ഒഡിഷ ( ചോദ്യോത്തരങ്ങൾ )

ഒഡീഷ


*തലസ്ഥാനങ്ങൾ -ഭുവനേശ്വർ

* രൂപീകൃതമായത്-1956 നവംബർ 1

*പ്രധാന ഭാഷകൾ-ഒഡീസി,സന്താളി

*പ്രധാന നൃത്തരൂപങ്ങൾ-ഒഡീസി,ഛൗ,ബഹാകവാഡ,ദന്താനതെ

*പ്രധാന നദികൾ-മഹാനദി,ബ്രാഹ്മിണി,വൈതരണി,ഇന്ദ്രാവതി,സിലിരു

*പ്രാചീനകാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ans : ഒഡീഷ (ഉത്കലം എന്നും അറിയപ്പെട്ടിരുന്നു) 

*ഒറീസയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ans : ഹാശിവ ഗുപ്ത യയാതിയുടെ ഭരണ കാലഘട്ടം (ഗംഗ രാജവംശം) 

*ഒറീസയുടെ പേര് ഒഡീഷ എന്നാക്കി മാറ്റിയ വർഷം?

ans : 2011 നവംബർ 4

*ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച വർഷം? 

ans : 2014

*ക്ലാസിക്കൽ ഭാഷ പദവി ലഭിക്കുന്ന ആറാമത്തെ  ഭാഷ?

ans : ഒഡിയ

*വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവത്ക്കരിച്ച ആദ്യ സംസ്ഥാനം?

ans : ഒഡീഷ

*ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകമുള്ള സംസ്ഥാനം? 

ans : ഒഡീഷ

*ഏറ്റവുമധികം മാംഗനീസ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

ans : ഒഡീഷ

*ഒഡീഷയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത്?

ans : കട്ടക്ക്,ഭുവനേശ്വർ

*ഒഡീഷയിലെ പ്രധാന ആദിവാസി വിഭാഗം?

ans : ഘോണ്ടസ്, ചെഞ്ചു

*ഇന്ത്യയിൽ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്?

ans : ഭുവനേശ്വർ

*‘കത്തീഡ്രൽ  സിറ്റി’ എന്നറിയപ്പെടുന്നത്?

ans : ഭുവനേശ്വർ

*ബിജു പടനായിക് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : ഭുവനേശ്വർ

*ഏതു നദിയുടെ തീരത്താണ് ‘കട്ടക്’ സ്ഥിതിചെയ്യുന്നത്?

ans : മഹാനദി

*അടുത്തിടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ആധാർ കാർഡ് നിർബന്ധമാക്കിയ സംസ്ഥാനം? 

ans : ഒഡീഷ

*ഭിന്നലിംഗക്കാർക്ക് സാമൂഹ്യക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ ലഭ്യമാക്കിയ ആദ്യ സംസ്ഥാനം?

ans : ഒഡീഷ

*ഒഡീഷയുടെ രത്നം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?

ans : ഗോപബന്ധുദാസ്  

*കാർത്തവ്യബോധിനി സമിതി എന്ന സംഘടനയുടെ സ്ഥാപകൻ ?

ans : ഗോപബന്ധുദാസ്

*ഒഡീഷയിലെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് ?

ans : കട്ടക്

*ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം? 

ans : റൂർക്കേല 

*ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം ?

ans : കട്ടക് 

*സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?

ans : കട്ടക്ക് 

*കട്ടക്കിലെ പ്രധാന സ്റ്റേഡിയങ്ങൾ?

ans : ബരാബതി സ്റ്റേഡിയം, ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം 

*ജർമ്മനിയുടെ സഹായത്തോടെ ഒഡീഷ്യയിൽ സ്ഥാപിച്ച ഉരുക്കു നിർമ്മാണ ഫാക്ടറി

ans : റൂർക്കേല

*പ്രശസ്തമായ കലിംഗയുദ്ധം നടന്ന സംസ്ഥാനം? 

ans : ഒറീസ (ബി.സി. 261 ൽ)

*ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്നത്?

ans : മഹാനദി

*മഹാനദിയിൽ നിർമ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ അണക്കെട്ട്?

ans : ഹിരാക്കുഡ് (മഹാനദിക്ക് കുറുകെ) 

*ഒഡിഷയിലെ പ്രധാന സ്വർണ്ണഖനി ?

ans : മയൂർഖഞ്ച് 

*നന്ദൻ കാനൻ, സിംലിപാൽ വന്യജീവി സംങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ഒഡീഷ

*ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത്?

ans : നന്ദൻ കാനൻ (Tiger reserve)

*ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?

ans : ചിൽക്ക (ഒഡീഷ)

*ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം?

ans : ചിൽക്ക

*ചെമ്മീൻ വളർത്തലിനു പ്രസിദ്ധമായ തടാകം?

ans : ചിൽക്ക

*ഹണിമൂൺ ദ്വീപുകൾ, ബ്രേക്ക്ഫാസ്റ്റ് ദ്വീപുകൾ, ബേർഡ് ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്ന തടാകം?

ans : ചിൽക്ക 

*ഒഡീഷയിലെ മഹാകുണ്ഡ് നദിയിലുള്ള പ്രശസ്തമായ വെള്ളച്ചാട്ടം ?

ans : ദുദുമ വെള്ളച്ചാട്ടം

*ഒഡീഷയിലെ പുരിയിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠം ?

ans : ഗോവർധന മഠം 

*കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡീഷയിലെ ക്ഷേത്രം?

ans : കൊണാർക്കിലെ സൂര്യക്ഷേത്രം

*കൊണാർക്കിലെ സൂര്യക്ഷേത്രം നിർമ്മിച്ച രാജാവ്?

ans : നരസിംഹദേവൻ (ഗംഗാരാജവംശം)

* ‘ ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവ്വീര്യമാക്കുന്നു’ എന്ന് ടാഗോർ വിശേഷിപ്പിച്ചത് ഏത് ക്ഷേത്രത്തെക്കുറിച്ചാണ്?

ans : കൊണാർക്കിലെ സൂര്യക്ഷേത്രം

*പുരിയിലെ ജഗന്നാഥക്ഷേത്രം നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ്?

ans : ഹാശിവഗുപ്ത യയാതിയുടെ

*ടാൽക്കൻ ജലവൈദ്യുത പ്രോജക്ട്, കൊരാപുട് അലൂമിനിയം പ്രോജക്ട് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ഒഡീഷ

*ടാൽക്കർ ഹെവി വാട്ടർ പ്രോജക്ട് സ്ഥിതിചെയ്യുന്നത്?

ans : ഒഡീഷ

*ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം? 

ans : വീലർ ദ്വീപ് (ചാന്ദിപൂർ) 

*വീലർ ദ്വീപിന്റെ പുതിയ പേര്?

ans : അബ്ദുൽ കാലം ദ്വീപ്

*’ചലിക്കുന്ന ശില്പം' എന്നറിയപ്പെടുന്ന നൃത്ത രൂപം?

ans : ഒഡീസി

*പ്രശസ്ത ഒഡീസി കലാകാരൻ?

ans : കേളുചരൺ മഹാപാത്ര 

*ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി?

ans : നന്ദിനി സത്പതി (ഒഡീഷ)

*ഒഡീഷയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി?

ans : നന്ദിനി സത്പതി 

*താൽച്ചർ താപ വൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്?

ans : ഒഡീഷ

*ഒഡീഷയിലെ പ്രധാനപ്പെട്ട തുറമുഖം?

ans : പാരദ്വീപ്

*തെക്കേ അമേരിക്കയിൽ നിന്ന് ഒഡീഷ തീരത്ത്  മുട്ടയിടാനെത്തുന്ന ആമകൾ?

ans : ഒലീവ് റിഡ്ലി

*ഗാഹിർമാതാ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?

ans : ഒഡീഷ

*ഗാഹിർമാതാ മറൈൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്?

ans : ഒഡീഷ

*പ്രാവിനെ തപാൽ സംവിധാനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം?

ans : ഒഡീഷ

*കലിംഗയുദ്ധം നടന്ന നദീതീരം?

ans : ദയാനദീതീരം

*സർക്കാർ ജീവനക്കാർക്ക് ഇ പേയ്മെന്റ് സംവിധാനം വഴി ശമ്പളം 
നൽകിയ ആദ്യ സംസ്ഥാനം?
ans : ഒഡീഷ

*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്റെ ആസ്ഥാനം?

ans : ഭുവനേശ്വർ

*ഒഡീഷ സംസ്കാരത്തിന്റെ രത്നം എന്നറിയപ്പെടുന്ന ക്ഷേത്രം?

ans : മുക്തേശ്വരാ ക്ഷേത്രം (ഭുവനേശ്വർ)

*ആറ് നദികളുടെ ദാനം എന്ന പേരിലുള്ള തീരസമതലം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ans : ഒഡീഷ

*ഇന്ത്യൻ സ്വതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായ ഒഡീഷ  സ്വദേശി?

ans : അമർ സാഹിദ് ബാജി റൗത്ത്

*രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

ans : ഒഡീഷ


Manglish Transcribe ↓


odeesha


*thalasthaanangal -bhuvaneshvar

* roopeekruthamaayath-1956 navambar 1

*pradhaana bhaashakal-odeesi,santhaali

*pradhaana nruttharoopangal-odeesi,chhau,bahaakavaada,danthaanathe

*pradhaana nadikal-mahaanadi,braahmini,vytharani,indraavathi,siliru

*praacheenakaalatthu kalimga ennariyappettirunna samsthaanam?

ans : odeesha (uthkalam ennum ariyappettirunnu) 

*oreesayude suvarnna kaalaghattam ennariyappedunnath?

ans : haashiva guptha yayaathiyude bharana kaalaghattam (gamga raajavamsham) 

*oreesayude peru odeesha ennaakki maattiya varsham?

ans : 2011 navambar 4

*odiya bhaashaykku shreshdta bhaashaapadavi labhiccha varsham? 

ans : 2014

*klaasikkal bhaasha padavi labhikkunna aaraamatthe  bhaasha?

ans : odiya

*vydyuthiyude prasaranavum vitharanavum svakaaryavathkkariccha aadya samsthaanam?

ans : odeesha

*inthyayude aathmaavu enna parasyavaachakamulla samsthaanam? 

ans : odeesha

*ettavumadhikam maamganeesu ulpaadippikkunna samsthaanam?

ans : odeesha

*odeeshayile iratta nagarangal ennariyappedunnath?

ans : kattakku,bhuvaneshvar

*odeeshayile pradhaana aadivaasi vibhaagam?

ans : ghondasu, chenchu

*inthyayil kshethra nagaram ennariyappedunnath?

ans : bhuvaneshvar

*‘kattheedral  sitti’ ennariyappedunnath?

ans : bhuvaneshvar

*biju padanaayiku vimaanatthaavalam sthithi cheyyunna sthalam?

ans : bhuvaneshvar

*ethu nadiyude theeratthaanu ‘kattak’ sthithicheyyunnath?

ans : mahaanadi

*adutthide nellu sambharanavumaayi bandhappettu aadhaar kaardu nirbandhamaakkiya samsthaanam? 

ans : odeesha

*bhinnalimgakkaarkku saamoohyakshema paddhathikalude nettangal labhyamaakkiya aadya samsthaanam?

ans : odeesha

*odeeshayude rathnam ennariyappedunna navoththaana naayakan ?

ans : gopabandhudaasu  

*kaartthavyabodhini samithi enna samghadanayude sthaapakan ?

ans : gopabandhudaasu

*odeeshayile hykkodathi sthithicheyyunnathu ?

ans : kattaku

*odeeshayude vyaavasaayika thalasthaanam? 

ans : roorkkela 

*odeeshayude saamskaarika thalasthaanam ?

ans : kattaku 

*sendral rysu risarcchu insttittyoottu sthithi cheyyunnathu ?

ans : kattakku 

*kattakkile pradhaana sttediyangal?

ans : baraabathi sttediyam, javaharlaal nehru indor sttediyam 

*jarmmaniyude sahaayatthode odeeshyayil sthaapiccha urukku nirmmaana phaakdari

ans : roorkkela

*prashasthamaaya kalimgayuddham nadanna samsthaanam? 

ans : oreesa (bi. Si. 261 l)

*odeeshayude duakham ennariyappedunnath?

ans : mahaanadi

*mahaanadiyil nirmmicchittulla lokatthile ettavum neelameriya anakkettu?

ans : hiraakkudu (mahaanadikku kuruke) 

*odishayile pradhaana svarnnakhani ?

ans : mayoorkhanchu 

*nandan kaanan, simlipaal vanyajeevi samnkethangal sthithi cheyyunna samsthaanam?

ans : odeesha

*inthyayil vella kaduvakal kaanappedunnath?

ans : nandan kaanan (tiger reserve)

*inthyayile ettavum valiya thadaakam?

ans : chilkka (odeesha)

*inthyayile ettavum valiya uppujala thadaakam?

ans : chilkka

*chemmeen valartthalinu prasiddhamaaya thadaakam?

ans : chilkka

*hanimoon dveepukal, brekkphaasttu dveepukal, berdu dveepukal enniva sthithi cheyyunna thadaakam?

ans : chilkka 

*odeeshayile mahaakundu nadiyilulla prashasthamaaya vellacchaattam ?

ans : duduma vellacchaattam

*odeeshayile puriyil shankaraachaaryar sthaapiccha madtam ?

ans : govardhana madtam 

*karuttha pagoda ennariyappedunna odeeshayile kshethram?

ans : konaarkkile sooryakshethram

*konaarkkile sooryakshethram nirmmiccha raajaav?

ans : narasimhadevan (gamgaaraajavamsham)

* ‘ ivide kallukalude bhaasha manushyante bhaashaye nirvveeryamaakkunnu’ ennu daagor visheshippicchathu ethu kshethratthekkuricchaan?

ans : konaarkkile sooryakshethram

*puriyile jagannaathakshethram nirmmicchathu aarude bharanakaalatthaan?

ans : haashivaguptha yayaathiyude

*daalkkan jalavydyutha projakdu, koraapudu aloominiyam projakdu enniva sthithi cheyyunna samsthaanam?

ans : odeesha

*daalkkar hevi vaattar projakdu sthithicheyyunnath?

ans : odeesha

*inthyayude misyl vikshepana kendram? 

ans : veelar dveepu (chaandipoor) 

*veelar dveepinte puthiya per?

ans : abdul kaalam dveepu

*’chalikkunna shilpam' ennariyappedunna nruttha roopam?

ans : odeesi

*prashastha odeesi kalaakaaran?

ans : kelucharan mahaapaathra 

*inthyayile randaamatthe vanithaa mukhyamanthri?

ans : nandini sathpathi (odeesha)

*odeeshayude aadyatthe vanithaa mukhyamanthri?

ans : nandini sathpathi 

*thaalcchar thaapa vydyutha nilayam sthithicheyyunnath?

ans : odeesha

*odeeshayile pradhaanappetta thuramukham?

ans : paaradveepu

*thekke amerikkayil ninnu odeesha theeratthu  muttayidaanetthunna aamakal?

ans : oleevu ridli

*gaahirmaathaa vanyajeevi sanketham sthithicheyyunnath?

ans : odeesha

*gaahirmaathaa maryn naashanal paarkku sthithicheyyunnath?

ans : odeesha

*praavine thapaal samvidhaanangalkku upayogicchirunna samsthaanam?

ans : odeesha

*kalimgayuddham nadanna nadeetheeram?

ans : dayaanadeetheeram

*sarkkaar jeevanakkaarkku i peymentu samvidhaanam vazhi shampalam 
nalkiya aadya samsthaanam?
ans : odeesha

*insttittyoottu ophu lyphu sayansinte aasthaanam?

ans : bhuvaneshvar

*odeesha samskaaratthinte rathnam ennariyappedunna kshethram?

ans : muktheshvaraa kshethram (bhuvaneshvar)

*aaru nadikalude daanam enna perilulla theerasamathalam sthithicheyyunna samsthaanam?

ans : odeesha

*inthyan svathanthryasamaracharithratthile ettavum praayam kuranja rakthasaakshiyaaya odeesha  svadeshi?

ans : amar saahidu baaji rautthu

*raajaaraani samgeethothsavam aaghoshikkunna inthyan samsthaanam?

ans : odeesha
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution