ലക്ഷദ്വീപ് ( ചോദ്യോത്തരങ്ങൾ )

ലക്ഷദ്വീപ്


*ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം?

ans : ലക്ഷദ്വീപ്

*ലക്ഷദ്വീപിന്റെ തലസ്ഥാനം?

ans : കവരത്തി 

*ലക്ഷദ്വീപിലെ പ്രധാന ഭാഷകൾ?

ans : മഹൽ, ജസ്രി, മലയാളം

*കേരളത്തിന്റെ തീരപ്രദേശത്തു നിന്നും 280 കി.മീ മുതൽ 480 കി.മീ.വരെ അകലെയാണ് ലക്ഷദ്വീപ് സമൂഹം.

* ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?

ans : 36(ജനവാസമുള്ളവ -10) 

*പ്രധാന ജനവാസ ദ്വീപുകൾ ?

ans : കവരത്തി, മിനിക്കോയി, കൽപ്പേനി, ആന്ത്രോത്ത്, അഗത്തി, അമിനി, കഡ്മറ്റ്, കിൽത്താൻ, ചേറ്റ്ലത്, ബിത്ര

*ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?

ans : ആന്ത്രോത്ത്(
4.8km2)

*ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്?

ans : ബിത്ര (
0.1 km2) 

*മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്ര ഭരണപ്രദേശം?

ans : ലക്ഷദ്വീപ്

*പട്ടികജാതിക്കാർ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം?

ans : ലക്ഷദ്വീപ്

*16-ാം നൂറ്റാണ്ടിൽ ചിറയ്ക്കൽ രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു ലക്ഷദ്വീപ്.

*ലക്ഷദ്വീപിൽ  ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ?

ans : അറയ്ക്കൽ വംശക്കാർ

*ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്?

ans : കേരള ഹൈ ക്കാടതി

*ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്?

ans : കവരത്തി

*കോഴിക്കോട് നിന്നും കവരത്തിയിലേക്ക് ലക്ഷദ്വീപിന്റെ ഭരണകേന്ദ്രം മാറ്റിയത്?

ans : 1964

*ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം?

ans :  മാലിദ്വീപ്

*ബ്രിട്ടീഷ് കോളനിയായ ലക്ഷദ്വീപ് ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശമായത്?

ans : 1956 നവംബർ 1

*ആദ്യകാലത്ത് ലക്ഷദ്വീപ് അറിയപ്പെട്ടിരുന്നത്?

ans : ലക്കാദീവ്സ്

*1973 നവംബർ 1 ലക്ഷദ്വീപ് എന്ന ഔദ്യോഗിക നാമം ലഭിച്ചു.

*സ്വന്തമായി നിയമസഭയോ രാജ്യസഭ സാമാജികരോ ഇല്ല.

*.ഒരു ലോക്സഭാ മണ്ഡലം മാത്രമാണ് ലക്ഷദ്വീപിൽ ഉള്ളത്.

*ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ കാലം ലോകസഭാംഗമായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന വ്യക്തി?

ans : പി.എം.സെയ്ദ്

*ലക്ഷദ്വീപിലെ ഇപ്പോഴത്തെ ലോകസഭാംഗം?

ans : മുഹമ്മദ് ഫൈസൽ പി.പി

*ലക്ഷദ്വീപിലെ പ്രധാന ടൂറിസ്റ്റ്  കേന്ദ്രം?

ans : പിടി പക്ഷിസങ്കേതം (കവരത്തി)

* ലക്ഷദ്വീപിലെ പ്രധാന കാർഷികവിള ?

ans : നാളികേരം

*ലക്ഷദ്വീപിലെ പ്രധാന വ്യവസായം ?

ans : മത്സ്യബന്ധനം

*ലക്ഷദ്വീപിന്റെ വടക്കേയറ്റം?

ans : ചെർബനിയനി റീഫ്

*ലക്ഷദ്വീപിന്റെ തെക്കേയറ്റം?

ans : മിനിക്കോയി ദ്വീപ്

*സാക്ഷരത ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം?

ans : ലക്ഷദ്വീപ് (
91.8%)

*ഇന്ത്യയിൽ പട്ടികവർഗ്ഗ വിഭാഗ ശതമാനം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം?

ans : ലക്ഷദ്വീപ്

*.ലക്ഷദ്വീപിലെ മറ്റ് ദീപുകളുമായി മിനികോയ് ദ്വീപിന്റെ
വേർതിരിക്കുന്നത്?
ans : 9 ഡിഗ്രി ചാനൽ

*അറബിക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ans : ലക്ഷദ്വീപ്

*ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ans : ആന്റമാൻ നിക്കോബാർ ദ്വീപുകൾ


Manglish Transcribe ↓


lakshadveepu


*inthyayile ettavum cheriya kendrabharana pradesham?

ans : lakshadveepu

*lakshadveepinte thalasthaanam?

ans : kavaratthi 

*lakshadveepile pradhaana bhaashakal?

ans : mahal, jasri, malayaalam

*keralatthinte theerapradeshatthu ninnum 280 ki. Mee muthal 480 ki. Mee. Vare akaleyaanu lakshadveepu samooham.

* lakshadveepile aake dveepukalude ennam?

ans : 36(janavaasamullava -10) 

*pradhaana janavaasa dveepukal ?

ans : kavaratthi, minikkoyi, kalppeni, aanthrotthu, agatthi, amini, kadmattu, kiltthaan, chettlathu, bithra

*lakshadveepile ettavum valiya dveep?

ans : aanthrotthu(
4. 8km2)

*lakshadveepile ettavum cheriya dveep?

ans : bithra (
0. 1 km2) 

*malayaalam audyogika bhaashayaaya kendra bharanapradesham?

ans : lakshadveepu

*pattikajaathikkaar ettavum kuranja kendrabharanapradesham?

ans : lakshadveepu

*16-aam noottaandil chiraykkal raajavamshatthinte niyanthranatthilaayirunnu lakshadveepu.

*lakshadveepil  bharanam nadatthiyirunna bharanaadhikaarikal?

ans : araykkal vamshakkaar

*lakshadveepu ethu hykkodathiyude adhikaaraparidhiyilaan?

ans : kerala hy kkaadathi

*lakshadveepil janasamkhya ettavum kooduthalulla dveep?

ans : kavaratthi

*kozhikkodu ninnum kavaratthiyilekku lakshadveepinte bharanakendram maattiyath?

ans : 1964

*lakshadveepinodu ettavum adutthu sthithi cheyyunna raajyam?

ans :  maalidveepu

*britteeshu kolaniyaaya lakshadveepu inthyayude kendra bharana pradeshamaayath?

ans : 1956 navambar 1

*aadyakaalatthu lakshadveepu ariyappettirunnath?

ans : lakkaadeevsu

*1973 navambar 1 lakshadveepu enna audyogika naamam labhicchu.

*svanthamaayi niyamasabhayo raajyasabha saamaajikaro illa.

*. Oru loksabhaa mandalam maathramaanu lakshadveepil ullathu.

*lakshadveepil ettavum kooduthal kaalam lokasabhaamgamaayirunna mun kendramanthriyum mun loksabhaa speekkarumaayirunna vyakthi?

ans : pi. Em. Seydu

*lakshadveepile ippozhatthe lokasabhaamgam?

ans : muhammadu physal pi. Pi

*lakshadveepile pradhaana dooristtu  kendram?

ans : pidi pakshisanketham (kavaratthi)

* lakshadveepile pradhaana kaarshikavila ?

ans : naalikeram

*lakshadveepile pradhaana vyavasaayam ?

ans : mathsyabandhanam

*lakshadveepinte vadakkeyattam?

ans : cherbaniyani reephu

*lakshadveepinte thekkeyattam?

ans : minikkoyi dveepu

*saaksharatha ettavum kooduthalulla kendrabharana pradesham?

ans : lakshadveepu (
91. 8%)

*inthyayil pattikavargga vibhaaga shathamaanam ettavum kooduthalulla kendrabharana pradesham?

ans : lakshadveepu

*. Lakshadveepile mattu deepukalumaayi minikoyu dveepinte
verthirikkunnath?
ans : 9 digri chaanal

*arabikkadalil sthithicheyyunna kendrabharana pradesham?

ans : lakshadveepu

*bamgaal ulkkadalil sthithicheyyunna kendrabharana pradesham?

ans : aantamaan nikkobaar dveepukal
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution