ഛത്തീസ്ഗഢ് ( ചോദ്യോത്തരങ്ങൾ )

ഛത്തീസ്ഗഢ്


*തലസ്ഥാനം-റായ്പൂർ

*രൂപീകൃതമായത്-2000 നവംബർ 1

*പ്രധാന ഭാഷ -ഹിന്ദി

*പ്രധാന ആഘോഷം-ഗോൻഛ

*പ്രധാന നദികൾ-മഹാനദി,ഇന്ദ്രാവതി,ശബരി 

*'ദക്ഷിണ കോസലം' എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ?

ans : ഛത്തീസ്ഗഢ്

*36 കോട്ടകൾ എന്നാണ് ഛത്തീസ്ഗഢ് എന്ന വാക്കിനർത്ഥം.

*മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം ?

ans : ഛത്തീസ്ഗഢ്

*ഇന്ത്യയിലാദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട നദി?

ans : ഷിയോനാഥ്

*'ഷിയോനാഥ്’ ഏതു നദിയുടെ പോഷക നദിയാണ്?

ans : മഹാനദി

*ബാൽകോ (ഭാരത അലൂമിനിയം കമ്പനി ലിമിറ്റഡ്) സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : കോർബ

*ഛത്തീസ്ഗഢിലെ പ്രധാന വെള്ളച്ചാട്ടമായ ചിത്രാക്കോട്ട്  വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

ans : ഇന്ദ്രാവതി നദിയിൽ

*ഏഷ്യയിലെ ഏറ്റവും വീതിയേറിയ വെള്ളച്ചാട്ടം ?

ans : ചിത്രാക്കോട്ട്

*തിരത്ഗഢ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ?

ans : ഛത്തീസ്ഗഢ്

*ഇന്ദ്രാവതി ടൈഗർ റിസർവ് സ്ഥിതിചെയ്യുന്നത്?

ans : ഛത്തീസ്ഗഢ്

*ഛത്തീസ്ഗഢിലുള്ള പ്രധാനപ്പെട്ട ഇരുമ്പുരുക്ക് ശാല?

ans : ഭിലായ്

*ഏറ്റവും കുറവ് സാക്ഷരതയുള്ള ഛത്തീസ്ഗഢിലെ ജില്ല? 

ans : ദന്തെവാഡ

*ഇന്ത്യയിൽ റെയിൽവേ ടാക്കുകൾ നിർമ്മിക്കുന്ന സംസ്ഥാനം?

ans : ഛത്തീസ്ഗഢ്

*ഇന്ത്യയിൽ ഏറ്റവുമധികം മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനം?

ans : ഛത്തീസ്ഗഢ്

*ഇന്ത്യയിലെ ആദ്യ വാണിജ്യ തർക്ക് പരിഹാര കേന്ദ്രവും വാണിജ്യകോടതിയും ഉദ്ഘാടനം ചെയ്ത സ്ഥലം ?

ans : റായ്പൂർ (ചത്തീസ്ഗഢ്)

*2009 ൽ ഛത്തീസ്ഗഢിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി?

ans : ഓപ്പറേഷൻ ഗ്രീൻ ഹണ്ട്

*നക്സൽ ഭീഷണി നേരിടാൻ ഛത്തീസ്ഗഢ് സർക്കാർ 2005-ൽ തുടങ്ങിയ നടപടി?

ans : സൽവാ ജൂദും

*2010-ൽ 76 പേരുടെ മരണത്തിനുകാരണമായ നക്സൽ ആക്രമണം നടന്ന സ്ഥലം?

ans : ദണ്ഡെവാഡ (ഛത്തീസ്ഗഢ്) 

*ഛത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രി ?

ans : അജിത്ജോഗി 

*ഛത്തീസ്ഗഢ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് ?

ans : ബിലാസ്പൂർ

*കോർബ, സിപ്പാറ്റ് താപ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

ans : ഛത്തീസ്ഗഢ്

*മധ്യേന്ത്യയുടെ ‘നെൽപ്പാത്രം' എന്നറിയപ്പെടുന്നത്?

ans : ഛത്തീസ്ഗഢ്

*ഇന്ത്യയിലെ സിവിൽ സർവ്വീസുകാരനായ (ഐ.എ.എസ്) ആദ്യ മുഖ്യമന്ത്രി ?

ans : അജിത്‌ജോഗി

*‘കൊറിയ' എന്ന ജില്ലയുള്ള സംസ്ഥാനം?

ans : ഛത്തീസ്ഗഢ്

*അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്?

ans : റായ്പൂർ (ഛത്തീസ്ഗഢ്)


Manglish Transcribe ↓


chhattheesgaddu


*thalasthaanam-raaypoor

*roopeekruthamaayath-2000 navambar 1

*pradhaana bhaasha -hindi

*pradhaana aaghosham-gonchha

*pradhaana nadikal-mahaanadi,indraavathi,shabari 

*'dakshina kosalam' ennariyappettirunna samsthaanam ?

ans : chhattheesgaddu

*36 kottakal ennaanu chhattheesgaddu enna vaakkinarththam.

*madhyapradeshine vibhajicchu roopeekariccha samsthaanam ?

ans : chhattheesgaddu

*inthyayilaadyamaayi svakaaryavalkkarikkappetta nadi?

ans : shiyonaathu

*'shiyonaath’ ethu nadiyude poshaka nadiyaan?

ans : mahaanadi

*baalko (bhaaratha aloominiyam kampani limittadu) sthithi cheyyunna sthalam?

ans : korba

*chhattheesgaddile pradhaana vellacchaattamaaya chithraakkottu  vellacchaattam ethu nadiyilaanu ?

ans : indraavathi nadiyil

*eshyayile ettavum veethiyeriya vellacchaattam ?

ans : chithraakkottu

*thirathgaddu vellacchaattam sthithicheyyunnathu ?

ans : chhattheesgaddu

*indraavathi dygar risarvu sthithicheyyunnath?

ans : chhattheesgaddu

*chhattheesgaddilulla pradhaanappetta irumpurukku shaala?

ans : bhilaayu

*ettavum kuravu saaksharathayulla chhattheesgaddile jilla? 

ans : danthevaada

*inthyayil reyilve daakkukal nirmmikkunna samsthaanam?

ans : chhattheesgaddu

*inthyayil ettavumadhikam maavoyisttu bheeshaniyulla samsthaanam?

ans : chhattheesgaddu

*inthyayile aadya vaanijya tharkku parihaara kendravum vaanijyakodathiyum udghaadanam cheytha sthalam ?

ans : raaypoor (chattheesgaddu)

*2009 l chhattheesgaddil naksalukalkkethire nadatthiya synika nadapadi?

ans : oppareshan green handu

*naksal bheeshani neridaan chhattheesgaddu sarkkaar 2005-l thudangiya nadapadi?

ans : salvaa joodum

*2010-l 76 perude maranatthinukaaranamaaya naksal aakramanam nadanna sthalam?

ans : dandevaada (chhattheesgaddu) 

*chhattheesgaddinte aadya mukhyamanthri ?

ans : ajithjogi 

*chhattheesgaddu hykkodathi sthithi cheyyunnathu ?

ans : bilaaspoor

*korba, sippaattu thaapa vydyutha nilayam sthithi cheyyunnath?

ans : chhattheesgaddu

*madhyenthyayude ‘nelppaathram' ennariyappedunnath?

ans : chhattheesgaddu

*inthyayile sivil sarvveesukaaranaaya (ai. E. Esu) aadya mukhyamanthri ?

ans : ajithjogi

*‘koriya' enna jillayulla samsthaanam?

ans : chhattheesgaddu

*adutthide pradhaanamanthri narendramodi pandittu deen dayaal upaadhyaayayude prathima anaachchhaadanam cheythath?

ans : raaypoor (chhattheesgaddu)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution