* തലസ്ഥാനം-ഡേറാഡൂൺ
*പ്രധാന ഭാഷകൾ-ഗഡ്വാളി, ഹിന്ദി, കുമയോണി
*രൂപീകൃതമായത്-2000 നവംബർ 9
*പ്രധാന നൃത്തരൂപങ്ങൾ-കുമയോൺ
*പ്രധാന നദികൾ-ഭാഗീരഥി,അളകനന്ദ,ഗംഗ,യമുന
*ഇന്ത്യയുടെ 27-ാമത്തെ സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്
*ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്
*ഉത്തർപ്രദേശിൽ നിന്ന് വിഭജിയ്ക്കപ്പെട്ട് രൂപം കൊണ്ട സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്
*ഉത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം?
ans : 2007
*മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്'
*School Capital of India’ എന്നറിയപ്പെടുന്നത്?
ans : ഡെറാഡൂൺ
*സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
ans : റൂർക്കി
*ജിം കോർബറ്റ് നാഷണൽ പാർക്കിനെ ചുറ്റിയൊഴുകുന്ന നദി?
ans : രാംഗംഗ
*സംസ്കൃതം ഔദ്യോഗിക ഭാഷകളിൽ ഒന്നായിട്ടുള്ള ഏക സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്
*ഉദ്ദംസിംഗ് നഗർ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്
*ഏഷ്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലസ്കോപ്പ്?
ans : ARIES (Aryabhatta Research Institute of Observational Science, Uttarakhand)
*പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ് (പൂക്കളുടെ താഴ്വര കണ്ടെത്തിയ വ്യക്തി - ഫ്രാങ്ക് സ്മിത്ത്)
*ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് യന്തം സ്ഥാപിച്ച സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്
*നാഷണൽ സെന്റർ ഫോർ ഹിമാലയൻ സ്റ്റഡീസ് ആരംഭിക്കുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്
*ഉത്തരാഖണ്ഡ് ഹൈക്കോടതി സ്ഥിതിചെയ്യുന്നത് ?
ans : നൈനിറ്റാൽ
*ഉത്തരാഖണ്ഡിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ?
ans : ഡെറാഡൂൺ,നൈനിറ്റാൽ,അൽമോറ
*ഇന്ത്യയുടെ തടാകജില്ല എന്നറിയപ്പെടുന്നത്?
ans : നൈനിറ്റാൽ
*സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?
ans : മസൂറി
*ഏഷ്യയിലെ ഏറ്റവും പഴയ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിതമായത്?
ans : റൂർക്കി (1847)
*പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ കൊടുമുടിയാണ്?
ans : നന്ദാദേവി (ഉത്തരാഖണ്ഡ്)(പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി - കാഞ്ചൻജംഗ)
*സിഖ്മത വിശ്വാസികളുടെ പുണ്യ സ്ഥലങ്ങളായ ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാരയും നാനാക്ക് മഠവും സ്ഥിതി ചെയ്യുന്നത്?
ans : ഉത്തരാഖണ്ഡ്
*ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ?
ans : ഹരിദ്വാർ,ഋഷികേശ്,ബദരീനാഥ്,കേദാർനാഥ്,ഗംഗോത്രി,യമുനോത്രി
*ലോകത്തിന്റെ യോഗതലസ്ഥാനം എന്നറിയപ്പെടുന്നത്?
ans : ഋഷികേശ്
*റിഷിപഹാർ, ചൗധര എന്നീ കൊടുമുടികൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ans : ഉത്തരാഖണ്ഡ്
*.ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ബദരീനാഥ്
*ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം?
ans : ഹരിദ്വാർ
*മാൻസി-മാൻ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്
*ഉത്തരാഖണ്ഡിലെ പ്രധാന ചുരം ?
ans : ലിപുലെഖ് ചുരം
*ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്
*ഇന്ത്യയിൽ ആദ്യമായി പ്രോജകട് ടെഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം?
ans : ജിം കോർബറ്റ്
*ഇന്ത്യയിലെ ആദ്യ വനിതാ വ്യവസായ പാർക്ക് ആരംഭിക്കുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്
*അടുത്തിടെ വെറ്റന്റിന്റെ വിൽപ്പന പൂർണമായും നിരോധിച്ച ഇന്ത്യൻ സംസ്ഥാനം ?
ans : ഉത്തരാഖണ്ഡ്
*ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റിപ്പോസിറ്ററി ആരംഭിച്ചത്?
ans : വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് (ഡെറാഡൂൺ)
*ഇന്ത്യൻ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ഡെറാഡൂൺ
*ഫോറസ്റ്റ് സർവെ ഓഫ് ഇന്ത്യ, സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം?
ans : ഡെറാഡൂൺ
*Wild Life Institute of India സ്ഥിതി ചെയ്യുന്നത്?
ans : ഡെറാഡൂൺ (1982)
*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ഡെറാഡൂൺ
*സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽബഹദൂർശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം?
ans : മസൂറി
*ലാൽബഹദൂർ ശാസ്ത്രി നാഷണൽ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആദ്യ വനിതാ ഡയറക്ടർ?
ans : ഉപ്മാ ചൗധരി
*ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം?
ans : തുംഗനാഥ് ക്ഷേത്രം
*പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ പൂന്തോട്ടം?
ans : ബുഗ്യാൽസ്
*ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ 'ഓണററി വൈൽഡ് ലൈഫ് വാർഡൻ' ബഹുമതി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
ans : എം.എസ്.ധോണി
*Valley of Flowers നാഷണൽ പാർക്ക്, നന്ദാദേവി നാഷണൽ പാർക്ക്,രാജാജി നാഷണൽ പാർക്ക്,ഗംഗോത്രി നാഷണൽ പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്നത്?
ans : ഉത്തരാഖണ്ഡ്
*ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
ans : തെഹ്‌രി
*തെഹ്‌രി അണക്കെട്ട് നിർമാണത്തിന് സഹായിച്ച വിദേശ രാജ്യം?
ans : റഷ്യ
*ഭഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം?
ans : ദേവപ്രയാഗ് (ഉത്തരാഖണ്ഡ്)
*തെഹ്‌രി ഡാം സ്ഥിതി ചെയ്യുന്ന നദി?
ans : ഭഗീരഥി
*ഉത്തരാഖണ്ഡിലെ പ്രധാന ഹിൽ സ്റ്റേഷനുകൾ?
ans : മസൂറി, കുമയോൺ
*ചൈനയുമായും നേ തിർത്തി പങ്കിടുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്
*‘ചിപ്കോ പ്രസ്ഥാനം' ആരംഭിച്ച സംസ്ഥാനം?
ans : ഉത്തരാഖണ്ഡ് (1973)
*ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്‍ഞാതാവ്?
ans : സുന്ദർലാൽ ബഹുഗുണ
*ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?
ans : ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല (ഉത്തരാഖണ്ഡ്)
Manglish Transcribe ↓
uttharaakhandu
* thalasthaanam-deraadoon
*pradhaana bhaashakal-gadvaali, hindi, kumayoni
*roopeekruthamaayath-2000 navambar 9
*pradhaana nruttharoopangal-kumayon
*pradhaana nadikal-bhaageerathi,alakananda,gamga,yamuna
*inthyayude 27-aamatthe samsthaanam?
ans : uttharaakhandu
*devabhoomi ennariyappedunna samsthaanam?
ans : uttharaakhandu
*uttharpradeshil ninnu vibhajiykkappettu roopam konda samsthaanam?
ans : uttharaakhandu
*uttharaanchal enna peru maatti uttharaakhandu ennaakkiya varsham?
ans : 2007
*maniyordar sampadu vyavastha ennariyappedunna sampadu vyavasthayulla samsthaanam?
ans : uttharaakhandu'
*school capital of india’ ennariyappedunnath?
ans : deraadoon
*sendral bildimgu risarcchu insttittyoottinte aasthaanam?
ans : roorkki
*jim korbattu naashanal paarkkine chuttiyozhukunna nadi?
ans : raamgamga
*samskrutham audyogika bhaashakalil onnaayittulla eka samsthaanam?
ans : uttharaakhandu
*uddhamsimgu nagar sthithicheyyunna samsthaanam?
ans : uttharaakhandu
*eshyayile ettavum valiya opttikkal delaskoppu?
ans : aries (aryabhatta research institute of observational science, uttarakhand)
*pookkalude thaazhvara sthithi cheyyunna samsthaanam?
ans : uttharaakhandu (pookkalude thaazhvara kandetthiya vyakthi - phraanku smitthu)
*inthyayile aadya bhookampa munnariyippu yantham sthaapiccha samsthaanam?
ans : uttharaakhandu
*naashanal sentar phor himaalayan sttadeesu aarambhikkunna samsthaanam?
ans : uttharaakhandu
*uttharaakhandu hykkodathi sthithicheyyunnathu ?
ans : nynittaal
*uttharaakhandile pradhaana sukhavaasa kendrangal?
ans : deraadoon,nynittaal,almora
*inthyayude thadaakajilla ennariyappedunnath?
ans : nynittaal
*sukhavaasa kendrangalude raani ennariyappedunna sthalam?
ans : masoori
*eshyayile ettavum pazhaya enchineeyarimgu koleju sthaapithamaayath?
ans : roorkki (1847)
*poornamaayum inthyayil sthithi cheyyunna randaamatthe valiya kodumudiyaan?
ans : nandaadevi (uttharaakhandu)(poornamaayum inthyayil sthithi cheyyunna ettavum uyaram koodiya kodumudi - kaanchanjamga)
*sikhmatha vishvaasikalude punya sthalangalaaya hemakundu saahibu gurudvaarayum naanaakku madtavum sthithi cheyyunnath?
ans : uttharaakhandu
*uttharaakhandile pradhaana theerththaadana kendrangal?
ans : haridvaar,rushikeshu,badareenaathu,kedaarnaathu,gamgothri,yamunothri
*lokatthinte yogathalasthaanam ennariyappedunnath?
ans : rushikeshu
*rishipahaar, chaudhara ennee kodumudikal sthithi cheyyunna samsthaanam
ans : uttharaakhandu
*. Shankaraachaaryar inthyayude vadakku bhaagatthu sthaapiccha jyothirmadtam sthithi cheyyunna sthalam?
ans : badareenaathu
*uttharaakhandil kumbhamela nadakkunna sthalam?
ans : haridvaar
*maansi-maan paarkku sthithi cheyyunna samsthaanam?
ans : uttharaakhandu
*uttharaakhandile pradhaana churam ?
ans : lipulekhu churam
*inthyayile aadya desheeyodyaanamaaya jim korbattu sthithi cheyyunna samsthaanam?
ans : uttharaakhandu
*inthyayil aadyamaayi projakadu degar paddhathi aarambhiccha desheeyodyaanam?
ans : jim korbattu
*inthyayile aadya vanithaa vyavasaaya paarkku aarambhikkunna samsthaanam?
ans : uttharaakhandu
*adutthide vettantinte vilppana poornamaayum nirodhiccha inthyan samsthaanam ?
ans : uttharaakhandu
*inthyayile aadyatthe dygar ripposittari aarambhicchath?
ans : vyldu lyphu insttittyoottu (deraadoon)
*inthyan milittari akkaadami sthithi cheyyunna sthalam?
ans : deraadoon
*phorasttu sarve ophu inthya, sendral phorasttu risarcchu insttittyoottu ennivayude aasthaanam?
ans : deraadoon
*wild life institute of india sthithi cheyyunnath?
ans : deraadoon (1982)
*inthyan insttittyoottu ophu pedroliyam sthithi cheyyunna sthalam?
ans : deraadoon
*sivil sarvveesu udyogastharude parisheelana kendramaaya laalbahadoorshaasthri akkaadami ophu adminisdreshante aasthaanam?
ans : masoori
*laalbahadoor shaasthri naashanal akkaadami ophu adminisdreshante aadya vanithaa dayarakdar?
ans : upmaa chaudhari
*lokatthile ettavum uyaratthilulla shivakshethram?
ans : thumganaathu kshethram
*prakruthiyude svantham poonthottam ennariyappedunna uttharaakhandile poonthottam?
ans : bugyaalsu
*jim korbattu desheeyodyaanatthile 'onarari vyldu lyphu vaardan' bahumathi labhiccha inthyan krikkattu thaaram?
ans : em. Esu. Dhoni
*valley of flowers naashanal paarkku, nandaadevi naashanal paarkku,raajaaji naashanal paarkku,gamgothri naashanal paarkku enniva sthithi cheyyunnath?
ans : uttharaakhandu
*inthyayile ettavum uyaram koodiya anakkettu?
ans : thehri
*thehri anakkettu nirmaanatthinu sahaayiccha videsha raajyam?
ans : rashya
*bhageerathi, alakananda enniva koodicchernnu gamgaanadiyaayi maarunna sthalam?
ans : devaprayaagu (uttharaakhandu)
*thehri daam sthithi cheyyunna nadi?
ans : bhageerathi
*uttharaakhandile pradhaana hil stteshanukal?
ans : masoori, kumayon
*chynayumaayum ne thirtthi pankidunna samsthaanam?
ans : uttharaakhandu
*‘chipko prasthaanam' aarambhiccha samsthaanam?
ans : uttharaakhandu (1973)
*chipko prasthaanatthinte upajnjaathaav?
ans : sundarlaal bahuguna
*inthyayile aadya kaarshika sarvvakalaashaala?
ans : govinda vallabhu panthu kaarshika sarvvakalaashaala (uttharaakhandu)