സിക്കിം ( ചോദ്യോത്തരങ്ങൾ )

സിക്കിം


*തലസ്ഥാനം -ഗാങ്ടോക്ക്

*രൂപീകൃതമായത് -1975 മേയ് 16

*പ്രധാന ഭാഷകൾ -ലെപ്ച,ബൂട്ടിയ,നേപ്പാളി,ലിംബു

*പ്രധാന നദികൾ-ടീസ്റ്റ,രംഗീത്,ലോനാക്,ലാചുങ്ചു

*ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

ans : സിക്കിം

*സംരക്ഷിത സംസ്ഥാനം എന്ന പദവിയുണ്ടായിരുന്ന സംസ്ഥാനം?

ans : സിക്കിം

*ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം?

ans : സിക്കിം

*സിക്കിമിലെ പ്രധാന ചുരങ്ങൾ? 

ans : നാഥുലാ ചുരം, ജെല്പ്ലാചുരം

*ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം?

ans : സിക്കിം(2016 ജനുവരി 18 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി പ്രഖ്യാപിച്ചു)

*ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി?

ans : ഗാങ്ടോക്ക് ഹൈക്കോടതി 

*ഹിതപരിശോധനയിലൂടെ ഇന്ത്യയിലേയ്ക്ക് കൂട്ടി ചേർത്ത സംസ്ഥാനം?

ans : സിക്കിം

*നാഷണൽ ഓർഗാനിക്സ് ഫാമിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്ന സംസ്ഥാനം?

ans : സിക്കിം 

*ഇന്ത്യയിൽ റെയിൽവേ ഗതാഗത മില്ലാത്ത ഏക സംസ്ഥാനം?

ans : സിക്കിം

*ടെൻസോങ് എന്ന് ടിബറ്റൻ ഭാഷയിലറിയപ്പെടുന്ന സംസ്ഥാനം?

ans : സിക്കിം

*സുഖ് -ലാ-ഖാജ്‌  ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്യുന്നത്?

ans : സിക്കിം

*സിക്കിമിലെ ആദിവാസി വിഭാഗക്കാർ?

ans : ലെപ്ചകൾ, ഗോർഘാലീസ്

*സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ?

ans : ടീസ്റ്റ

*ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ?

ans : ടീസ്റ്റ

*ബാബാഹർങജൻ സിംഗ് എന്ന സൈനികന്റെ പേരിലുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്?

ans : സിക്കിം

*ഹീറോ ഓഫ് നാഥമുലാ എന്നറിയപ്പെടുന്ന വ്യക്തി?

ans : മേജർ ബാബാ ഹർങജൻ സിംഗ്

*പൂക്കളുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനം?

ans : സിക്കിം

*പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?

ans : കാഞ്ചൻജംഗ(സിക്കിം) 

*ഇന്ത്യയിൽ ഏറ്റവും വലിയ കൊടുമുടി?

ans : മൗണ്ട്k2 (പാക് അധിനിവേശ കാശ്മീരിൽ)

*ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച  സംസ്ഥാനം?

ans : കേരളം

*ഇന്ത്യയിൽ ഏറ്റവും കുറവ് ദേശീയ പാതകളുള്ള സംസ്ഥാനം?

ans : സിക്കിം

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന സംസ്ഥാനം?

ans : ഉത്തർപ്രദേശ്

*ചുവർ ചിത്രങ്ങൾക്ക് പ്രസിദ്ധമായ സിക്കിമിലെ ബുദ്ധമത ആരാധനാലയം?

ans : സുഖ്-ലാ-ഖാന്റ്

*ബൻഖിം ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 

ans : സിക്കിം 

*ചൂടു നീരുറവ കാണപ്പെടുന്ന സിക്കിമിലെ സ്ഥലം?

ans : യുംതാങ് 

*ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എ.ടി.എം.സ്ഥാപിച്ച സ്ഥലം ?

ans : തെഗു

* ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി  ചെയ്യുന്ന എ.ടി.എം സ്ഥാപിച്ച ബാങ്ക്?

ans : ആക്സിസ് ബാങ്ക് (തെഗു)(പഴയ പേര് -UTI Bank (Union Trust of India)

*ഇന്ത്യയിലെ ആദ്യ 100% ശുചിത്വ സംസ്ഥാനം?

ans : സിക്കിം

*ഇന്ത്യയിലെ  ആദ്യ ‘നിർമ്മൽ സ്റ്റേറ്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം?

ans : സിക്കിം

*സ്വാച്ഛ ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയം തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ശുചിത്വ വിനോദസഞ്ചാര കേന്ദ്രം?

ans : ഗാങ്ടോക്ക് (സിക്കിം)

*സർക്കാർ പരിപാടികളിൽ മിനറൽ വാട്ടർ ബോട്ടിലുകൾ നിരോധിച്ച ഇന്ത്യൻ സംസ്ഥാനം?

ans : സിക്കിം

*ഓപ്പൺ ഗവൺമെന്റ് ഡാറ്റാ പോർട്ടൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം?

ans : സിക്കിം
    

Manglish Transcribe ↓


sikkim


*thalasthaanam -gaangdokku

*roopeekruthamaayathu -1975 meyu 16

*pradhaana bhaashakal -lepcha,boottiya,neppaali,limbu

*pradhaana nadikal-deestta,ramgeethu,lonaaku,laachungchu

*janasamkhya kuranja inthyan samsthaanam?

ans : sikkim

*samrakshitha samsthaanam enna padaviyundaayirunna samsthaanam?

ans : sikkim

*ettavum kuravu niyamasabhaa mandalangalulla samsthaanam?

ans : sikkim

*sikkimile pradhaana churangal? 

ans : naathulaa churam, jelplaachuram

*inthyayile aadya sampoornna jyva samsthaanam?

ans : sikkim(2016 januvari 18 nu pradhaanamanthri narendramodi audyogikamaayi prakhyaapicchu)

*inthyayile ettavum cheriya hykkodathi?

ans : gaangdokku hykkodathi 

*hithaparishodhanayiloode inthyayileykku kootti cherttha samsthaanam?

ans : sikkim

*naashanal orgaaniksu phaamimgu risarcchu insttittyoottu sthaapithamaakunna samsthaanam?

ans : sikkim 

*inthyayil reyilve gathaagatha millaattha eka samsthaanam?

ans : sikkim

*densongu ennu dibattan bhaashayilariyappedunna samsthaanam?

ans : sikkim

*sukhu -laa-khaaju  buddhamatha kendram sthithicheyyunnath?

ans : sikkim

*sikkimile aadivaasi vibhaagakkaar?

ans : lepchakal, gorghaaleesu

*sikkiminte jeevarekha ennariyappedunna nadi ?

ans : deestta

*inthyayile ettavum vegatthil ozhukunna nadi ?

ans : deestta

*baabaaharngajan simgu enna synikante perilulla kshethram sthithicheyyunnath?

ans : sikkim

*heero ophu naathamulaa ennariyappedunna vyakthi?

ans : mejar baabaa harngajan simgu

*pookkalude naadu enna aparanaamatthil ariyappedunna samsthaanam?

ans : sikkim

*poornnamaayum inthyayil sthithi cheyyunna ettavum valiya kodumudi?

ans : kaanchanjamga(sikkim) 

*inthyayil ettavum valiya kodumudi?

ans : maundk2 (paaku adhinivesha kaashmeeril)

*inthyayil aadyamaayi lottari aarambhiccha  samsthaanam?

ans : keralam

*inthyayil ettavum kuravu desheeya paathakalulla samsthaanam?

ans : sikkim

*inthyayil ettavum kooduthal desheeya paathakal kadannupokunna samsthaanam?

ans : uttharpradeshu

*chuvar chithrangalkku prasiddhamaaya sikkimile buddhamatha aaraadhanaalayam?

ans : sukh-laa-khaantu

*bankhim udyaanam sthithi cheyyunna samsthaanam? 

ans : sikkim 

*choodu neerurava kaanappedunna sikkimile sthalam?

ans : yumthaangu 

*lokatthile ettavum uyaratthilulla e. Di. Em. Sthaapiccha sthalam ?

ans : thegu

* lokatthil ettavum uyaratthil sthithi  cheyyunna e. Di. Em sthaapiccha baanku?

ans : aaksisu baanku (thegu)(pazhaya peru -uti bank (union trust of india)

*inthyayile aadya 100% shuchithva samsthaanam?

ans : sikkim

*inthyayile  aadya ‘nirmmal sttettu’ aayi thiranjedukkappetta samsthaanam?

ans : sikkim

*svaachchha bhaarathu mishante bhaagamaayi kendra doorisam manthraalayam thiranjeduttha inthyayile ettavum mikaccha shuchithva vinodasanchaara kendram?

ans : gaangdokku (sikkim)

*sarkkaar paripaadikalil minaral vaattar bottilukal nirodhiccha inthyan samsthaanam?

ans : sikkim

*oppan gavanmentu daattaa porttal nilavil vanna aadya samsthaanam?

ans : sikkim
    
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution