1.വാംബെ ആദ്യമായി തുടങ്ങിയത് ഏതു നഗരത്തിൽ ആണ് ?
ans:ഹൈദരാബാദ് (2001 ഡിസംബർ 2)
2.ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പിതാവ് ആര് ?
ans:ജാക്വസ്റ്റൈഡ്രസെ
3.അന്ത്യോദയ ദിനമായി ആചരിക്കുന്നത് എന്ന്?
ans:സപ്തംബർ 25 (പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനം.)
4.നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ചത് എന്ന്?
ans:നവംബർ 14 (പ്രധാനമന്ത്രി-മൻമോഹൻ സിങ് ഗവൺമെൻറ് ആരംഭിച്ചത് )
5.മൻമോഹൻ സിങ് ഗവൺമെൻറ് ആരംഭിച്ച ഭാരത നിർമാൺ പദ്ധതിയുടെ ലക്ഷ്യം?
ans:ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുക.
6.ഭാരത നിർമാൺ പദ്ധതി ഊന്നൽ നൽകിയ ആറ് മേഖലകൾ ഏത്?
ans:ജലസേചനം, റോഡ് വികസനം, ഭവന നിർമാണം, കുടിവെള്ളം, വൈദ്യുതീകരണം, ടെലികമ്യൂണികേഷൻസ് വികസനം
7. 50 ശതമാനത്തിലധികം എസ്.സി. വിഭാഗക്കാർ താമസിക്കുന്ന ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന പദ്ധതിയേത്?
ans:പ്രധാൻമന്ത്രി ആദർശ ഗ്രാമയോജന
8.ഗ്രാമീണ സ്വയംതൊഴിൽ പദ്ധതി (TRYSIEM) ആരംഭിച്ചതെന്ന്?
ans:1979 ആഗസ്ത്15 TRYSEM എന്നതിന്റെ പൂർണരൂപം? Training to Rural Youth for Self-Employment
9.ദേശീയ തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തത് എന്ന്?
ans:ഫിബ്രവരി 2
10.ദേശീയ തൊഴിലുറപ്പ് പദ്ധതി തുടക്കംകുറിച്ചതെവിടെ?
ans:ആന്ധ്രാപ്രദേശിലെ ബന്ദല്ലപ്പള്ളി
11.ദേശീയ തൊഴിലുറപ്പ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതെന്ന്?
ans:2008 ഏപ്രിൽ 1
12.തൊഴിലുറപ്പ് പദ്ധതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നാക്കി മാറ്റിയത് എന്ന്?
ans:2009
13.തൊഴിലുറപ്പുദിനമായി ആചരിക്കുന്നതെന്നാണ്?
ans:ഫിബ്രവരി 2
14.ഗ്രാമപ്രദേശങ്ങളിലെ നിർധന കുടുംബങ്ങളുടെ വരുമാനം ഉയർത്താനായി IRDP അഥവാ സംയോജിത ഗ്രാമവികസന പദ്ധതി ആരംഭിച്ചതെന്ന്?
ans:1980 ഒക്ടോബർ 2
15.1999 ഏപ്രിൽ ഒന്നിന്IRDP-യെ ഏത് പദ്ധതിയിലാണ് ലയിപ്പിച്ചത്?
ans:സ്വർണജയന്തി ഗ്രാമസ്വറോസ്ഗാർ യോജന,
16.ഗംഗാ കല്യാൺ യോജനയുടെ ലക്ഷ്യമെന്ത്?
ans:കർഷകർക്ക് ജലസേചന സൗകര്യം കണ്ടെത്താനായി സബ്‌സിഡി ലോൺ തുടങ്ങിയവയിലൂടെ സഹായം നൽകാനുള്ള പദ്ധതി
17.എന്താണ്.സ്വജൽധാര പദ്ധതി?
ans:.ഗ്രാമീണ ശുദ്ധജലലഭ്യത ലക്ഷ്യമിട്ട് 2002 ഡിസംബർ 1951 25-ന് ആരംഭിച്ച പദ്ധതി.
18.ഇന്ത്യാ വിഭജനത്തെത്തുടർന്നുണ്ടായ അഭയാർഥികളെസംരക്ഷിക്കാനും സാമൂഹിക സാമ്പത്തിക നിലവാരം ഉയർത്താനും ആരംഭിച്ച പദ്ധതിയായിരുന്നു ?
ans:നീലോക്കേരി പദ്ധതി.
19.1921-ൽ ഗ്രാമോദ്ധാരണ പദ്ധതിയായ മാർത്താണ്ഡം പ്രൊജക്ട് ആരംഭിച്ചതാര്?
ans:സ്പെൻസർ ഹാച്ച്
20.1948-ൽ ഉത്തർപ്രദേശിലെ ഇട്ടാവാ സാമൂഹിക വികസന പദ്ധതിക്ക് നേതൃത്വം കൊടുത്തതാര്?
ans:ആൽബർട്ട് മേയർ
21. 2015 ജനവരി ഒന്നിന്നിലവിൽ വന്ന നീതി ആയോഗിന്റെനിലവിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ആര്?
ans:അമിതാഭ്കാന്ത്
22.ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്നാണ്?
ans:1950 മാർച്ച് 15
23.ഹാരോഡ് ഡോമർ മാതൃകയിൽ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയേത്?
ans:ഒന്നാംപഞ്ചവത്സര പദ്ധതി
24.ഒന്നാംപഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷമേത്?
ans:1951
25.പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ സ്വീകരരിച്ച രാജ്യമേത്?
ans:സോവിയറ്റ് യൂണിയൻ (നിലവിൽ റഷ്യ)
26.ഗാഡ്ഗിൽ യോജന എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതിയേത്?
ans:മൂന്നാം പദ്ധതി
27.ഇന്ത്യയുടെ ഒന്നാം അണുപരീക്ഷണം ഏത് പഞ്ചവത്സര പദ്ധതിക്കാലത്തായിരുന്നു?
ans:നാലാം പദ്ധതി
28. റോളിങ് പ്ലാൻ എന്ന പേരിൽ വാർഷിക പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രിയാര്?
ans:മൊറാജി ദേശായി
29. 2012 മുതൽ 2017 വരെ കാലയളവുള്ള പഞ്ചവത്സര പദ്ധതിയേത്?
ans: 12
30.പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അനുമതി നൽകിയിരുന്ന ഏജൻസി?
ans: നാഷണൽ ഡവലപ്മെൻറ് കൗൺസിൽ(NDC)
31.NDC അഥവാ ദേശീയ വികസന കൗൺസിൽ രൂപം കൊണ്ടതെന്?
ans:1952 ഒക്ടോബർ 2
32.മെയ്ക്ക് ഇൻ ഇന്ത്യയുടെ ചിഹ്നം………...ആണ്?
ans:സിംഹം
33.ഹൃദയ പദ്ധതി ലക്ഷ്യമിടുന്നതെന്താണ്?
ans:രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെയും സംസ്കാരത്തെയും സംരക്ഷിക്കുക (HRIDAY-Heritge development and Augmentation yojana)
34.രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതികിരൺ യോജനക്ക് പകരം കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന ഗ്രാമീണ വൈദ്യുത പദ്ധതി ഏത്?
ans:ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന
35.ബേട്ടി ബച്ചാവോ ബേട്ടി പഠാവെ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര്?
ans: മാധുരി ദീക്ഷിത്
36.ജലക്ഷാമമുള്ള ഗ്രാമങ്ങളെ മിച്ചമുള്ള ഗ്രാമങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വന്ന പദ്ധതി
ans:ജൽക്രാന്തി അഭിയാൻ.
37. 10 : താഴെയുള്ള പെൺകുട്ടികൾക്ക് ബാങ്കിലോ, പോസ്റ്റോഫീസിലോ അക്കൗണ്ട് ആരഭിക്കാവുന്ന പദ്ധതിയാണ്…...?
ans:സുകന്യസമൃദ്ധിയോജന
38.സമൃദ്ധി അക്കൗണ്ട് ആരംഭിക്കുവാൻ വേണ്ട കുറഞ്ഞ തുക?
ans:1000 രൂപ
39.സുകന്യ സമൃദ്ധി പദ്ധതിയിലെ ഗവൺമെൻറ് നിലവിൽ അനുവദിച്ചിട്ടുള്ള പലിശ നിരക്ക് എത്രയാണ്?
ans: 9,2 ശതമാനം
40.പരിസ്ഥിതി സൗഹാർദമായ വാഹനങ്ങളുടെ നിർമാണവും വിപണനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്രഗവൺമെൻറ് ആരംഭി ച്ച പദ്ധതി?
ans: ഫ്രെയിം ഇന്ത്യ (Faster Adoption and Manufacturing of Hybridland Electric Vehicles)
41.ഗംഗാനദിയെ പൂർണമായി ശുദ്ധീകരിച്ച് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത്?
ans:നമാമി ഗംഗ
42.സുഗമൃഭാരത അഭിയാൻ പദ്ധതിലക്ഷ്യമിടുന്നതെന്ത്?
ans:അംഗവെകല്യമുള്ളവർക്ക് എല്ലാ ഗവൺമെൻറ് കെട്ടിടങ്ങളിലും സുഗമമായി സഞ്ചരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക.
43.പെൻഷൻ കാർക്ക് ആധാർകാർഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതി ?
ans:ജീവൻ പ്രമാൺ
44.വിദ്യാഭ്യാസ വായ്പകൾ ആവശ്യമായി വരുന്ന വിദ്യാർഥികളെ സഹായിക്കാൻ കേന്ദ്രഗവൺമെൻറ് ആരംഭിച്ച വെബ്സൈറ്റ്?
ans:വിദ്യാലക്ഷ്മി
45.ഗ്രാമീണ മേഖലയിൽ ജനങ്ങൾക്ക് വീഡിയോ കോൺഫറൻസ് വഴി ഡോക്ടറുമായി ബന്ധപ്പെടാവുന്ന ഗവൺമെൻറ് ടെലിമെഡിസിൻ പദ്ധതി ഏത്?
ans: സഹത്
46. അമൃത് (Atal Mission for Rejuvenation and Urban Transformation) പദ്ധതിയുടെ ലക്ഷ്യമെന്ത്?
ans:നഗര വികസനം
47.കേരളത്തിലെ ആദ്യ അമൃത് നഗരം?
ans:പാലക്കാട്
48.റെയിൽവേ സ്റ്റേഷനിൽ ചൂട് പാൽ, ചൂട് വെള്ളം,ബേബി ഫുഡ് എന്നിവ ലഭ്യമാക്കുന്ന റെയിൽവേ യുടെ പദ്ധതി?
ans:ജനനി സേവ
49. ഗ്രാമങ്ങളിൽ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്താൻ കേന്ദ്രഗവൺമെൻറ ആരംഭിച്ച പദ്ധതി ?
ans:ഗ്രാം ഉദയസ്പെ ഭാരത ഉദയ്
50.പട്ടികജാതി- പട്ടികവർഗത്തിൽപെട്ട വനിതകളുടെ സ്വയം സംരംഭങ്ങൾകസിപ്പിക്കുവാനുള്ള പദ്ധതി ?
ans:സ്റ്റാൻഡ് അപ്പ് ഇന്ത്യ
51. LED ബൾബുകകൾ വിതരണം നടത്തിക്കൊണ്ട് നടപ്പിലാക്കുന്ന വൈദ്യുത സംരക്ഷണ പദ്ധതിയാണ്
ans:ഉജാല
52..ഇന്ത്യയിലെ തീർത്ഥാടന കേന്ദ്രൾ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളോട്കൂടി വി കസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans:പ്രസാദ്
53.ഇന്ത്യയിലെ ഗാർഹിക ഉപഭോക്തക്കൾക്ക് പാചകവാതക സബ്സിഡി നേരിട്ടെത്തിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി ഏത്?
ans:പഹൽ