രാജസ്ഥാൻ ( ചോദ്യോത്തരങ്ങൾ )

രാജസ്ഥാൻ
*തലസ്ഥാനം-ജയ്പൂർ

*പ്രധാന ഭാഷകൾ-രാജസ്ഥാനി,ഹിന്ദി

*രൂപീകൃതമായത്-1956 നവംബർ 1

*പ്രധാന നൃത്തരൂപങ്ങൾ-ഭാവൈ,ചമർഗിനാഡ്,ഖായൽ,ഭവായ്

*പ്രധാന നദികൾ-ലൂനി,ഘഗ്ഗർ,ബാൻസ്,ചമ്പൽ,മാഹി

*ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

ans : രാജസ്ഥാൻ

*രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായി മാറിയ വർഷം? 

ans : 2000

*മത്സ്യ, രജപുത്താന എന്നീ പേരുകളിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം?

ans : രാജസ്ഥാൻ

*പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം?

ans : രാജസ്ഥാൻ (1959 - നാഗൂർ ജില്ലയിൽ)

*പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?

ans : രാജസ്ഥാൻ

*നാകം, മരതകം, ചുണ്ണാമ്പ്കല്ല്, വെള്ളി, ആസ്ബറ്റോസ് എന്നിവ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

ans : രാജസ്ഥാൻ

*സാവർ സിങ്ക് ഖനി, ഖേത്രി ചെമ്പ് ഖനി എന്നിവ സ്ഥിതി ചെയ്യുന്നത്?

ans : രാജസ്ഥാൻ

*കൂടുതൽ മരുപ്രദേശമുള്ള സംസ്ഥാനം?

ans : രാജസ്ഥാൻ

*ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താർ സ്ഥിതി ചെയ്യുന്നത്?

ans : രാജസ്ഥാൻ

*രാജസ്ഥാന്റെ കിഴക്കൻ (പ്രവേശന കവാടമെന്നറിയപ്പെടുന്നത്?

ans : ഭരത്പൂർ

*ഇന്ത്യയിൽ ആദ്യമായി ഒലിവ് റിഫൈനറി ആരംഭിച്ചത്?

ans : രാജസ്ഥാൻ

*ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന സ്ഥലം?

ans : ജയ്പൂർ 

*ഉഷ്ണകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശം?

ans : ബാമർ 

*ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്?

ans : താർ മരുഭൂമി 

*താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?

ans : ലൂണി 

*ഇന്ത്യയുടെ ആണവ പരീക്ഷണകേന്ദ്രമായ പൊഖ്റാൻ സ്ഥിതിചെയ്യുന്നത്?

ans : താർ മരുഭൂമിയിൽ

*ജയ്പൂർ നഗരം പണി കഴിപ്പിച്ച രാജാവ്?

ans : സവായ് ജയ്സിങ്

*ജയ്പൂർ നഗരത്തിന്റെ ശില്പി?

ans : വിദ്യാധർ ഭട്ടാചാര്യ

*എലിഫന്റ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം?

ans : ജയ്പൂർ

*കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്ന ഹവാമഹൽ സ്ഥിതി ചെയ്യുന്നത്?

ans : ജയ്പൂർ

*ഹവാ മഹൽ പണി കഴിപ്പിച്ച രാജാവ്? 

ans : സവായ് പ്രതാപ് സിങ് 

*ഹവാമഹലിലെ ജനാലകൾ അറിയപ്പെടുന്നത്?

ans : ഝരോക

*പ്രശസ്തമായ ജൽമഹൽ സ്ഥിതി ചെയ്യുന്നത്?

ans : മാൻസാഗർ തടാകത്തിൽ (ജയ്പൂർ)

*ജന്തർ മന്തർ (വാനനിരീക്ഷണ കേന്ദ്രം), സിറ്റി പാലസ് എന്നിവ സ്ഥിതി ചെയ്യുന്നത് ? 

ans : ജയ്പൂർ 

*യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ രാജസ്ഥാനിലെ വാനനിരീക്ഷണ കേന്ദ്രം?

ans : ജന്തർ മന്തർ 

*കോട്ടകളുടെ നാട് ?

ans : രാജസ്ഥാൻ 

*2013-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ രാജസ്ഥാനിലെ കോട്ടകൾ? 

ans : രന്തംബോർ കോട്ട, ചിത്തോർഗഡ് കോട്ട,ഗാഗ്രോൺ കോട്ട,ആംബർ കോട്ട,ജയ് സാൽമീർ കോട്ട,കുംബോൽഗഡ് കോട്ട

*സാവായ്  മാൻസിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ans : ജയ്പൂർ

*മാളവ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

ans : ജയ്പൂർ 

*നാഷണൽ ആയുർവേദിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ans : ജയ്പൂർ

*പാവപ്പെട്ടവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി രാജസ്ഥാൻ സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി? 

ans : അന്നപൂർണ്ണ രസോയി യോജന

*ഭൂമിയ്ക്കും സ്വത്തിനും ഉടമസ്ഥാവകാശം ഉറപ്പു വരുത്തുന്ന ലാൻസ് ടൈറ്റിൽ ബിൽ പാസ്സാക്കിയ ആദ്യ സംസ്ഥാനം?

ans : രാജസ്ഥാൻ

*അടുത്തിടെ ഇ-സ്റ്റാമ്പിംഗ് സംവിധാനം നടപ്പിലാക്കിയ ഹൈക്കോടതി?

ans : രാജസ്ഥാൻ

*കടലിൽ പതിക്കാത്ത നദി ?

ans : ലൂണി 

*ഹവാ മഹലിന്റെ ശില്പി?

ans : ലാൽചന്ദ് ഉസ്താദ്

*ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട ?

ans : ചിത്തോർഗഢ് കോട്ട 

*ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ans : ബിക്കാനീർ

*സൂര്യോദയത്തിന്റെ നഗരം എന്നറിയപ്പെടുന്നത്?

ans : ഉദയ്പൂർ

*കിയോലഡിയോ എന്നറിയപ്പെടുന്ന ദേശീയോദ്യാനം ?

ans : ഭരത്പൂർ (Keoladeo National Park) 

*സ്വീഡിഷ് ഗവൺമെന്റിന്റെ സഹായത്തോടെ രാജസ്ഥാനത്തിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

ans : ലോക്ജിംബിഷ്

*രാജസ്ഥാനിൽ നിന്നും കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം?

ans : കാലിബംഗൻ

*കാലിബംഗൻ എന്ന വാക്കിനർത്ഥം?

ans : കറുത്തവളകൾ

*എല്ലാ വീടുകളോടും ചേർന്ന് കിണറുകളും, തടി കൊണ്ട് നിർമ്മിച്ച ഓട സംവിധാനവും കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം?

ans : കാലിബംഗൻ

*കാലിബംഗൻ ഏതു നദീതീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്?

ans : ഘഗ്ഗർ

*കാലിബംഗൻ നശിക്കാനുണ്ടായ പ്രധാന കാരണം?

ans : ഘഗ്ഗർ നദിയിലെ വരൾച്ച

*സംഭാർ തടാകം, പുഷ്കർ തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്?

ans : രാജസ്ഥാൻ

*രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള?

ans : പുഷ്കർ മേള

*ഒട്ടകപ്രദർശനത്തിന് പ്രസിദ്ധമായ സ്ഥലം?

ans : ബിക്കാനീർ

*ഒട്ടകത്തിന്റെ നാട് എന്നറിയപ്പെടുന്നത്?

ans : ബിക്കാനീർ

*ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള ഉല്പന്നങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം?

ans : ബിക്കാനീർ

*Central Sheep and Wool Reserach Institute andloilo സ്ഥിതി ചെയ്യുന്നത്?

ans : മാൽപുര

*ലോകത്തിലെ ഏറ്റവും പഴയ പർവ്വത നിരകളിലൊന്നായ ആരവല്ലി സ്ഥിതിചെയ്യുന്നത്?

ans : രാജസ്ഥാൻ

*ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം?

ans : ഗുരുശിഖർ

*രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷൻ ?

ans : മൗണ്ട് അബു

*അർബുദാഞ്ചൽ എന്നറിയപ്പെട്ടിരുന്ന പ്രദേശം?

ans : മൗണ്ട് അബു

*തടാകനഗരം എന്നറിയപ്പെടുന്നത്? 

ans : ഉദയ്പൂർ

*“രാജസ്ഥാനിലെ കാശ്മീർ” എന്നറിയപ്പെടുന്ന സ്ഥലം?

ans : ഉദയ്പൂർ

*ബ്രഹ്മകുമാരിസ് പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ മധുബൻ സ്ഥിതി ചെയ്യുന്നത്?

ans : മൗണ്ട് അബു

*പ്രസിദ്ധമായ ദിൽവാര ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ans : മൗണ്ട് അബു 

*ദിൽവാര ക്ഷേത്രം പണി കഴിപ്പിച്ച രാജവംശം?

ans : ചാലൂക്യൻമാർ 

*മേവാറിന്റെ തലസ്ഥാനമായിരുന്ന നഗരം?

ans : ഉദയ്പൂർ 

*ഉദയ്പൂർ പണി കഴിപ്പിച്ചത്?

ans : മഹാറാണ ഉദയ് സിങ്ങ് 

*നീലനഗരമെന്നും സൂര്യനഗരമെന്നും അറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം?

ans : ജോധ്പൂർ

*മഹാറാണാ പ്രതാപ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? 

ans : ഉദയ്പൂർ

*ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിൽ ഒന്നായ 
ഉമൈദ് ഭവൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്?
ans : ജോധ്പൂർ

*രാജസ്ഥാൻ ഹൈക്കോടതിയുടെ ആസ്ഥാനം?

ans : ജോധ്പൂർ

*രാജസ്ഥാനിലെ പ്രമുഖ വന്യജീവിസങ്കേതങ്ങൾ?

ans : ജയ്സാൽമീർ ദേശീയോദ്ധ്യാനം,രന്തംബോർ ദേശീയോദ്ധ്യാനം,കിയോലാഡിയോ ദേശീയോദ്ധ്യാനം,സരിസ്കാ ടൈഗർ റിസർവ്വ്,ഭരത്പൂർ പക്ഷി സങ്കേതം

*മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക വന്യജീവി സങ്കേതം?

ans : ജയ്സാൽമീർ

*താർ മരൂഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത്?

ans : ജയ്സാൽമീർ

*ഗജവിലാസം കൊട്ടാരം, ബീച്ച് തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്?

ans : ജയ്സാൽമീർ 

*ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?

ans : ഭരത്പൂർ (ഘാന പക്ഷി സങ്കേതം)

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം?

ans : സാംബർ തടാകം (രാജസ്ഥാൻ)

*ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?

ans : ചിൽക്ക (ഒഡീഷ)

*Arid Forest Research Institute സ്ഥിതി ചെയ്യുന്നത്?

ans : ജോധ്പൂർ 

*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ?

ans : ഇന്ദിരാഗാന്ധി കനാൽ 

*രാജസ്ഥാൻ കനാൽ എന്നറിയപ്പെടുന്നത്?

ans : ഇന്ദിരാഗാന്ധി കനാൽ

*ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം? 

ans : രാജസ്ഥാൻ

*ചൗഹാൻമാരുടെ തലസ്ഥാനമായിരുന്ന നഗരം?

ans : അജ്മീർ

*പ്യഥിരാജ് ചൗഹാന്റെ ഭരണകാലഘട്ടത്തിൽ അജയ്മേരു എന്നറിയപ്പെട്ടിരുന്നത്? 

ans : അജ്മീർ

*സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

ans : അജ്മീർ 

*ഉത്തരേന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല?

ans : അജ്മീർ 

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉത്ദിപ്പിക്കുന്ന സംസ്ഥാനം?

ans : രാജസ്ഥാൻ

*മുൻ ഉപരാഷ്ട്രപതി ഭൈരോൺസിങ് ശൈഖാവത്ത്, ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് രാജ്യവർധൻ സിങ് റാഥോഡ്, ICICI -ബാങ്ക് CEO ആയ ചന്ദാ 
കൊച്ചാർ എന്നിവർ രാജസ്ഥാൻകാരാണ്. 
*രാജസ്ഥാൻലോകത്തിന് സംഭാവന ചെയ്ത പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ?

ans : ബ്രഹ്മഗുപ്തൻ

*പൂജ്യം കണ്ടുപിടിച്ച ഭാരതീയൻ?

ans : ബ്രഹ്മഗുപ്തൻ

*രാജസ്ഥാനിലെ തനത് പാവകളി അറിയപ്പെടുന്നത്?

ans : കത്പുടലി

*റാവത് ഭട്ട് ആണവനിലയം സ്ഥിതി ചെയ്യുന്നത്?

ans : കോട്ട (രാജസ്ഥാൻ) 

*രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ആഡംബര ട്രെയിൻ ?

ans : പാലസ് ഓൺ വീൽസ് 

*രാജസ്ഥാനിൽ നിന്നുള്ള വ്യവസായ പ്രമുഖരാണ് മാർവാഡികൾ.

*India's first export promoting industrial park set up at?

ans : Sitapura (രാജസ്ഥാൻ)

*സരിസ്കാ ടൈഗർ റിസർവ്വിനകത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കോട്ട?

ans : കങ്ക്വാഡി കോട്ട

*മുഗൾഭരണാധികാരിയായിരുന്ന ഔറംഗസീബ്‌ തന്റെ സഹോദരനായ ധാരാഷിക്കൊവിനെ തടവിലിട്ട കോട്ട?

ans : കങ്ക്വാഡി കോട്ട


Manglish Transcribe ↓


raajasthaan
*thalasthaanam-jaypoor

*pradhaana bhaashakal-raajasthaani,hindi

*roopeekruthamaayath-1956 navambar 1

*pradhaana nruttharoopangal-bhaavy,chamarginaadu,khaayal,bhavaayu

*pradhaana nadikal-looni,ghaggar,baansu,champal,maahi

*inthyayile ettavum valiya samsthaanam?

ans : raajasthaan

*raajasthaan inthyayile ettavum valiya samsthaanamaayi maariya varsham? 

ans : 2000

*mathsya, rajaputthaana ennee perukalil praacheenakaalatthu ariyappettirunna pradesham?

ans : raajasthaan

*panchaayattheeraaju samvidhaanam nadappaakkiya aadya samsthaanam?

ans : raajasthaan (1959 - naagoor jillayil)

*paakisthaanumaayi ettavum kooduthal athirtthi pankidunna samsthaanam?

ans : raajasthaan

*naakam, marathakam, chunnaampkallu, velli, aasbattosu enniva ettavum kooduthal ulppaadippikkunna samsthaanam?

ans : raajasthaan

*saavar sinku khani, khethri chempu khani enniva sthithi cheyyunnath?

ans : raajasthaan

*kooduthal marupradeshamulla samsthaanam?

ans : raajasthaan

*inthyayile ettavum valiya marubhoomiyaaya thaar sthithi cheyyunnath?

ans : raajasthaan

*raajasthaante kizhakkan (praveshana kavaadamennariyappedunnath?

ans : bharathpoor

*inthyayil aadyamaayi olivu riphynari aarambhicchath?

ans : raajasthaan

*inthyayile aadyatthe saampatthika sooppar maarkkattu nilavil vanna sthalam?

ans : jaypoor 

*ushnakaalatthu inthyayil ettavum kooduthal choodu anubhavappedunna pradesham?

ans : baamar 

*grettu inthyan daserttu ennariyappedunnath?

ans : thaar marubhoomi 

*thaar marubhoomiyiloode ozhukunna nadi?

ans : looni 

*inthyayude aanava pareekshanakendramaaya pokhraan sthithicheyyunnath?

ans : thaar marubhoomiyil

*jaypoor nagaram pani kazhippiccha raajaav?

ans : savaayu jaysingu

*jaypoor nagaratthinte shilpi?

ans : vidyaadhar bhattaachaarya

*eliphantu phesttival nadakkunna sthalam?

ans : jaypoor

*kaattinte kottaaram ennariyappedunna havaamahal sthithi cheyyunnath?

ans : jaypoor

*havaa mahal pani kazhippiccha raajaav? 

ans : savaayu prathaapu singu 

*havaamahalile janaalakal ariyappedunnath?

ans : jharoka

*prashasthamaaya jalmahal sthithi cheyyunnath?

ans : maansaagar thadaakatthil (jaypoor)

*janthar manthar (vaananireekshana kendram), sitti paalasu enniva sthithi cheyyunnathu ? 

ans : jaypoor 

*yuneskoyude loka pythruka pattikayil sthaanam nediya raajasthaanile vaananireekshana kendram?

ans : janthar manthar 

*kottakalude naadu ?

ans : raajasthaan 

*2013-l yuneskoyude loka pythruka pattikayil sthaanam nediya raajasthaanile kottakal? 

ans : ranthambor kotta, chitthorgadu kotta,gaagron kotta,aambar kotta,jayu saalmeer kotta,kumbolgadu kotta

*saavaayu  maansimgu sttediyam sthithi cheyyunnath?

ans : jaypoor

*maalavya insttittyoottu ophu deknolaji sthithi cheyyunnath?

ans : jaypoor 

*naashanal aayurvediku insttittyoottu sthithi cheyyunnath?

ans : jaypoor

*paavappettavarkku ettavum kuranja nirakkil bhakshanam vitharanam cheyyunnathinaayi raajasthaan sarkkaar adutthide aarambhiccha paddhathi? 

ans : annapoornna rasoyi yojana

*bhoomiykkum svatthinum udamasthaavakaasham urappu varutthunna laansu dyttil bil paasaakkiya aadya samsthaanam?

ans : raajasthaan

*adutthide i-sttaampimgu samvidhaanam nadappilaakkiya hykkodathi?

ans : raajasthaan

*kadalil pathikkaattha nadi ?

ans : looni 

*havaa mahalinte shilpi?

ans : laalchandu usthaadu

*inthyayile ettavum valiya kotta ?

ans : chitthorgaddu kotta 

*desheeya ottaka gaveshana kendram sthithi cheyyunnath?

ans : bikkaaneer

*sooryodayatthinte nagaram ennariyappedunnath?

ans : udaypoor

*kiyoladiyo ennariyappedunna desheeyodyaanam ?

ans : bharathpoor (keoladeo national park) 

*sveedishu gavanmentinte sahaayatthode raajasthaanatthil aarambhiccha vidyaabhyaasa paddhathi?

ans : lokjimbishu

*raajasthaanil ninnum kandetthiya sindhu nadeethada kendram?

ans : kaalibamgan

*kaalibamgan enna vaakkinarththam?

ans : karutthavalakal

*ellaa veedukalodum chernnu kinarukalum, thadi kondu nirmmiccha oda samvidhaanavum kandetthiya sindhu nadeethada kendram?

ans : kaalibamgan

*kaalibamgan ethu nadeetheeratthaayirunnu sthithi cheythirunnath?

ans : ghaggar

*kaalibamgan nashikkaanundaaya pradhaana kaaranam?

ans : ghaggar nadiyile varalccha

*sambhaar thadaakam, pushkar thadaakam enniva sthithi cheyyunnath?

ans : raajasthaan

*raajasthaanile ottakavipananatthinu prasiddhamaaya mela?

ans : pushkar mela

*ottakapradarshanatthinu prasiddhamaaya sthalam?

ans : bikkaaneer

*ottakatthinte naadu ennariyappedunnath?

ans : bikkaaneer

*ottakatthinte romam kondulla ulpannangalkku prasiddhamaaya sthalam?

ans : bikkaaneer

*central sheep and wool reserach institute andloilo sthithi cheyyunnath?

ans : maalpura

*lokatthile ettavum pazhaya parvvatha nirakalilonnaaya aaravalli sthithicheyyunnath?

ans : raajasthaan

*aaravalli parvvathanirayile ettavum uyaram koodiya bhaagam?

ans : gurushikhar

*raajasthaanile eka hilstteshan ?

ans : maundu abu

*arbudaanchal ennariyappettirunna pradesham?

ans : maundu abu

*thadaakanagaram ennariyappedunnath? 

ans : udaypoor

*“raajasthaanile kaashmeer” ennariyappedunna sthalam?

ans : udaypoor

*brahmakumaarisu prasthaanatthinte aasthaanamaaya madhuban sthithi cheyyunnath?

ans : maundu abu

*prasiddhamaaya dilvaara jynakshethram sthithi cheyyunnath?

ans : maundu abu 

*dilvaara kshethram pani kazhippiccha raajavamsham?

ans : chaalookyanmaar 

*mevaarinte thalasthaanamaayirunna nagaram?

ans : udaypoor 

*udaypoor pani kazhippicchath?

ans : mahaaraana udayu singu 

*neelanagaramennum sooryanagaramennum ariyappedunna raajasthaanile pradesham?

ans : jodhpoor

*mahaaraanaa prathaapu vimaanatthaavalam sthithi cheyyunnath? 

ans : udaypoor

*lokatthile ettavum valiya svakaarya vasathikalil onnaaya 
umydu bhavan kottaaram sthithi cheyyunnath?
ans : jodhpoor

*raajasthaan hykkodathiyude aasthaanam?

ans : jodhpoor

*raajasthaanile pramukha vanyajeevisankethangal?

ans : jaysaalmeer desheeyoddhyaanam,ranthambor desheeyoddhyaanam,kiyolaadiyo desheeyoddhyaanam,sariskaa dygar risarvvu,bharathpoor pakshi sanketham

*marubhoomiyil sthithi cheyyunna inthyayile eka vanyajeevi sanketham?

ans : jaysaalmeer

*thaar maroobhoomiyile maruppaccha ennariyappedunnath?

ans : jaysaalmeer

*gajavilaasam kottaaram, beecchu thadaakam enniva sthithi cheyyunnath?

ans : jaysaalmeer 

*inthyayile ettavum valiya pakshi sanketham?

ans : bharathpoor (ghaana pakshi sanketham)

*inthyayil ettavum kooduthal lavanathvamulla thadaakam?

ans : saambar thadaakam (raajasthaan)

*inthyayile ettavum valiya lavana thadaakam?

ans : chilkka (odeesha)

*arid forest research institute sthithi cheyyunnath?

ans : jodhpoor 

*inthyayile ettavum neelam koodiya kanaal?

ans : indiraagaandhi kanaal 

*raajasthaan kanaal ennariyappedunnath?

ans : indiraagaandhi kanaal

*indiraagaandhi kanaal paddhathiyude pradhaana upayokthaavaaya samsthaanam? 

ans : raajasthaan

*chauhaanmaarude thalasthaanamaayirunna nagaram?

ans : ajmeer

*pyathiraaju chauhaante bharanakaalaghattatthil ajaymeru ennariyappettirunnath? 

ans : ajmeer

*soophivaryanaaya khvaajaa moynudeen chisthiyude shavakudeeram sthithi cheyyunnath?

ans : ajmeer 

*uttharenthyayil sampoornna saaksharatha nediya aadya jilla?

ans : ajmeer 

*inthyayil ettavum kooduthal saurorjjam uthdippikkunna samsthaanam?

ans : raajasthaan

*mun uparaashdrapathi bhyronsingu shykhaavatthu, olimpiksu velli medal jethaavu raajyavardhan singu raathodu, icici -baanku ceo aaya chandaa 
kocchaar ennivar raajasthaankaaraanu. 
*raajasthaanlokatthinu sambhaavana cheytha prashastha ganithashaasthrajnjan?

ans : brahmagupthan

*poojyam kandupidiccha bhaaratheeyan?

ans : brahmagupthan

*raajasthaanile thanathu paavakali ariyappedunnath?

ans : kathpudali

*raavathu bhattu aanavanilayam sthithi cheyyunnath?

ans : kotta (raajasthaan) 

*raajasthaanile dooristtu kendrangaliloode sarveesu nadatthunna aadambara dreyin ?

ans : paalasu on veelsu 

*raajasthaanil ninnulla vyavasaaya pramukharaanu maarvaadikal.

*india's first export promoting industrial park set up at?

ans : sitapura (raajasthaan)

*sariskaa dygar risarvvinakatthu sthithi cheyyunna prashasthamaaya kotta?

ans : kankvaadi kotta

*mugalbharanaadhikaariyaayirunna auramgaseebu thante sahodaranaaya dhaaraashikkovine thadavilitta kotta?

ans : kankvaadi kotta
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution