyna, paakisthaan, aphgaanisthaan)

*bhoomiyile svarggam ennariyappedunna samsthaanam?

ans : jammu-kaashmeer

*kaashmeerine bhoomiyile svarggam ennu visheshippiccha mugal chakravartthi?

ans : jahaamgeer

*kaashmeerine bhoomiyile svarggam ennu visheshippiccha inthyan pradhaanamanthri? 

ans : javaharlaal nehru 

*inthyayude poonthottam ennariyappedunna samsthaanam?

ans : jammu-kaashmeer

*jammukaashmeerile ettavum valiya jilla?

ans : le

*inthyayile ettavum valiya randaamatthe jilla?

ans : le

*lokatthile ettavum uyaram koodiya eyarporttu sthithi cheyyunna sthalam?

ans : ladaaku

*jammukaashmeerinte bharanaghadana amgeekaricchathu ?

ans : 1956 navambar  17

*jammukaashmeerinte bharanaghadana nilavil vannath?

ans : 1957 januvari 26

*inthyayile ettavum valiya guha ?

ans : amarnaathu guha

*amarnaathu guha kandetthiya aattidayan?

ans : budhaamaaliku 

*inthyayile ettavum neelam koodiya prakruthidattha guha?

ans : kram liyaa paa (meghaalaya)

*uthpalaraajavamshatthinte thalasthaanamaayirunnathu ?

ans : kaashmeer

*baahmini raajavamshatthinte thalasthaanamaayirunnathu ?

ans : gulbargu  

*kushaakku baakkula rimpocche eyarporttu sthithi cheyyunnath?

ans : le

*nishabda theeram ennariyappedunna sthalam?

ans : ladaakku

*eshyayile ettavum valiya doolipu poonthottam ?

ans : indiraagaandhi poonthottam (shreenagar)

*sindhu nadi ozhukunna eka inthyan samsthaanam?

ans : jammu-kaashmeer

*lokatthile ettavum uyaram koodiya obsarvettari sthithicheyyunnathu ?

ans : ladaakku

*kaashmeerile simham (sher-i-kaashmeer)?

ans : sheykku abdulla

*kaashmeerile akbar ?

ans : synul aabideen

*inthyayile aadyatthe skeeyingu kabbu sthithi cheyyunnathu ?

ans : gulmaargu

*littil dibattu, laavakalude naadu enningane ariyappedunnath?

ans : ladaakku

*kaargil pidicchedukkaan inthyan sena nadatthiya synika nadapadi?

ans : oppareshan vijayu (1999)

*kaargil ethu nadee theeratthaanu sthithi cheyyunnathu ?

ans : suru

*jammuvineyum kaashmeerineyum verthirikkunna parvvatha nira?

ans : peer paanchal

*jammuvineyum kaashmeerineyum bandhippikkunna idanaazhi?

ans : javahar danal

*kalhanante raajatharamginiyil prathipaadikkunna raajavamsham?

ans : kaashmeer raajavamsham 

*inthyayile ettavum valiya kodumudi ?

ans : godvin aasttin (paakku adhinivesha kaashmeerilaanu maunda k2sthithi cheyyunnathu) 

*lokatthile ettavum uyaram koodiya randaamatthe kodumudiyaanu ?

ans : maunda k2

*buddhamatham randaayi pirinja sammelanam (4-aam sammelanam) nadanna sthalam?

ans : kaashmeer (kundtala graamam) 

*charaare shereephu mosku, vyshnavo devi kshethram, hasratthbaal palli enniva sthithi cheyyunna samsthaanam ?  

ans : kaashmeer

*muhammadnabiyude mudi sookshiykkunna devaalayam?

ans : hasratthbaal palli

*salaal hydro ilakdriku projakdu,dulhasthi (chinaabu) projakdu uri pavar projakdu (jhalam) enniva sthithi cheyyunna samsthaanam?

ans : jammu-kaashmeer 

*bagleehar anakkettu sthithi cheyyunna samsthaanam?

ans : jammu-kaashmeer (chinaabu nadiyil)

*kishan gamga anakkettu sthithicheyyunnath?

ans : jammu-kaashmeer (jhalam nadiyil) 

*inthya-paakisthaan nadeejala tharkkavumaayi bandhappettu anthaaraashdra neethinyaaya kodathiyil kesu nilaninnirunna anakkettu?

ans : kishan gamga anakkettu

*kaashmeerile pradhaana thadaakangal?

ans : daal, voolaar, naagin

*jhalam nadi pathikkunna thadaakam?

ans :  voolaar

*krikkattu baattu nirmmikkaanupayogikkunna villo marangalkku prasiddhamaaya inthyan samsthaanam?

ans : jammu-kaashmeer

*pranayikkunnavarude parudeesa ennariyappedunnathu ?

ans : shreenagar

*kaal്meerile shaalimaar, nishaanthu poonthottangal nirmmiccha mugal chakravartthi ?

ans : jahaamgeer

*lokatthile ettavum uyaratthil sthithi cheyyunna yuddhamekhala?

ans : siyaacchin 

*‘moonnaam dhruvam’ (third pole of earth) ennariyappedunnath?

ans : siyaacchin 

*siyaacchin ethu nadee theeratthaanu sthithi cheyyunnathu ?

ans : nyoobraanadi 

*siyaacchin pidicchedukkaan inthyan sena nadatthiya synika neekkam?

ans : oppareshan meghadoothu (1984)

*mattu samsthaanakkaarkku bhoomi vaangaan kazhiyaattha eka samsthaanam?

ans : jammu-kaashmeer 

*svanthamaayi pathaakayulla eka inthyan samsthaanam?

ans : jammu-kaashmeer 

*inthyayum paakisthaanum thammil tharkkam nilanilkkunna anakkettu?

ans : bagleehar 

*inthyayile ettavum valiya loka sabha mandalam?

ans : ladaakku

*jammu-kaashmeer samsthaanatthuninnulla aadya anthaaraashdra krikkattu thaaram?

ans : parvesu rasool
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution