ജാർഖണ്ഡ് ( ചോദ്യോത്തരങ്ങൾ )

ജാർഖണ്ഡ്


*തലസ്ഥാനം-റാഞ്ചി

*പ്രധാന ഭാഷകൾ-ഹിന്ദി,സന്തോളി 

*രൂപീകൃതമായത്-2000 നവംബർ 15

* പ്രധാന ആഘോഷം-സൊഹറൈ

*പ്രധാന നദികൾ-ദാമോദർ,ഗംഗ

*ഇന്ത്യയിൽ 28-ാമതായി രൂപീകൃതമായ സംസ്ഥാനം?

ans : ജാർഖണ്ഡ്

*ബീഹാറിൽ നിന്ന് രൂപീകരിക്കപ്പെട്ട സംസ്ഥാനം?

ans : ജാർഖണ്ഡ്

*വനാഞ്ചൽ,ആദിവാസി സംസ്ഥാനം,ധാതു സംസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ans : ജാർഖണ്ഡ്

*ജാർഖണ്ഡിലെ ആദിവാസി  വിഭാഗങ്ങൾ?

ans : സാന്താൾ,മുണ്ട,കർമാലി,Bhumji, Oraon,Chik Baraik

*സന്താൾ വിഭാഗക്കാരുടെ ഭാഷ?

ans : സന്താളി 

*സന്താളി ഭാഷയുടെ ലിപി?

ans : ഓൾചിക്കി

*ജാർഖണ്ഡിലെ ആദ്യത്തെ മുഖ്യമന്ത്രി ?

ans : ബാബുലാൽ മറാൻഡി 

*യുറേനിയം ഉല്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം?  

ans : ജാർഖണ്ഡ്

*ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? 

ans : ജാർഖണ്ഡ് 

*ജാദുഗുഡ യുറേനിയം ഖനി, ജാറിയ കൽക്കരി ഖനി,കൊടർമ അഭ്ര ഖനി എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ജാർഖണ്ഡ്

*ജാർഖണ്ഡിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ?

ans : പലമാവു നാഷണൽ പാർക്ക്, ഡൽമ നാഷണൽ പാർക്ക്,ഹസാരിബാഗ് വന്യജീവി സങ്കേതം

*ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ans : ധൻബാദ്

*ഖനികളുടെ നഗരം എന്നറിയപ്പെടുന്നത്?

ans : ധൻബാദ്

*ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നത്?

ans : ധൻബാദ്

*നാഷണൽ കോൾ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം?

ans : റാഞ്ചി

*വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ans : റാഞ്ചി

*ഇന്ത്യയിലെ ആദ്യത്തെ നിക്കൽ നിർമ്മാണശാല സംസ്ഥാനം?

ans : ജാർഖണ്ഡ്

*ഹൈക്കോടതി ആവശ്യങ്ങൾക്കായി പിങ്ക് എൻവലപ്പ് പ്രകാശനം ചെയ്ത സംസ്ഥാനം?

ans : ജാർഖണ്ഡ്

*ജാർഖണ്ഡിലെ ആദ്യ മെഗാ ഫുഡ് പാർക്ക് 2016 - ഫെബ്രുവരി 15-ന് ഉദ്ഘാടനം ചെയ്തത്?

ans : ഹർസിമ്രത് കൗർ ബാദൽ

* ഇന്ത്യയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ താപോർജ്ജ നിലയം?

ans : പ്രതദു വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡ് (ജാർഖണ്ഡ്)

*റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ബൊക്കാറോ ഉരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ജാർഖണ്ഡ്

*റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ഭിലായ്  ഉരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ഛത്തീസ്ഗഢ്

*ജർമ്മനിയുടെ സഹായത്തോടെ നിർമ്മിച്ച റൂർക്കേല ഉരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ഒഡീഷ

*ബ്രിട്ടന്റെ സഹായത്തോടെ നിർമ്മിച്ച ദുർഗ്ഗാപൂർ ഉരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : പശ്ചിമബംഗാൾ

*ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവച്ച രാഷ്ട്രീയ പാർട്ടി?

ans : ജാർഖണ്ഡ് പാർട്ടി

*ജാർഖണ്ഡ് പാർട്ടിയുടെ സ്ഥാപകൻ?

ans : ജയ്പാൽ സിംഗ്

*‘മരാംഗ് ഗോംകെ’ എന്ന പേരിൽ അറിയപ്പെടുന്ന നേതാവ്? 

ans : ജയ്പാൽ സിംഗ്

*ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യാവസായിക നഗരം? 

ans : ജംഷഡ്പൂർ

*ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം? 

ans : ഛണ്ഡീഗഢ്

* ‘ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ' എന്നറിയപ്പെടുന്ന  സംസ്ഥാനം?

ans : ജാർഖണ്ഡ്

* ജാർഖണ്ഡിലെ മുഖ്യമന്ത്രിയായ ആദ്യ സ്വതന്ത്രൻ?

ans : മധു കോട

*സെൻട്രൽ മൈനിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?

ans : ധൻബാദ്

*ഇന്ത്യയിലെ ആദ്യ ഐ.എസ്.ഒ -9005 സർട്ടിഫൈഡ് നഗരം?

ans : ജംഷഡ്പൂർ

*താജ്മഹൽ ഹിൽസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ജംഷഡ്പൂർ

* ‘ടാഗോർ കുന്നുകൾ' സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : ജാർഖണ്ഡ്

*തെർമോക്കോൾ പ്ലേറ്റുകൾ നിരോധിച്ച സംസ്ഥാനം?

ans : ജാർഖണ്ഡ്

*റാഞ്ചിയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ?

ans : ദാസം, ഹുണ്ട്രരു,ജോധ്

*ഇന്ത്യൻ ക്രിക്കറ്റ് താരം ധോണിയുടെ ജന്മദേശം? 

ans : റാഞ്ചി

*ദാസം, ഹുണ്ട്രരു വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?

ans : സുവർണരേഖ

*.'ഇന്ത്യയുടെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്ന സ്ഥലം?

ans : ജംഷഡ്പൂർ

*ഇന്ത്യയുടെ ഉരുക്കു നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി?

ans : സുവർണരേഖ

*ഇന്ത്യയിലെ ആദ്യ സ്റ്റീൽപ്ലാന്റായ ടാറ്റാ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : ജംഷഡ്പൂർ

*നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം ?

ans : ജംഷഡ്പൂർ

*ധാതുസമ്പത്തിന്റെ കലവറയായ ഛോട്ടാനാഗ്പൂർ പീഠഭൂമി ഏത് സംസ്ഥാനത്താണ്  ?

ans : ജാർഖണ്ഡ്

*ജാർഖണ്ഡിലെ പ്രധാന വിമാനത്താവളം?

ans : ബിർസമുണ്ട വിമാനത്താവളം

*ദാമോദർ നദി ജാർഖണ്ഡിൽ അറിയപ്പെടുന്നത്?

ans : ദേവ്

*ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി?

ans : സിന്ദ്രി (ഇപ്പോൾ പ്രവർത്തിക്കുന്നില്ല)

*ഛോട്ടാ നാഗ്പൂരിന്റെ രാജ്ഞി എന്നറിയപ്പെടുന്ന നഗരം?

ans : നേതാർഹട്ട് പട്ടണം


Manglish Transcribe ↓


jaarkhandu


*thalasthaanam-raanchi

*pradhaana bhaashakal-hindi,santholi 

*roopeekruthamaayath-2000 navambar 15

* pradhaana aaghosham-seaahary

*pradhaana nadikal-daamodar,gamga

*inthyayil 28-aamathaayi roopeekruthamaaya samsthaanam?

ans : jaarkhandu

*beehaaril ninnu roopeekarikkappetta samsthaanam?

ans : jaarkhandu

*vanaanchal,aadivaasi samsthaanam,dhaathu samsthaanam enningane ariyappedunna samsthaanam?

ans : jaarkhandu

*jaarkhandile aadivaasi  vibhaagangal?

ans : saanthaal,munda,karmaali,bhumji, oraon,chik baraik

*santhaal vibhaagakkaarude bhaasha?

ans : santhaali 

*santhaali bhaashayude lipi?

ans : olchikki

*jaarkhandile aadyatthe mukhyamanthri ?

ans : baabulaal maraandi 

*yureniyam ulpaadanatthil onnaam sthaanamulla samsthaanam?  

ans : jaarkhandu

*ettavum kooduthal mykka ulpaadippikkunna samsthaanam? 

ans : jaarkhandu 

*jaaduguda yureniyam khani, jaariya kalkkari khani,kodarma abhra khani enniva sthithi cheyyunna samsthaanam?

ans : jaarkhandu

*jaarkhandile pradhaana vanyajeevi sankethangal?

ans : palamaavu naashanal paarkku, dalma naashanal paarkku,hasaaribaagu vanyajeevi sanketham

*inthyayude kalkkari nagaram ennariyappedunna sthalam?

ans : dhanbaadu

*khanikalude nagaram ennariyappedunnath?

ans : dhanbaadu

*inthyan skool ophu mynsu sthithi cheyyunnath?

ans : dhanbaadu

*naashanal kol devalapmentu korppareshante aasthaanam?

ans : raanchi

*vellacchaattangalude nagaram ennariyappedunna sthalam?

ans : raanchi

*inthyayile aadyatthe nikkal nirmmaanashaala samsthaanam?

ans : jaarkhandu

*hykkodathi aavashyangalkkaayi pinku envalappu prakaashanam cheytha samsthaanam?

ans : jaarkhandu

*jaarkhandile aadya megaa phudu paarkku 2016 - phebruvari 15-nu udghaadanam cheythath?

ans : harsimrathu kaur baadal

* inthyayil nirmmicchukondirikkunna ettavum valiya thaaporjja nilayam?

ans : prathadu vidyuthu uthpaadan nigam limittadu (jaarkhandu)

*rashyayude sahaayatthode nirmmiccha bokkaaro urukku nirmmaanashaala sthithi cheyyunna samsthaanam?

ans : jaarkhandu

*rashyayude sahaayatthode nirmmiccha bhilaayu  urukku nirmmaanashaala sthithi cheyyunna samsthaanam?

ans : chhattheesgaddu

*jarmmaniyude sahaayatthode nirmmiccha roorkkela urukku nirmmaanashaala sthithi cheyyunna samsthaanam?

ans : odeesha

*brittante sahaayatthode nirmmiccha durggaapoor urukku nirmmaanashaala sthithi cheyyunna samsthaanam?

ans : pashchimabamgaal

*jaarkhandu samsthaanam roopeekarikkanamenna aashayam munnottuvaccha raashdreeya paartti?

ans : jaarkhandu paartti

*jaarkhandu paarttiyude sthaapakan?

ans : jaypaal simgu

*‘maraamgu gomke’ enna peril ariyappedunna nethaav? 

ans : jaypaal simgu

*inthyayile aadya aasoothritha vyaavasaayika nagaram? 

ans : jamshadpoor

*inthyayile aadya aasoothritha nagaram? 

ans : chhandeegaddu

* ‘inthyan chakravaalatthile udayasooryan' ennariyappedunna  samsthaanam?

ans : jaarkhandu

* jaarkhandile mukhyamanthriyaaya aadya svathanthran?

ans : madhu koda

*sendral mynimgu risarcchu insttittyoottinte aasthaanam?

ans : dhanbaadu

*inthyayile aadya ai. Esu. O -9005 sarttiphydu nagaram?

ans : jamshadpoor

*thaajmahal hilsu sthithi cheyyunna samsthaanam?

ans : jamshadpoor

* ‘daagor kunnukal' sthithi cheyyunna sthalam?

ans : jaarkhandu

*thermokkol plettukal nirodhiccha samsthaanam?

ans : jaarkhandu

*raanchiyile pradhaana vellacchaattangal?

ans : daasam, hundraru,jodhu

*inthyan krikkattu thaaram dhoniyude janmadesham? 

ans : raanchi

*daasam, hundraru vellacchaattangal sthithi cheyyunna nadi?

ans : suvarnarekha

*.'inthyayude pittsbargu ennariyappedunna sthalam?

ans : jamshadpoor

*inthyayude urukku nagaram ennariyappedunna jamshadpoorine chutti ozhukunna nadi?

ans : suvarnarekha

*inthyayile aadya stteelplaantaaya daattaa stteel plaantu sthithi cheyyunna sthalam?

ans : jamshadpoor

*naashanal mettalarjikkal laborattariyude aasthaanam ?

ans : jamshadpoor

*dhaathusampatthinte kalavarayaaya chhottaanaagpoor peedtabhoomi ethu samsthaanatthaanu  ?

ans : jaarkhandu

*jaarkhandile pradhaana vimaanatthaavalam?

ans : birsamunda vimaanatthaavalam

*daamodar nadi jaarkhandil ariyappedunnath?

ans : devu

*inthyayile ettavum valiya raasavala phaakdari?

ans : sindri (ippol pravartthikkunnilla)

*chhottaa naagpoorinte raajnji ennariyappedunna nagaram?

ans : nethaarhattu pattanam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution