മഹാരാഷ്ട്ര(( ചോദ്യോത്തരങ്ങൾ )

മഹാരാഷ്ട്ര


*തലസ്ഥാനങ്ങൾ -ബോംബെ 

*രൂപീകൃതമായത്-1960 മേയ് 1

* പ്രധാന ഭാഷകൾ-മറാത്തി

* പ്രധാന ആഘോഷം -ഗണേശ ചതുർഥി

* പ്രധാന നൃത്തരൂപങ്ങൾ-തമാശ, ലൈസി,ദാഹികാല,ലിവ്നി

*പ്രധാന നദികൾ-കൃഷ്ണ,ഗോദാവരി,പൂർണ,താപ്തി, ഇന്ദ്രവതി

*ഏറ്റവും കൂടുതൽ നഗരവാസികൾ ഉള്ള സംസ്ഥാനം?

ans : മഹാരാഷ്ട്ര

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?

ans : മഹാരാഷ്ട്ര

*ഉജിനി തണ്ണീർത്തടം, മെൽഘട്ട് ടൈഗർ റിസർവ്, തഡോബ വന്യജീവി സങ്കേതം എന്നിവ സ്ഥിതി ചെയ്യുന്നത്?

ans : മഹാരാഷ്ട്ര

*കൊയ്തന അണക്കെട്ട്, ദഹ്ബോൾ വൈദ്യുത നിലയം എന്നിവ സ്ഥിതി ചെയ്യുന്നത്?

ans : മഹാരാഷ്ട്ര 

*മഹാകാളി ഗുഹകൾ, മഹാബലേശ്വർ ഹിൽസ്റ്റേഷൻ, കൊയ്ന, ധുവാരൺ ജലവൈദ്യുത പദ്ധതികൾ, എന്നിവ സ്ഥിതി ചെയ്യുന്നത് ?

ans : മഹാരാഷ്ട്ര

*ബോംബെയ്ക്ക് മുംബൈ എന്ന പേര് ലഭിച്ച വർഷം?

ans : 1995 

*ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം?

ans : മുംബൈ 

*ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

ans : മുംബൈ

*മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനമെന്നറിയപ്പെടുന്നത്?

ans : നാഗ്പൂർ 

*ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?

ans : മുംബൈ 

*.ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്?

ans : മുംബൈ 

*മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത്?

ans : നരിമാൻ പോയിന്റെ 

*ഹിന്ദി സിനിമാ ലോകം അറിയപ്പെടുന്ന പേര്?

ans : ബോളിവുഡ്

*ബോളിവുഡിന്റെ ആസ്ഥാനം?

ans : മുംബൈ

*2009-ൽ 8 ഓസ്കർ പുരസ്കാരങ്ങൾ നേടിയ സ്ലം ഡോഗ് മില്ല്യനെയർ-ന് പശ്ചാത്തലമായ സ്ഥലം?

ans : മുംബൈയിലെ ചേരികൾ

*ഇന്ത്യയിലെ ഏറ്റവും വലിയ ചേരി?

ans : ധാരാവി (മുംബൈ)

*ഇന്ത്യയിലെ ആദ്യ സിനിമാ പ്രദർശനം നടന്നത്?

ans : വാട്ട്സൺ ഹോട്ടൽ (1896, മുംബൈ)

*ഇന്ത്യയിലെ ഏറ്റവും പഴയ സിനിമാ തിയേറ്റർ?

ans : റീഗൽ തിയേറ്റർ (മുംബൈ)

*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ മുംബൈയിലെ കോളേജ്?

ans : ഗോകുൽ ദാസ് തേജ്പാൽ സംസ്‌കൃത കോളേജ്

*ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച കോൺഗ്രസ്സ് സമ്മേളനത്തിന് വേദിയായ നഗരം?

ans : മുംബൈ (1942)

*കിറ്റ് ഇന്ത്യാ സമരപ്രഖ്യാപനം നടത്തിയ മൈതാനം?

ans : ഗോവാലിയ ടാങ്ക് മൈതാനം

*ഗോവാലിയ ടാങ്ക് മൈതാനം ഇപ്പോൾ ഏത് പേരിലറിയപ്പെടുന്നു?

ans : ആഗസ്റ്റ് ക്രാന്തി മൈതാനം 

*.ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന കൊട്ടാരം?

ans : ആഗാഖാൻ കൊട്ടാരം (പൂനെ)

*കസ്തൂർബാ ഗാന്ധിയും ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറിയായ മഹാദേവ ദേശായിയും അന്തരിച്ച സ്ഥലം?

ans : ആഗാഖാൻ കൊട്ടാരം (പൂനെ)

*ഇന്ത്യയിൽ ഏറ്റവുമധികം ഇ-മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം?

ans : മഹാരാഷ്ട്ര  

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

ans : മഹാരാഷ്ട്ര

*വാഴകൃഷിയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം?

ans : മഹാരാഷ്ട്ര 

*ഏഷ്യയിലെ തന്നെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ച നഗരം?

ans : മുംബൈ (1875)

*എവിടെവെച്ചാണ് ഡോ. അംബേദ്കർ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചത്?

ans : നാഗ്പൂർ

*ഇന്ത്യയിലാദ്യമായി എ.ടി.എം. സ്ഥാപിക്കപ്പെട്ട നഗരം ?

ans : മുംബൈ

*ഇന്ത്യയിൽ ആദ്യമായി SD നിലവിൽ വന്ന നഗരം?

ans : മുംബൈ

*കിഴക്കിന്റെ ഓക്സഫോർഡ് എന്നറിയപ്പെടുന്നത്?

ans : പുനെ 

*മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

ans : വർഷ

*'മുംബൈ ഡക്ക്’ എന്ന വിളിക്കപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?

ans : അജിത് അഗാർക്കർ

*മലബാർ ഹിൽസ്' സ്ഥിതിചെയ്യുന്നത് ?

ans : മുംബൈ

*ഇന്ത്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപാദന കേന്ദ്രം സ്ഥാപിതമായ സ്ഥലം? 

ans : ട്രോംബെ

*ഊരു വിലക്കിനെതിരെ നിയമം കൊണ്ടുവന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?

ans : മഹാരാഷ്ട്ര 

*ഗൂഗിളിന്റെ സൗജന്യ വൈഫൈ നിലവിൽ വന്ന ആദ്യ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ?

ans : മുംബൈ സെൻട്രൽ

*ഇന്ത്യയിലെ ആദ്യ ബയോ സി.എൻ.ജി. പ്ലാന്റ് ഉദ്ഘാടനം ചെയ്ത സ്ഥലം?

ans : പൂനെ 

*ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്?

ans : നാഗ്പൂർ 

*കോളേജുകളെ ദേശീയ കാൻസർ ഗ്രിഡുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം? 

ans : മഹാരാഷ്ട്ര

*ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

ans : മഹാരാഷ്ട്ര

*ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

ans : മഹാരാഷ്ട്ര

*പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

ans : മഹാരാഷ്ട്ര

*മേഘങ്ങളെക്കുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെയാണ് ? 

ans : മഹാബലേശ്വരം (മഹാരാഷ്ട്ര)

*ലോകത്തിലെ ആദ്യ ചേരി മ്യൂസിയം?

ans : ധാരാവി

*‘യെർവാഡ ജയിൽ' സ്ഥിതിചെയ്യുന്നത്?

ans : പൂനെ

*2010-ൽ ഒബാമ സന്ദർശിച്ചു മുംബൈയിലെ ഗാന്ധിജിയുടെ വസതി?

ans : മണിഭവൻ

*പ്രാർത്ഥനാസമാജം, ആര്യസമാജം, സെർവെൻറ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി എന്നിവയുടെ രൂപീകരണം നടന്ന സ്ഥലം?

ans : ബോംബെ

*ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?

ans :  മുംബൈ

*ഇന്ത്യയിലെ ആദ്യത്തെ റെയിൽപ്പാത?

ans : ബോംബെ-താനെ (1853)

*ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്സ്ട്രിക്സ് ട്രെയിൻ ഓടിയത്?

ans : ബോംബെ-കുർള (ഡക്കാൺ ക്യൂൻ) 

*കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം? 

ans : ബേലാപ്പൂർ ഭവൻ

*കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്നത്?

ans : മംഗലാപുരം മുതൽ മഹാരാഷ്ട്രയിലെ റോഹ വരെ

*പാമ്പിൻ വിഷത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനം?

ans : ഹോപ്സ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് (മുംബൈ) 

*മഹാരാഷ്ട്രയിൽ ആന്റിബയോട്ടിക്സ് നിർമ്മാണത്തിന് പ്രശസ്തമായ സ്ഥലം ?

ans : പിംപ്രി

*പെൻസിലിൻ ഫാക്ടറി സ്ഥിതിചെയ്യുന്നത്?

ans : പിംപ്രി

*1946 -ൽ നാവിക കലാപം നടന്ന സ്ഥലം?

ans : മുംബൈ

*മുംബൈയിലെ പ്രധാന ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ?

ans : വാങ്കഡെ സ്റ്റേഡിയം, ബാബോൺ സ്റ്റേഡിയം

*മഹാരാഷ്ട്രയിലെ പ്രമുഖ ബുദ്ധമത കേന്ദ്രം?

ans : അമരാവതി

* അംബേദ്കറിന്റെ സമാധിസ്ഥല മായ ചൈത്രഭൂമി സ്ഥിതി ചെയ്യുന്നത്?

ans : മുംബൈയിൽ

*ഇന്ത്യക്കാരുടേതായ ആദ്യ ലൈഫ് ഇൻഷ്വറൻസ് കമ്പനി?

ans : ബോംബെ മ്യൂച്വൽ ലൈഫ് അഷ്വറൻസ് സൊസൈറ്റി 

*മഹാരാഷ്ട്രയിൽ എണ്ണഖനനത്തിന് പ്രസിദ്ധമായ സ്ഥലം?

ans : മുംബൈ ഹൈ

*മത്തേരൻ വന്യജീവി സങ്കേതം,സഞ്ജയ്ഗാന്ധി ദേശീയോദ്യാനം,പ്രിൻസ് ഓഫ് വെയ്ൽസ്  മ്യൂസിയം, ജഹാംഗീർ ആർട്ട് ഗ്യാലറി, ജിന്ന ഹൗസ്‌ എന്നിവ സ്ഥിതി ചെയ്യുന്ന നഗരം?

ans : മുംബൈ

*അജന്താ-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ് ?

ans : മഹാരാഷ്ട്ര

*അജന്താ ഗുഹ കണ്ടുപിടിച്ചത്?

ans : ജോൺ സ്മിത്ത്

*അജന്താ-എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല?

ans : ഔറംഗാബാദ്

*ഔറംഗാബാദിന്റെ പുതിയ പേര്?

ans : സാംബിജി നഗർ

*അജന്താ-എല്ലോറ ഗുഹകൾ യുനസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച വർഷം ? 

ans : 1983

*എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നു കുന്നിൻ ചെരുവ്?

ans : ചന്ദ്രഗിരി കുന്നുകൾ

*എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണി കഴിപ്പിച്ചത്?

ans : കൃഷ്ണ I

*1987 ൽ യുനെസ്‌കോയുടെ  പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഗുഹാ വ്യൂഹം?

ans : എലിഫന്റാ ഗുഹകൾ  

*മറാത്താ മാക്യവെല്ലി എന്നറിയപ്പെടുന്നത്?

ans : നാന ഫഡ്‌നാവിസ് (PSCയുടെ ഉത്തരം ബാലാജി വിശ്വനാഥ് എന്നാണ്)

*മറാത്താ കേസരി എന്നറിയപ്പെടുന്നത് ?

ans : ബാലഗംഗാധര തിലക്

*മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത്? 

ans : ഗോപാലകൃഷ്ണ ഗോഖലെ

*മഹാരാഷ്ട്രയുടെ രത്നം ?

ans : ഗോപാലകൃഷ്ണ ഗോഖലെ

*മുംബൈ നഗരത്തോട് ചേർന്നുള്ള വന്യജീവി സങ്കേതം?
ans : സഞ്ജയ്ഗാന്ധി ദേശീയോദ്യാനം
*ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല?

ans : നാതിഭായി ദാമോദർ താക്കർ വിമൻസ് യൂണിവേഴ്സിറ്റി (പൂനെ)

*നാതിഭായി ദാമോദർ താക്കർ വിമൻസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ?

ans : ഡി.കെ. കാർവെ

*മഹാരാഷ്ട്രയിലെ രണ്ടാമത്തെ വലിയ നഗരം?

ans : പൂനെ

*C-DAC ന്റെ ആസ്ഥാനം?

ans : പൂനെ

*'ഡക്കാന്റെ രത്നം’,ഡക്കാന്റെ രാജ്ഞി എന്നിങ്ങനെ അറിയപ്പെടുന്ന പട്ടണം?

ans : പൂനെ

*പൂനെയിലെ നാഷണൽ ഫിലിം ആർകൈവ്സ് നിലവിൽ വന്നത്?

ans : 1961

*മഹാരാഷ്ട്രയിൽ ഉള്ളി ഉൽപ്പാദനത്തിന് പ്രസിദ്ധമായ സ്ഥലം?

ans : ലസൽഗാവ്

*ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്?

ans : സാൽസൈറ്റ് ദ്വീപ് (മഹാരാഷ്ട്ര) 

*ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവ്വ്?

ans : ബോർ

*മഹാരാഷ്ട്രയിലെ പ്രധാന വിമാനത്താവളങ്ങൾ?

ans : ബാബാസാഹെബ് അംബേദ്കർ വിമാനത്താവളം (സോനെഗാവ് എയർപോർട്ട്),ഛത്രപതി ശിവാജി എയർപോർട്ട്

*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം?

ans : ബാന്ദ്ര -വർളി കടൽപ്പാലം (
5.6 കി.മീ )(രാജീവ്ഗാന്ധി  കടൽപ്പാലം)

*1993-ൽ ഭൂകമ്പം നടന്ന മഹാരാഷ്ട്രയിലെ സ്ഥലം? 

ans : ലാത്തുർ

*ലതാമങ്കേഷകർ പുരസ്കാരം നൽകുന്നത്?

ans : മഹാരാഷ്ട്ര സർക്കാർ (മദ്ധ്യപ്രദേശ് സർക്കാരും നൽകുന്നുണ്ട്)

*വ്യവസായ വത്കരണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

ans : മഹാരാഷ്ട്ര

*വേൾഡ് വൈഡ് ലൈഫ് ഫണ്ട്,ദേശീയ  ഭൗമ മണിക്കൂർ തലസ്ഥാനമായി  തിരഞ്ഞെടുത്ത ഇന്ത്യയിലെ സ്ഥലം?

ans : താനെ (മഹാരാഷ്ട്ര)

*വിജയ്ക്ക് ഖേൽക്കർ കമ്മിറ്റി ശുപാർശപ്രകാരം സ്വയംഭരണ പദവി ആവശ്യപ്പെടുന്ന പ്രദേശം?

ans : വിദർഭ (മഹാരാഷ്ട്ര)

*ഇന്ത്യയിൽ ആദ്യമായി എ.ടി.എം. സ്ഥാപിച്ച ബാങ്ക് ?

ans : HSBC

*പോർച്ചുഗലിലെ കാതറിൻ രാജകുമാരിയെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് II ന് സ്ത്രീധന മായി ലഭിച്ച പ്രദേശം? 

ans : മുംബൈ (1661) 

*ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റ് ഹൗസ്‌?

ans : പ്രോങ്സ് റീഫ് (മുംബൈ)

*ഇന്ത്യയിലെ ആദ്യത്തെ മോണോറെയിൽ സംവിധാനം സ്ഥാപിച്ചത്?

ans : മുംബൈ
 
*ഇന്ത്യയിൽ ആദ്യമായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് വേദിയായ നഗരം? 

ans : മുംബൈ (1952)

*ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിന്റെ സ്ഥിരം വേദി?

ans : പനാജി (ഗോവ)

*സൈബർകുറ്റകൃത്യം തടയുന്നതിനായി ഇന്ത്യയിലെ ആദ്യ കൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് സിസ്റ്റം (CCTNS) സ്ഥാപിച്ച സംസ്ഥാനം?

ans : മഹാരാഷ്ട്ര

*ആഭ്യന്തര സുരക്ഷയ്ക്കായി കരട് നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം?

ans : മഹാരാഷ്ട്ര 

*എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം?

ans : മഹാരാഷ്ട്ര

*മുംബൈ ഭീകരാക്രമണം നടന്ന വർഷം?

ans : 2008 

*.മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്  NSG നടത്തിയ സൈനിക നടപടികൾ?
ans : ഓപ്പറേഷൻ ബ്ലാക്ക് ടെർണാഡോ ഓപ്പറേഷൻ സൈക്ലോൺ
3.മഹാരാഷ്ട്രയിൽ ഗണേശ ചതുർഥി ഉത്സവം ആരംഭിച്ച നേതാവ്?
ans : ബാലഗംഗാധര തിലക്
*1916-ൽ പൂനെയിൽ ഹോംറൂൾ മൂവ്മെന്റ് ആരംഭിക്കാൻ നേതൃത്വം നൽകിയത്?
ans : ബാലഗംഗാധര തിലക്
*മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരത്തിന് നേതൃത്വം നൽകിയത്?
ans : ബാലഗംഗാധര തിലക്
*ഇന്ത്യയുടെ ഏകദേശം മധ്യത്തിലായി സ്ഥിതി ചെയ്യുന്ന നഗരം?
ans : നാഗ്പൂർ
*കുംഭമേളക്ക് വേദിയാകുന്ന മഹാരാഷ്ട്രയിലെ പട്ടണം?
ans : നാസിക് 
*നാസിക് ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
ans : ഗോദാവരി 
*2004-ൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം നേടിയ മുംബൈയിലെ റെയിൽവേ കെട്ടിടം?
ans : ഛത്രപതി ശിവജി ടെർമിനൽസ് (വിക്ടോറിയ ടെർമിനൽസ്)
*ഗേറ്റ്വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് ?
ans : മുംബൈ
*ഗേറ്റ്വേ ഓഫ് ഇന്ത്യ നിർമ്മിച്ച വർഷം?
ans : 1911 (ബിട്ടണിലെ രാജാവായിരുന്ന ജോർജ്ജ് അഞ്ചാമന്റെ ഇന്ത്യാ സന്ദർശനത്തിന്റെ സ്മരണാർത്ഥം നിർമ്മിച്ചതാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ)
*ഗേറ്റ്വേ ഓഫ് ഇന്ത്യ രൂപകല്പന ചെയ്തത്?
ans : ജോർജ് വിറ്റെറ്റ്
*ഇന്ത്യയുടെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്?
ans : നാഗ്പൂർ
*ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത്?
ans : നാസിക് 
*ഉൽക്കാപതനം മൂലം രൂപപ്പെട്ട മഹാരാഷ്ട്രയിലെ തടാകം?
ans : ലോണാർ തടാകം
*വീടുകൾക്കൊന്നും വാതിലുകൾ ഇല്ലാത്ത മഹാരാഷ്ട്രയിലെ ഗ്രാമം?
ans : ഷാനി ഷിങ്നാപൂർ
*മുംബൈയിലെ തീവ്രമായ തിരക്കുകാരണം 1972 -ൽ ഇന്ത്യാ ഗവൺമെന്റ് നിർമ്മിച്ച പുതിയ പട്ടണം ?
ans : നവി മുംബൈ 
*ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണ ഖനി ?
ans : ഷിർപൂർ (മഹാരാഷ്ട്ര)
*ഔറംഗസീബിന്റെ ഭാര്യയായ റാബിയാദുരാനിയുടെ ശവകുടീരം?
ans : ബീബികാ - മക്ബറ
*‘പാവങ്ങളുടെ താജ്മഹൽ’ എന്നറിയപ്പെടുന്നത്?
ans : ബീബികാ - മക്ബറ
*ബീബികാ - മക്ബറ സ്ഥിതി ചെയ്യുന്നത്?
ans : ഔറംഗസീബാദ്

*2007-ൽ യുനെസ്കോയുടെ ഓർമ്മപുസ്തകത്തിൽ (Memory of the world) സ്ഥാനം നേടിയ ഋഗ്വേദത്തിന്റെ ലിഖിതരൂപം സൂക്ഷിച്ചിരിക്കുന്നത്?

ans : ദണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പൂന്നൈ)

*2008-ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജയിൽ?

ans : യെർവാഡ ജയിൽ (പൂനെ)

*'മുഗളൻമാരുടെ കിടപ്പിടം' എന്നറിയപ്പെടുന്നത്? 

ans : ഹുമയൂണിന്റെ ശവകുടീരം

*പരുത്തിത്തുണി വ്യവസായത്തിന് പ്രശസ്തമായ സ്ഥലം ?

ans : ഷോളാപ്പൂർ

*ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം?

ans : സത്താറ (1848)

*ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ? 

ans : അപ്സര

*ഇന്ത്യയിലെ ആദ്യ അറ്റോമിക് പവർ സ്റ്റേഷൻ?

ans : താരാപ്പൂർ

*താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച വർഷം?

ans : 1969

*ഫ്രാൻസിന്റെ സഹായത്തോടെ പുതിയ ആണവ നിലയം സ്ഥാപിക്കാനുദ്ദേശിക്കുന്നത് എവിടെ?

ans : ജയ്താപൂർ (രത്നഗിരി ജില്ല) 

*മഹാരാഷ്ടയുടെ പ്രമുഖ തുറമുഖങ്ങൾ?

ans :  മുംബൈ,നവഷേവ

*ഇന്ത്യയുടെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പ്രകൃതിദത്ത തുറമുഖം?

ans : മുംബൈ തുറമുഖം 

*മുംബൈ തുറമുഖത്തിന്റെ ഡോക്കുകൾ?

ans : ഇന്ദിര, പ്രിൻസ്, വിക്ടോറിയ 

*ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്?

ans : മുംബൈ തുറമുഖം 

*രാജ്യത്തെ കണ്ടെയ്നർ ഗതാഗതത്തിന്റെ 65% വും കൈകാര്യം ചെയ്യുന്നത്?

ans : നവഷേവ തുറമുഖം

*നവഷേവ തുറമുഖത്തിന്റെ മറ്റൊരു പേര്?

ans : ജവഹർലാൽ നെഹ്റു തുറമുഖം 

*മുംബൈ തീരത്തെ പ്രമുഖ കപ്പൽ നിർമ്മാണ ശാല?

ans : മസഗൺ ഡോക്ക് 

*മസഗൺ ഡോക്കിൽ നിർമ്മിച്ച ആദ്യ യുദ്ധകപ്പൽ?

ans : INS നീലഗിരി 

*ഷിർദ്ദിബാബയുടെ ജന്മംകൊണ്ട് പ്രശസ്തമായ മഹാരാഷ്ട്രയിലെ സ്ഥലം?

ans : ഷിർദ്ദി

*മുംബൈയിലെ പ്രശസ്തമായ ബീച്ച് ?

ans : ജൂഹു

*മഹാരാഷ്ട്രയിലെ പ്രമുഖ ആദിവാസി വിഭാഗം?

ans : ഖർലി

*രാജ്യത്തെ മുഴുവൻ പൗരൻമാർക്കും തിരിച്ചറിയൽ  നമ്പർ നൽകുന്ന പദ്ധതിക്ക് (Unique Identification Number) തുടക്കം കുറിച്ച സ്ഥലം?

ans : ടെംഭിലി വില്ലേജ് (നന്ദൂർബാർ ജില്ല, മഹാരാഷ്ട്ര)

*ആധാർ കാർഡ് നേടിയ ആദ്യത്തെ വ്യക്തി?

ans : രഞ്ജന സോനാവൽ

*മഹാരാഷ്ട്രയുടെ ആദ്യത്തെ മുഖ്യമന്ത്രി?

ans : യശ്വന്ത്റാവു ചവാൻ

*ആദർശ് ഫ്ളാറ്റ് വിവാദത്തെ തുടർന്ന് രാജിവെച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ?

ans : അശോക ചവാൻ

*മഹാരാഷ്ട്രയുടെ ഗവർണർമാരായിരുന്ന മലയാളികൾ?

ans : പി.വി. ചെറിയാൻ, പി.സി. അലക്സാണ്ടർ, കെ. ശങ്കരനാരായണൻ

*മഹാരാഷ്ട്ര, ഇന്ത്യൻ ക്രിക്കറ്റിന് സംഭാവന ചെയ്ത ലോകപ്രശസ്തനായ താരം ?

ans : സച്ചിൻ തെൻഡുൽക്കർ

*‘മുംബൈ ബോംബർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ?

ans : സച്ചിൻ തെൻഡുൽക്കർ

*ഇന്ത്യൻ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകി ആദരിച്ച ക്രിക്കറ്റ് താരം?

ans : സച്ചിൻ തെൻഡുൽക്കർ 

*2011-ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് വേദിയായത്?

ans : വാങ്കഡെ സ്റ്റേഡിയം (മുംബൈ) 

*ഇന്ത്യൻ ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

ans : ബ്രാബോൺ സ്റ്റേഡിയം

*ശിവസേന ഏത സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടിയാണ്?

ans : മഹാരാഷ്ട്ര

*മുംബ ദേവിയുടെ പേരിൽ നിന്നാണ് മുംബെ' എന്ന പേര് ലഭിച്ചത്.

*ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ കമാന്റിന്റെ ആസ്ഥാനം?

ans : മുംബൈ

*ഇന്ത്യൻ നാവിക സേനയുടെ നേവൽ ബേസായ ഐ.എൻ.എസ്. കുഞ്ഞാലി സ്ഥിതിചെയ്യുന്നത്?

ans : മുംബൈ

*ബോംബെ ഹൈക്കോടതിയുടെ പരിധിയിൽ വരുന്നത്?

ans : മഹാരാഷ്ട്ര, ഗോവ, ദാദ്ര-നാഗർ ഹവേലി, ദാമൻ ദിയു

*ഗാന്ധിജി സ്ഥാപിച്ച സേവാഗ്രാം ആശ്രമം സ്ഥിതി ചെയ്യുന്നത്?

ans : വാർധ (മഹാരാഷ്ട്ര)

*അമരാവതി ബുദ്ധമത തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ans : മഹാരാഷ്ട്ര

*‘ലിറ്റിൽ ടിബറ്റ്’ എന്നറിയപ്പെടുന്നത്?

ans : ലഡാക്ക്

*‘ലിറ്റിൽ ലാസ്’ എന്നറിയപ്പെടുന്നത്?

ans : ധർമ്മശാല (ഹിമാചൽപ്രദേശ്)
[nw]

സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ


* റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 

ans : മുംബൈ  

* നബാർഡ് (NABARD)

ans :  മുംബൈ

*യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ

ans : മുംബൈ 

* ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ILC) 

ans :മുംബൈ 

*സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)

ans :മുംബൈ 

*ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്

ans :മുംബൈ 

*സെൻട്രൽ റെയിൽവേ 

ans :മുംബൈ 

*ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ 

ans :മുംബൈ 

* ദേശീയ ചലച്ചിത്ര വികസനകോർപ്പറേഷൻ 

ans :മുംബൈ 

*ചിൽഡ്രൻസ് ഫിലിം സൊസൈറ്റി 

ans :മുംബൈ 

* സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ആസ്ഥാനം

ans :മുംബൈ 

* ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

ans : പൂനെ 

* വെസ്റ്റേൺ നേവൽ കമാൻഡ് 

ans :മുംബൈ

*സതേൺ ആർമി കമാൻഡ്

ans :പൂനെ

*ആർമി ഓഫീസേഴ്സ് ട്രെയിനിംഗ് സ്കൂൾ

ans :പൂനെ 

*എയർ ഫോഴ്സ് മെയിന്റനൻസ് കമാൻഡ് 

ans :നാഗ്പൂർ

*നാഷണൽ ഡിഫൻസ് അക്കാഡമി 

ans :ഖഡ്ക്വാസല

*ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് 

ans :പൂനെ

*ഭാഭ അറ്റോമിക് റിസർച്ച് സെന്റർ

ans : ട്രോംബ

*അറ്റോമിക്സ് എനർജി കമ്മീഷൻ 

ans :പൂനെ

*നാഷണൽ സെക്യൂരിറ്റി പ്രസ്സ്

ans :നാസിക്

*നാഷണൽ എൺവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ans :നാഗ്പൂർ

*ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്

ans :നാഗ്പൂർ

*നാഷണൽ റിസർച്ച് സെന്റർ ഫോർ സിട്രസ്

ans :നാഗ്പൂർ 

*കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം

ans :നാഗ്പൂർ 

*നാഷണൽ സെന്റർ ഫോർ സെൽ സയൻസ് 

ans :പൂനെ

*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി

ans :പൂനെ


Manglish Transcribe ↓


mahaaraashdra


*thalasthaanangal -bombe 

*roopeekruthamaayath-1960 meyu 1

* pradhaana bhaashakal-maraatthi

* pradhaana aaghosham -ganesha chathurthi

* pradhaana nruttharoopangal-thamaasha, lysi,daahikaala,livni

*pradhaana nadikal-krushna,godaavari,poorna,thaapthi, indravathi

*ettavum kooduthal nagaravaasikal ulla samsthaanam?

ans : mahaaraashdra

*inthyayil ettavum kooduthal rodu dyrghyamulla samsthaanam?

ans : mahaaraashdra

*ujini thanneertthadam, melghattu dygar risarvu, thadoba vanyajeevi sanketham enniva sthithi cheyyunnath?

ans : mahaaraashdra

*koythana anakkettu, dahbol vydyutha nilayam enniva sthithi cheyyunnath?

ans : mahaaraashdra 

*mahaakaali guhakal, mahaabaleshvar hilstteshan, koyna, dhuvaaran jalavydyutha paddhathikal, enniva sthithi cheyyunnathu ?

ans : mahaaraashdra

*bombeykku mumby enna peru labhiccha varsham?

ans : 1995 

*inthyayude vyaavasaayika thalasthaanam?

ans : mumby 

*inthyayude saampatthika thalasthaanam?

ans : mumby

*mahaaraashdrayude randaam thalasthaanamennariyappedunnath?

ans : naagpoor 

*ezhu dveepukalude nagaram ennariyappedunnath?

ans : mumby 

*. Inthyayude kavaadam ennariyappedunnath?

ans : mumby 

*mumbyyude siraakendram ennariyappedunnath?

ans : narimaan poyinte 

*hindi sinimaa lokam ariyappedunna per?

ans : bolivudu

*bolivudinte aasthaanam?

ans : mumby

*2009-l 8 oskar puraskaarangal nediya slam dogu millyaneyar-nu pashchaatthalamaaya sthalam?

ans : mumbyyile cherikal

*inthyayile ettavum valiya cheri?

ans : dhaaraavi (mumby)

*inthyayile aadya sinimaa pradarshanam nadannath?

ans : vaattsan hottal (1896, mumby)

*inthyayile ettavum pazhaya sinimaa thiyettar?

ans : reegal thiyettar (mumby)

*inthyan naashanal kongrasinte aadya sammelanatthinu vediyaaya mumbyyile kolej?

ans : gokul daasu thejpaal samskrutha koleju

*kvittu inthyaa prameyam avatharippiccha kongrasu sammelanatthinu vediyaaya nagaram?

ans : mumby (1942)

*kittu inthyaa samaraprakhyaapanam nadatthiya mythaanam?

ans : govaaliya daanku mythaanam

*govaaliya daanku mythaanam ippol ethu perilariyappedunnu?

ans : aagasttu kraanthi mythaanam 

*. Kvittu inthyaa samarakaalatthu gaandhijiye thadavil paarppicchirunna kottaaram?

ans : aagaakhaan kottaaram (poone)

*kasthoorbaa gaandhiyum gaandhijiyude pezhsanal sekrattariyaaya mahaadeva deshaayiyum anthariccha sthalam?

ans : aagaakhaan kottaaram (poone)

*inthyayil ettavumadhikam i-maalinyam puranthallunna samsthaanam?

ans : mahaaraashdra  

*inthyayil ettavum kooduthal vydyuthi ulpaadippikkunna samsthaanam?

ans : mahaaraashdra

*vaazhakrushiyil ettavum munnilulla samsthaanam?

ans : mahaaraashdra 

*eshyayile thanne aadyatthe sttokku ekschenchu sthaapiccha nagaram?

ans : mumby (1875)

*evidevecchaanu do. Ambedkar anuyaayikalodoppam buddhamatham sveekaricchath?

ans : naagpoor

*inthyayilaadyamaayi e. Di. Em. Sthaapikkappetta nagaram ?

ans : mumby

*inthyayil aadyamaayi sd nilavil vanna nagaram?

ans : mumby

*kizhakkinte oksaphordu ennariyappedunnath?

ans : pune 

*mahaaraashdra mukhyamanthriyude audyogika vasathi?

ans : varsha

*'mumby dakku’ enna vilikkappedunna inthyan krikkattu thaaram?

ans : ajithu agaarkkar

*malabaar hilsu' sthithicheyyunnathu ?

ans : mumby

*inthyayile thanne aadyatthe aanava vydyuthi ulpaadana kendram sthaapithamaaya sthalam? 

ans : drombe

*ooru vilakkinethire niyamam konduvanna aadya inthyan samsthaanam?

ans : mahaaraashdra 

*googilinte saujanya vyphy nilavil vanna aadya inthyan reyilve stteshan ?

ans : mumby sendral

*inthyayile aadya bayo si. En. Ji. Plaantu udghaadanam cheytha sthalam?

ans : poone 

*inthyayile aadya dijittal jillayaayi prakhyaapikkappettath?

ans : naagpoor 

*kolejukale desheeya kaansar gridumaayi bandhippiccha aadya samsthaanam? 

ans : mahaaraashdra

*jynamathakkaar ettavum kooduthalulla inthyan samsthaanam?

ans : mahaaraashdra

*buddhamathakkaar ettavum kooduthalulla inthyan samsthaanam?

ans : mahaaraashdra

*paazhsi mathakkaar ettavum kooduthalulla inthyan samsthaanam?

ans : mahaaraashdra

*meghangalekkuricchulla padtanam maathram lakshyamaakkikkondu inthyayile aadyatthe pareekshanashaala sthaapicchathu evideyaanu ? 

ans : mahaabaleshvaram (mahaaraashdra)

*lokatthile aadya cheri myoosiyam?

ans : dhaaraavi

*‘yervaada jayil' sthithicheyyunnath?

ans : poone

*2010-l obaama sandarshicchu mumbyyile gaandhijiyude vasathi?

ans : manibhavan

*praarththanaasamaajam, aaryasamaajam, servenrsu ophu inthyaa sosytti ennivayude roopeekaranam nadanna sthalam?

ans : bombe

*urakkamillaattha nagaram ennariyappedunna inthyan nagaram?

ans :  mumby

*inthyayile aadyatthe reyilppaatha?

ans : bombe-thaane (1853)

*inthyan reyilveyude aadya ilaksdriksu dreyin odiyath?

ans : bombe-kurla (dakkaan kyoon) 

*konkan reyilveyude aasthaanam? 

ans : belaappoor bhavan

*konkan reyilve bandhippikkunnath?

ans : mamgalaapuram muthal mahaaraashdrayile roha vare

*paampin vishatthekkuricchu gaveshanam nadatthunna sthaapanam?

ans : hopskinsu insttittyoottu (mumby) 

*mahaaraashdrayil aantibayottiksu nirmmaanatthinu prashasthamaaya sthalam ?

ans : pimpri

*pensilin phaakdari sthithicheyyunnath?

ans : pimpri

*1946 -l naavika kalaapam nadanna sthalam?

ans : mumby

*mumbyyile pradhaana krikkattu sttediyangal?

ans : vaankade sttediyam, baabon sttediyam

*mahaaraashdrayile pramukha buddhamatha kendram?

ans : amaraavathi

* ambedkarinte samaadhisthala maaya chythrabhoomi sthithi cheyyunnath?

ans : mumbyyil

*inthyakkaarudethaaya aadya lyphu inshvaransu kampani?

ans : bombe myoochval lyphu ashvaransu sosytti 

*mahaaraashdrayil ennakhananatthinu prasiddhamaaya sthalam?

ans : mumby hy

*mattheran vanyajeevi sanketham,sanjjaygaandhi desheeyodyaanam,prinsu ophu veylsu  myoosiyam, jahaamgeer aarttu gyaalari, jinna hausu enniva sthithi cheyyunna nagaram?

ans : mumby

*ajanthaa-ellora guhakal ethu samsthaanatthaanu ?

ans : mahaaraashdra

*ajanthaa guha kandupidicchath?

ans : jon smitthu

*ajanthaa-ellora guhakal sthithi cheyyunna jilla?

ans : auramgaabaadu

*auramgaabaadinte puthiya per?

ans : saambiji nagar

*ajanthaa-ellora guhakal yunaskoyude pythruka pattikayil sthaanam pidiccha varsham ? 

ans : 1983

*ellora guhakal sthithi cheyyunnu kunnin cheruv?

ans : chandragiri kunnukal

*ellorayile kylaasanaatha kshethram pani kazhippicchath?

ans : krushna i

*1987 l yuneskoyude  pythruka pattikayil sthaanam nediya guhaa vyooham?

ans : eliphantaa guhakal  

*maraatthaa maakyavelli ennariyappedunnath?

ans : naana phadnaavisu (pscyude uttharam baalaaji vishvanaathu ennaanu)

*maraatthaa kesari ennariyappedunnathu ?

ans : baalagamgaadhara thilaku

*mahaaraashdra sokratteesu ennariyappedunnath? 

ans : gopaalakrushna gokhale

*mahaaraashdrayude rathnam ?

ans : gopaalakrushna gokhale

*mumby nagaratthodu chernnulla vanyajeevi sanketham? Ans : sanjjaygaandhi desheeyodyaanam
*inthyayile aadyatthe vanithaa sarvvakalaashaala?

ans : naathibhaayi daamodar thaakkar vimansu yoonivezhsitti (poone)

*naathibhaayi daamodar thaakkar vimansu yoonivezhsittiyude sthaapakan?

ans : di. Ke. Kaarve

*mahaaraashdrayile randaamatthe valiya nagaram?

ans : poone

*c-dac nte aasthaanam?

ans : poone

*'dakkaante rathnam’,dakkaante raajnji enningane ariyappedunna pattanam?

ans : poone

*pooneyile naashanal philim aarkyvsu nilavil vannath?

ans : 1961

*mahaaraashdrayil ulli ulppaadanatthinu prasiddhamaaya sthalam?

ans : lasalgaavu

*inthyayile ettavum janasamkhya koodiya dveep?

ans : saalsyttu dveepu (mahaaraashdra) 

*inthyayile ettavum cheriya dygar risarvvu?

ans : bor

*mahaaraashdrayile pradhaana vimaanatthaavalangal?

ans : baabaasaahebu ambedkar vimaanatthaavalam (sonegaavu eyarporttu),chhathrapathi shivaaji eyarporttu

*inthyayile ettavum neelam koodiya kadalppaalam?

ans : baandra -varli kadalppaalam (
5. 6 ki. Mee )(raajeevgaandhi  kadalppaalam)

*1993-l bhookampam nadanna mahaaraashdrayile sthalam? 

ans : laatthur

*lathaamankeshakar puraskaaram nalkunnath?

ans : mahaaraashdra sarkkaar (maddhyapradeshu sarkkaarum nalkunnundu)

*vyavasaaya vathkaranatthil onnaam sthaanatthu nilkkunna samsthaanam?

ans : mahaaraashdra

*veldu vydu lyphu phandu,desheeya  bhauma manikkoor thalasthaanamaayi  thiranjeduttha inthyayile sthalam?

ans : thaane (mahaaraashdra)

*vijaykku khelkkar kammitti shupaarshaprakaaram svayambharana padavi aavashyappedunna pradesham?

ans : vidarbha (mahaaraashdra)

*inthyayil aadyamaayi e. Di. Em. Sthaapiccha baanku ?

ans : hsbc

*porcchugalile kaatharin raajakumaariye vivaaham kazhicchappol imglandile chaalsu ii nu sthreedhana maayi labhiccha pradesham? 

ans : mumby (1661) 

*inthyayile ettavum valiya lyttu haus?

ans : prongsu reephu (mumby)

*inthyayile aadyatthe monoreyil samvidhaanam sthaapicchath?

ans : mumby
 
*inthyayil aadyamaayi intarnaashanal philim phesttivalinu vediyaaya nagaram? 

ans : mumby (1952)

*intarnaashanal philim phesttivelinte sthiram vedi?

ans : panaaji (gova)

*sybarkuttakruthyam thadayunnathinaayi inthyayile aadya kym kriminal draakkimgu nettu varkku sisttam (cctns) sthaapiccha samsthaanam?

ans : mahaaraashdra

*aabhyanthara surakshaykkaayi karadu niyamam paasaakkiya aadya samsthaanam?

ans : mahaaraashdra 

*ellaa jillakalilum sybar poleesu stteshanukal sthaapiccha aadya samsthaanam?

ans : mahaaraashdra

*mumby bheekaraakramanam nadanna varsham?

ans : 2008 

*. Mumby bheekaraakramanavumaayi bandhappettu  nsg nadatthiya synika nadapadikal? Ans : oppareshan blaakku dernaado oppareshan syklon
3. Mahaaraashdrayil ganesha chathurthi uthsavam aarambhiccha nethaav? Ans : baalagamgaadhara thilaku
*1916-l pooneyil homrool moovmentu aarambhikkaan nethruthvam nalkiyath? Ans : baalagamgaadhara thilaku
*mahaaraashdrayil nikuthi nisahakarana samaratthinu nethruthvam nalkiyath? Ans : baalagamgaadhara thilaku
*inthyayude ekadesham madhyatthilaayi sthithi cheyyunna nagaram? Ans : naagpoor
*kumbhamelakku vediyaakunna mahaaraashdrayile pattanam? Ans : naasiku 
*naasiku ethu nadiyude theeratthaanu sthithi cheyyunnath? Ans : godaavari 
*2004-l yuneskoyude pythruka pattikayil sthaanam nediya mumbyyile reyilve kettidam? Ans : chhathrapathi shivaji derminalsu (vikdoriya derminalsu)
*gettve ophu inthya sthithi cheyyunnathu ? Ans : mumby
*gettve ophu inthya nirmmiccha varsham? Ans : 1911 (bittanile raajaavaayirunna jorjju anchaamante inthyaa sandarshanatthinte smaranaarththam nirmmicchathaanu gettu ve ophu inthya)
*gettve ophu inthya roopakalpana cheythath? Ans : jorju vittettu
*inthyayude oranchu nagaram ennariyappedunnath? Ans : naagpoor
*inthyayude munthiri nagaram ennariyappedunnath? Ans : naasiku 
*ulkkaapathanam moolam roopappetta mahaaraashdrayile thadaakam? Ans : lonaar thadaakam
*veedukalkkonnum vaathilukal illaattha mahaaraashdrayile graamam? Ans : shaani shingnaapoor
*mumbyyile theevramaaya thirakkukaaranam 1972 -l inthyaa gavanmentu nirmmiccha puthiya pattanam ? Ans : navi mumby 
*inthyayile aadyatthe svakaarya svarnna khani ? Ans : shirpoor (mahaaraashdra)
*auramgaseebinte bhaaryayaaya raabiyaaduraaniyude shavakudeeram? Ans : beebikaa - makbara
*‘paavangalude thaajmahal’ ennariyappedunnath? Ans : beebikaa - makbara
*beebikaa - makbara sthithi cheyyunnath? Ans : auramgaseebaadu

*2007-l yuneskoyude ormmapusthakatthil (memory of the world) sthaanam nediya rugvedatthinte likhitharoopam sookshicchirikkunnath?

ans : dandaarkkar oriyantal risarcchu insttittyoottu (poonny)

*2008-le mumby bheekaraakramana kesil prathiyaaya ajmal kasabine thookkilettiya jayil?

ans : yervaada jayil (poone)

*'mugalanmaarude kidappidam' ennariyappedunnath? 

ans : humayooninte shavakudeeram

*parutthitthuni vyavasaayatthinu prashasthamaaya sthalam ?

ans : sholaappoor

*datthavakaasha nirodhana niyamaprakaaram britteeshu inthyayodu kootticcherttha aadya naatturaajyam?

ans : satthaara (1848)

*inthyayile aadyatthe nyookliyar riyaakdar? 

ans : apsara

*inthyayile aadya attomiku pavar stteshan?

ans : thaaraappoor

*thaaraappoor attomiku pavar stteshan pravartthanamaarambhiccha varsham?

ans : 1969

*phraansinte sahaayatthode puthiya aanava nilayam sthaapikkaanuddheshikkunnathu evide?

ans : jaythaapoor (rathnagiri jilla) 

*mahaaraashdayude pramukha thuramukhangal?

ans :  mumby,navasheva

*inthyayude padinjaaru vashatthu sthithi cheyyunna pradhaana prakruthidattha thuramukham?

ans : mumby thuramukham 

*mumby thuramukhatthinte dokkukal?

ans : indira, prinsu, vikdoriya 

*inthyayude parutthi thuramukham ennariyappedunnath?

ans : mumby thuramukham 

*raajyatthe kandeynar gathaagathatthinte 65% vum kykaaryam cheyyunnath?

ans : navasheva thuramukham

*navasheva thuramukhatthinte mattoru per?

ans : javaharlaal nehru thuramukham 

*mumby theeratthe pramukha kappal nirmmaana shaala?

ans : masagan dokku 

*masagan dokkil nirmmiccha aadya yuddhakappal?

ans : ins neelagiri 

*shirddhibaabayude janmamkondu prashasthamaaya mahaaraashdrayile sthalam?

ans : shirddhi

*mumbyyile prashasthamaaya beecchu ?

ans : joohu

*mahaaraashdrayile pramukha aadivaasi vibhaagam?

ans : kharli

*raajyatthe muzhuvan pauranmaarkkum thiricchariyal  nampar nalkunna paddhathikku (unique identification number) thudakkam kuriccha sthalam?

ans : dembhili villeju (nandoorbaar jilla, mahaaraashdra)

*aadhaar kaardu nediya aadyatthe vyakthi?

ans : ranjjana sonaaval

*mahaaraashdrayude aadyatthe mukhyamanthri?

ans : yashvanthraavu chavaan

*aadarshu phlaattu vivaadatthe thudarnnu raajiveccha mahaaraashdra mun mukhyamanthri ?

ans : ashoka chavaan

*mahaaraashdrayude gavarnarmaaraayirunna malayaalikal?

ans : pi. Vi. Cheriyaan, pi. Si. Alaksaandar, ke. Shankaranaaraayanan

*mahaaraashdra, inthyan krikkattinu sambhaavana cheytha lokaprashasthanaaya thaaram ?

ans : sacchin thendulkkar

*‘mumby bombar’ enna aparanaamatthil ariyappedunna inthyan krikkattu thaaram ?

ans : sacchin thendulkkar

*inthyan eyarphozhsu grooppu kyaapttan padavi nalki aadariccha krikkattu thaaram?

ans : sacchin thendulkkar 

*2011-le lokakappu krikkattu phynalinu vediyaayath?

ans : vaankade sttediyam (mumby) 

*inthyan krikkattinte kalitthottil ennariyappedunnath?

ans : braabon sttediyam

*shivasena etha samsthaanatthe raashdreeya paarttiyaan?

ans : mahaaraashdra

*mumba deviyude peril ninnaanu mumbe' enna peru labhicchathu.

*inthyan neviyude vestten kamaantinte aasthaanam?

ans : mumby

*inthyan naavika senayude neval besaaya ai. En. Esu. Kunjaali sthithicheyyunnath?

ans : mumby

*bombe hykkodathiyude paridhiyil varunnath?

ans : mahaaraashdra, gova, daadra-naagar haveli, daaman diyu

*gaandhiji sthaapiccha sevaagraam aashramam sthithi cheyyunnath?

ans : vaardha (mahaaraashdra)

*amaraavathi buddhamatha theerththaadana kendram sthithi cheyyunnath?

ans : mahaaraashdra

*‘littil dibattu’ ennariyappedunnath?

ans : ladaakku

*‘littil laas’ ennariyappedunnath?

ans : dharmmashaala (himaachalpradeshu)
[nw]

sthaapanangal aasthaanangal


* risarvvu baanku ophu inthya 

ans : mumby  

* nabaardu (nabard)

ans :  mumby

*yoonittu drasttu ophu inthya

ans : mumby 

* lyphu inshvaransu korppareshan ophu inthya (ilc) 

ans :mumby 

*sekyooritteesu aandu ekschenchu bordu ophu inthya (sebi)

ans :mumby 

*daatta insttittyoottu ophu phandamental risarcchu

ans :mumby 

*sendral reyilve 

ans :mumby 

*odittu byooro ophu sarkkuleshan 

ans :mumby 

* desheeya chalacchithra vikasanakorppareshan 

ans :mumby 

*childransu philim sosytti 

ans :mumby 

* sendral bordu ophu philim sarttiphikkeshante aasthaanam

ans :mumby 

* philim aantu delivishan insttittyoottu ophu inthyayude aasthaanam

ans : poone 

* vestten neval kamaandu 

ans :mumby

*sathen aarmi kamaandu

ans :poone

*aarmi opheesezhsu dreyinimgu skool

ans :poone 

*eyar phozhsu meyintanansu kamaandu 

ans :naagpoor

*naashanal diphansu akkaadami 

ans :khadkvaasala

*aamdu phozhsasu medikkal koleju 

ans :poone

*bhaabha attomiku risarcchu sentar

ans : dromba

*attomiksu enarji kammeeshan 

ans :poone

*naashanal sekyooritti prasu

ans :naasiku

*naashanal envayonmental enchineeyarimgu risarcchu insttittyoottu

ans :naagpoor

*inthyan byooro ophu mynsu

ans :naagpoor

*naashanal risarcchu sentar phor sidrasu

ans :naagpoor 

*kendra parutthi gaveshana kendram

ans :naagpoor 

*naashanal sentar phor sel sayansu 

ans :poone

*naashanal insttittyoottu ophu vyrolaji

ans :poone
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution