*ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ്
*ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം ?
ans : മധ്യപ്രദേശ്
*ടിൻ(വെളുത്തീയം) വജ്രം എന്നിവ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം?
ans : മധ്യപ്രദേശ്
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗക്കാരുള്ള സംസ്ഥാനം?
ans : മധ്യപ്രദേശ്
*ഇന്ത്യയിൽ സാക്ഷരതാ നിരക്ക് കുറഞ്ഞ ജില്ല ?
ans : അലിരാജ്പൂർ (മധ്യപ്രദേശ്)
*ഇന്ത്യയിൽ സാക്ഷരതാ നിര്ക്ക് കൂടിയ ജില്ല ?
ans : സെർച്ചിപ്പ് (മിസോറാം)
*പഞ്ചായത്തീരാജ് നിയമമനുസരിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യത്തെ സംസ്ഥാനം?
ans : മധ്യപ്രദേശ്
*ഇന്ത്യയിൽ പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?
ans : രാജസ്ഥാൻ
*ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം സ്ഥാപിക്കാനുദ്ദേശിച്ച സംസ്ഥാനം?
ans : മധ്യപ്രദേശ്
*'ഗുഡ്ക’ നിരോധിച്ച ആദ്യത്തെ സംസ്ഥാനം?
ans : മധ്യപ്രദേശ്
*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത്?
ans : ഭോപ്പാൽ
*ഭാരത് ഹെവി ഇലക്രടിക്കൽസ് ലിമിറ്റഡ് (BHEL) സ്ഥിതി ചെയ്യുന്നത്?
ans : ഭോപ്പാൽ
*ഭോപ്പാൽ നഗര സ്ഥാപകനായ രാജാവ് ?
ans : ഭോജൻ (പരമാര വംശം)
*മധ്യഭാരത സംസ്ഥാനം നിലവിലുണ്ടായിരുന്നപ്പോൾ തലസ്ഥാനമായിരുന്നത് ?
ans : ഇൻഡോർ
*മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരം?
ans : ഇൻഡോർ
*Central Institute of Agricultural Engineering ന്റെ ആസ്ഥാനം?
ans : ഭോപ്പാൽ
*ഹോൾക്കർ രാജവംശത്തിന്റെ ആസ്ഥാനം?
ans : ഇൻഡോർ
*നാഷണൽ റിസർച്ച് സെന്റർ ഫോർ സോയാബീൻ സ്ഥിതിചെയ്യുന്നത്?
ans : ഇൻഡോർ
*ഖജുരാഹൊ നൃത്തോത്സവം നടക്കുന്ന മാസം?
ans : മാർച്ച്
*ഇന്ത്യയിലെ ആദ്യ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥാപിതമായത്?
ans : മധ്യപ്രദേശിലെ നേപ്പാ നഗർ
*കടലാസ് വ്യവസായത്തിന് പ്രസിദ്ധമായ മധ്യപ്രദേശിലെ സ്ഥലങ്ങൾ?
ans : നേപ്പാനഗർ, ഹോഷംഗാബാദ്
*ബാങ്ക് നോട്ട് പ്രസ് സ്ഥിതിചെയ്യുന്നത്?
ans : ദേവാസ്
*സെക്യൂരിട്ടി പേപ്പർ മിൽ സ്ഥിതിചെയ്യുന്നത്?
ans : ഹോഷംഗാബാദ്
*ടാൻസെൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?
ans : ഗ്വാളിയാർ
*വാഹന നിർമ്മാണത്തിന് പ്രസിദ്ധമായ ഇന്ത്യൻ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന സ്ഥലം?
ans : പീതാംബൂർ
*ഝാൻസിറാണിയുടെ ജന്മസ്ഥലം ?
ans : ഗ്വാളിയാർ(വാജ്പേയി ജനിച്ചതും ഇവിടെയാണ്)
*മൺപാത്ര നിർമ്മാണത്തിന് പേരു കേട്ട മധ്യപ്രദേശിലെ സ്ഥലം?
ans : ഗ്വാളിയാർ
*ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ
ആസ്ഥാനം?
ans : ഗ്വാളിയാർ
*ഇന്ത്യയിൽ ആദ്യമായി ഇ-മെയിൽ പോളിസി കൊണ്ടുവന്നസംസ്ഥാനം?
ans : മധ്യപ്രദേശ്
*രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത വീരജവാന്മാരുടെ സ്മരണയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത സ്മാരകം ?
ans : ശൗര്യ സ്മാരക്സ് (ഭോപ്പാൽ)
*ഇന്ത്യയുടെ സോയാ സംസ്ഥാനം എന്നറിയപ്പെടുന്നത് ?
ans : മധ്യപ്രദേശ്
*ഗ്രാമസമ്പർക്ക് പദ്ധതിയിലൂടെ എല്ലാ ഗ്രാമങ്ങളും ഇന്റർനെറ്റിലൂടെ ബന്ധിതമായ ആദ്യ സംസ്ഥാനം?
ans : മധ്യപ്രദേശ്
*നാഷണൽ ജുഡീഷ്യൽ അക്കാഡമി സ്ഥിതി ചെയ്യുന്നത്?
ans : ഭോപ്പാൽ
*ഇന്ത്യയിലാദ്യമായി വെള്ളക്കടുവകളെ കണ്ടെത്തിയ ദേശീയോദ്യാനം?
ans : ബാണ്ഡവ്ഗഡ് നാഷണൽ പാർക്ക്
*ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി?
ans : പന്ന (മധ്യപ്രദേശ്)
*പച്മർഹി ബയോസ്ഫിയർ റിസർവ്വ് സ്ഥിതി ചെയ്യുന്നത്?
ans : മധ്യപ്രദേശ്
*മധ്യപ്രദേശിലെ അമർഖണ്ഡക് കുന്നുകളിൽ നിന്നുൽഭവിക്കുന്ന നദി?
ans : നർമ്മദ
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
ans : മധ്യപ്രദേശ്
*സതി എന്ന ദുരാചാരത്തെക്കുറിച്ച് ഏറ്റവും പഴക്കമുള്ള തെളിവുകൾ ലഭിച്ച മധ്യപ്രദേശിലെ സ്ഥലം?
ans : ഏറാൻ
*അഫ്ഗാൻ ശിൽപകലയ്ക്ക് പ്രസിദ്ധമായ ജാമി മസ്ജിദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ്
*രാജ്ഭോജ് വിമാനത്താവളം, ദേവി അഹല്യാ ഭായി ഹോൾക്കർ വിമാന ത്താവളം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ്
*കബീർ സമ്മാനം (കവിതയ്ക്ക്), ടാൻസൻ സമ്മാനം, കാളിദാസ സമ്മാനം, ലതാ മങ്കേഷ്കർ, മഹാത്മാഗാന്ധി അവാർഡ് എന്നിവ നൽകുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ്
*ഇന്ത്യയിലെ ആദ്യ Ramayana Arts Museum സ്ഥിതി ചെയ്യുന്നത്?
ans : ഓർച്ച (മധ്യപ്രദേശ്)
*ചമ്പൽക്കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ്
*ഫൂലൻദേവി രൂപം നൽകിയ സേന?
ans : ഏകലവ്യ സേന
*ബൻഡിറ്റ്ക്യൂൻ എന്ന പേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധകൊള്ളക്കാരി?
ans : ഫൂലൻദേവി
*സിൻഗ്രൗളി കൽക്കരി ഖനി സ്ഥിതി ചെയ്യുന്നത്?
ans : മധ്യപ്രദേശ്
*ചന്ദ്രശേഖർ ആസാദ്, ബി.ആർ. അംബേദ്കർ, ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ ശങ്കർദയാൽ ശർമ്മ എന്നിവരുടെ ജന്മസ്ഥലം?
ans : മധ്യപ്രദേശ്
*മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം ?
ans : ജബൽപൂർ
*ജബൽപൂർ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
ans : നർമ്മദ
*ലെൻസ് വ്യവസായത്തിന് പ്രസിദ്ധമായ നഗരം?
ans : ജബൽപൂർ
*ജബലിപുരം എന്നറിയപ്പെട്ടിരുന്ന നഗരം?
ans : ജബൽപൂർ
*വെസ്റ്റ് സെൻട്രൽ റെയിൽവെയുടെ ആസ്ഥാനം?
ans : ജബൽപൂർ
*കോളേജ് ഓഫ് മെറ്റീരിയൽ മാനേജ്മെന്റിന്റെ ആസ്ഥാനം?
ans : ജബൽപൂർ
*ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ യൂണിവേഴ്സിറ്റി?
ans : ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി (അമർഖണ്ഡ്)
*ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ് (9)
*മധ്യപ്രദേശിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനങ്ങൾ ?
ans : കൻഹ നാഷണൽ പാർക്ക്,ബാണ്ഡവ്ഗഡ് നാഷണൽ പാർക്ക്, പന്ന നാഷണൽ പാർക്ക്,പെഞ്ച് നാഷണൽ പാർക്ക്,സത്പുര നാഷണൽ പാർക്ക്,ഗുഗ്വാ നാഷണൽ പാർക്ക്,വൻവിഹാർ നാഷണൽ പാർക്ക്, മാധവ് നാഷണൽ പാർക്ക്,മണ്ടല്ല പ്ലാന്റ് ഫോസ്സിൽ നാഷണൽ പാർക്ക്
*റുഡ്യാർഡ് ക്ലിപിങിന് ജംഗിൾ ബുക്ക് രചിക്കാൻ പ്രചോദനമായ ദേശീയോധ്യാനം?
ans : കൻഹാ നാഷണൽ പാർക്ക്
*ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?
ans : ഇൻഡോർ
*ക്യാപ്റ്റൻ രൂപ്സിങ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?
ans : ഗ്വാളിയർ
*ഏകദിന ക്രിക്കറ്റ് മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ ഇരട്ട സെഞ്ച്വറി (200) നേടിയ സ്റ്റേഡിയം?
ans : ക്യാപ്റ്റൻ രൂപ്സിങ് സ്റ്റേഡിയം
*ഏകദിന ക്രിക്കറ്റിൽ സേവാഗ് ഇരട്ട സെഞ്ച്വറി (219) നേടിയ സ്റ്റേഡിയം?
ans : ഹോൾക്കർ സ്റ്റേഡിയം
*രാജ്യത്തെ ഏറ്റവും വലിയ സോളാർ പ്ലാന്റെ സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ഭഗവൻപൂർ (മധ്യപ്രദേശ്)
*ഇന്ത്യയുടെ ആദ്യത്തെ നദി-തടാക ബന്ധപ്പെടുത്തൽ പ്രോജക്ട് ആരംഭിച്ചത്?
ans : ബുന്ദേൽഖണ്ഡ് (മധ്യപ്രദേശ്)
*സ്കൂളുകളിൽ അബ്ദുൾ കലാമിന്റെ ജീവിതം പാഠ്യ വിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
ans : മധ്യപ്രദേശ്
*വെള്ളക്കടുവകൾക്കായുള്ള ലോകത്തിലെ ആദ്യ സംരക്ഷണ കേന്ദ്രം നിലവിൽ വന്നത്?
ans : മധ്യപ്രദേശ്
*ആർമി വാർ കോളേജ് സ്ഥിതി ചെയ്യുന്നത്?
ans : മധ്യപ്രദേശിലെ മൗ
*ഗ്വാളിയോർ കോട്ട, ഝാൻസി കോട്ട എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ്
*കാളിദാസന്റെ ജന്മസ്ഥലം?
ans : ഉജ്ജയിനി (മധ്യപ്രദേശ്)
*മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന പ്രദേശം?
ans : ഉജ്ജയിനി
*ചന്ദ്രഗുപ്തൻ II ന്റെ തലസ്ഥാനമായിരുന്നത്?
ans : ഉജ്ജയിനി
*ചന്ദേലൻമാരുടെ തലസ്ഥാനമായിരുന്ന സ്ഥലം?
ans : ഉജ്ജയിനി
*പ്രാചീനകാലത്തെ മഹാജനപഥമായ അവന്തിയുടെ തലസ്ഥാനം?
ans : ഉജ്ജയിനി
*ഉജ്ജയിനി സ്ഥിതി ചെയ്യുന്നത് ഏതു നദീതീരത്താണ് ?
ans : ക്ഷിപ്ര
*പഞ്ച്മഡി ഹിൽസ്റ്റേഷൻ, നീമഞ്ച് ആൽക്കലോയ്ഡ് ഫാക്ടറി എന്നിവ സ്ഥിതി ചെയ്യുന്നത്?
ans : മധ്യപദേശ്
*ഓംകാരേശ്വർ ജലവൈദ്യുത നിലയം, ഇന്ദിരാഗാന്ധി ഡാം,ദുവാൻധർ വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത്?
ans : മധ്യപദേശ്
*ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
ans : നർമ്മദ
*ഓംകാരേശ്വർ അണക്കെട്ടിലെ ജലനിരപ്പ കുറയ്ക്കാൻവേണ്ടിയുള്ള ജലസ്ര്യാഗ്രഹത്തിന് നേതൃത്വം നൽകിയ സംഘടന?
ans : നർമ്മദ ബച്ചാവോ ആന്തോളൻ
*ലോകഫൈതൃക പട്ടികയിൽ ഇടം നേടിയ മധ്യപ്രദേശിലെ സ്ഥലങ്ങൾ?
ans : ഖജുരാഹൊ ക്ഷേത്രം, സാഞ്ചിസ്തൂപം, ഭീംബേട്ക
*സാഞ്ചിസ്തുപം സ്ഥാപിച്ച രാജാവ്?
ans : അശോക ചക്രവർത്തി
*പ്രധാന ജലസേചന പദ്ധതികൾ?
ans : ചമ്പൽ, നർമദ, സാഗർ, ബെൻ സാഗർ
*ജബൽപൂർ, ഹോഷംഗാബാദ്, ഓംകാരേശ്വർ,ബർവാനി എന്നീ പട്ടണങ്ങൾ ഏതു നദീ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ans : നർമ്മദ
*വിസ്മയങ്ങളുടെ കുന്ന് എന്നറിയപ്പെടുന്ന ചിത്രകൂട് സ്ഥിതി ചെയ്യുന്നത്?
ans : വിന്ധ്യാ-സാത്പുര പർവ്വത നിരയിൽ
*ജനങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിലേയ്ക്കായി ആനന്ദ് വിഭാഗ് എന്ന വകുപ്പ് ആരംഭിച്ച സംസ്ഥാനം?
ans : മധ്യപ്രദേശ്
*ലോകത്തിലെ ആദ്യ വെള്ളക്കടുവ സംരക്ഷണ കേന്ദ്രം ആരംഭിച്ച സംസ്ഥാനം?
ans : മധ്യപ്രദേശ്
*വ്യാപം അഴിമതിക്കേസ് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ്?
ans : മധ്യപ്രദേശ്
*പച്മർഹി ബയോസ്ഫിയർ റിസർവ്വ് സ്ഥിതി ചെയ്യുന്നത്?
ans : മധ്യപ്രദേശ്
*മധ്യപ്രദേശിലെ അമർഖണ്ഡക് കുന്നുകളിൽ നിന്നുൽഭവിക്കുന്ന നദി?
ans : നർമ്മദ
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
ans : മധ്യപ്രദേശ്
*സതി എന്ന ദുരാചാരത്തെക്കുറിച്ച് ഏറ്റവും പഴക്കമുള്ള തെളിവുകൾ ലഭിച്ച മധ്യപ്രദേശിലെ സ്ഥലം?
ans : ഏറാൻ
*അഫ്ഗാൻ ശിൽപകലയ്ക്ക് പ്രസിദ്ധമായ ജാമി മസ്ജിദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ്
*രാജ്ഭോജ് വിമാനത്താവളം, ദേവി അഹല്യാ ഭായി ഹോൾക്കർ വിമാനത്താവളം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ്
*കബീർ സമ്മാനം (കവിതയ്ക്ക്), ടാൻസൻ സമ്മാനം, കാളിദാസ സമ്മാനം, ലതാ മങ്കേഷ്കർ, മഹാത്മാഗാന്ധി അവാർഡ് എന്നിവ നൽകുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ്
*ഇന്ത്യയിലെ ആദ്യ Ramayana Arts Museum സ്ഥിതി ചെയ്യുന്നത്?
ans : ഓർച്ച (മധ്യപ്രദേശ്)
*ചമ്പൽക്കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ്
*ഫൂലൻദേവി രൂപം നൽകിയ സേന?
ans : ഏകലവ്യ സേന
*ബൻഡിറ്റ്ക്യൂൻ എന്ന പേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധകൊള്ളക്കാരി?
ans : ഫൂലൻദേവി
*സിൻഗ്രൗളി കൽക്കരി ഖനി സ്ഥിതി ചെയ്യുന്നത്?
ans : മധ്യപ്രദേശ്
*ചന്ദ്രശേഖർ ആസാദ്, ബി.ആർ. അംബേദ്കർ, ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ ശങ്കർദയാൽ ശർമ്മ എന്നിവരുടെ ജന്മസ്ഥലം?
ans : മധ്യപ്രദേശ്
*മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം ?
ans : ജബൽപൂർ
*ജബൽപൂർ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
ans : നർമ്മദ
*ലെൻസ് വ്യവസായത്തിന് പ്രസിദ്ധമായ നഗരം?
ans : ജബൽപൂർ
*ജബലിപുരം എന്നറിയപ്പെട്ടിരുന്ന നഗരം?
ans : ജബൽപൂർ
*വെസ്റ്റ് സെൻട്രൽ റെയിൽവെയുടെ ആസ്ഥാനം?
ans : ജബൽപൂർ
*കോളേജ് ഓഫ് മെറ്റീരിയൽ മാനേജ്മെന്റിന്റെ ആസ്ഥാനം?
ans : ജബൽപൂർ
*ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ യൂണിവേഴ്സിറ്റി?
ans : ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി (അമർഖണ്ഡ്)
*ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : മധ്യപ്രദേശ് (9)
*മധ്യപ്രദേശിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനങ്ങൾ ?
ans : കൻഹ നാഷണൽ പാർക്ക്,ബാണ്ഡവ്ഗഡ് നാഷണൽ പാർക്ക്, പന്ന നാഷണൽ പാർക്ക്,പെഞ്ച് നാഷണൽ പാർക്ക്,സത്പുര നാഷണൽ പാർക്ക്,ഗുഗ്വാ നാഷണൽ പാർക്ക്,വൻവിഹാർ നാഷണൽ പാർക്ക്, മാധവ് നാഷണൽ പാർക്ക്,മണ്ടല്ല പ്ലാന്റ് ഫോസ്സിൽ നാഷണൽ പാർക്ക്
*റുഡ്യാർഡ് ക്ലിപിങിന് ജംഗിൾ ബുക്ക് രചിക്കാൻ പ്രചോദനമായ ദേശീയോധ്യാനം?
ans : കൻഹാ നാഷണൽ പാർക്ക്
*ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?
ans : ഇൻഡോർ
*ക്യാപ്റ്റൻ രൂപ്സിങ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?
ans : ഗ്വാളിയർ
*ഏകദിന ക്രിക്കറ്റ് മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ ഇരട്ട സെഞ്ച്വറി (200) നേടിയ സ്റ്റേഡിയം?
ans : ക്യാപ്റ്റൻ രൂപ്സിങ് സ്റ്റേഡിയം
*ഏകദിന ക്രിക്കറ്റിൽ സേവാഗ് ഇരട്ട സെഞ്ച്വറി (219) നേടിയ സ്റ്റേഡിയം?
ans : ഹോൾക്കർ സ്റ്റേഡിയം
ഭോപ്പാൽ ദുരന്തം
*ഭോപ്പാൽ ദുരന്തം നടന്നത്?
ans : 1984 ഡിസംബർ 2-3
*ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷ വസ്തു?
ans : മീഥൈൽ ഐസോ സയനേറ്റ്
*ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി?
ans : യൂണിയൻ കാർബൈഡ്
*ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ചെയർമാൻ ?
ans : വറാൻ ആൻഡേഴ്സൺ
*ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം?
ans : ഓപ്പറേഷൻ ഫെയ്ത്ത്
*ഭോപ്പാൽ ദുരന്തത്തിന്റെ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ?
ans : രഘുറായ്
*‘Hiroshima in Chemical Industry’ എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന?